1. എന്താണ് ഐസേടാക്കുകൾ എന്ന് പറയുന്നത് ?
[Enthaanu aisedaakkukal ennu parayunnathu ?
]
Answer: കാറ്റിന് ഒരേ വേഗമുള്ള പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ച് ഭൂപടത്തിൽ വരയ്ക്കുന്ന രേഖകൾ
[Kaattinu ore vegamulla pradeshangale koottiyojippicchu bhoopadatthil varaykkunna rekhakal
]