1. നദിയിൽ നിന്ന് കടലിലേയ്ക്ക് പ്രവേശിക്കുമ്പോൾ കപ്പൽ അല്പ്പം ഉയരുന്നതിന് കാരണം? [Nadiyil ninnu kadalileykku praveshikkumpol kappal alppam uyarunnathinu kaaranam?]
Answer: സമുദ്രജലത്തിന് നദീജലത്തേക്കാൾ സാന്ദ്രത കൂടുതലായതിനാൽ [Samudrajalatthinu nadeejalatthekkaal saandratha kooduthalaayathinaal]