<<= Back
Next =>>
You Are On Question Answer Bank SET 70
3501. ‘സ്റ്റാലിൻ കൊടുമുടി' എന്നാണ് ‘ഗാരമോ ശിഖരം’ എന്ന് നാമകരണം ചെയ്യപ്പെട്ടതെന്ന്? [‘sttaalin kodumudi' ennaanu ‘gaaramo shikharam’ ennu naamakaranam cheyyappettathennu?]
Answer: 1932-ൽ [1932-l]
3502. കാസിരംഗ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Kaasiramga desheeyodyaanam sthithicheyyunna samsthaanam?]
Answer: അസം [Asam]
3503. സിനിമയുടെ ഉപജ്ഞാതാക്കൾ? [Sinimayude upajnjaathaakkal?]
Answer: ലൂമിയർ സഹോദരങ്ങൾ (അഗസ്റ്റ് ലൂമിയർ; ലൂയി ലൂമിയർ ) [Loomiyar sahodarangal (agasttu loomiyar; looyi loomiyar )]
3504. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന വൈറ്റമിൻ? [Raktham kattapidikkunnathinu sahaayikkunna vyttamin?]
Answer: വൈറ്റമിൻ K [Vyttamin k]
3505. കമ്യൂണിസം കൊടുമുടി എന്ന പേര് നിലവിൽ വന്നതെന്ന്? [Kamyoonisam kodumudi enna peru nilavil vannathennu?]
Answer: 1962 മുതൽ [1962 muthal]
3506. കമ്യൂണിസം കൊടുമുടിയെ 'ഇസ്മായിൽ സമാനി ശിഖരം' (Ismail Samani Peak) എന്ന് പുനർനാമകരണം ചെയ്തതെന്ന്?
[Kamyoonisam kodumudiye 'ismaayil samaani shikharam' (ismail samani peak) ennu punarnaamakaranam cheythathennu?
]
Answer: 1998-ൽ
[1998-l
]
3507. 'ലെനിൻ കൊടുമുടി' (Lenin Peak) എത്ര ഉയരമുണ്ട്? ['lenin kodumudi' (lenin peak) ethra uyaramundu?]
Answer: 7,134 മീറ്റർ [7,134 meettar]
3508. 1540 ൽ ഹുമയൂണിനെ പരാജയപ്പെടുത്തി സൂർവംശം സ്ഥാപിച്ചത്? [1540 l humayoonine paraajayappedutthi soorvamsham sthaapicchath?]
Answer: ഷേർഷാ സൂരി [Shershaa soori]
3509. 'ലെനിൻ കൊടുമുടി' ഏത് പർവതനിരയിലാണ്? ['lenin kodumudi' ethu parvathanirayilaan?]
Answer: പാമീർ പർവതനിരയിൽ [Paameer parvathanirayil]
3510. താജിക്കിസ്താൻ, കിർഗിസ്താൻ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലുള്ള കൊടുമുടി ഏത്? [Thaajikkisthaan, kirgisthaan ennee raajyangalude athirtthiyilulla kodumudi eth?]
Answer: 'ലെനിൻ കൊടുമുടി'
['lenin kodumudi'
]
3511. താജിക്കിസ്താൻ, കിർഗിസ്താൻ എന്നീ രാജ്യങ്ങളുടെ അതിർത്തിയിൽ ഉള്ള കൊടുമുടി ഏത്? [Thaajikkisthaan, kirgisthaan ennee raajyangalude athirtthiyil ulla kodumudi eth?]
Answer: 'ലെനിൻ കൊടുമുടി'(Lenin Peak) ['lenin kodumudi'(lenin peak)]
3512. ദിശയറിയാൻ നാവികർ ഉപയോഗിക്കുന്ന ഉപകരണം? [Dishayariyaan naavikar upayogikkunna upakaranam?]
Answer: മാരിനേഴ്സ് കോമ്പസ് [Maarinezhsu kompasu]
3513. ആദാമിന്‍റെ ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ധി? [Aadaaminre aappil ennariyappedunna grandhi?]
Answer: തൈറോയിഡ് ഗ്രന്ധി [Thyroyidu grandhi]
3514. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം (volume)? [Lokatthile ettavum valiya shuddhajala thadaakam (volume)?]
Answer: ബേക്കൽ തടാകം (റഷ്യ) [Bekkal thadaakam (rashya)]
3515. പ്രാചീനകാലത്ത കുരുസ്വരൂപം എന്നറിയപെടുന്നത്? [Praacheenakaalattha kurusvaroopam ennariyapedunnath?]
Answer: കൊച്ചി [Kocchi]
3516. പസിഫിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപേത്? [Pasiphiku samudratthil sthithicheyyunna dveepeth?]
Answer: ഹവായ്
[Havaayu
]
3517. രത്നാവലി രചിച്ചത്? [Rathnaavali rachicchath?]
Answer: ഹർഷവർധനൻ [Harshavardhanan]
3518. ഹവായ് ദ്വീപിലുള്ള കൊടുമുടി ഏത്? [Havaayu dveepilulla kodumudi eth?]
Answer: 'മൗനാ കീ' കൊടുമുടി ['maunaa kee' kodumudi]
3519. 'മൗനാ കീ' കൊടുമുടിയുടെ ഉയരമെത്ര?
['maunaa kee' kodumudiyude uyaramethra?
]
Answer: 10,203 മീറ്റർ [10,203 meettar]
3520. ഏറ്റവും കുറവ് ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം ? [Ettavum kuravu guruthvaakarshana balam anubhavappedunna graham ?]
Answer: ബുധൻ [Budhan]
3521. മൗനാ കീയുടെ എത്ര ഭാഗമാണ് സമുദ്രനിരപ്പിനു മുകളിലുള്ളത്? [Maunaa keeyude ethra bhaagamaanu samudranirappinu mukalilullath?]
Answer: 4.208 മീറ്റർ ഭാഗം [4. 208 meettar bhaagam]
3522. ഭൂമിയുടെ കേന്ദ്രത്തിൽ നിന്ന് ഏറ്റവും അകലെയായി സ്ഥിതിചെയ്യുന്ന കൊടുമുടി ഏത്?
[Bhoomiyude kendratthil ninnu ettavum akaleyaayi sthithicheyyunna kodumudi eth?
]
Answer: ആൻഡിസ് പർവതനിരയിൽ പെടുന്ന ചിമ്പരാസോ കൊടുമുടിയാണ് (Mount chimbarazo)
[Aandisu parvathanirayil pedunna chimparaaso kodumudiyaanu (mount chimbarazo)
]
3523. ചിമ്പരാസോ കൊടുമുടി ഏത് രാജ്യത്താണ്? [Chimparaaso kodumudi ethu raajyatthaan?]
Answer: ഇക്വഡോർ [Ikvador ]
3524. ചിമ്പരാസോ കൊടുമുടി ഏത് പർവ്വതനിരയിൽ ഉൾപ്പെടുന്നു?
[Chimparaaso kodumudi ethu parvvathanirayil ulppedunnu?
]
Answer: ആൻഡിസ് പർവതനിരയിൽ [Aandisu parvathanirayil]
3525. ജമ്മുകാശ്മീരിന്റെ തലസ്ഥാനമേത്? [Jammukaashmeerinte thalasthaanameth?]
Answer: ശ്രീനഗറിലെ ഡ്രസ് കാർഗിൽ [Shreenagarile drasu kaargil]
3526. ശ്രീനഗറിലെ ഡ്രസ് കാർഗിലെ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ചുരമേത്? [Shreenagarile drasu kaargile pradeshangalumaayi bandhippikkunna churameth?]
Answer: സോജിലാ ചുരം(zojila pass)
[Sojilaa churam(zojila pass)
]
3527. 'ഡെക്കാനിലേക്കുള്ള താക്കോൽ' എന്നറിയപ്പെടുന്ന ചുരമേത്? ['dekkaanilekkulla thaakkol' ennariyappedunna churameth?]
Answer: അസിർഗഢ് [Asirgaddu]
3528. അസിർഗഢ് ചുരം ഏത് മലനിരയിലാണ്? [Asirgaddu churam ethu malanirayilaan?]
Answer: സത്പുര മലനിരയിൽ [Sathpura malanirayil]
3529. അസിർഗഢ് ഏത് സംസ്ഥാനത്താണ്? [Asirgaddu ethu samsthaanatthaan?]
Answer: മധ്യപ്രദേശിൽ
[Madhyapradeshil
]
3530. മലബാർ സമരം നടന്ന വര്‍ഷം? [Malabaar samaram nadanna varsham?]
Answer: 1921
3531. നാഥുലാ ചുരം ഏത് സംസ്ഥാനത്താണ്?
[Naathulaa churam ethu samsthaanatthaan?
]
Answer: സിക്കിം [Sikkim]
3532. ജെലപ്ലാ ചുരം ഏത് സംസ്ഥാനത്താണ്?
[Jelaplaa churam ethu samsthaanatthaan?
]
Answer: സിക്കിം [Sikkim]
3533. ടൽക്കാറ്റ് വീശുന്നത് എപ്പോഴാണ്? [Dalkkaattu veeshunnathu eppozhaan?]
Answer: പകൽ [Pakal]
3534. ബർമുഡ ട്രയാംഗിൾ സ്ഥിതി ചെയ്യുന്ന സമുദ്രം? [Barmuda drayaamgil sthithi cheyyunna samudram?]
Answer: അറ്റ്ലാന്റിക് സമുദ്രം [Attlaantiku samudram]
3535. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന റോഡ് ശ്രുംഖല? [Inthyayil ettavum kooduthal kaanappedunna rodu shrumkhala?]
Answer: ഗ്രാമീണ റോഡുകൾ [Graameena rodukal]
3536. Law of Demand അവതരിപ്പിച്ചത്? [Law of demand avatharippicchath?]
Answer: അൽഫ്രഡ് മാർഷൽ [Alphradu maarshal]
3537. ബ്രസീലിന്‍റെ ഇപ്പോഴത്തെ തലസ്ഥാനം? [Braseelinre ippozhatthe thalasthaanam?]
Answer: ബ്രസീലിയ [Braseeliya]
3538. കരക്കാറ്റ് വീശുന്നത് എപ്പോഴാണ്? [Karakkaattu veeshunnathu eppozhaan?]
Answer: രാത്രിയിൽ [Raathriyil]
3539. ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണകാറ്റിന്റെ പേരെന്ത്? [Uttharenthyan samathalangalil veeshunna varanda ushnakaattinte perenthu?]
Answer: 'ലൂ'
['loo'
]
3540. ‘മൗഗ്ലി’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘maugli’ enna kathaapaathratthinre srushdaav?]
Answer: റുഡ്യാർഡ് കിപ്ലിങ്ങ് [Rudyaardu kiplingu]
3541. പശ്ചിമബംഗാൾ, അസം മേഖലകളിൽ ഇടിയോടുകൂടിയ കനത്ത മഴയുണ്ടാക്കുന്ന ഉഷ്ണകാറ്റിന്റെ പേരെന്ത്?
[Pashchimabamgaal, asam mekhalakalil idiyodukoodiya kanattha mazhayundaakkunna ushnakaattinte perenthu?
]
Answer: 'നോർവെസ്റ്റർ'
['norvesttar'
]
3542. യൂറോപ്പിലെ ആൽപ്സ് പർവതനിരയുടെ വടക്കേചെരിവിൽ വീശുന്ന വരണ്ട കാറ്റിന്റെ പേരെന്ത്? [Yooroppile aalpsu parvathanirayude vadakkecherivil veeshunna varanda kaattinte perenthu?]
Answer: 'ഫൊൺ' ['phon']
3543. ആര്യൻമാരും ദാസൻമാരും തമ്മിലുളള യുദ്ധത്തെക്കുറിച്ച് പരാമർശിക്കുന്ന വേദം? [Aaryanmaarum daasanmaarum thammilulala yuddhatthekkuricchu paraamarshikkunna vedam?]
Answer: ഋഗ്വേദം [Rugvedam]
3544. കെനിയയുടെ തലസ്ഥാനം? [Keniyayude thalasthaanam?]
Answer: നയ്റോബി [Nayrobi]
3545. മുന്തിരിക്കായകൾ വേഗത്തിൽ പാകമാകാൻ ഈ കാറ്റ് സഹായിക്കുന്ന കാറ്റേത്? [Munthirikkaayakal vegatthil paakamaakaan ee kaattu sahaayikkunna kaatteth?]
Answer: 'ഫൊൺ' ['phon']
3546. ഫ്രാൻസിസ് ഫെർഡിനാന്റിനെ വെടിവച്ചുകൊന്ന സെർബിയൻ രഹസ്യസംഘത്തിലെ അംഗത്തിന്റെ പേര്? [Phraansisu pherdinaantine vedivacchukeaanna serbiyan rahasyasamghatthile amgatthinte per?]
Answer: ഗാവ്‌ലോ പ്രിൻസപ് [Gaavlo prinsapu]
3547. 'മഞ്ഞു തിന്നുന്നവൻ' എന്നറിയപ്പെടുന്ന ചെരുവിലൂടെ താഴേയ്ക്ക് വീശുന്ന ഉഷ്ണക്കാറ്റ് ഏത്? ['manju thinnunnavan' ennariyappedunna cheruviloode thaazheykku veeshunna ushnakkaattu eth?]
Answer: ചിനുക്ക്
[Chinukku
]
3548. റോക്കീസ് പർവതനിരയുടെ കിഴക്കേ ചെരുവിലൂടെ താഴേയ്ക്ക് വീശുന്ന ഉഷ്ണക്കാറ്റ്? [Rokkeesu parvathanirayude kizhakke cheruviloode thaazheykku veeshunna ushnakkaattu?]
Answer: ചിനുക്ക് [Chinukku]
3549. നരസിംഹവർമ്മൻ ll ന്റെ സദസ്സിലെ പ്രസിദ്ധ കവി? [Narasimhavarmman ll nte sadasile prasiddha kavi?]
Answer: ദണ്ഡി [Dandi]
3550. മിസ്ട്രൽ കാറ്റ് വീശുന്നത് എവിടെ? [Misdral kaattu veeshunnathu evide?]
Answer: യൂറോപ്പിൽ [Yooroppil]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution