<<= Back
Next =>>
You Are On Question Answer Bank SET 71
3551. ഹർമാറ്റൺ കാറ്റ് വീശുന്നത് എവിടെ? [Harmaattan kaattu veeshunnathu evide?]
Answer: പശ്ചിമ ആഫ്രിക്കയിൽ [Pashchima aaphrikkayil]
3552. എൻ.ആർ.ഐ സഹകരണത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം? [En. Aar. Ai sahakaranatthode nirmmiccha inthyayile aadya vimaanatthaavalam?]
Answer: കൊച്ചിയിലെ നെടുമ്പാശേരി വിമാനത്താവളം [Kocchiyile nedumpaasheri vimaanatthaavalam]
3553. മലബാർ കാൻസർ സെന്റർ സ്ഥിതി ചെയ്യുന്നത്? [Malabaar kaansar sentar sthithi cheyyunnath?]
Answer: കണ്ണൂർ [Kannoor]
3554. നാഷണൽ ഡെവലപ്പ്മെന്‍റ് കൗൺസിൽ നിലവിൽ വന്നത്? [Naashanal devalappmenru kaunsil nilavil vannath?]
Answer: 1952 ആഗസ്റ്റ് 6 [1952 aagasttu 6]
3555. മെഡിറ്ററേനിയൻ പ്രദേശത്ത് വീശുന്ന കാറ്റേത്? [Medittareniyan pradeshatthu veeshunna kaatteth?]
Answer: 'ലവൻഡെ’ ['lavande’]
3556. സൂര്യനിലെ ഊർജ്ജോത്പാദനത്തെ കുറിച്ച് ആധികാരികമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ? [Sooryanile oorjjothpaadanatthe kuricchu aadhikaarikamaayi vishadeekariccha shaasthrajnjan?]
Answer: ഹാൻസ് ബേത് [Haansu bethu]
3557. ലോദി വംശത്തിലെ അവസാനത്തെ സുൽത്താൻ? [Lodi vamshatthile avasaanatthe sultthaan?]
Answer: ഇബ്രാഹിം ലോദി [Ibraahim lodi]
3558. ‘ഡോക്ടർ' എന്ന പേരിൽ പ്രസിദ്ധമായ കാറ്റേത്? [‘dokdar' enna peril prasiddhamaaya kaatteth?]
Answer: 'ഹർമാറ്റൺ' ['harmaattan']
3559. ഫ്രഞ്ച് പാർലമെന്‍റ് അറിയപ്പെട്ടിരുന്നത്? [Phranchu paarlamenru ariyappettirunnath?]
Answer: എസ്റ്റേറ്റ് ജനറൽ [Esttettu janaral]
3560. 'ഹർമാറ്റൺ' ഏത് പേരിലാണ് പ്രസിദ്ധമായത്? ['harmaattan' ethu perilaanu prasiddhamaayath?]
Answer: ‘ഡോക്ടർ' എന്ന പേരിൽ
[‘dokdar' enna peril
]
3561. 2022 ൽ ഭൂമിയുമായി കൂട്ടിമുട്ടുമെന്നു കരുതപ്പെടുന്ന ക്ഷുദ്രഗ്രഹം? [2022 l bhoomiyumaayi koottimuttumennu karuthappedunna kshudragraham?]
Answer: 19 BF 19
3562. ഇന്ത്യൻ പോസ്റ്റ് കാർഡ് രൂപകൽപ്പന ചെയ്ത വ്യക്തി? [Inthyan posttu kaardu roopakalppana cheytha vyakthi?]
Answer: എ.എം. മോണ്ട് കാത്ത് [E. Em. Mondu kaatthu]
3563. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ ഗവർണ്ണർ ജെനറൽ? [Britteeshu inthyayude avasaanatthe gavarnnar jenaral?]
Answer: കാനിംഗ് പ്രഭു [Kaanimgu prabhu]
3564. UN രക്ഷാസമിതി ( Secuarity Council) യിലെ അസ്ഥിരാംഗങ്ങളുടെ കാലാവധി? [Un rakshaasamithi ( secuarity council) yile asthiraamgangalude kaalaavadhi?]
Answer: 2 വർഷം [2 varsham]
3565. വവ്വാൽ പറക്കുമ്പോൾ തടസ്സങ്ങൾ തിരിച്ചറിയാൻ ഉപയോഗിക്കുന്ന സംവിധാനം? [Vavvaal parakkumpol thadasangal thiricchariyaan upayogikkunna samvidhaanam?]
Answer: എക്കോലൊക്കേഷൻ (Echolocation) [Ekkolokkeshan (echolocation)]
3566. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായുടെ ജന്മസ്ഥലം? [Jon pol randaaman maarppaappaayude janmasthalam?]
Answer: പോളണ്ട് [Polandu]
3567. എന്താണ് ഹൈഡ്രോമീറ്റർ ?
[Enthaanu hydromeettar ?
]
Answer: അന്തരീക്ഷ ആർദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം
[Anthareeksha aardratha alakkaan upayogikkunna upakaranam
]
3568. ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന അതിശക്തമായ ചുഴലിക്കാറ്റ് ?
[Bamgaal ulkkadalil roopamkollunna athishakthamaaya chuzhalikkaattu ?
]
Answer: ചക്രവാതം അഥവ സൈക്ലോൺ
[Chakravaatham athava syklon
]
3569. സൈക്ലോൺ എന്നാൽ എന്താണ് ?
[Syklon ennaal enthaanu ?
]
Answer: ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന അതിശക്തമായ ചുഴലിക്കാറ്റ്
[Bamgaal ulkkadalil roopamkollunna athishakthamaaya chuzhalikkaattu
]
3570. ഹരോൾഡ് ഡോമർ മാതൃകയിലാണ്? [Haroldu domar maathrukayilaan?]
Answer: ഒന്നാം പഞ്ചവത്സര പദ്ധതി [Onnaam panchavathsara paddhathi]
3571. ചൈനാകടലിൽ രൂപംകൊള്ളുന്ന ചക്രവാതം ?
[Chynaakadalil roopamkollunna chakravaatham ?
]
Answer: ടൈഫൂൺ
[Dyphoon
]
3572. ടൈഫൂൺ ചക്രവാതം രൂപം കൊള്ളുന്നതെവിടെയാണ് ?
[Dyphoon chakravaatham roopam kollunnathevideyaanu ?
]
Answer: ചൈനാകടലിൽ
[Chynaakadalil
]
3573. സംഘകാലത്തെ പ്രധാന തുറമുഖം ഏത്? [Samghakaalatthe pradhaana thuramukham eth?]
Answer: മുസിരിസ് [Musirisu]
3574. ഓസ്ട്രേലിയയ്ക്കു വടക്കുപടിഞ്ഞാറായി ദക്ഷിണ പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന ചക്രവാതം ?
[Osdreliyaykku vadakkupadinjaaraayi dakshina pasaphiku samudratthil roopamkollunna chakravaatham ?
]
Answer: വില്ലി-വില്ലീസ്
[Villi-villeesu
]
3575. നദിയിൽ നിന്ന് കടലിലേയ്ക്ക് പ്രവേശിക്കുമ്പോൾ കപ്പൽ അല്പ്പം ഉയരുന്നതിന് കാരണം? [Nadiyil ninnu kadalileykku praveshikkumpol kappal alppam uyarunnathinu kaaranam?]
Answer: സമുദ്രജലത്തിന് നദീജലത്തേക്കാൾ സാന്ദ്രത കൂടുതലായതിനാൽ [Samudrajalatthinu nadeejalatthekkaal saandratha kooduthalaayathinaal]
3576. വില്ലി-വില്ലീസ് എന്നറിയപ്പെടുന്ന ചക്രവാതം രൂപം കൊള്ളുന്നതെവിടെ നിന്നാണ് ?
[Villi-villeesu ennariyappedunna chakravaatham roopam kollunnathevide ninnaanu ?
]
Answer: ഓസ്ട്രേലിയയ്ക്കു വടക്കുപടിഞ്ഞാറായി ദക്ഷിണ പസഫിക് സമുദ്രത്തിൽ
[Osdreliyaykku vadakkupadinjaaraayi dakshina pasaphiku samudratthil
]
3577. ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച സമരം? [Kripsu mishante paraajayatthe thudarnnu kongrasu aarambhiccha samaram?]
Answer: ക്വിറ്റ് ഇന്ത്യാ സമരം (1942) [Kvittu inthyaa samaram (1942)]
3578. മെക്സിക്കോ, വെസ്റ്റിൻഡീസ് എന്നീ പ്രദേശങ്ങളോടു ചേർന്നുടലെടുക്കുന്ന ചക്രവാതം ?
[Meksikko, vesttindeesu ennee pradeshangalodu chernnudaledukkunna chakravaatham ?
]
Answer: ഹരിക്കെയിൻ
[Harikkeyin
]
3579. ഫാദർ ഒഫ് ഫാമിലി പ്ലാനിംഗ്? [Phaadar ophu phaamili plaanimg?]
Answer: ഡി.കെ. കാർവെ [Di. Ke. Kaarve]
3580. ഏണസ്റ്റോ ചെഗുവേരയുടെ ജന്മദേശം? [Enastto cheguverayude janmadesham?]
Answer: അർജന്റീനിയയിലെ റൊസാരിയോ [Arjanteeniyayile rosaariyo]
3581. ഖാന പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Khaana pakshi sanketham sthithi cheyyunna samsthaanam?]
Answer: രാജസ്ഥാൻ [Raajasthaan]
3582. ഹരിക്കെയിൻ എന്നറിയപ്പെടുന്ന ചക്രവാതം രൂപം കൊള്ളുന്നതെവിടെ നിന്നാണ് ?
[Harikkeyin ennariyappedunna chakravaatham roopam kollunnathevide ninnaanu ?
]
Answer: മെക്സിക്കോ, വെസ്റ്റിൻഡീസ് എന്നീ പ്രദേശങ്ങളോടു ചേർന്നുടലെടുക്കുന്നു
[Meksikko, vesttindeesu ennee pradeshangalodu chernnudaledukkunnu
]
3583. ‘ക്രൈസ്തവ കാളിദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘krysthava kaalidaasan’ enna aparanaamatthil ariyappettirunnath?]
Answer: കട്ടക്കയം ചെറിയാൻ മാപ്പിള [Kattakkayam cheriyaan maappila]
3584. കിഴക്കിന്‍റെ പുത്രി എന്നറിയപ്പെടുന്നത്? [Kizhakkinre puthri ennariyappedunnath?]
Answer: ബേനസീർ ഭൂട്ടോ [Benaseer bhootto]
3585. നീതി ആയോഗിന്‍റെ അദ്ധ്യക്ഷൻ? [Neethi aayoginre addhyakshan?]
Answer: പ്രധാനമന്ത്രി [Pradhaanamanthri]
3586. കേരളത്തിന്‍റെ കാശ്മീർ? [Keralatthinre kaashmeer?]
Answer: മൂന്നാർ [Moonnaar]
3587. 2003 ൽ പ്രസിഡന്‍റ് എഡ്വേർഡ് ഷെവർനാദ്സെയെ പുറത്താക്കാനായി ജോർജിയയിൽ ജനങ്ങൾ നടത്തിയ പ്രക്ഷോഭം? [2003 l prasidanru edverdu shevarnaadseye puratthaakkaanaayi jorjiyayil janangal nadatthiya prakshobham?]
Answer: റോസ് വിപ്ലവം [Rosu viplavam]
3588. ചോർപ്പിന്റെ ആകൃതിയിൽ മേഘങ്ങളുടെ അടിഭാഗത്തു നിന്ന് രൂപമെടുത്ത് വീശിയടിക്കുന്ന ചുലഴിക്കൊടുങ്കാറ്റാണ്:
[Chorppinte aakruthiyil meghangalude adibhaagatthu ninnu roopamedutthu veeshiyadikkunna chulazhikkeaadunkaattaan:
]
Answer: ‘ടൊർണാഡോ’
[‘deaarnaado’
]
3589. പണ്ഡിതനായ കവി? [Pandithanaaya kavi?]
Answer: ഉള്ളൂർ [Ulloor]
3590. റിസർവ്വ് ബാങ്ക് ദേശസാൽക്കരിച്ച വർഷം? [Risarvvu baanku deshasaalkkariccha varsham?]
Answer: 1949 ജനുവരി 1 [1949 januvari 1]
3591. ഗണപതി വട്ടത്തിന്‍റെ പുതിയപേര്? [Ganapathi vattatthinre puthiyaper?]
Answer: സുൽത്താൻ ബത്തേരി [Sultthaan battheri]
3592. ആലുവായ്ക്കടുത്ത് ശ്രീനാരായണ സേവികാ സമാജം ആരംഭിച്ചത്? [Aaluvaaykkadutthu shreenaaraayana sevikaa samaajam aarambhicchath?]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
3593. പോണ്ടിച്ചേരി കേന്ദ്രഭരണ പ്രദേശമായി മാറിയ വർഷം? [Pondiccheri kendrabharana pradeshamaayi maariya varsham?]
Answer: 1962
3594. ഫത്തേപ്പർ സിക്രി നിർമ്മിച്ച മുകൾ ചക്രവർത്തി? [Phattheppar sikri nirmmiccha mukal chakravartthi?]
Answer: അക്ബർ [Akbar]
3595. ഏറ്റവും കൂടുതൽ ഓർമ്മ ശക്തിയുള്ള മൃഗം? [Ettavum kooduthal ormma shakthiyulla mrugam?]
Answer: ആന [Aana]
3596. രാജ്യസഭയുടെ അദ്ധ്യക്ഷൻ ആര്? [Raajyasabhayude addhyakshan aar?]
Answer: ഉപരാഷട്രപതി [Uparaashadrapathi]
3597. മൂന്നാം പഞ്ചവത്സര പദ്ധതിയുടെ മുഖ്യ പരാജയ കാരണങ്ങൾ? [Moonnaam panchavathsara paddhathiyude mukhya paraajaya kaaranangal?]
Answer: 1962ലെ ഇന്ത്യ ചൈന യുദ്ധവും, 1965ലെ ഇന്ത്യ പാക് യുദ്ധവും [1962le inthya chyna yuddhavum, 1965le inthya paaku yuddhavum]
3598. ‘ബ്രേവ് വെസ്റ്റ് വിൻഡ്’ എന്നറിയപ്പെടുന്ന കാറ്റ് ?
[‘brevu vesttu vind’ ennariyappedunna kaattu ?
]
Answer: പശ്ചിമവാതം
[Pashchimavaatham
]
3599. ഭൂമിയിൽ ഇന്നേ വരെ വീണിട്ടുള്ളതിൽ വച്ച് ഏറ്റവും ഭാരം കൂടിയ ഉൽക്കാശിലയായ ( 60 Sൺ) ഹോബ വെസ്റ്റ് പതിച്ചത് ? [Bhoomiyil inne vare veenittullathil vacchu ettavum bhaaram koodiya ulkkaashilayaaya ( 60 sn) hoba vesttu pathicchathu ?]
Answer: 1920 ൽ നമീബിയയിൽ [1920 l nameebiyayil]
3600. 35 മുതൽ 45 വരെ ഡിഗ്രി തെക്കൻ ആക്ഷാംശരേഖയിലെ ശക്തമായ കാറ്റാണ്:
[35 muthal 45 vare digri thekkan aakshaamsharekhayile shakthamaaya kaattaan:
]
Answer: 'അലറുന്ന നാൽപ്പതുകൾ' (Roaring forties)
['alarunna naalppathukal' (roaring forties)
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution