<<= Back
Next =>>
You Are On Question Answer Bank SET 65
3251. ടെന്നീസ് ബോളിന്‍റെ ഭാരം എത്ര ഗ്രാമാണ്? [Denneesu bolinre bhaaram ethra graamaan?]
Answer: 57 ഗ്രാം [57 graam]
3252. നഗ്നപർവതം(Naked Mountain) എന്നർത്ഥം വരുന്ന പർവതനിര?
[Nagnaparvatham(naked mountain) ennarththam varunna parvathanira?
]
Answer: നംഗപർവതം.
[Namgaparvatham.
]
3253. ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ് ? [Chittharanjjan lokkomotteevu varksu ?]
Answer: ചിത്തരഞ്ജൻ [Chittharanjjan]
3254. പ്രകാശ തീവ്രത കൂടുമ്പോൾ കൃഷ്ണമണി? [Prakaasha theevratha koodumpol krushnamani?]
Answer: ചുരുങ്ങുന്നു [Churungunnu]
3255. പ്രതികാരപ്രസ്ഥാനം ഏത് രാജ്യത്തിന്റെ നേതൃത്വത്തിലാണ് ആരംഭിച്ചത്? [Prathikaaraprasthaanam ethu raajyatthinte nethruthvatthilaanu aarambhicchath?]
Answer: ഫ്രാൻസ് [Phraansu]
3256. മഹാഭാരതത്തിന്റെ കർത്താവ്? [Mahaabhaarathatthinte kartthaav?]
Answer: വ്യാസൻ [Vyaasan]
3257. സ്വരാജ് പാർട്ടി രൂപീകരിക്കപ്പെട്ടത്? [Svaraaju paartti roopeekarikkappettath?]
Answer: 1923 ജനുവരി 1 [1923 januvari 1]
3258. ‘ഡിയാമിർ’ എന്ന് വിളിപ്പേരുള്ള പർവതനിര?
[‘diyaamir’ ennu vilipperulla parvathanira?
]
Answer: നംഗപർവതം.
[Namgaparvatham.
]
3259. ഇന്ത്യയുടെ സ്റ്റാന്‍റേര്‍ഡ് സമയം കണക്കാക്കുന്നത് ഏത് രേഖാംശരേഖയെ അടിസ്ഥാനമാക്കിയാണ്? [Inthyayude sttaanrerdu samayam kanakkaakkunnathu ethu rekhaamsharekhaye adisthaanamaakkiyaan?]
Answer: 82½0 പൂര്‍വ്വ രേഖാംശത്തെ. [82½0 poorvva rekhaamshatthe.]
3260. നംഗപർവതത്തിന്റെ വിളിപ്പേരായ ‘ഡിയാമിർ’ എന്നതിന്റെ അർഥം എന്താണ് ?
[Namgaparvathatthinte vilipperaaya ‘diyaamir’ ennathinte artham enthaanu ?
]
Answer: പർവതങ്ങളുടെ രാജാവ്’(king of mountain)
[Parvathangalude raajaav’(king of mountain)
]
3261. കേരളത്തിലെ ആദ്യ രജിസ്റ്റേഡ് ഗ്രന്ധശാല? [Keralatthile aadya rajisttedu grandhashaala?]
Answer: പി.കെ മെമ്മോറിയൽ ഗ്രന്ഥശാല [Pi. Ke memmoriyal granthashaala]
3262. മദർ തെരേസ ഇന്ത്യയിലെത്തിയത്? [Madar theresa inthyayiletthiyath?]
Answer: 1929 ൽ [1929 l]
3263. ഏറ്റവും വർത്തുള ആകൃതിയിലുള്ള ഭ്രമണപഥമുള്ള ഗ്രഹം ? [Ettavum vartthula aakruthiyilulla bhramanapathamulla graham ?]
Answer: ബുധൻ [Budhan]
3264. വിന്ധ്യ,സത്പുര മലനിരകൾക്കിടയിലൂടെ ഒഴുകുന്ന നദി ?
[Vindhya,sathpura malanirakalkkidayiloode ozhukunna nadi ?
]
Answer: നർമദ
[Narmada
]
3265. ഏതു മലനിരകൾക്കിടയിലൂടെയാണ് നർമദ നദി ഒഴുകുന്നത് ?
[Ethu malanirakalkkidayiloodeyaanu narmada nadi ozhukunnathu ?
]
Answer: വിന്ധ്യ,സത്പുര മലനിരകൾക്കിടയിലൂടെ
[Vindhya,sathpura malanirakalkkidayiloode
]
3266. ജോർജിയയുടെ നാണയം? [Jorjiyayude naanayam?]
Answer: ലാറി [Laari]
3267. ആനകളെ പര്‍വ്വത മുകളില്‍നിന്ന് താഴേക്ക് തള്ളിയിട്ട് രസിച്ചിരുന്ന ഹൂണരാജാവ്? [Aanakale parvvatha mukalilninnu thaazhekku thalliyittu rasicchirunna hoonaraajaav?]
Answer: മിഹിരകുലന്‍ [Mihirakulan]
3268. ഇന്ത്യയിൽ ഭ്രംശതാഴ്വരയിലൂടെ ഒഴുകുന്ന നദി :
[Inthyayil bhramshathaazhvarayiloode ozhukunna nadi :
]
Answer: നർമദ
[Narmada
]
3269. ഇക്വഡോറിൽ സ്ഥിതിചെയ്യുന്ന ചിമ്പരാസോ കൊടുമുടിയുടെ സ്ഥാനം എവിടെയാണ് ?
[Ikvadoril sthithicheyyunna chimparaaso kodumudiyude sthaanam evideyaanu ?
]
Answer: ഭൂമധ്യരേഖ
[Bhoomadhyarekha
]
3270. ചിമ്പരാസോ കൊടുമുടി സ്ഥിതിചെയ്യുന്നതെവിടെയാണ് ?
[Chimparaaso kodumudi sthithicheyyunnathevideyaanu ?
]
Answer: ഇക്വഡോറിൽ
[Ikvadoril
]
3271. ആരവല്ലിനിരയിലെ ഏറ്റവും ഉയരംകൂടിയ ഭാഗം ?
[Aaravallinirayile ettavum uyaramkoodiya bhaagam ?
]
Answer: മൗണ്ട് ആബു (Mount Abu)
[Maundu aabu (mount abu)
]
3272. ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തനം ? [Hydrajan bombinte pravartthanam ?]
Answer: അണുസംയോജനം [Anusamyojanam]
3273. ചരകൻ ആരുടെ സദസ്യനായിരുന്നു? [Charakan aarude sadasyanaayirunnu?]
Answer: കനിഷ്ക്കൻ [Kanishkkan]
3274. മൗണ്ട് ആബു (Mount Abu) സ്ഥിതി ചെയ്യുന്ന മലനിര ?
[Maundu aabu (mount abu) sthithi cheyyunna malanira ?
]
Answer: ആരവല്ലി
[Aaravalli
]
3275. മൗണ്ട് ആബു (Mount Abu) സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
[Maundu aabu (mount abu) sthithi cheyyunnathevideyaanu ?
]
Answer: രാജസ്ഥാനിലെ ശിരോഖി ജില്ലയിൽ [Raajasthaanile shirokhi jillayil]
3276. തിളക്കമുള്ള ഗ്രഹം എന്നറിയപ്പെടുന്നത്? [Thilakkamulla graham ennariyappedunnath?]
Answer: ശുക്രൻ [Shukran]
3277. 1921ലെ അഖില കേരള കോൺഗ്രസ് സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചത്? [1921le akhila kerala kongrasu sammelanatthinu addhyakshatha vahicchath?]
Answer: ടി. പ്രകാശം [Di. Prakaasham]
3278. രാജാജി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Raajaaji naashanal paarkku sthithi cheyyunna samsthaanam?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
3279. ബംഗ്ലാദേശ് ഗ്രാമീൺ ബാങ്കുകളുടെ സ്ഥാപകൻ? [Bamglaadeshu graameen baankukalude sthaapakan?]
Answer: മുഹമ്മദ് യൂനസ് (2006 ൽ നോബൽ സമ്മാനം നേടി) [Muhammadu yoonasu (2006 l nobal sammaanam nedi)]
3280. മൗണ്ട് ആബുവിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ?
[Maundu aabuvile ettavum uyaramulla kodumudi ?
]
Answer: ’ഗുരുശിഖർ’ (1722 മീ.)
[’gurushikhar’ (1722 mee.)
]
3281. ഏറ്റവും വലിയ ആറ്റം? [Ettavum valiya aattam?]
Answer: ഫ്രാൻസിയം [Phraansiyam]
3282. ഷേക്സ്പിയറിന്‍റെ ഒഥല്ലോയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച കളിയാട്ടം സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയത്? [Shekspiyarinre othalloyil ninnum prachodanamulkkondu nirmmiccha kaliyaattam sinimayile abhinayatthinu desheeya avaardu nediyath?]
Answer: സുരേഷ് ഗോപി [Sureshu gopi]
3283. ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസിലെ ആൽഫാ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ? [Ailattsu ophu laamgar haansile aalphaa koshangal uthpaadippikkunna hormon?]
Answer: ഗ്ലൂക്കഗോൺ [Glookkagon]
3284. പീക്കിങ്ങിന്‍റെ യുടെ പുതിയ പേര്? [Peekkinginre yude puthiya per?]
Answer: ബിജിംഗ് [Bijimgu]
3285. മായൻമാരുടെ പിരമിഡുകൾ നിർമ്മിച്ചിരുന്ന സ്ഥലം? [Maayanmaarude piramidukal nirmmicchirunna sthalam?]
Answer: ഗ്വാട്ടിമാല [Gvaattimaala]
3286. മൗണ്ട് ആബുവിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ’ഗുരുശിഖർ’ കൊടുമുടിയുടെ ഉയരം എത്ര ?
[Maundu aabuvile ettavum uyaramulla kodumudiyaaya ’gurushikhar’ kodumudiyude uyaram ethra ?
]
Answer: 1722മീ
[1722mee
]
3287. ജൈവകൃഷിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമായ റ്റെ വൈക്കോൽ വിപ്ലവം രചിച്ചത്? [Jyvakrushiyekkuricchu prathipaadikkunna granthamaaya tte vykkol viplavam rachicchath?]
Answer: മസനോബു ഫുക്കുവോക്ക-ജപ്പാൻ [Masanobu phukkuvokka-jappaan]
3288. ഗുരുശിഖർ കൊടുമുടി സ്ഥിതി ചെയ്യുന്ന മലനിര ?
[Gurushikhar kodumudi sthithi cheyyunna malanira ?
]
Answer: മൗണ്ട് ആബു
[Maundu aabu
]
3289. മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക? [Malayaalatthile aadyatthe vidyaabhaasa maasika?]
Answer: ഉപാദ്ധ്യായന്‍(1897-സി കൃഷ്ണപിള്ള) [Upaaddhyaayan(1897-si krushnapilla)]
3290. ഇന്ത്യയിലെ ആദ്യ സമുദ്ര ഉദ്യാനം നിലവിൽ വന്ന സ്ഥലം? [Inthyayile aadya samudra udyaanam nilavil vanna sthalam?]
Answer: റാൻ ഓഫ് കച്ച് [Raan ophu kacchu]
3291. ഒന്നാം ആംഗ്ലോ മറാത്താ യുദ്ധ സമയത്തെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ? [Onnaam aamglo maraatthaa yuddha samayatthe britteeshu gavarnnar janaral?]
Answer: വാറൻ ഹേസ്റ്റിംഗ്സ് [Vaaran hesttimgsu]
3292. രാജസ്ഥാനിലെ ഏക ഹിൽസ്റ്റേഷൻ?
[Raajasthaanile eka hilstteshan?
]
Answer: മൗണ്ട് ആബു
[Maundu aabu
]
3293. അജ്മീർ നഗരം ഏത് മലനിരയുടെ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നത് ?
[Ajmeer nagaram ethu malanirayude thaazhvarayilaanu sthithi cheyyunnathu ?
]
Answer: ആരവല്ലി
[Aaravalli
]
3294. പാണ്ഡ്യകാലത്ത് മധുര സന്ദർശിച്ച വെനീഷ്യൻ സഞ്ചാരി? [Paandyakaalatthu madhura sandarshiccha veneeshyan sanchaari?]
Answer: മാർക്കോ പോളോ [Maarkko polo]
3295. പ്രസിദ്ധമായ 'ദിൽവാര ക്ഷേത്രം' സ്ഥിതി ചെയ്യുന്ന മലനിര ?
[Prasiddhamaaya 'dilvaara kshethram' sthithi cheyyunna malanira ?
]
Answer: മൗണ്ട് ആബു
[Maundu aabu
]
3296. ഭാരതരത്ന പുരസ്ക്കാരം ലഭിച്ച ആദ്യ വനിത? [Bhaaratharathna puraskkaaram labhiccha aadya vanitha?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
3297. മൗണ്ട് ആബുവിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രം ?
[Maundu aabuvil sthithi cheyyunna prasiddhamaaya kshethram ?
]
Answer: ദിൽവാര ക്ഷേത്രം
[Dilvaara kshethram
]
3298. ബ്രഹ്മകുമാരീസ് വേൾഡ്സ്പിരിച്വൽ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം എവിടെയാണ് ?
[Brahmakumaareesu veldspirichval yoonivezhsittiyude aasthaanam evideyaanu ?
]
Answer: മൗണ്ട് ആബു
[Maundu aabu
]
3299. ആകാശഗംഗയുടെ മധ്യത്തിൽ നിന്നും എത്ര അകലെയായിട്ടാണ് സൗരയൂഥം സ്ഥിതി ചെയ്യുന്നത്? [Aakaashagamgayude madhyatthil ninnum ethra akaleyaayittaanu saurayootham sthithi cheyyunnath?]
Answer: ഏകദേശം 32000 പ്രകാശവർഷങ്ങൾ [Ekadesham 32000 prakaashavarshangal]
3300. മൗണ്ട് ആബു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി ?
[Maundu aabu aasthaanamaakki pravartthikkunna yoonivezhsitti ?
]
Answer: ബ്രഹ്മകുമാരീസ് വേൾഡ്സ്പിരിച്വൽ യൂണിവേഴ്സിറ്റി
[Brahmakumaareesu veldspirichval yoonivezhsitti
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution