<<= Back
Next =>>
You Are On Question Answer Bank SET 69
3451. കേരള പ്രദേശ് കോൺഗ്രസിന്റെ സംസ്ഥാന സമ്മേളനം നടന്നത്? [Kerala pradeshu kongrasinte samsthaana sammelanam nadannath?]
Answer: പയ്യന്നൂരിൽ [Payyannooril]
3452. രാജാ രവിവർമ്മ അന്തരിച്ചവർഷം? [Raajaa ravivarmma antharicchavarsham?]
Answer: 1906
3453. പട്കായി ബം, ഖാരോ, ഖാസി,ജയന്തിയ, ലൂഷായി കുന്നുകൾ എന്നിവ ഏത് മലനിരയിലാണ് ഉൾപ്പെടുന്നത്? [Padkaayi bam, khaaro, khaasi,jayanthiya, looshaayi kunnukal enniva ethu malanirayilaanu ulppedunnath?]
Answer: പൂർവാചലിൽ [Poorvaachalil]
3454. ഖാസി കുന്നുകൾ സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Khaasi kunnukal sthithicheyyunnathu evideyaan?]
Answer: മേഘാലയയിൽ
[Meghaalayayil
]
3455. ‘ചന്ദ്രക്കാരൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘chandrakkaaran’ ethu kruthiyile kathaapaathramaan?]
Answer: ധർമ്മരാജാ [Dharmmaraajaa]
3456. ചിറാപുഞ്ചി, മൗസിൻറാം തുടങ്ങിയ ലോകത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങൾ ഏത് മലനിരയിലാണ്? [Chiraapunchi, mausinraam thudangiya lokatthile ettavum kooduthal mazha labhikkunna pradeshangal ethu malanirayilaan?]
Answer: ഖാസി കുന്നുകളിൽ [Khaasi kunnukalil]
3457. ജസിയ നിരോധിച്ച മുഗൾ ഭരണാധികാരി? [Jasiya nirodhiccha mugal bharanaadhikaari?]
Answer: അക്ബർ (1564 ) [Akbar (1564 )]
3458. ഇന്ത്യൻ ഫുട്ബോളിന്‍റെ മാഞ്ചെസ്റ്റർ? [Inthyan phudbolinre maanchesttar?]
Answer: അഹമ്മദാബാദ് [Ahammadaabaadu]
3459. ഭൂമിക്കു ചുറ്റും ഒരു പ്രദക്ഷിണം പൂർത്തിയാക്കുവാൻ ചന്ദ്രന് ആവശ്യമായ സമയം? [Bhoomikku chuttum oru pradakshinam poortthiyaakkuvaan chandranu aavashyamaaya samayam?]
Answer: 27. 32 ഭൗമദിനങ്ങൾ (27ദിവസം 7 മണിക്കൂർ 43 മിനുട്ട് ) [27. 32 bhaumadinangal (27divasam 7 manikkoor 43 minuttu )]
3460. തിരു-കൊച്ചി സംസ്ഥാനത്തിന്‍റെ ആദ്യ മുഖ്യമന്ത്രി? [Thiru-kocchi samsthaanatthinre aadya mukhyamanthri?]
Answer: പറവൂർ ടി.കെ നാരായണപിള്ള [Paravoor di. Ke naaraayanapilla]
3461. ഖാരോ കുന്നുകൾ ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? [Khaaro kunnukal ethu samsthaanatthaanu sthithicheyyunnath?]
Answer: ഷില്ലോങ് [Shillongu]
3462. തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരുകൊച്ചി യൂണിയൻ നിലവിൽ വന്നത്? [Thiruvithaamkoorum kocchiyum chernnu thirukocchi yooniyan nilavil vannath?]
Answer: 1949 ജൂലൈ 1 [1949 jooly 1]
3463. ഇന്ത്യയിൽ ആകെ ഉത്പാദിപ്പിക്കുന്ന കുരുമുളകിന്‍റെ എത്ര ശതമാനമാണ് കേരളം ഉത്പാദിപ്പിക്കുന്നത്? [Inthyayil aake uthpaadippikkunna kurumulakinre ethra shathamaanamaanu keralam uthpaadippikkunnath?]
Answer: 95
3464. ലൂഷായി കുന്നുകൾ ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
[Looshaayi kunnukal ethu samsthaanatthaanu sthithicheyyunnath?
]
Answer: മിസോറാം [Misoraam]
3465. "ഗ്രേറ്റ് ഇമാൻ സിപ്പേറ്റർ" എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്? ["grettu imaan sippettar" enna aparanaamatthil ariyappedunnath?]
Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]
3466. രക്തത്തിലെ പ്ലാസ്മയുടെ അളവ്? [Rakthatthile plaasmayude alav?]
Answer: 55% (60)
3467. ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു? [Chattampisvaamikalude aadyakaala guru?]
Answer: പേട്ടയിൽ രാമൻപിള്ള ആശാൻ [Pettayil raamanpilla aashaan]
3468. കേരള സംസ്ഥാന രൂപീകരണം നടന്ന വര്‍ഷം? [Kerala samsthaana roopeekaranam nadanna varsham?]
Answer: 1956
3469. മ്യാൻമറിലെ പർവതനിരയുടെ പേരെന്ത്? [Myaanmarile parvathanirayude perenthu?]
Answer: 'അരാക്കൻ യോമ' ['araakkan yoma']
3470. 'അരാക്കൻ യോമ' പർവതനിര ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? ['araakkan yoma' parvathanira ethu samsthaanatthaanu sthithicheyyunnath?]
Answer: മ്യാൻമാറിൽ [Myaanmaaril]
3471. ഹാരിയിറ്റ് കൊടുമുടി(Mount Harriet) സ്ഥിതിചെയ്യുന്നതെവിടെ? [Haariyittu kodumudi(mount harriet) sthithicheyyunnathevide?]
Answer: ആൻഡമാനിലെ റോസ് ദ്വീപിൽ [Aandamaanile rosu dveepil]
3472. കേരളത്തിൽ ജനസംഖ്യ കൂടിയ താലൂക്ക്? [Keralatthil janasamkhya koodiya thaalookku?]
Answer: കോഴിക്കോട് [Kozhikkodu]
3473. മനുഷ്യാവകാശ ദിനം ആചരിച്ചു തുടങ്ങിയത്? [Manushyaavakaasha dinam aacharicchu thudangiyath?]
Answer: 1950 ഡിസംബർ 10 മുതൽ [1950 disambar 10 muthal]
3474. ആൻഡമാനിലെ റോസ് ദ്വീപിൽ സ്ഥിതിചെയ്യുന്ന കൊടുമുടി ഏത്?
[Aandamaanile rosu dveepil sthithicheyyunna kodumudi eth?
]
Answer: ഹാരിയിറ്റ് കൊടുമുടി(Mount Harriet) [Haariyittu kodumudi(mount harriet)]
3475. ഭാരത ചരിത്രത്തിൽ ഏറ്റവും ശക്തമായ സ്വാധീനം ചെലുത്തിയിട്ടുള്ള ചുരം ഏത്?
[Bhaaratha charithratthil ettavum shakthamaaya svaadheenam chelutthiyittulla churam eth?
]
Answer: ഖൈബർ ചുരം (Khyber pass) [Khybar churam (khyber pass)]
3476. പാകിസ്താനെയും അഫ്ഗാനിസ്താനെയും ബന്ധിപ്പിക്കുന്ന ചുരം ഏത്? [Paakisthaaneyum aphgaanisthaaneyum bandhippikkunna churam eth?]
Answer: ഖൈബർ ചുരം(Khyber pass)
[Khybar churam(khyber pass)
]
3477. ഖൈബർ ചുരം ഏതെല്ലാം രാജ്യങ്ങളെ തമ്മിലാണ് ബന്ധിപ്പിക്കുന്നത്? [Khybar churam ethellaam raajyangale thammilaanu bandhippikkunnath?]
Answer: പാകിസ്താനെയും അഫ്ഗാനിസ്താനെയും [Paakisthaaneyum aphgaanisthaaneyum]
3478. പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രധാന മലമ്പാത ഏത്? [Pashchimaghattatthile ettavum pradhaana malampaatha eth?]
Answer: പാലക്കാട് ഗ്യാപ്പ് [Paalakkaadu gyaappu]
3479. ശരീരവേദന ഇല്ലാതാക്കുന്ന ഔഷധങ്ങൾ? [Shareeravedana illaathaakkunna aushadhangal?]
Answer: അനാൾജെസിക്സ് [Anaaljesiksu]
3480. കോശഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം? [Koshabhitthi nirmmicchirikkunna padaarththam?]
Answer: സെല്ലുലോസ് [Sellulosu]
3481. എ.ആർ രജരാജവർമ്മ നളചരിതത്തിന് രചിച്ച വ്യാഖ്യാനം? [E. Aar rajaraajavarmma nalacharithatthinu rachiccha vyaakhyaanam?]
Answer: കാന്താര താരകം [Kaanthaara thaarakam]
3482. പാലക്കാട് ചുരം ഏതെല്ലാം സ്ഥലങ്ങളെയാണ് ബന്ധിപ്പിക്കുന്നത്? [Paalakkaadu churam ethellaam sthalangaleyaanu bandhippikkunnath?]
Answer: കേരളത്തിന്റെ പാലക്കാട് ജില്ലയെയും തമിഴ്നാട്ടിലെ കോയമ്പത്തുർ ജില്ലയെയും [Keralatthinte paalakkaadu jillayeyum thamizhnaattile koyampatthur jillayeyum]
3483. 'ഇന്ത്യയിലേക്കുള്ള പ്രവേശനകവാടം' എന്ന് വിവക്ഷിക്കപ്പെടാറുള്ള ചുരമേത്? ['inthyayilekkulla praveshanakavaadam' ennu vivakshikkappedaarulla churameth?]
Answer: ബോലാൻ ചുരം [Bolaan churam]
3484. ദശരഞ്ചയുദ്ധത്തെ ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം? [Dasharanchayuddhatthe kkuricchu prathipaadikkunna rugvedatthile mandalam?]
Answer: ഏഴാം മണ്ഡലം [Ezhaam mandalam]
3485. ബോലാൻ ചുരം വിവക്ഷിക്കപ്പെടുന്നത് എങ്ങനെ? [Bolaan churam vivakshikkappedunnathu engane?]
Answer: 'ഇന്ത്യയിലേക്കുള്ള പ്രവേശനകവാടം' ['inthyayilekkulla praveshanakavaadam']
3486. മലബാറിലെ ഹൈദരാലി നിർമ്മിച്ച കോട്ട എവിടെയാണ് സ്ഥിതിചെയ്യുന്നത്? [Malabaarile hydaraali nirmmiccha kotta evideyaanu sthithicheyyunnath?]
Answer: പാലക്കാട് [Paalakkaadu]
3487. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നല്കിയത്? [Keralatthil uppusathyaagrahatthinu nethruthvam nalkiyath?]
Answer: കെ. കേളപ്പൻ [Ke. Kelappan]
3488. "പ്ലാസി ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടു അമൃതസർ അത് ഇളക്കിയിരിക്കുന്നു" എന്ന് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് പ്രതികരിച്ചത്? ["plaasi britteeshu saamraajyatthinu adittharayittu amruthasar athu ilakkiyirikkunnu" ennu jaaliyan vaalaabaagu koottakkolayekkuricchu prathikaricchath?]
Answer: ഗാന്ധിജി [Gaandhiji]
3489. പ്രസിദ്ധമായ 'കമ്യൂണിസം കൊടുമുടി' (Communism Peak) സ്ഥിതിചെയ്യുന്നത് എവിടെയാണ്?
[Prasiddhamaaya 'kamyoonisam kodumudi' (communism peak) sthithicheyyunnathu evideyaan?
]
Answer: താജിക്കിസ്താനിൽ [Thaajikkisthaanil]
3490. കമ്യൂണിസം കൊടുമുടിയുടെ ഉയരം എത്ര? [Kamyoonisam kodumudiyude uyaram ethra?]
Answer: 7,495 മീറ്റർ [7,495 meettar]
3491. ഓറഞ്ച്; നാരങ്ങ; നെല്ലിക്ക എന്നിവയിൽ അടങ്ങിയിരിക്കുന്ന ജീവകം? [Oranchu; naaranga; nellikka ennivayil adangiyirikkunna jeevakam?]
Answer: ജീവകം C [Jeevakam c]
3492. കമ്യൂണിസം കൊടുമുടിയുടെ യഥാർത്ഥ നാമം എന്ത്? [Kamyoonisam kodumudiyude yathaarththa naamam enthu?]
Answer: ‘ഗാരമോ ശിഖരം‘
[‘gaaramo shikharam‘
]
3493. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലം? [Jaaliyan vaalaabaagu koottakkola nadanna sthalam?]
Answer: അമൃതസർ (പഞ്ചാബ്) [Amruthasar (panchaabu)]
3494. പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചത്? [Paalakkaadinu ettavum valiya jilla enna padavi labhicchath?]
Answer: 2006ൽ [2006l]
3495. ‘ഗാരമോ ശിഖരം‘ ഏത് കൊടുമുടിയുടെ യാഥാർത്ഥ നാമമെന്ത്?
[‘gaaramo shikharam‘ ethu kodumudiyude yaathaarththa naamamenthu?
]
Answer: കമ്യൂണിസം കൊടുമുടിയുടെ(Garmo Peak)
[Kamyoonisam kodumudiyude(garmo peak)
]
3496. വൈക്കം സത്യാഗ്രഹം അവസാനിച്ച സമയത്തെ തിരുവിതാംകൂറിലെ ഭരണാധികാരി? [Vykkam sathyaagraham avasaaniccha samayatthe thiruvithaamkoorile bharanaadhikaari?]
Answer: സേതു ലക്ഷ്മിഭായി [Sethu lakshmibhaayi]
3497. അമിത മദ്യപാനം മൂലം കരളിനുണ്ടാകുന്ന ജീർണ്ണാവസ്ഥ? [Amitha madyapaanam moolam karalinundaakunna jeernnaavastha?]
Answer: സീറോസിസ് [Seerosisu]
3498. ആംനെസ്റ്റി ഇന്റർനാഷണൽ സ്ഥാപിതമായത്? [Aamnestti intarnaashanal sthaapithamaayath?]
Answer: 1961 (ആസ്ഥാനം: ലണ്ടൻ ( ഇന്ത്യയിലെ ആസ്ഥാനം : ന്യൂഡൽഹി; നോബൽ സമ്മാനം ലഭിച്ചത് : 1977) [1961 (aasthaanam: landan ( inthyayile aasthaanam : nyoodalhi; nobal sammaanam labhicchathu : 1977)]
3499. ഇന്ത്യൻ സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ രൂപീകരിച്ചത്? [Inthyan sttaanderdu insttittyooshan roopeekaricchath?]
Answer: 1946 ( 1947 ൽ പ്രവർത്തനം ആരംഭിച്ചു) [1946 ( 1947 l pravartthanam aarambhicchu)]
3500. 1932-ൽ, ‘സ്റ്റാലിൻ കൊടുമുടി' എന്ന് നാമകരണം ചെയ്യപ്പെട്ട കൊടുമുടി ഏത്? [1932-l, ‘sttaalin kodumudi' ennu naamakaranam cheyyappetta kodumudi eth?]
Answer: ‘ഗാരമോ ശിഖരം’ (Garmo Peak) [‘gaaramo shikharam’ (garmo peak)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution