1. Equality Before Law (നിയമത്തിനു മുൻപിൽ എല്ലാവരും സമൻമാരാണ്) എന്ന് പ്രസ്താവിക്കുന്ന ഭരണഘടനാ വകുപ്പ്? [Equality before law (niyamatthinu munpil ellaavarum samanmaaraanu) ennu prasthaavikkunna bharanaghadanaa vakuppu?]
Answer: ആർട്ടിക്കിൾ 14 [Aarttikkil 14]