<<= Back
Next =>>
You Are On Question Answer Bank SET 72
3601. കുശാന വംശം സ്ഥാപിച്ചത്? [Kushaana vamsham sthaapicchath?]
Answer: കാഡ് ഫീസസ് -1 [Kaadu pheesasu -1]
3602. എന്താണ് 'അലറുന്ന നാൽപ്പതുകൾ' (Roaring forties) എന്ന് അറിയപ്പെടുന്നത് ?
[Enthaanu 'alarunna naalppathukal' (roaring forties) ennu ariyappedunnathu ?
]
Answer: 35 മുതൽ 45 വരെ ഡിഗ്രി തെക്കൻ ആക്ഷാംശരേഖയിലെ ശക്തമായ കാറ്റ്
[35 muthal 45 vare digri thekkan aakshaamsharekhayile shakthamaaya kaattu
]
3603. 45 മുതൽ 55 വരെ ഡിഗ്രി തെക്കൻ അക്ഷാംശമേഖലകളിൽ വീശുന്ന ശക്തമായ കാറ്റുകളാണ് :
[45 muthal 55 vare digri thekkan akshaamshamekhalakalil veeshunna shakthamaaya kaattukalaanu :
]
Answer: ഫ്യൂറിയസ് ഫിഫ്റ്റീസ്(Furious fifties)
[Phyooriyasu phiphtteesu(furious fifties)
]
3604. ഓണത്തെക്കുറിച്ച് പരാമർശി ക്കുന്ന തമിഴ് സാഹിത്യകൃതി? [Onatthekkuricchu paraamarshi kkunna thamizhu saahithyakruthi?]
Answer: മധുരൈക്കാഞ്ചി [Madhurykkaanchi]
3605. ഡൽഹൗസിയുടെ പേരിലുള്ള പട്ടണം സ്ഥിതിചെയ്യുന്നത്? [Dalhausiyude perilulla pattanam sthithicheyyunnath?]
Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]
3606. കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Kendra kizhanguvarga gaveshana kendram sthithi cheyyunnath?]
Answer: ശ്രീകാര്യം (തിരുവനന്തപുരം ) [Shreekaaryam (thiruvananthapuram )]
3607. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ 1910 ൽ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ രാജാവ്? [Svadeshaabhimaani raamakrushnapillaye 1910 l naadukadatthiya samayatthe thiruvithaamkoor raajaav?]
Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]
3608. എന്താണ് ഫ്യൂറിയസ് ഫിഫ്റ്റീസ്(Furious fifties) എന്ന് അറിയപ്പെടുന്നത് ?
[Enthaanu phyooriyasu phiphtteesu(furious fifties) ennu ariyappedunnathu ?
]
Answer: 45 മുതൽ 55 വരെ ഡിഗ്രി തെക്കൻ അക്ഷാംശമേഖലകളിൽ വീശുന്ന ശക്തമായ കാറ്റ്
[45 muthal 55 vare digri thekkan akshaamshamekhalakalil veeshunna shakthamaaya kaattu
]
3609. ‘ഗോറ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘gora’ enna kathaapaathratthinre srushdaav?]
Answer: ടാഗോർ [Daagor]
3610. മലബാറിലെ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ച മദിരാശി ക്ഷേത്രപ്രവേശന നിയമം നിലവിൽ വന്നത്? [Malabaarile kshethrangalil praveshanam anuvadiccha madiraashi kshethrapraveshana niyamam nilavil vannath?]
Answer: 1947
3611. 55 മുതൽ 65 വരെ ഡിഗ്രി തെക്കൻ അക്ഷാംശമേഖലയിലെ ശക്തമായ കാറ്റാണ് :
[55 muthal 65 vare digri thekkan akshaamshamekhalayile shakthamaaya kaattaanu :
]
Answer: 'സ്ക്രീമിങ്സിക്സ്റ്റീസ് (Screaming sixties)
['skreemingsikstteesu (screaming sixties)
]
3612. ‘എന്‍റെ നാടക സ്മരണകൾ ആരുടെ ആത്മകഥയാണ്? [‘enre naadaka smaranakal aarude aathmakathayaan?]
Answer: പി.ജെ ആന്‍റണി [Pi. Je aanrani]
3613. ഗോഡ് ഒഫ് സ്മാൾ തിംഗ്സ് എന്ന കൃതിയുടെ കർത്താവ്? [Godu ophu smaal thimgsu enna kruthiyude kartthaav?]
Answer: അരുന്ധതി റോയ് [Arundhathi royu]
3614. ആൺകൊതുകുകളുടെ ആഹാരം? [Aankothukukalude aahaaram?]
Answer: സസ്യത്തിന്‍റെ നീര് [Sasyatthinre neeru]
3615. ഇന്ത്യാ ഹൗസ് - സ്ഥാപകന്‍? [Inthyaa hausu - sthaapakan?]
Answer: ശ്യാംജി കൃഷ്ണവർമ്മ [Shyaamji krushnavarmma]
3616. എന്താണ് 'സ്ക്രീമിങ്സിക്സ്റ്റീസ് (Screaming sixties) എന്ന് അറിയപ്പെടുന്നത് ?
[Enthaanu 'skreemingsikstteesu (screaming sixties) ennu ariyappedunnathu ?
]
Answer: 55 മുതൽ 65 വരെ ഡിഗ്രി തെക്കൻ അക്ഷാംശമേഖലയിലെ ശക്തമായ
കാറ്റ്
[55 muthal 65 vare digri thekkan akshaamshamekhalayile shakthamaaya
kaattu
]
3617. അന്തരീക്ഷമർദം അളക്കാനുള്ള ബാരോ മീറ്ററിന്റെ നിരപ്പ് ഉയരുന്നത് ഏതു കാലാവസ്ഥയെ സൂചിപ്പിക്കുന്നു ?
[Anthareekshamardam alakkaanulla baaro meettarinte nirappu uyarunnathu ethu kaalaavasthaye soochippikkunnu ?
]
Answer: പ്രസന്നമായകാലാവസ്ഥ
[Prasannamaayakaalaavastha
]
3618. രാമകൃഷ്ണ മിഷന്‍റെ ആസ്ഥാനം? [Raamakrushna mishanre aasthaanam?]
Answer: ബേലൂർ (പഞ്ചിമബംഗാൾ) [Beloor (panchimabamgaal)]
3619. ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചത്? [Kvittu inthyaa prameyam avatharippicchath?]
Answer: ജവഹർലാൽ നെഹൃ (1942 ആഗസ്റ്റ് 8) [Javaharlaal nehru (1942 aagasttu 8)]
3620. എൻ.എസ്.എസ്ന്‍റെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം? [En. Esu. Esnre aadya skool sthaapiccha sthalam?]
Answer: കറുകച്ചാൽ; കോട്ടയം [Karukacchaal; kottayam]
3621. അന്തരീക്ഷമർദം അളക്കാനുള്ള ബാരോ മീറ്ററിന്റെ നിരപ്പ്
പെട്ടെന്ന് താഴുന്നത് ഏതു കാലാവസ്ഥയെ സൂചിപ്പിക്കുന്നു ?
[Anthareekshamardam alakkaanulla baaro meettarinte nirappu
pettennu thaazhunnathu ethu kaalaavasthaye soochippikkunnu ?
]
Answer: കൊടുങ്കാറ്റ്
[Kodunkaattu
]
3622. ആദ്യ വനിതാ ലോകസഭാ സ്പീക്കർ? [Aadya vanithaa lokasabhaa speekkar?]
Answer: മീരാ കുമാർ [Meeraa kumaar]
3623. കൊടുങ്കാറ്റിന്റെ സൂചനയായി ബാരോമീറ്റർ നിരപ്പിന് എന്ത് സംഭവിക്കും ?
[Kodunkaattinte soochanayaayi baaromeettar nirappinu enthu sambhavikkum ?
]
Answer: നിരപ്പ് പെട്ടെന്ന് താഴും
[Nirappu pettennu thaazhum
]
3624. ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നടപടി? [Govaye porcchugeesukaaril ninnum mochippikkaan inthyan synyam nadatthiya synika nadapadi?]
Answer: ഓപ്പറേഷൻ വിജയ് [Oppareshan vijayu]
3625. ലോകത്ത് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം ?
[Lokatthu ettavum kooduthal kadalttheeramulla raajyam ?
]
Answer: കാനഡ
[Kaanada
]
3626. വലുപ്പത്തിൽ രണ്ടാം സ്ഥാനമുള്ള രാജ്യം ?
[Valuppatthil randaam sthaanamulla raajyam ?
]
Answer: കാനഡ
[Kaanada
]
3627. മൂന്നു മഹാസമുദ്രങ്ങളുമായി സമുദ്രതീരമുള്ള രാജ്യങ്ങൾ :
[Moonnu mahaasamudrangalumaayi samudratheeramulla raajyangal :
]
Answer: യു.എസ്.എ., കാനഡ
[Yu. Esu. E., kaanada
]
3628. യു.എസ്.എ -ക്ക് എത്ര മഹാസമുദ്രങ്ങളുമായി സമുദ്രതീരമുണ്ട് ?
[Yu. Esu. E -kku ethra mahaasamudrangalumaayi samudratheeramundu ?
]
Answer: 3
3629. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ ആദ്യ മലയാളി? [Mikaccha thirakkathaakrutthinulla desheeya puraskkaaram nediya aadya malayaali?]
Answer: എസ് എൽ പുരം സദാനന്ദൻ ( ചിത്രം: അഗ്നിപുത്രി ) [Esu el puram sadaanandan ( chithram: agniputhri )]
3630. മനുഷ്യശരീരത്തിലെ ആകെ അസ്ഥികൾ? [Manushyashareeratthile aake asthikal?]
Answer: 206
3631. പാരാതെർമോണിന്‍റെ അഭാവത്തിൽ ഉണ്ടാകുന്ന രോഗം? [Paaraathermoninre abhaavatthil undaakunna rogam?]
Answer: ടെറ്റനി [Dettani]
3632. സ്ത്രീവിദ്യാഭ്യാസവും മദ്യ നിരോധനവും പ്രോത്സാഹിപ്പിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്? [Sthreevidyaabhyaasavum madya nirodhanavum prothsaahippiccha saamoohya parishkartthaav?]
Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]
3633. മൈസൂർ എക്സ്പ്രസ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം? [Mysoor eksprasu ennariyappedunna krikkattu thaaram?]
Answer: ജവഹൽ ശ്രീധാഥ് [Javahal shreedhaathu]
3634. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്‍റെ അളവ്? [Praayapoortthiyaaya manushyashareeratthile rakthatthinre alav?]
Answer: 6 ലിറ്റര്‍ [6 littar]
3635. റെഡ് ക്രോസ് (Red Cross ) സ്ഥാപിതമായത്? [Redu krosu (red cross ) sthaapithamaayath?]
Answer: 1863 ( ആസ്ഥാനം: ജനീവ; സ്ഥാപകൻ : ജീൻ ഹെൻറി ഡ്യൂനന്‍റ്) [1863 ( aasthaanam: janeeva; sthaapakan : jeen henri dyoonanru)]
3636. ചന്ദ്രനിലിറങ്ങിയ ആദ്യ അമേരിക്കൻ പേടകം? [Chandranilirangiya aadya amerikkan pedakam?]
Answer: റേഞ്ചർ 4 [Renchar 4]
3637. അമേരിക്കൻ ഭരണഘടനയുടെ ശിൽപ്പി എന്നറിയപ്പെടുന്നത് ആരാണ്? [Amerikkan bharanaghadanayude shilppi ennariyappedunnathu aaraan?]
Answer: ജെയിംസ് മാഡിസൺ [Jeyimsu maadisan]
3638. കേരള ദളിതൻ എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാന നായകൻ? [Kerala dalithan enna aashayam munnottuvaccha navoththaana naayakan?]
Answer: പൊയ്കയിൽ അപ്പച്ചൻ [Poykayil appacchan]
3639. ചുവപ്പ് നഗരം എന്നറിയപ്പെടുന്ന സ്ഥലം? [Chuvappu nagaram ennariyappedunna sthalam?]
Answer: മാരക്കേഷ് (മൊറോക്കോ) [Maarakkeshu (morokko)]
3640. കാനഡക്ക് എത്ര മഹാസമുദ്രങ്ങളുമായി സമുദ്രതീരമുണ്ട് ?
[Kaanadakku ethra mahaasamudrangalumaayi samudratheeramundu ?
]
Answer: 3
3641. യു.എസ്.എ., കാനഡ എന്നീ രാജ്യങ്ങൾക്ക് ഏതൊക്കെ മഹാസമുദ്രങ്ങളുമായാണ് സമുദ്രതീരമുള്ളത് ?
[Yu. Esu. E., kaanada ennee raajyangalkku ethokke mahaasamudrangalumaayaanu samudratheeramullathu ?
]
Answer: പസിഫിക്, അറ്റലാൻറിക്, ആർട്ടിക്
[Pasiphiku, attalaanriku, aarttiku
]
3642. പസിഫിക്, അറ്റലാൻറിക്, ആർട്ടിക് എന്നീ മഹാസമുദ്രങ്ങളുമായി സമുദ്രതീരമുള്ള രാജ്യങ്ങൾ :
[Pasiphiku, attalaanriku, aarttiku ennee mahaasamudrangalumaayi samudratheeramulla raajyangal :
]
Answer: യു.എസ്.എ., കാനഡ
[Yu. Esu. E., kaanada
]
3643. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യയിലെ രാജ്യം :
[Ettavum kooduthal kadalttheeramulla eshyayile raajyam :
]
Answer: ഇൻഡൊനീഷ്യ
[Indoneeshya
]
3644. അഖില കേരളാ ബാലജനസഖ്യം രൂപികരിച്ചത്? [Akhila keralaa baalajanasakhyam roopikaricchath?]
Answer: കെ.സി മാമ്മൻ മാപ്പിള [Ke. Si maamman maappila]
3645. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം ?
[Lokatthile ettavum valiya dveepasamooham ?
]
Answer: ഇൻഡൊനീഷ്യ
[Indoneeshya
]
3646. ആധുനിക കാർട്ടൂണിന്‍റെ പിതാവ്? [Aadhunika kaarttooninre pithaav?]
Answer: വില്യം ഹൊഗാർത്ത് [Vilyam hogaartthu]
3647. വിത്തില്ലാത്ത സസ്യങ്ങൾ? [Vitthillaattha sasyangal?]
Answer: ക്രിപ്റ്റോഗേമുകൾ [Kripttogemukal]
3648. റിസർവബാങ്ക് ഓഫ് ഇന്ത്യയുടെ ആ സ്ഥാനം എവിടെ? [Risarvabaanku ophu inthyayude aa sthaanam evide?]
Answer: -മുബൈ [-muby]
3649. സൂര്യന്‍റെ താപനില കണക്കാക്കുന്ന ഉപകരണം? [Sooryanre thaapanila kanakkaakkunna upakaranam?]
Answer: പൈറോ മീറ്റർ [Pyro meettar]
3650. ഒറാങ് ദേശീയോദ്യാനം (ടൈഗർ റിസേർവ്)സ്ഥിതി ചെയ്യുന്നത്? [Oraangu desheeyodyaanam (dygar riservu)sthithi cheyyunnath?]
Answer: അസം [Asam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution