<<= Back Next =>>
You Are On Question Answer Bank SET 73

3651. ‘ഓർമ്മകളിലേക്ക് ഒരു യാത്ര’ എന്ന കൃതിയുടെ രചയിതാവ്? [‘ormmakalilekku oru yaathra’ enna kruthiyude rachayithaav?]

Answer: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി [Kocchauseppu chittilappalli]

3652. റിലയൻസ് എണ്ണ ശുദ്ധികരണശാല സ്ഥിതി ചെയ്യുന്നത്? [Rilayansu enna shuddhikaranashaala sthithi cheyyunnath?]

Answer: ജാംനഗർ (ഗുജറാത്ത്) [Jaamnagar (gujaraatthu)]

3653. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ? [Inthyayil ettavum kooduthal kadalttheeramulla samsthaanam ? ]

Answer: ഗുജറാത്ത് [Gujaraatthu ]

3654. സൗത്ത് വെസ്റ്റ് ആഫ്രിക്കയുടെ ഇപ്പേഴത്തെ പേര്? [Sautthu vesttu aaphrikkayude ippezhatthe per?]

Answer: നമീബിയ [Nameebiya]

3655. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രണ്ടാമത്തെ സംസ്ഥാനം ? [Inthyayil ettavum kooduthal kadalttheeramulla randaamatthe samsthaanam ? ]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu ]

3656. എത്ര ഇന്ത്യൻ സംസ്ഥാനങ്ങൾക്കാണ് സമുദ്രതീരമുള്ളത് ? [Ethra inthyan samsthaanangalkkaanu samudratheeramullathu ? ]

Answer: 9

3657. സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതെല്ലാം ? [Samudratheeramulla inthyan samsthaanangal ethellaam ? ]

Answer: ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടകം, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ [Gujaraatthu, mahaaraashdra, gova, karnaadakam, keralam, thamizhnaadu, aandhraapradeshu, odisha, pashchimabamgaal ]

3658. ചോരയും ഇരുമ്പും (Blood and Iron policy) എന്ന നയം സ്വീകരിച്ച അടിമവംശ രാജാവ്? [Chorayum irumpum (blood and iron policy) enna nayam sveekariccha adimavamsha raajaav?]

Answer: ബാല്‍ബന്‍ [Baal‍ban‍]

3659. ജിന്ന ഹൗസ് സ്ഥിതി ചെയ്യുന്നത്? [Jinna hausu sthithi cheyyunnath?]

Answer: മുംബൈ [Mumby]

3660. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള കേരളത്തിലെ ജില്ല ? [Ettavum kooduthal samudratheeramulla keralatthile jilla ? ]

Answer: കണ്ണൂർ [Kannoor ]

3661. പ്രസിദ്ധങ്ങളായ ‘ഹണിമൂൺ’ ദീപ് സ്ഥിതി ചെയ്യുന്ന തടാകം ? [Prasiddhangalaaya ‘hanimoon’ deepu sthithi cheyyunna thadaakam ? ]

Answer: ചിൽക്കാ തടാകം(ഒഡിഷ) [Chilkkaa thadaakam(odisha) ]

3662. ജനകീയ പദ്ധതി എന്നറിയപ്പെട്ടത്? [Janakeeya paddhathi ennariyappettath?]

Answer: 9ാം പദ്ധതി [9aam paddhathi]

3663. പ്രസിദ്ധങ്ങളായ ‘ഹണിമൂൺ’ ദീപ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Prasiddhangalaaya ‘hanimoon’ deepu sthithi cheyyunna samsthaanam ? ]

Answer: ഒഡിഷ(ചിൽക്കാ തടാകം) [Odisha(chilkkaa thadaakam) ]

3664. 11ാം പദ്ധതിയുടെ കാലാവധി? [11aam paddhathiyude kaalaavadhi?]

Answer: 2007 2012

3665. പ്രഷർകുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ്? [Prasharkukkaril jalam thilaykkunna ooshmaav?]

Answer: 120° C

3666. സൗരയൂഥം കണ്ടെത്തിയത് ? [Saurayootham kandetthiyathu ?]

Answer: കോപ്പർനിക്കസ് [Kopparnikkasu]

3667. പ്രസിദ്ധങ്ങളായ ‘ബ്രേക്ഫാസ്റ്റ്’ ദീപ് സ്ഥിതി ചെയ്യുന്ന തടാകം ? [Prasiddhangalaaya ‘brekphaasttu’ deepu sthithi cheyyunna thadaakam ? ]

Answer: ചിൽക്കാ തടാകം(ഒഡിഷ) [Chilkkaa thadaakam(odisha) ]

3668. തിരുകൊച്ചി മന്ത്രി സഭയിലെ ആദ്യത്തെ വനിതാ മന്ത്രി? [Thirukocchi manthri sabhayile aadyatthe vanithaa manthri?]

Answer: കെ.ആർ ഗൗരിയമ്മ [Ke. Aar gauriyamma]

3669. ബാഹ്മിനി സാമ്രാജ്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഭരണാധികാരി? [Baahmini saamraajyatthinte ettavum oduvilatthe bharanaadhikaari?]

Answer: കലിമുള്ളാ [Kalimullaa]

3670. ഉള്ളിലകപ്പെടുന്ന ബാക്ടീരിയ പോലുള്ള ജീവികളെ നശിപ്പിക്കാൻ കഴിവുള്ളകോശങ്ങൾ? [Ullilakappedunna baakdeeriya polulla jeevikale nashippikkaan kazhivullakoshangal?]

Answer: ഫാഗോസൈറ്റുകൾ [Phaagosyttukal]

3671. പ്രസിദ്ധങ്ങളായ ‘ബ്രേക്ഫാസ്റ്റ്’ ദീപ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Prasiddhangalaaya ‘brekphaasttu’ deepu sthithi cheyyunna samsthaanam ? ]

Answer: ഒഡിഷ(ചിൽക്കാ തടാകം) [Odisha(chilkkaa thadaakam) ]

3672. ഒഡിഷയിലെ ചിൽക്കാ തടാകത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ 2 ദ്വീപുകൾ ? [Odishayile chilkkaa thadaakatthil sthithi cheyyunna prasiddhamaaya 2 dveepukal ? ]

Answer: ‘ഹണിമൂൺ’, ബ്രേക്ഫാസ്റ്റ്',ദ്വീപുകൾ [‘hanimoon’, brekphaasttu',dveepukal ]

3673. വിനോദസഞ്ചാരകേന്ദ്രമായ പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്ന കായൽ ? [Vinodasanchaarakendramaaya paathiraamanal dveepu sthithi cheyyunna kaayal ? ]

Answer: വേമ്പനാട്ട് കായൽ [Vempanaattu kaayal ]

3674. വിനോദസഞ്ചാരകേന്ദ്രമായ പാതിരാമണൽ ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല ? [Vinodasanchaarakendramaaya paathiraamanal dveepu sthithi cheyyunna jilla ? ]

Answer: ആലപ്പുഴ ജില്ല [Aalappuzha jilla ]

3675. ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യം? [Inthyayude aadya chaandra paryaveshana dauthyam?]

Answer: ചന്ദ്രയാൻ 1 (ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ നിന്നുമാണ് ചന്ദ്രയാൻ 1 വിക്ഷേപിച്ചത് ) [Chandrayaan 1 (aandhraapradeshile nelloor jillayile satheeshu dhavaan spesu sentar ninnumaanu chandrayaan 1 vikshepicchathu )]

3676. ആന്ത്രാക്സ് (ബാക്ടീരിയ)? [Aanthraaksu (baakdeeriya)?]

Answer: ബാസില്ലസ് ആന്ത്രാസിസ് [Baasillasu aanthraasisu]

3677. റോയുടെ തലവനായ മലയാളി? [Royude thalavanaaya malayaali?]

Answer: ഹോർമിസ് തരകൻ [Hormisu tharakan]

3678. ഗവർണ്ണറെ നിയമിക്കുന്നതാര്? [Gavarnnare niyamikkunnathaar?]

Answer: ഇന്ത്യൻ പ്രസിഡന്‍റ് [Inthyan prasidan‍ru]

3679. അൽ ഹിലാൽ നിരോധിക്കപ്പെട്ട വർഷം? [Al hilaal nirodhikkappetta varsham?]

Answer: 1914

3680. ഇന്ത്യയിൽ മണിയോർഡർ സംവിധാനം നിലവിൽ വന്ന വർഷം? [Inthyayil maniyordar samvidhaanam nilavil vanna varsham?]

Answer: 1880

3681. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ? [Lokatthile ettavum valiya dveepu ? ]

Answer: ഗ്രീൻലാൻഡ് [Greenlaandu ]

3682. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് ഏത് രാജ്യത്തിന്റെ ഭാഗമാണ് ? [Lokatthile ettavum valiya dveepaaya greenlaandu ethu raajyatthinte bhaagamaanu ? ]

Answer: ഡെൻമാർക്ക്‌ [Denmaarkku ]

3683. താന്‍സന്‍റെ യഥാര്‍ത്ഥ നാമം? [Thaan‍san‍re yathaar‍ththa naamam?]

Answer: രാമതാണുപാണ്ടെ [Raamathaanupaande]

3684. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിന്റെ തദ്ദേശീയഭാഷയിലെ വിളിപ്പേര് ? [Lokatthile ettavum valiya dveepaaya greenlaandinte thaddhesheeyabhaashayile vilipperu ? ]

Answer: കലാലിത്ത് നൂനത്ത് [Kalaalitthu noonatthu ]

3685. ആർ.ബി.ഐ. ദേശസാത്കരിച്ചത്? [Aar. Bi. Ai. Deshasaathkaricchath?]

Answer: 1949 ജനുവരി 1 [1949 januvari 1]

3686. ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് ? [Lokatthile ettavum janasamkhya koodiya dveepu ? ]

Answer: ഇൻഡൊനീഷ്യയിലെ ജാവ [Indoneeshyayile jaava ]

3687. ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപായ ജാവ ഏത് രാജ്യത്തിന്റെ ഭാഗമാണ് ? [Lokatthile ettavum janasamkhya koodiya dveepaaya jaava ethu raajyatthinte bhaagamaanu ? ]

Answer: ഇൻഡൊനീഷ്യ [Indoneeshya ]

3688. ആകൃതിയെ അടിസ്ഥാനമാക്കി ഗ്യാലക്സികളെ മൂന്നായി തരം തിരിക്കാം ഏതൊക്കെ? [Aakruthiye adisthaanamaakki gyaalaksikale moonnaayi tharam thirikkaam ethokke?]

Answer: 1:ചുഴിയാകൃതം (Spiral) 2 :ദീർഘവൃത്താകൃതം (Elliptical ): ക്രമരഹിതം ( irregular) [1:chuzhiyaakrutham (spiral) 2 :deerghavrutthaakrutham (elliptical ): kramarahitham ( irregular)]

3689. ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവത്തിന്‍റെ ഉപജ്ഞാതാവ്? [Photto ilakdrikku prabhaavatthin‍re upajnjaathaav?]

Answer: ഹെൻറിച്ച് ഹെട്‌സ് [Henricchu hedsu]

3690. പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിന്റെ പഠനയാത്രകളുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ദ്വീപ് ? [Parinaamasiddhaanthatthinte upajnjaathaavaaya chaalsu daarvinte padtanayaathrakalumaayi bandhappetta prasiddhamaaya dveepu ? ]

Answer: ഗാലപ്പഗോസ് ദ്വീപ് [Gaalappagosu dveepu ]

3691. നോർത്ത് സുഡാന്‍റെ തലസ്ഥാനം? [Nortthu sudaan‍re thalasthaanam?]

Answer: ഖാർത്തും [Khaartthum]

3692. ‘പഞ്ചവടി’ എന്ന കൃതി രചിച്ചത്? [‘panchavadi’ enna kruthi rachicchath?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]

3693. ഗാലപ്പഗോസ് ദ്വീപ് പ്രസിദ്ധമായത് എങ്ങനെ ? [Gaalappagosu dveepu prasiddhamaayathu engane ? ]

Answer: പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിന്റെ പഠനയാത്രകളുമായി ബന്ധപ്പെട്ട് [Parinaamasiddhaanthatthinte upajnjaathaavaaya chaalsu daarvinte padtanayaathrakalumaayi bandhappettu]

3694. പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര് ? [Parinaamasiddhaanthatthinte upajnjaathaavu ennariyappedunnathu aaru ? ]

Answer: ചാൾസ് ഡാർവിൻ [Chaalsu daarvin ]

3695. ടൂത്ത് പേസ്റ്റിൽ പോളീഷിംഗ് ഏജൻറായി ഉപയോഗിക്കുന്നത്? [Dootthu pesttil poleeshimgu ejanraayi upayogikkunnath?]

Answer: കാത്സ്യം കാർബണേറ്റ് [Kaathsyam kaarbanettu]

3696. വയനാട് ഹെറിറ്റേജ് മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം? [Vayanaadu heritteju myoosiyam sthithi cheyyunna sthalam?]

Answer: അമ്പലവയൽ (വയനാട്) [Ampalavayal (vayanaadu)]

3697. പ്രസിദ്ധമായ ഗാലപ്പഗോസ് ദ്വീപ് സ്ഥിതി ചെയ്യുന്ന സമുദ്രം ? [Prasiddhamaaya gaalappagosu dveepu sthithi cheyyunna samudram ? ]

Answer: പസിഫിക് സമുദ്രം [Pasiphiku samudram]

3698. പ്രസിദ്ധമായ ഗാലപ്പഗോസ് ദ്വീപ് ഏത് രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ? [Prasiddhamaaya gaalappagosu dveepu ethu raajyatthinte niyanthranatthilulla pradeshamaanu ? ]

Answer: ഇക്വഡോർ [Ikvador ]

3699. വ്യവസായ മാന്ദ്യത സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Vyavasaaya maandyatha sambandhiccha enveshana kammeeshan‍?]

Answer: ഓംകാർ ഗ്വോസാമി കമ്മീഷൻ [Omkaar gvosaami kammeeshan]

3700. പ്രാചീന സംസ്കൃതിയുമായി ബന്ധപ്പെട്ടുള്ള ശിലാബിംബങ്ങൾക്ക് പേരുകേട്ട ഈസ്റ്റർ ദ്വീപ് സ്ഥിതി ചെയ്യുന്ന സമുദ്രം ? [Praacheena samskruthiyumaayi bandhappettulla shilaabimbangalkku peruketta eesttar dveepu sthithi cheyyunna samudram ? ]

Answer: പസിഫിക് സമുദ്രം [Pasiphiku samudram]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution