<<= Back
Next =>>
You Are On Question Answer Bank SET 67
3351. നാഷണൽ മെറ്റലർജിക്കൽ ലബോറട്ടിയുടെ ആസ്ഥാനം? [Naashanal mettalarjikkal laborattiyude aasthaanam?]
Answer: ജംഷഡ്പൂർ [Jamshadpoor]
3352. എന്താണ് ഐസേടാക്കുകൾ എന്ന് പറയുന്നത് ?
[Enthaanu aisedaakkukal ennu parayunnathu ?
]
Answer: കാറ്റിന് ഒരേ വേഗമുള്ള പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ച് ഭൂപടത്തിൽ വരയ്ക്കുന്ന രേഖകൾ
[Kaattinu ore vegamulla pradeshangale koottiyojippicchu bhoopadatthil varaykkunna rekhakal
]
3353. ഹേമറ്റൈറ്റ് എന്തിന്‍റെ ആയിരാണ്? [Hemattyttu enthinre aayiraan?]
Answer: അയൺ [Ayan]
3354. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വത്തിനു വേണ്ടി പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ സംഘടന? [Aikyaraashdrasabhayude sekyooritti kaunsilil sthiraamgathvatthinu vendi pravartthikkunna raajyangalude samghadana?]
Answer: G4 ( ഇന്ത്യ; ബ്രസീൽ; ജപ്പാൻ; ജർമ്മനി ) [G4 ( inthya; braseel; jappaan; jarmmani )]
3355. അന്തരീക്ഷമർദം അളക്കാനുള്ള യൂണിറ്റ് ? [Anthareekshamardam alakkaanulla yoonittu ?]
Answer: ഹെക്ടോപാസ്കൽ(വുമ) [Hekdopaaskal(vuma)]
3356. സിന്ധൂരത്തിലടങ്ങിയിരിക്കുന്ന ചുവന്ന വർണ്ണ വസ്തു? [Sindhooratthiladangiyirikkunna chuvanna varnna vasthu?]
Answer: ട്രൈ ലെഡ് ടെട്രോക്സൈഡ് [Dry ledu dedroksydu]
3357. ഹെക്ടോപാസ്കൽ(വുമ) ഏത് അളക്കാനുള്ള യൂണിറ്റാണ് ? [Hekdopaaskal(vuma) ethu alakkaanulla yoonittaanu ?]
Answer: അന്തരീക്ഷമർദം [Anthareekshamardam]
3358. പുനലൂർ തൂക്കുപാലം സ്ഥിതി ചെയ്യുന്ന നദി? [Punaloor thookkupaalam sthithi cheyyunna nadi?]
Answer: കല്ലടയാർ [Kalladayaar]
3359. കിഴക്കൻ തിമൂറിന്‍റെ ആസ്ഥാനം? [Kizhakkan thimoorinre aasthaanam?]
Answer: ദിലി [Dili]
3360. കരസേനാ ദിനം? [Karasenaa dinam?]
Answer: ജനുവരി 15 [Januvari 15]
3361. ഒരു ഹെക്ടോപാസ്കൽ എന്നാൽ എത്ര പാസ്കലാണ് ? [Oru hekdopaaskal ennaal ethra paaskalaanu ?]
Answer: 100പാസ്കൽ [100paaskal]
3362. ഒരു ഹെക്ടോപാസ്കലിനു തുല്യമായ അളവ് ഏത് ? [Oru hekdopaaskalinu thulyamaaya alavu ethu ?]
Answer: ഒരു മില്ലിബാർ [Oru millibaar]
3363. ആദ്യമായി ബാരോമീറ്റർ നിർമിച്ച ശാസ്ത്രജ്ഞൻ ? [Aadyamaayi baaromeettar nirmiccha shaasthrajnjan ?]
Answer: ടോറിസെല്ലി [Doriselli]
3364. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal samudratheeramulla inthyan samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
3365. ഇന്ത്യയിലെ ആദ്യത്തെ ചുമർചിത്ര നഗരി? [Inthyayile aadyatthe chumarchithra nagari?]
Answer: കോട്ടയം [Kottayam]
3366. പുരളിമല സ്ഥിതി ചെയ്യുന്ന ജില്ല? [Puralimala sthithi cheyyunna jilla?]
Answer: കണ്ണൂർ [Kannoor]
3367. ‘സർവ്വീസ് സ്റ്റോറി’ ആരുടെ ആത്മകഥയാണ്? [‘sarvveesu sttori’ aarude aathmakathayaan?]
Answer: മലയാറ്റൂർ രാമകൃഷ്ണൻ [Malayaattoor raamakrushnan]
3368. കണ്ണാടിക്കുഴലിൽ 76 സെ.മീ. ഉയരത്തിൽ രസം താങ്ങിനിർത്താൻ പര്യാപ്തമായ അന്തരീക്ഷമർദം : [Kannaadikkuzhalil 76 se. Mee. Uyaratthil rasam thaanginirtthaan paryaapthamaaya anthareekshamardam :]
Answer: സമുദ്രനിരപ്പിൽ വായു ചെലുത്തുന്ന അന്തരീക്ഷമർദം [Samudranirappil vaayu chelutthunna anthareekshamardam]
3369. ഫ്രാൻസീസ് ഫെർഡിനന്റിനെ വധിച്ച സെർബിയൻ വിദ്യാർത്ഥി? [Phraanseesu pherdinantine vadhiccha serbiyan vidyaarththi?]
Answer: ഗാവ് ലോ പ്രിൻസിപ് [Gaavu lo prinsipu]
3370. കപ്പലുകളുടെ വേഗത അ ഉക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്? [Kappalukalude vegatha a ukkaan upayogikkunna yoonittu?]
Answer: നോട്ട് [Nottu]
3371. സമുദ്രനിരപ്പിലെ ശരാശരി അന്തരീക്ഷമർദം : [Samudranirappile sharaashari anthareekshamardam :]
Answer: 1013.2 hpa
3372. കേരളത്തിലെ ആദ്യത്തെ സാക്ഷരതാ പട്ടണം? [Keralatthile aadyatthe saaksharathaa pattanam?]
Answer: കോട്ടയം [Kottayam]
3373. സംയോജിത ശിശു വികസന പദ്ധതി നിലവിൽ വന്നത് എന്ന് ? [Samyojitha shishu vikasana paddhathi nilavil vannathu ennu ?]
Answer: 1975
3374. ചമ്പാരൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Champaaran sthithi cheyyunna samsthaanam?]
Answer: ബീഹാർ [Beehaar]
3375. ഏറ്റവും നീളം കൂടിയ ഹിമാലയൻ നദി? [Ettavum neelam koodiya himaalayan nadi?]
Answer: ഗംഗ [Gamga]
3376. ദേവദാരുവിൽ നിന്നും ലഭിക്കുന്ന എണ്ണ? [Devadaaruvil ninnum labhikkunna enna?]
Answer: സിഡാർ എണ്ണ [Sidaar enna]
3377. ‘ക്ലാസിപ്പേർ’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘klaasipper’ ethu kruthiyile kathaapaathramaan?]
Answer: കയർ [Kayar]
3378. "അഹം ബ്രഹ്മാസ്മി" എന്ന് പ്രതിപാദിക്കുന്ന ഉപനിഷത്ത്? ["aham brahmaasmi" ennu prathipaadikkunna upanishatthu?]
Answer: ബൃഹദാരണ്യകോപനിഷത്ത് [Bruhadaaranyakopanishatthu]
3379. കേരളത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് വിമുക്ത ജില്ല? [Keralatthile aadyatthe plaasttiku vimuktha jilla?]
Answer: കോഴിക്കോട് [Kozhikkodu]
3380. നിർവാതമേഖല (Doldrums) എന്നറിയപ്പെടുന്ന പ്രദേശം ഏത് ? [Nirvaathamekhala (doldrums) ennariyappedunna pradesham ethu ?]
Answer: ഭൂമധ്യരേഖയ്ക്ക് ഇരുവശത്തുമായി അഞ്ച് ഡിഗ്രി അക്ഷാംശവ്യാപ്തിവരെ വായു ചൂടുപിടിച്ച് മുകളിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന പ്രദേശം [Bhoomadhyarekhaykku iruvashatthumaayi anchu digri akshaamshavyaapthivare vaayu choodupidicchu mukalilekku uyarnnukondirikkunna pradesham]
3381. ഭൂമധ്യരേഖയ്ക്ക് ഇരുവശത്തുമായി അഞ്ച് ഡിഗ്രി അക്ഷാംശവ്യാപ്തിവരെ വായു ചൂടുപിടിച്ച് മുകളിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന പ്രദേശം അറിയപ്പെടുന്ന പേര് ? [Bhoomadhyarekhaykku iruvashatthumaayi anchu digri akshaamshavyaapthivare vaayu choodupidicchu mukalilekku uyarnnukondirikkunna pradesham ariyappedunna peru ?]
Answer: നിർവാതമേഖല (Doldrums) [Nirvaathamekhala (doldrums)]
3382. ചെറിയ റഷ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Cheriya rashya ennu visheshippikkappedunna sthalam?]
Answer: ഉക്രയിൻ [Ukrayin]
3383. ശിവ ധനുസ്? [Shiva dhanus?]
Answer: പിനാകം [Pinaakam]
3384. ബോഡി നായ്ക്കന്നൂർ ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത? [Bodi naaykkannoor churatthiloode kadannupokunna desheeya paatha?]
Answer: NH 85
3385. അലക്സാണ്ടര്‍ അന്തരിച്ചത് എവിടെ വച്ച്? [Alaksaandar antharicchathu evide vacchu?]
Answer: ബബിലോണിയ [Babiloniya]
3386. 'കുതിര അക്ഷാംശം' (Horse Latitude) എന്നറിപ്പെടുന്ന പ്രദേശം ഏത് ? ['kuthira akshaamsham' (horse latitude) ennarippedunna pradesham ethu ?]
Answer: 30 ഡിഗ്രി തെക്ക്-വടക്ക് അക്ഷാംശങ്ങൾ [30 digri thekku-vadakku akshaamshangal]
3387. ദുർബലമായി കാറ്റു വീശുന്ന 30 ഡിഗ്രി തെക്ക്-വടക്ക് അക്ഷാംശങ്ങൾ അറിയപ്പെടുന്നത് ? [Durbalamaayi kaattu veeshunna 30 digri thekku-vadakku akshaamshangal ariyappedunnathu ?]
Answer: 'കുതിര അക്ഷാംശം' (Horse Latitude) ['kuthira akshaamsham' (horse latitude)]
3388. Equality Before Law (നിയമത്തിനു മുൻപിൽ എല്ലാവരും സമൻമാരാണ്) എന്ന് പ്രസ്താവിക്കുന്ന ഭരണഘടനാ വകുപ്പ്? [Equality before law (niyamatthinu munpil ellaavarum samanmaaraanu) ennu prasthaavikkunna bharanaghadanaa vakuppu?]
Answer: ആർട്ടിക്കിൾ 14 [Aarttikkil 14]
3389. മൺസൂൺ എന്ന വാക്കുണ്ടായത് ഏത് ഭാഷയിൽ നിന്നാണ് ? [Mansoon enna vaakkundaayathu ethu bhaashayil ninnaanu ?]
Answer: അറബി [Arabi]
3390. ജലദോഷത്തിന്‍റെ ശാസ്ത്രീയ നാമം? [Jaladoshatthinre shaasthreeya naamam?]
Answer: നാസോ ഫാരിഞ്ചെറ്റിസ് [Naaso phaarinchettisu]
3391. ഋതുക്കളുടെ കവി എന്നറിയപ്പെടുന്നത്? [Ruthukkalude kavi ennariyappedunnath?]
Answer: ചെറുശ്ശേരി [Cherusheri]
3392. ‘യങ് ഇന്ത്യ’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘yangu inthya’ pathratthinre sthaapakan?]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
3393. മൺസൂൺ എന്ന വാക്കുണ്ടായത് ഏത് അറബി പദത്തിൽ നിന്നാണ് ? [Mansoon enna vaakkundaayathu ethu arabi padatthil ninnaanu ?]
Answer: ഋതുക്കൾ' എന്നർഥം വരുന്ന 'മൗസിം' എന്ന പദത്തിൽ നിന്ന് [Ruthukkal' ennartham varunna 'mausim' enna padatthil ninnu]
3394. മുസ്ലീം ലീഗിന്റെ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ചവർ? [Musleem leeginte roopeekaranatthil mukhyapanku vahicchavar?]
Answer: ആഗാഖാൻ & നവാബ് സലീമുള്ള [Aagaakhaan & navaabu saleemulla]
3395. കേരളത്തിൽ ഏറ്റവും വലിയ കായൽ? [Keralatthil ettavum valiya kaayal?]
Answer: വേമ്പനാട്ട് കായൽ (2051 Kന 2) [Vempanaattu kaayal (2051 kna 2)]
3396. 'മൗസിം' എന്ന അറബി പദത്തിൽ നിന്നുണ്ടായ പ്രസിദ്ധ പദം ? ['mausim' enna arabi padatthil ninnundaaya prasiddha padam ?]
Answer: മൺസൂൺ [Mansoon]
3397. ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റുകൾക്ക് 'സൈക്ലോൺ' എന്ന പേരു നൽകിയത് ആര് ? [Bamgaal ulkkadalile chuzhalikkaattukalkku 'syklon' enna peru nalkiyathu aaru ?]
Answer: ക്യാപ്ടൻ ഹെൻ്റി പിഡിങ്ടൺ [Kyaapdan hen്ri pidingdan]
3398. ക്യാപ്ടൻ ഹെൻ്റി പിഡിങ്ടൺ ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റുകൾക്ക് നൽകിയ പേര് ? [Kyaapdan hen്ri pidingdan bamgaal ulkkadalile chuzhalikkaattukalkku nalkiya peru ?]
Answer: 'സൈക്ലോൺ' ['syklon']
3399. മൈക്കിൾ ഒ.ഡയറിനെ വധിച്ചത്? [Mykkil o. Dayarine vadhicchath?]
Answer: ഉദ്ദം സിങ് [Uddham singu]
3400. KSFE യുടെ ആസ്ഥാനം? [Ksfe yude aasthaanam?]
Answer: ത്രിശൂർ [Thrishoor]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution