1. കണ്ണാടിക്കുഴലിൽ 76 സെ.മീ. ഉയരത്തിൽ രസം താങ്ങിനിർത്താൻ പര്യാപ്തമായ അന്തരീക്ഷമർദം : [Kannaadikkuzhalil 76 se. Mee. Uyaratthil rasam thaanginirtthaan paryaapthamaaya anthareekshamardam :]
Answer: സമുദ്രനിരപ്പിൽ വായു ചെലുത്തുന്ന അന്തരീക്ഷമർദം [Samudranirappil vaayu chelutthunna anthareekshamardam]