<<= Back
Next =>>
You Are On Question Answer Bank SET 74
3701. കേരളത്തിൽ അധികാര വികേന്ദ്രീകരണത്തെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി? [Keralatthil adhikaara vikendreekaranatthe kuricchu padtikkaan niyamikkappetta kammitti?]
Answer: സെൻ കമ്മിറ്റി [Sen kammitti]
3702. മാർഷ് ഗ്യാസ് [ ചതുപ്പ് വാതകം ] എന്നറിയപ്പെടുന്നത്? [Maarshu gyaasu [ chathuppu vaathakam ] ennariyappedunnath?]
Answer: മീഥേൻ [Meethen]
3703. 'ഭ്രഷ്ട്' എന്ന സാമൂഹ്യനോവൽ എഴുതിയത് ആര്? ['bhrashdu' enna saamoohyanoval ezhuthiyathu aar?]
Answer: മാടമ്പ് കുഞ്ഞുകുട്ടൻ [Maadampu kunjukuttan]
3704. വിദ്യാഭ്യാസം ഉൾപ്പെടുന്ന ലിസ്റ്റ് ? [Vidyaabhyaasam ulppedunna listtu ?]
Answer: കൺകറന്റ് ലിസ് [Kankarantu lisu]
3705. ഈസ്റ്റർ ദ്വീപ് പ്രസിദ്ധമായത് എങ്ങനെ ?
[Eesttar dveepu prasiddhamaayathu engane ?
]
Answer: പ്രാചീന സംസ്കൃതിയുമായി ബന്ധപ്പെട്ടുള്ള ശിലാബിംബങ്ങൾക്ക് പേരുകേട്ട ദ്വീപ്
[Praacheena samskruthiyumaayi bandhappettulla shilaabimbangalkku peruketta dveepu
]
3706. പ്രസിദ്ധമായ ഈസ്റ്റർ ദ്വീപ് ഏത് രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് ?
[Prasiddhamaaya eesttar dveepu ethu raajyatthinte niyanthranatthilulla pradeshamaanu ?
]
Answer: ചിലി
[Chili
]
3707. ശ്രീ നാരായണ ഗുരുവിന്റെ സമാധി സ്ഥലം? [Shree naaraayana guruvinte samaadhi sthalam?]
Answer: ശിവഗിരി [Shivagiri]
3708. ഇന്ത്യൻ മഹാസമുദ്രത്തിലെ, അമേരിക്കൻ സൈനികകേന്ദ്രം ?
[Inthyan mahaasamudratthile, amerikkan synikakendram ?
]
Answer: ഡീഗോഗാർഷ്യ ദ്വീപ്
[Deegogaarshya dveepu
]
3709. അമേരിക്കൻ സൈനികകേന്ദ്രമായ ഡീഗോഗാർഷ്യ ദ്വീപ് സ്ഥിതി ചെയ്യുന്ന സമുദ്രം ?
[Amerikkan synikakendramaaya deegogaarshya dveepu sthithi cheyyunna samudram ?
]
Answer: ഇന്ത്യൻ മഹാസമുദ്രം
[Inthyan mahaasamudram
]
3710. തെക്കുകിഴക്കേഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ് ?
[Thekkukizhakkeshyayile ettavum valiya nadeejanya dveepu ?
]
Answer: മാജുലി
[Maajuli
]
3711. തെക്കുകിഴക്കേഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദീപായ മാജുലി
സ്ഥിതി ചെയ്യുന്ന നദി ?
[Thekkukizhakkeshyayile ettavum valiya nadeejanya deepaaya maajuli
sthithi cheyyunna nadi ?
]
Answer: ബ്രഹ്മപുത്രനദി
[Brahmaputhranadi
]
3712. ബുറുണ്ടിയുടെ നാണയം? [Burundiyude naanayam?]
Answer: ബുറുണ്ടി (ഫാങ്ക് [Burundi (phaanku]
3713. തെക്കുകിഴക്കേഷ്യയിലെ ഏറ്റവും വലിയ നദീജന്യ ദീപായ മാജുലി
സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Thekkukizhakkeshyayile ettavum valiya nadeejanya deepaaya maajuli
sthithi cheyyunna samsthaanam ?
]
Answer: അസം [Asam]
3714. ഒന്നാം ലോക മഹായുദ്ധം നീണ്ടുനിന്ന കാലഘട്ടം? [Onnaam loka mahaayuddham neenduninna kaalaghattam?]
Answer: 1914 - 1918
3715. 'ഏഴു ദ്വീപുകളുടെ നഗരം' എന്നറിയപ്പെടുന്ന നഗരം ഏതാണ് ?
['ezhu dveepukalude nagaram' ennariyappedunna nagaram ethaanu ?
]
Answer: മുംബൈ [Mumby]
3716. ഇന്ത്യയെയും ശ്രീലങ്കയെയും വേര്‍തിരിക്കുന്ന കടലിടുക്കിന്‍റെ പേര്? [Inthyayeyum shreelankayeyum verthirikkunna kadalidukkinre per?]
Answer: പാക് കടലിടുക്ക് [Paaku kadalidukku]
3717. ലോകത്തിലെ ആദ്യത്തെ കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയത്? [Lokatthile aadyatthe kannu maattivaykkal shasthrakreeya nadatthiyath?]
Answer: ഡോ. എഡ്വേർഡ് കൊണാർഡ് സിം (1905 ഡിസംബർ 7) [Do. Edverdu konaardu sim (1905 disambar 7)]
3718. 1ഫാത്തം എത്ര മീറ്ററാണ്? [1phaattham ethra meettaraan?]
Answer: .8288 മീറ്റർ [. 8288 meettar]
3719. ഛോട്ടാ നാഗപ്പൂർ പീo ഭൂമി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Chhottaa naagappoor peeo bhoomi sthithi cheyyunna samsthaanam?]
Answer: ജാർഖണ്ഡ് [Jaarkhandu]
3720. വജ്രനഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Vajranagaram ennu visheshippikkappedunna sthalam?]
Answer: സൂററ്റ് [Soorattu]
3721. ചെടിയുടെ ഇലകളിലെ ഹരിതകണത്തിൽ കാണപ്പെടുന്ന ദ്രാവകത്തിൻറെ പേരെന്ത് ? [Chediyude ilakalile harithakanatthil kaanappedunna draavakatthinre perenthu ?]
Answer: സ്ട്രോമ (Stroma) [Sdroma (stroma)]
3722. ഇലകളിൽ സൂര്യപ്രകാശത്തെ ആഗീരണം ചെയ്യാൻ കഴിവുള്ള വർണ്ണകങ്ങൾ കാണപ്പെടുന്ന ഭാഗം ഏത് ? [Ilakalil sooryaprakaashatthe aageeranam cheyyaan kazhivulla varnnakangal kaanappedunna bhaagam ethu ?]
Answer: ഗ്രാന (Grana) [Graana (grana)]
3723. അമേരിക്കയുടെ ദേശീയ പുഷ്പം? [Amerikkayude desheeya pushpam?]
Answer: റോസ് [Rosu]
3724. UNO യുടെ ഏറ്റവും വലിയ ഘടകം? [ uno yude ettavum valiya ghadakam?]
Answer: പൊതുസഭ (general Assembly) [Pothusabha (general assembly)]
3725. ‘കോമ്രേഡ്’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘komred’ pathratthinre sthaapakan?]
Answer: മൗലാനാ മുഹമ്മദ് അലി [Maulaanaa muhammadu ali]
3726. പ്രാചിന കാലത്ത് " കാഥേയ് " എന്നറിയപ്പെട്ടിരുന്ന രാജ്യം? [Praachina kaalatthu " kaatheyu " ennariyappettirunna raajyam?]
Answer: ചൈന [Chyna]
3727. കേരളത്തിലെ ക്രിസ്തുമതത്തെ കുറിച്ച് തെളിവ് നല്കിയ ആദ്യത്തെ വിദേശ സഞ്ചാരി? [Keralatthile kristhumathatthe kuricchu thelivu nalkiya aadyatthe videsha sanchaari?]
Answer: കോസ്മാസ് ഇൻഡിക്കോ പ്ലീറ്റസ് [Kosmaasu indikko pleettasu]
3728. പാരിസ് സമാധാന സമ്മേളനം നടന്ന വർഷം? [Paarisu samaadhaana sammelanam nadanna varsham?]
Answer: 1919
3729. ഗ്രനയിൽ ഉള്ള വർണ്ണകങ്ങൾ ഏതൊക്കെ ? [Granayil ulla varnnakangal ethokke ?]
Answer: ഹരിതകം എ (Chlorophyll a) , ഹരിതകം ബി (Chlorophyll b), കരോട്ടിൻ (Carotene), സന്തോഫിൻ (Xanthophyll) [Harithakam e (chlorophyll a) , harithakam bi (chlorophyll b), karottin (carotene), santhophin (xanthophyll)]
3730. നേപ്പാലിന്‍റെ തലസ്ഥാനം? [Neppaalinre thalasthaanam?]
Answer: കാഠ്മണ്ഡു [Kaadtmandu]
3731. പ്രകാശസംശ്ലേഷണത്തിൽ (Photosynthesis) നേരിട്ട് പങ്കെടുക്കാൻ കഴിയുന്ന വർണ്ണകം ഏത് ? [Prakaashasamshleshanatthil (photosynthesis) nerittu pankedukkaan kazhiyunna varnnakam ethu ?]
Answer: ഹരിതകം എ [Harithakam e]
3732. ബുദ്ധമതം സ്വീകരിക്കുന്നതിനു മുമ്പ് അശോകൻ വിശ്വസിച്ചിരുന്ന മതം? [Buddhamatham sveekarikkunnathinu mumpu ashokan vishvasicchirunna matham?]
Answer: ശൈവ മതം [Shyva matham]
3733. ഒരു രൂപ നോട്ടുകളിൽ ഒപ്പിടുന്നത്? [Oru roopa nottukalil oppidunnath?]
Answer: കേന്ദ്ര ധനകാര്യ സെക്രട്ടറി [Kendra dhanakaarya sekrattari]
3734. ലോകത്ത് കപ്പൽ പാതയില്ലാത്ത ഏക സമുദ്ര ഭാഗം ഏതാണ് ? [Lokatthu kappal paathayillaattha eka samudra bhaagam ethaanu ?]
Answer: സർഗാസോ കടൽ എന്നറിയപ്പെടുന്ന വടക്കൻ അറ്റ്ലാൻറിക്ക് സമുദ്രഭാഗം [Sargaaso kadal ennariyappedunna vadakkan attlaanrikku samudrabhaagam]
3735. അന്തരീക്ഷ വായുവിലെ 70 മുതൽ 80 ശതമാനം വരെ ഓക്സിജനും പ്രദാനം ചെയ്യുന്നത് ? [Anthareeksha vaayuvile 70 muthal 80 shathamaanam vare oksijanum pradaanam cheyyunnathu ?]
Answer: സമുദ്രത്തിലെ ആൽഗകൾ [Samudratthile aalgakal]
3736. കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? [Kozhuppu nikuthi erppedutthiya aadya inthyan samsthaanam?]
Answer: കേരളം [Keralam]
3737. പ്രകാശസംശ്ലേഷണത്തിൻറെ ഭാഗമായി ഓക്സിജൻ ഉണ്ടാകുമെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ആരാണ് ? [Prakaashasamshleshanatthinre bhaagamaayi oksijan undaakumennu theliyiccha shaasthrajnjan aaraanu ?]
Answer: ജോസഫ് പ്രിസ്റ്റീലി [Josaphu pristteeli]
3738. വ്യാപകമർദ്ദം (Thrust ) അളക്കുന്ന യൂണിറ്റ്? [Vyaapakamarddham (thrust ) alakkunna yoonittu?]
Answer: ന്യൂട്ടൺ (N) [Nyoottan (n)]
3739. പ്രകാശസംശ്ലേഷണത്തിൻറെ ഫലമായി പുറത്തുവരുന്ന ഒക്സിജൻറെ ഉറവിടം ജലമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ? [Prakaashasamshleshanatthinre phalamaayi puratthuvarunna oksijanre uravidam jalamaanennu kandetthiya shaasthrajnjan aaru ?]
Answer: വാൽ നീൽ [Vaal neel]
3740. പ്രകാശസംശ്ലേഷണത്തിലൂടെ ഗ്ലൂക്കോസ് രൂപപ്പെടുന്നതിൻറെ വിവിധ ഘട്ടങ്ങൾ വിശദീകരിച്ച ശാസ്ത്രജ്ഞൻ ആര് ? [Prakaashasamshleshanatthiloode glookkosu roopappedunnathinre vividha ghattangal vishadeekariccha shaasthrajnjan aaru ?]
Answer: മെൽവിൻ കാൽവിൻ [Melvin kaalvin]
3741. ഒന്നാം ലോക മഹായുദ്ധകാലത്ത് നടന്ന പ്രസിദ്ധമായ വിപ്ളവം? [Onnaam loka mahaayuddhakaalatthu nadanna prasiddhamaaya viplavam?]
Answer: 1917-ലെ റഷ്യൻ വിപ്ളവം [1917-le rashyan viplavam]
3742. ശുചീന്ദ്രം സത്യാഗ്രഹം നടന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി? [Shucheendram sathyaagraham nadanna samayatthe thiruvithaamkoor bharanaadhikaari?]
Answer: റാണി സേതുലക്ഷ്മിഭായി [Raani sethulakshmibhaayi]
3743. ത്രിശൂർ പൂരം നടക്കുന്ന സ്ഥലം? [Thrishoor pooram nadakkunna sthalam?]
Answer: തേക്കിൻകാട് മൈതാനം [Thekkinkaadu mythaanam]
3744. ജീവകോശങ്ങളിലെ ഊർജ്ജത്തിൻറെ നിരന്തര കൈമാറ്റത്തിന് ഉപയോഗിക്കുന്ന തന്മാത്രയേത് ? [Jeevakoshangalile oorjjatthinre niranthara kymaattatthinu upayogikkunna thanmaathrayethu ?]
Answer: അഡിനോസിൻ ട്രൈ ഫോസ്ഫേറ്റ് (ATP) [Adinosin dry phosphettu (atp)]
3745. DTH എന്നതിന്‍റെ പൂർണ്ണരൂപം? [Dth ennathinre poornnaroopam?]
Answer: ഡയറക്ട് ടു ഹോം സർവീസ് [Dayarakdu du hom sarveesu]
3746. പാണ്ഡ്യരാജ്യം കീഴടക്കിയ ചേരരാജാവ്? [Paandyaraajyam keezhadakkiya cheraraajaav?]
Answer: രവിവർമ്മൻ കുലശേഖരൻ [Ravivarmman kulashekharan]
3747. കോശത്തിൻറെ ' ഊർജ്ജ നാണയം ' എന്നറിയപ്പെടുന്ന തന്മാത്രയേത് ? [Koshatthinre ' oorjja naanayam ' ennariyappedunna thanmaathrayethu ?]
Answer: അഡിനോസിൻ ട്രൈ ഫോസ്ഫേറ്റ് (ATP) [Adinosin dry phosphettu (atp)]
3748. പ്രകാശസംശ്ലേഷണത്തിലെ ആദ്യ ഘട്ടം നടക്കുന്നത് എവിടെ വച്ചാണ് ? [Prakaashasamshleshanatthile aadya ghattam nadakkunnathu evide vacchaanu ?]
Answer: ഹരിതകണത്തിലെ ഗ്രനയിൽ [Harithakanatthile granayil]
3749. പ്രകാശസംശ്ലേഷണത്തിലെ പ്രകാശം ആവശ്യമില്ലാത്ത രണ്ടാം ഘട്ടം നടക്കുന്നത് എവിടെയാണ് ? [Prakaashasamshleshanatthile prakaasham aavashyamillaattha randaam ghattam nadakkunnathu evideyaanu ?]
Answer: ഹരിതകണത്തിലെ സ്ട്രോമയിൽ [Harithakanatthile sdromayil]
3750. പ്രകാശസംശ്ലേഷണത്തിൻറെ ഫലമായി പുറത്തുവിടുന്ന വാതകം ഏത് ? [Prakaashasamshleshanatthinre phalamaayi puratthuvidunna vaathakam ethu ?]
Answer: ഓക്സിജൻ [Oksijan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution