<<= Back Next =>>
You Are On Question Answer Bank SET 68

3401. ദൈനംദിന കാലാവസ്ഥാപഠനങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണം? [Dynamdina kaalaavasthaapadtanangalkku upayogikkunna upakaranam?]

Answer: റേഡിയോ സോണ്ട് [Rediyo sondu]

3402. എന്താണ് റേഡിയോ സോണ്ട് ? [Enthaanu rediyo sondu ?]

Answer: ദൈനംദിന കാലാവസ്ഥാപഠനങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണം [Dynamdina kaalaavasthaapadtanangalkku upayogikkunna upakaranam]

3403. അന്തരീക്ഷ ആർദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം : [Anthareeksha aardratha alakkaan upayogikkunna upakaranam :]

Answer: ഹൈഗ്രോമീറ്റർ [Hygromeettar]

3404. വൈവിധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത്? [Vyvidhyangalude vankara ennariyappedunnath?]

Answer: ഏഷ്യ [Eshya]

3405. വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് മക്കിൻലിയുടെ (Mount Mckinley) സ്ഥാനം എവിടെയാണ്? [Vadakke amerikkayile ettavum uyaram koodiya kodumudiyaaya maundu makkinliyude (mount mckinley) sthaanam evideyaan?]

Answer: അലാസ്ക [Alaaska]

3406. മൗണ്ട് മക്കിൻലിയുടെ ഉയരമെത്ര? [Maundu makkinliyude uyaramethra?]

Answer: 6,194 മീറ്റർ [6,194 meettar]

3407. മൗണ്ട് മക്കിൻലി തദ്ദേശീയമായി അറിയപ്പെടുന്ന പേരെന്ത്? [Maundu makkinli thaddhesheeyamaayi ariyappedunna perenthu?]

Answer: 'ഡെനാലി' ['denaali']

3408. 'ഡെനാലി’ എന്ന് തദ്ദേശീയമായി അറിയപ്പെടുന്ന കൊടുമുടി ഏത്? ['denaali’ ennu thaddhesheeyamaayi ariyappedunna kodumudi eth? ]

Answer: മൗണ്ട് മക്കിൻലി [Maundu makkinli]

3409. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്? [Thekke amerikkayile ettavum uyaram koodiya kodumudi eth?]

Answer: അകോൻകാഗ്വ (Aconcagua) [Akonkaagva (aconcagua)]

3410. നായയിലെ ക്രോമസോം സംഖ്യ? [Naayayile kromasom samkhya?]

Answer: 78

3411. അകോൻകാഗ്വ കൊടുമുടി ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നത്? [Akonkaagva kodumudi ethu raajyatthaanu sthithicheyyunnath?]

Answer: അർജൻറീനയിൽ [Arjanreenayil]

3412. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാസ്റ്റ് ട്രെയിൻ? [Inthyayile aadyatthe sooppar phaasttu dreyin?]

Answer: ഡൽഹി -ഹൗറ രാജ ധാനി എക്സ്പ്രസ് [Dalhi -haura raaja dhaani eksprasu]

3413. അർജൻറീനയിൽ സ്ഥിതിചെയ്യുന്ന തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്? [Arjanreenayil sthithicheyyunna thekke amerikkayile ettavum uyaram koodiya kodumudi eth?]

Answer: അകോൻകാഗ്വ (Aconcagua) [Akonkaagva (aconcagua)]

3414. നാഷണൽ എയർപോർട്ട് അതോറിറ്റി രൂപീകരിച്ച വർഷം? [Naashanal eyarporttu athoritti roopeekariccha varsham?]

Answer: 1986

3415. അകോൻകാഗ്വ കൊടുമുടിയുടെ ഉയരമെത്ര? [Akonkaagva kodumudiyude uyaramethra?]

Answer: 6,959 മീറ്റർ [6,959 meettar]

3416. ഏഷ്യയ്ക്കു പുറത്ത് ഏറ്റവും ഉയരം കൂടിയ കൊടുമുടിയേത്? [Eshyaykku puratthu ettavum uyaram koodiya kodumudiyeth?]

Answer: അകോൻകാഗ്വ കൊടുമുടി [Akonkaagva kodumudi ]

3417. ദക്ഷിണാർധഗോളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത്? [Dakshinaardhagolatthile ettavum uyaramulla kodumudiyeth? ]

Answer: അകോൻകാഗ്വ കൊടുമുടി [Akonkaagva kodumudi ]

3418. അമേരിക്കയിൽ കനത്ത നാശം വിതയ്ക്കുന്ന ചുലഴിക്കൊടുങ്കാറ്റായ ട്വിസ്റ്റർ ഏത് കൊടുങ്കാറ്റിന്റെ വകഭേദമാണ്: [Amerikkayil kanattha naasham vithaykkunna chulazhikkeaadunkaattaaya dvisttar ethu kodunkaattinte vakabhedamaan: ]

Answer: ടൊ‌ർണാഡോ [Deaarnaado ]

3419. "നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞു പോയിരിക്കുന്നു എവിടെയും ഇരുട്ടാണ്" ആര് എപ്പോൾ പറഞ്ഞു? ["nammude jeevithatthil ninnu prakaasham maranju poyirikkunnu evideyum iruttaanu" aaru eppol paranju?]

Answer: നെഹ്രു മഹാത്മാഗാന്ധി മരിച്ചപ്പോൾ [Nehru mahaathmaagaandhi maricchappol]

3420. മനഷ്യശരീരത്തിലെ രക്തം അരിച്ച് ശുദ്ധി ചെയ്യുന്ന അവയവം? [Manashyashareeratthile raktham aricchu shuddhi cheyyunna avayavam?]

Answer: വൃക്ക [Vrukka]

3421. ഓസ്ട്രേലിയയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയേത്? [Osdreliyayile ettavum uyaram koodiya kodumudiyeth? ]

Answer: മൗണ്ട് കോസിയസ്കോ (Mount Kosciuszko) [Maundu kosiyasko (mount kosciuszko)]

3422. മൗണ്ട് കോസിയസ്കോ (Mount Kosciuszko) ഏത് പർവതനിരയുടെ ഭാഗമാണ്? [Maundu kosiyasko (mount kosciuszko) ethu parvathanirayude bhaagamaan? ]

Answer: 'സിനോവി പർവത’ നിരയുടെ ['sinovi parvatha’ nirayude]

3423. മൗണ്ട് കോസിയസ്കോയുടെ ഉയരമെത്ര? [Maundu kosiyaskoyude uyaramethra?]

Answer: 2,228 മീറ്റർ [2,228 meettar]

3424. അൻറാർട്ടിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമേത്? [Anraarttikkan bhookhandatthile ettavum uyaram koodiya parvathameth?]

Answer: വിൻസൺ മാസ്സിഫ്(Vinson Massif) [Vinsan maasiphu(vinson massif)]

3425. എയ്ഡ്സ് തിരിച്ചറിയാനായി നടത്തുന്ന പ്രാഥമിക പരിശോധന? [Eydsu thiricchariyaanaayi nadatthunna praathamika parishodhana?]

Answer: എലീസ ടെസ്റ്റ് (Enzyme Linked Immuno Sorbent Assay ) [Eleesa desttu (enzyme linked immuno sorbent assay )]

3426. ആകെ ജനസംഖ്യയുടെ 97 ശതമാനത്തോളം ബുദ്ധ മതവിശ്വാസികളുള്ള രാജ്യമേത്? [Aake janasamkhyayude 97 shathamaanattholam buddha mathavishvaasikalulla raajyameth?]

Answer: കംബോഡിയ [Kambodiya]

3427. ചാവറാ കുര്യാക്കോസ് ഏലിയാസ് മരണമടഞ്ഞ സ്ഥലം? [Chaavaraa kuryaakkosu eliyaasu maranamadanja sthalam?]

Answer: കൂനമ്മാവ് കൊച്ചി [Koonammaavu kocchi]

3428. ആദ്യത്തെ മൻകി ബാത്ത് പരിപാടി പ്രക്ഷേപണം ചെയ്തത്? [Aadyatthe manki baatthu paripaadi prakshepanam cheythath?]

Answer: 2014 ഒക്ടോബർ 3 [2014 okdobar 3]

3429. മാസ്സിഫിലെ ഉയരം കൂടിയ കൊടുമുടി ഏത്? [Maasiphile uyaram koodiya kodumudi eth? ]

Answer: മൗണ്ട് ക്രാഡോക്ക് [Maundu kraadokku]

3430. ഇന്ത്യയിലെ ആദ്യ ടി.വി സീരിയൽ? [Inthyayile aadya di. Vi seeriyal?]

Answer: ഹം ലോഗ് - 1984 [Ham logu - 1984]

3431. മാസ്സിഫിലെ ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് ക്രാഡോക്കിന്റെ ഉയരമെത്ര? [Maasiphile uyaram koodiya kodumudiyaaya maundu kraadokkinte uyaramethra? ]

Answer: 4,650 മീറ്റർ [4,650 meettar ]

3432. യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടി? [Yooroppile ettavum valiya kodumudi?]

Answer: മൗണ്ട് എൽ ബ്രൂസ് [Maundu el broosu]

3433. മൗണ്ട് ക്രാഡോക്ക് കൊടുമുടി ഏത് ഭൂകണ്ഡത്തിലാണ്? [Maundu kraadokku kodumudi ethu bhookandatthilaan?]

Answer: അൻറാർട്ടിക്കൻ ഭൂഖണ്ഡത്തിൽ [Anraarttikkan bhookhandatthil]

3434. ലോകത്തിലെ ഏറ്റവും വലിയ എലിഫെന്‍റ് പാർക്ക് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Lokatthile ettavum valiya eliphen‍ru paarkku evideyaanu sthithi cheyyunnathu ?]

Answer: പുന്നത്തൂർ കോട്ട - ത്രിശൂർ [Punnatthoor kotta - thrishoor]

3435. ഇന്ത്യാ ഉപദ്വീപിനെ തരംതിരിക്കുന്നതെങ്ങനെ? [Inthyaa upadveepine tharamthirikkunnathengane?]

Answer: വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ [Vadakke inthya, thekke inthya enningane]

3436. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് കെ. കേളപ്പൻ നേതൃത്വം നൽകിയത്? [Keralatthil uppusathyaagrahatthinu ke. Kelappan nethruthvam nalkiyath?]

Answer: പയ്യന്നൂരിൽ [Payyannooril]

3437. പെർസിസ്റ്റൻസ് ഓഫ് വിഷൻ (വീക്ഷണ സ്ഥിരത ) യുടെ സമയപരിധി? [Persisttansu ophu vishan (veekshana sthiratha ) yude samayaparidhi?]

Answer: 1/16 സെക്കന്റ് [1/16 sekkantu]

3438. "ഒരു തീർത്ഥാടനം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? ["oru theerththaadanam" ennu gaandhiji visheshippicchath?]

Answer: അഞ്ചാം കേരള സന്ദർശനം [Anchaam kerala sandarshanam]

3439. ഉത്സവപ്പിറ്റേന്ന് എന്ന ചിത്രത്തിന്‍റെ സംവിധായകന്‍? [Uthsavappittennu enna chithratthin‍re samvidhaayakan‍?]

Answer: ഭരത്‌ഗോപി [Bharathgopi]

3440. ഇന്ത്യാ ഉപദ്വീപിനെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന മലനിര? [Inthyaa upadveepine vadakke inthya, thekke inthya enningane verthirikkunna malanira? ]

Answer: വിന്ധ്യൻ [Vindhyan]

3441. സഹോദരൻ അയ്യപ്പൻ സ്മാരകം എവിടെ ? [Sahodaran ayyappan smaarakam evide ?]

Answer: ചെറായി (എറണാകുളം ) [Cheraayi (eranaakulam )]

3442. വിന്ധ്യൻ മലനിര എവിടെയാണ്? [Vindhyan malanira evideyaan? ]

Answer: മധ്യപ്രദേശിൽ [Madhyapradeshil]

3443. വിന്ധ്യൻ നിരയ്ക്ക് സമാന്തരമായി, മധ്യേന്ത്യയിലുള്ള മറ്റൊരു മലനിര ഏത്? [Vindhyan niraykku samaantharamaayi, madhyenthyayilulla mattoru malanira eth?]

Answer: സത്പുര [Sathpura]

3444. ഒന്നാം സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി ഇന്ത്യയുടെ രാജാവായി വിപ്ലവകാരികൾ അവരോധിച്ച മുഗൾ ഭരണാധികാരി? [Onnaam svaathanthra samaratthinte bhaagamaayi inthyayude raajaavaayi viplavakaarikal avarodhiccha mugal bharanaadhikaari?]

Answer: ബഹദൂർ ഷാ II [Bahadoor shaa ii]

3445. സത്പുര മലനിര ഏത് മലനിരക്ക് സമാന്തരമാണ്? [Sathpura malanira ethu malanirakku samaantharamaan? ]

Answer: വിന്ധ്യൻ നിരയ്ക്ക് [Vindhyan niraykku]

3446. ഗുപ്തൻമാരുടെ ഔദ്യോഗിക മുദ്ര? [Gupthanmaarude audyogika mudra?]

Answer: ഗരുഡൻ [Garudan]

3447. നെബുല എന്നതിന്റെ അർത്ഥം? [Nebula ennathinte arththam?]

Answer: മേഘം [Megham]

3448. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ മലനിരകളെ ചേർത്തു പറയുന്ന പേരെന്ത്? [Inthyayude vadakkukizhakkan mekhalayile malanirakale chertthu parayunna perenthu?]

Answer: 'പൂർവാചൽ’ അഥവാ പട്കായി ['poorvaachal’ athavaa padkaayi]

3449. 'പൂർവാചൽ’ അഥവാ പട്കായി എന്ന് അറിയപ്പെടുന്ന മലനിര ഏത്? ['poorvaachal’ athavaa padkaayi ennu ariyappedunna malanira eth?]

Answer: ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ മലനിരകൾ [Inthyayude vadakkukizhakkan mekhalayile malanirakal]

3450. പൂർവാചലിൽ പ്രധാനമായും ഉൾപ്പെടുന്ന മലനിരകൾ ഏവ? [Poorvaachalil pradhaanamaayum ulppedunna malanirakal eva?]

Answer: പട്കായി ബം, ഖാരോ, ഖാസി,ജയന്തിയ, ലൂഷായി കുന്നുകൾ എന്നിവ [Padkaayi bam, khaaro, khaasi,jayanthiya, looshaayi kunnukal enniva]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution