<<= Back
Next =>>
You Are On Question Answer Bank SET 66
3301. ഹിമാലയത്തിനു തെക്ക് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
[Himaalayatthinu thekku inthyayile ettavum uyaram koodiya kodumudi ?
]
Answer: ആനമുടി
[Aanamudi
]
3302. ആനമുടി കൊടുമുടി സ്ഥിതി ചെയ്യുന്ന പർവതനിര ?
[Aanamudi kodumudi sthithi cheyyunna parvathanira ?
]
Answer: പശ്ചിമഘട്ടം
[Pashchimaghattam
]
3303. കൊയാഗുലേഷൻ വൈറ്റമിൻ എന്നറിയപ്പെടുന്നത്? [Koyaaguleshan vyttamin ennariyappedunnath?]
Answer: വൈറ്റമിൻ K [Vyttamin k]
3304. ആനമുടി കൊടുമുടിയുടെ ഉയരം എത്ര ?
[Aanamudi kodumudiyude uyaram ethra ?
]
Answer: 2695 മീറ്റർ
[2695 meettar
]
3305. ആനമുടി കൊടുമുടി സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
[Aanamudi kodumudi sthithi cheyyunnathevideyaanu ?
]
Answer: ഇടുക്കി ജില്ലയിലെ മൂന്നാർ പഞ്ചായത്തിൽ
[Idukki jillayile moonnaar panchaayatthil
]
3306. ശുക്ര ഗ്രഹത്തിലിറങ്ങിയ ആദ്യ ബഹിരാകാശ പേടകം ? [Shukra grahatthilirangiya aadya bahiraakaasha pedakam ?]
Answer: വിനേറ-7 [Vinera-7]
3307. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വ്യാപാര കാലാവധി അനന്തമായി നീട്ടി നൽകിയ ഭരണാധികാരി? [Imgleeshu eesttu inthyaa kampaniyude vyaapaara kaalaavadhi ananthamaayi neetti nalkiya bharanaadhikaari?]
Answer: ജെയിംസ് l [Jeyimsu l]
3308. കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്ക് തുടക്കം കുറിച്ച ജില്ല? [Kampyoottar saaksharathaa paddhathiyaaya akshayaykku thudakkam kuriccha jilla?]
Answer: മലപ്പുറം [Malappuram]
3309. സൗരയൂഥത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടി :
[Saurayoothatthile ettavum uyarameriya kodumudi :
]
Answer: മൗണ്ട് ഒളിമ്പസ് (ഒളിമ്പസ് മോൺസ്)
[Maundu olimpasu (olimpasu monsu)
]
3310. 'ബിഹു' ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ്? ['bihu' ethu samsthaanatthe nruttharoopamaan?]
Answer: ആസാം [Aasaam]
3311. പശ്ചിമഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി UNESCO തിരഞ്ഞെടുത്ത വർഷം? [Pashchimaghattatthe loka pythruka kendramaayi unesco thiranjeduttha varsham?]
Answer: 2012
3312. സൗരയൂഥത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ
മൗണ്ട് ഒളിമ്പസ് (ഒളിമ്പസ് മോൺസ്) സ്ഥിതി ചെയ്യുന്ന ഗ്രഹം ?
[Saurayoothatthile ettavum uyarameriya kodumudiyaaya
maundu olimpasu (olimpasu monsu) sthithi cheyyunna graham ?
]
Answer: ചൊവ്വ
[Chovva
]
3313. സിംലയെ വേനൽക്കാല തലസ്ഥാനമാക്കി മാറ്റിയ ഗവർണ്ണർ ജനറൽ? [Simlaye venalkkaala thalasthaanamaakki maattiya gavarnnar janaral?]
Answer: ഡൽഹൗസി പ്രഭു [Dalhausi prabhu]
3314. കോശ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാക്കൾ? [Kosha siddhaanthatthinre upajnjaathaakkal?]
Answer: തിയോഡർ ഷ്വാൻ; ജേക്കബ് ഷ്ളിഡൻ [Thiyodar shvaan; jekkabu shlidan]
3315. ദേവേന്ദ്രന്റെ ആയുധം? [Devendrante aayudham?]
Answer: വജ്രായുധം [Vajraayudham]
3316. സൗരയൂഥത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ
മൗണ്ട് ഒളിമ്പസ് (ഒളിമ്പസ് മോൺസ്) ന്റെ ഉയരം എത്രയാണ് ?
[Saurayoothatthile ettavum uyarameriya kodumudiyaaya
maundu olimpasu (olimpasu monsu) nte uyaram ethrayaanu ?
]
Answer: 27 കിലോമീറ്റർ
[27 kilomeettar
]
3317. ഒരു പോളിംഗ് ബൂത്തിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ? [Oru polimgu bootthinre chumathalayulla udyogasthan?]
Answer: പ്രിസൈഡിംഗ് ഓഫീസർ [Prisydimgu opheesar]
3318. എന്താണ് കാറ്റ് ?
[Enthaanu kaattu ?
]
Answer: അന്തരീക്ഷവായുവിന്റെ ഭൗമോപരിതലത്തിലൂടെയുള്ള തിരശ്ചീനചലനം
[Anthareekshavaayuvinte bhaumoparithalatthiloodeyulla thirashcheenachalanam
]
3319. അന്തരീക്ഷവായുവിന്റെ ഭൗമോപരിതലത്തിലൂടെയുള്ള തിരശ്ചീനചലനം എന്ന് പറയപ്പെടുന്നത് ?
[Anthareekshavaayuvinte bhaumoparithalatthiloodeyulla thirashcheenachalanam ennu parayappedunnathu ?
]
Answer: കാറ്റ്
[Kaattu
]
3320. മുട്ടത്തോട് നിർമിച്ചിരിക്കുന്ന വസ്തു ഏത് ? [Muttatthodu nirmicchirikkunna vasthu ethu ?]
Answer: കാത്സ്യം കാർബണേറ്റ് [Kaathsyam kaarbanettu]
3321. മന്ദമാരുതന്റെ വേഗം മണിക്കൂറിൽ എത്ര കിലോമീറ്ററാണ് ?
[Mandamaaruthante vegam manikkooril ethra kilomeettaraanu ?
]
Answer: അഞ്ചുമുതൽ ഒമ്പതുവരെ കിലോമീറ്റർ [Anchumuthal ompathuvare kilomeettar]
3322. മണിക്കൂറിൽ അഞ്ചുമുതൽ ഒമ്പതുവരെ കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റ് ?
[Manikkooril anchumuthal ompathuvare kilomeettar vegatthil veeshunna kaattu ?
]
Answer: മന്ദമാരുതൻ [Mandamaaruthan]
3323. കെനിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് നേതൃത്വം നൽകിയത്? [Keniyayude svaathanthrya prakhyaapanatthinu nethruthvam nalkiyath?]
Answer: ജോമോ കെനിയാത്ത [Jomo keniyaattha]
3324. ചണ്ഡമാരുതന്റെ വേഗം മണിക്കൂറിൽ എത്ര കിലോമീറ്ററാണ് ?
[Chandamaaruthante vegam manikkooril ethra kilomeettaraanu ?
]
Answer: 37 മുതൽ 68 വരെ കിലോമീറ്റർ [37 muthal 68 vare kilomeettar]
3325. വന മഹോത്സവം ആരംഭിച്ച വ്യക്തി? [Vana mahothsavam aarambhiccha vyakthi?]
Answer: കെ.എം. മുൻഷി [Ke. Em. Munshi]
3326. പുലികേശി ll ന്റെ ആക്രമണങ്ങളെക്കുറിച്ച് വിവരം നൽകുന്ന ലിഖിതം? [Pulikeshi ll nte aakramanangalekkuricchu vivaram nalkunna likhitham?]
Answer: ഐഹോൾ ലിഖിതങ്ങൾ [Aihol likhithangal]
3327. മണിക്കൂറിൽ 37 മുതൽ 68 വരെ കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റ് ?
[Manikkooril 37 muthal 68 vare kilomeettar vegatthil veeshunna kaattu ?
]
Answer: ചണ്ഡമാരുതൻ [Chandamaaruthan]
3328. ഫർമാന്റിൽ ഡോക്ടർ വീശുന്ന പ്രദേശം? [Pharmaantil dokdar veeshunna pradesham?]
Answer: ആസ്ട്രേലിയ [Aasdreliya]
3329. പഴശ്ശി വിപ്ലവം അടിച്ചമർത്തിയത്? [Pazhashi viplavam adicchamartthiyath?]
Answer: കേണൽ ആർതർ വെല്ലസ്ലി [Kenal aarthar vellasli]
3330. ഗുരുവായൂർ സത്യാനേത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്നും ക്ഷേത്ര സത്യാഗ്രഹ ജാഥ നടത്തിയത്? [Guruvaayoor sathyaanetthodanubandhicchu kannooril ninnum kshethra sathyaagraha jaatha nadatthiyath?]
Answer: എ.കെ ഗോപാലൻ [E. Ke gopaalan]
3331. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം? [Inthyayile ettavum valiya thuramukham?]
Answer: മുംബൈ [Mumby]
3332. മാർഗരറ്റ് താച്ചറുടെ ആത്മകഥ? [Maargarattu thaaccharude aathmakatha?]
Answer: ദി ഡൗണിങ് സ്ട്രീറ്റ് ഇയേഴ്സ് [Di dauningu sdreettu iyezhsu]
3333. ആരുടെ രാജസദസ്സിലെ കവിയൊരുന്നു ചെറുശ്ശേരി? [Aarude raajasadasile kaviyorunnu cherusheri?]
Answer: ഉദയവർമ്മ രാജ [Udayavarmma raaja]
3334. കൊടുങ്കാറ്റിന്റെ വേഗം മണിക്കൂറിൽ ശരാശരി എത്ര കിലോമീറ്ററാണ് ?
[Kodunkaattinte vegam manikkooril sharaashari ethra kilomeettaraanu ?
]
Answer: 52 മുതൽ 96 വരെ കിലോമീറ്റർ
[52 muthal 96 vare kilomeettar
]
3335. മണിക്കൂറിൽ ശരാശരി 52 മുതൽ 96 വരെ കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റ് ?
[Manikkooril sharaashari 52 muthal 96 vare kilomeettar vegatthil veeshunna kaattu ?
]
Answer: കൊടുങ്കാറ്റ്
[Kodunkaattu
]
3336. ആവൃത്തി അളക്കുന്ന യൂണിറ്റ്? [Aavrutthi alakkunna yoonittu?]
Answer: ഹെർട്സ് (Hz) [Herdsu (hz)]
3337. സമന്വിത പ്രകാശം ഘടക വർണ്ണങ്ങളായി വേർതിരിക്കുന്ന പ്രതിഭാസത്തിൻറെ പേര്? [Samanvitha prakaasham ghadaka varnnangalaayi verthirikkunna prathibhaasatthinre per?]
Answer: പ്രകീർണ്ണനം [Prakeernnanam]
3338. മലപ്പുറം ജില്ലയിലെ താനൂർ കടപ്പുറത്ത് നിന്നും ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്ത് വധിച്ച ഇന്ത്യൻ നാഷണൽ ആർമിയുടെ ഭടൻ? [Malappuram jillayile thaanoor kadappuratthu ninnum britteeshukaar arasttu cheythu vadhiccha inthyan naashanal aarmiyude bhadan?]
Answer: വക്കം അബ്ദുൾ ഖാദർ [Vakkam abdul khaadar]
3339. കേരളത്തിന്‍റെ പാനീയം? [Keralatthinre paaneeyam?]
Answer: ഇളനീർ [Ilaneer]
3340. ഏറ്റവും പ്രക്ഷുബ്ധമായ അന്തരീക്ഷ പ്രതിഭാസം എന്നറിയപ്പെടുന്ന
കൊടുങ്കാറ്റ് ?
[Ettavum prakshubdhamaaya anthareeksha prathibhaasam ennariyappedunna
kodunkaattu ?
]
Answer: ടൊർണാഡോ കൊടുങ്കാറ്റ്
[Dornaado kodunkaattu
]
3341. ടൊർണാഡോ കൊടുങ്കാറ്റിന്റെ തീവ്രത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന സ്കെയിൽ ?
[Dornaado kodunkaattinte theevratha rekhappedutthaan upayogikkunna skeyil ?
]
Answer: ഫ്യൂജിതാ സ്കെയിൽ
[Phyoojithaa skeyil
]
3342. ഫ്യൂജിതാ സ്കെയിൽ ഉപയോഗിച്ചു തീവ്രത രേഖപ്പെടുത്തുന്ന കൊടുങ്കാറ്റ് ?
[Phyoojithaa skeyil upayogicchu theevratha rekhappedutthunna kodunkaattu ?
]
Answer: ടൊർണാഡോ കൊടുങ്കാറ്റ്
[Dornaado kodunkaattu
]
3343. ഹരിക്കെയിൻ കൊടുങ്കാറ്റിന്റെ തീവ്രത രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന സ്കെയിൽ ?
[Harikkeyin kodunkaattinte theevratha rekhappedutthaan upayogikkunna skeyil ?
]
Answer: സാഫിർ-സിംപ്സൺ സ്കെയിൽ
[Saaphir-simpsan skeyil
]
3344. സാഫിർ-സിംപ്സൺ സ്കെയിൽ ഉപയോഗിച്ചു തീവ്രത രേഖപ്പെടുത്തുന്ന കൊടുങ്കാറ്റ് ?
[Saaphir-simpsan skeyil upayogicchu theevratha rekhappedutthunna kodunkaattu ?
]
Answer: ഹരിക്കെയിൻ കൊടുങ്കാറ്റ്
[Harikkeyin kodunkaattu
]
3345. കാറ്റിന്റെ തീവ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം ?
[Kaattinte theevratha alakkaanupayogikkunna upakaranam ?
]
Answer: ബ്യൂഫോർട്ട് സ്കെയിൽ
[Byoophorttu skeyil
]
3346. എന്താണ് ബ്യൂഫോർട്ട് സ്കെയിൽ ?
[Enthaanu byoophorttu skeyil ?
]
Answer: കാറ്റിന്റെ തീവ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം
[Kaattinte theevratha alakkaanupayogikkunna upakaranam
]
3347. ഒരു ഫാത്തം എത്ര അടിയാണ്? [Oru phaattham ethra adiyaan?]
Answer: 6
3348. കാറ്റിന്റെ മർദം അളക്കാനുപയോഗിക്കുന്ന ഉപകരണം ?
[Kaattinte mardam alakkaanupayogikkunna upakaranam ?
]
Answer: അനിമോമീറ്റർ
[Animomeettar
]
3349. എന്താണ് അനിമോമീറ്റർ ?
കാറ്റിന്റെ മർദം [Enthaanu animomeettar ? Kaattinte mardam]
Answer: അളക്കാനുപയോഗിക്കുന്ന ഉപകരണം
[Alakkaanupayogikkunna upakaranam
]
3350. കാറ്റിന് ഒരേ വേഗമുള്ള പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ച് ഭൂപടത്തിൽ വരയ്ക്കുന്ന രേഖകൾ ?
[Kaattinu ore vegamulla pradeshangale koottiyojippicchu bhoopadatthil varaykkunna rekhakal ?
]
Answer: ഐസേടാക്കുകൾ
[Aisedaakkukal
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution