<<= Back Next =>>
You Are On Question Answer Bank SET 75

3751. ഇന്ത്യയിലെ കുമിൾ നഗരം എന്നറിയപ്പെടുന്നത്? [Inthyayile kumil nagaram ennariyappedunnath?]

Answer: സോളൻ (ഹിമാചൽ പ്രദേശ്) [Solan (himaachal pradeshu)]

3752. 1929-ൽ ലോകത്തെയാകെ ബാധിച്ച സാമ്പത്തിക മാന്ദ്യം ആവിർഭവിച്ചത് ഏത് രാജ്യത്തായിരുന്നു? [1929-l lokattheyaake baadhiccha saampatthika maandyam aavirbhavicchathu ethu raajyatthaayirunnu?]

Answer: അമേരിക്കൻ ഐക്യനാടുകൾ [Amerikkan aikyanaadukal]

3753. ആരോഗ്യവാനായ ഒരാളിന്‍റെ ബ്ലഡ് പ്രഷര്‍? [Aarogyavaanaaya oraalin‍re bladu prashar‍?]

Answer: 120/80 മി.മി.മെര്‍ക്കുറി [120/80 mi. Mi. Mer‍kkuri]

3754. ഷാജഹാൻ നിർമ്മിച്ച പുതിയ തലസ്ഥാനം? [Shaajahaan nirmmiccha puthiya thalasthaanam?]

Answer: ഷാജഹാനാബാദ് (ഡൽഹി) [Shaajahaanaabaadu (dalhi)]

3755. പാടലീപുത്രം സ്ഥാപിച്ചത്? [Paadaleeputhram sthaapicchath?]

Answer: അജാതശത്രു [Ajaathashathru]

3756. നാഷണൽ അസംബ്ലി ഓഫ് പീപ്പിൾസ് പവർ എവിടുത്തെ നിയമനിർമ്മാണ സഭയാണ്? [Naashanal asambli ophu peeppilsu pavar evidutthe niyamanirmmaana sabhayaan?]

Answer: ക്യൂബ [Kyooba]

3757. സൂര്യപ്രകാശത്തെ ആശ്രയിക്കാതെ രാസസംശ്ലേഷണം (Chemosynthesis) വഴി ഊർജ്ജോത്പാദനം നടത്തുന്ന ബാക്ടീരിയ ഏത് ? [Sooryaprakaashatthe aashrayikkaathe raasasamshleshanam (chemosynthesis) vazhi oorjjothpaadanam nadatthunna baakdeeriya ethu ?]

Answer: കടലിലും കരയിലുമുള്ള സൾഫർ ബാക്ടീരിയ [Kadalilum karayilumulla salphar baakdeeriya]

3758. ഒരു ടൺ കാർബൺ ഡൈ ഓക്സൈഡ് ഉപയോഗിക്കുമ്പോൾ സസ്യങ്ങൾ പുറത്തുവിടുന്ന ഓക്സിജൻറെ അളവ് എത്രയാണ് ? [Oru dan kaarban dy oksydu upayogikkumpol sasyangal puratthuvidunna oksijanre alavu ethrayaanu ?]

Answer: 118 കിലോഗ്രാം [118 kilograam]

3759. "ഫാസിസം" എന്ന പദം ഏതു ഭാഷയിൽ നിന്നാണ് രൂപംകൊണ്ടിട്ടുള്ളത് ? ["phaasisam" enna padam ethu bhaashayil ninnaanu roopamkeaandittullathu ?]

Answer: ലാറ്റിൻ [Laattin]

3760. പല്ലിൻറെ ഏറ്റവും മുകളിലുള്ള വെളുത്ത നിറത്തിൽ കാണപ്പെടുന്ന ഭാഗം ഏത് ? [Pallinre ettavum mukalilulla veluttha niratthil kaanappedunna bhaagam ethu ?]

Answer: ഇനാമൽ [Inaamal]

3761. യഹൂദർ ഇന്ത്യയിൽ എത്തിയ വർഷം? [Yahoodar inthyayil etthiya varsham?]

Answer: AD 68

3762. കാത്സ്യത്തിന്‍റെ ആറ്റോമിക നമ്പർ? [Kaathsyatthin‍re aattomika nampar?]

Answer: 20

3763. പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല ഏത് ? [Pallu nirmmicchirikkunna jeevanulla kala ethu ?]

Answer: ഡെൻറെൻ [Denren]

3764. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്.ബി.ഐ ദേശസാത്കരിച്ചത്? [Inthyayile ettavum valiya vaanijya baankaaya esu. Bi. Ai deshasaathkaricchath?]

Answer: 1955 ജൂലായ് 1 [1955 joolaayu 1]

3765. ലോകത്തിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം? [Lokatthile aadya sinimaaskoppu chithram?]

Answer: ദി റോബ് - 1953 [Di robu - 1953]

3766. ‘പല ലോകം പല കാലം’ എന്ന യാത്രാവിവരണം എഴുതിയത്? [‘pala lokam pala kaalam’ enna yaathraavivaranam ezhuthiyath?]

Answer: കെ. സച്ചിദാനന്ദൻ [Ke. Sacchidaanandan]

3767. ഉമിനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നികൾ ഏതെല്ലാം ? [Umineeril adangiyirikkunna raasaagnikal ethellaam ?]

Answer: സലൈവറി അമിലെസ് (Salivary amylase), ലൈസോസൈം (Lysozyme) [Salyvari amilesu (salivary amylase), lysosym (lysozyme)]

3768. ട്രാവൻകൂർ കൊച്ചി ക്രിക്കെറ്റ് അസോസിയേഷൻ തുടങ്ങിയത് ആരാണ്? [Draavankoor kocchi krikkettu asosiyeshan thudangiyathu aaraan?]

Answer: GV രാജൻ [Gv raajan]

3769. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു ഇന്ത്യൻ സംസ്ഥാനവുമായി ഒപ്പുവയ്ക്കുന്ന ആദ്യത്തെ ഉടമ്പടി? [Britteeshu eesttu inthyaa kampani oru inthyan samsthaanavumaayi oppuvaykkunna aadyatthe udampadi?]

Answer: വേണാട് ഉടമ്പടി [Venaadu udampadi]

3770. കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം? [Kerala graameen baankinte aasthaanam?]

Answer: മലപ്പുറം [Malappuram]

3771. അന്നജത്തിൽ അയഡിൻ ലായനി ചേർക്കുമ്പോൾ ഏത് നിറമാണ് ലഭിക്കുക ? [Annajatthil ayadin laayani cherkkumpol ethu niramaanu labhikkuka ?]

Answer: നീല [Neela]

3772. മ്യാൻമറിൽ നിന്ന് ചൈന പാട്ടത്തിനെടുത്തിരിക്കുന്ന ബംഗാൾ ഉൾക്കടലിലെ ദ്വീപ് ? [Myaanmaril ninnu chyna paattatthinedutthirikkunna bamgaal ulkkadalile dveepu ?]

Answer: കോക്കോദ്വീപ് [Kokkodveepu]

3773. ഉള്ളിയുടെ രൂക്ഷഗന്ധത്തിന് കാരണം? [Ulliyude rookshagandhatthinu kaaranam?]

Answer: അലൈൻ സൾഫൈഡ് [Alyn salphydu]

3774. ‘വിപ്ലവ സ്മരണകൾ’ ആരുടെ ആത്മകഥയാണ്? [‘viplava smaranakal’ aarude aathmakathayaan?]

Answer: പുതുപ്പള്ളി രാഘവൻ [Puthuppalli raaghavan]

3775. SCI (The shipping Corporation India Ltd) ക്ക് മിനിരത്ന പദവി ലഭിച്ച വർഷം? [Sci (the shipping corporation india ltd) kku minirathna padavi labhiccha varsham?]

Answer: 2000 ഫെബ്രുവരി 24 [2000 phebruvari 24]

3776. ബംഗാൾ ഉൾക്കടലിലെ കോക്കോദ്വീപ് ചൈന പാട്ടത്തിനെടുത്തിരിക്കുന്നത് ഏത് രാജ്യത്ത് നിന്നാണ് ? [Bamgaal ulkkadalile kokkodveepu chyna paattatthinedutthirikkunnathu ethu raajyatthu ninnaanu ?]

Answer: മ്യാൻമർ [Myaanmar]

3777. സിംഹത്തിന്‍റെ ഒരു പ്രസവത്തിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം? [Simhatthin‍re oru prasavatthil undaakunna kunjungalude ennam?]

Answer: 3

3778. ശരീരത്തിലെ ജലത്തിന്‍റെ അളവ് ക്രമികരിക്കുന്ന ഹോർമോൺ? [Shareeratthile jalatthin‍re alavu kramikarikkunna hormon?]

Answer: വാസോപ്രസിൻ (ADH - ആന്റി ഡൈയൂററ്റിക് ഹോർമോൺ [Vaasoprasin (adh - aanti dyyoorattiku hormon]

3779. ബംഗാൾ ഉൾക്കടലിലെ കോക്കോദ്വീപ് മ്യാൻമറിൽ നിന്ന് പാട്ടത്തിനെടുത്തിരിക്കുന്ന രാജ്യം ? [Bamgaal ulkkadalile kokkodveepu myaanmaril ninnu paattatthinedutthirikkunna raajyam ?]

Answer: ചൈന [Chyna]

3780. മ്യാൻമറിൽ നിന്ന് ചൈന പാട്ടത്തിനെടുത്തിരിക്കുന്ന കോക്കോദ്വീപ് ഏതു കടലിലാണ് സ്ഥിതി ചെയ്യുന്നത് ? [Myaanmaril ninnu chyna paattatthinedutthirikkunna kokkodveepu ethu kadalilaanu sthithi cheyyunnathu ?]

Answer: ബംഗാൾ ഉൾക്കടലിൽ [Bamgaal ulkkadalil]

3781. ഇന്ത്യയുടെ ഭാഗമായുള്ള ആകെ ദ്വീപുകളുടെ എണ്ണം എത്ര ? [Inthyayude bhaagamaayulla aake dveepukalude ennam ethra ?]

Answer: 247

3782. നെപ്പോളിയനെ ആദ്യമായി നാടുകടത്തിയ ദ്വീപ്? [Neppoliyane aadyamaayi naadukadatthiya dveep?]

Answer: സെന്‍റ് എൽബ [Sen‍ru elba]

3783. മെർക്കുറി അതിചാലകത [ Super conductivity ] പ്രദർശിപ്പിക്കുന്ന താപനില? [Merkkuri athichaalakatha [ super conductivity ] pradarshippikkunna thaapanila?]

Answer: 4.2 കെൽവിൻ [4. 2 kelvin]

3784. 1992-കേന്ദ്ര ഗവ. പ്രത്യേക ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ച കോട്ട? [1992-kendra gava. Prathyeka dooristtu kendramaayi prakhyaapiccha kotta?]

Answer: ബേക്കൽ കോട്ട [Bekkal kotta]

3785. കേരളത്തിന്‍റെ പ്രധാന ഭാഷ? [Keralatthin‍re pradhaana bhaasha?]

Answer: മലയാളം [Malayaalam]

3786. ശുദ്ധജല വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Shuddhajala varshamaayi aikyaraashdrasabha aacharicchath?]

Answer: 2003

3787. അമേരിക്കൻ ഐക്യനാടുകളുടെ ഭാഗമായ ഏക ദ്വീപ സംസ്ഥാനം? [Amerikkan aikyanaadukalude bhaagamaaya eka dveepa samsthaanam?]

Answer: ഹവായ് [Havaayu]

3788. ഹവായ് ദ്വീപ സംസ്ഥാനം ഏത് രാജ്യത്തിന്റെ ഭാഗമാണ് ? [Havaayu dveepa samsthaanam ethu raajyatthinte bhaagamaanu ?]

Answer: അമേരിക്ക [Amerikka]

3789. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണപ്രദേശം ഏതാണ് ? [Inthyayile ettavum valiya kendrabharanapradesham ethaanu ?]

Answer: ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം [Aandamaan nikkobaar dveepasamooham]

3790. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം ഏത് രാജ്യത്തിന്റെ ഭാഗമാണ് ? [Aandamaan nikkobaar dveepasamooham ethu raajyatthinte bhaagamaanu ?]

Answer: ഇന്ത്യ [Inthya]

3791. ഉമ്മാച്ചു എന്ന പ്രശസ്ത നോവലിന്‍റെ കർത്താവാര്? [Ummaacchu enna prashastha novalin‍re kartthaavaar?]

Answer: പി.സി കുട്ടികൃഷ്ണൻ ( ഉറൂബ്) [Pi. Si kuttikrushnan ( uroobu)]

3792. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതമായ ബാരൺ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Inthyayile eka sajeeva agniparvathamaaya baaran sthithi cheyyunnathu evideyaanu ?]

Answer: വടക്കൻ ആൻഡമാനിൽ [Vadakkan aandamaanil]

3793. ശാശ്വത ഭൂനികുതി വ്യവസ്ഥ അറിയപ്പെട്ടിരുന്ന മറ്റൊരു പേര്? [Shaashvatha bhoonikuthi vyavastha ariyappettirunna mattoru per?]

Answer: സെമീന്ദാരി [Semeendaari]

3794. വടക്കൻ ആൻഡമാനിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം ? [Vadakkan aandamaanil sthithi cheyyunna inthyayile eka sajeeva agniparvatham ?]

Answer: ബാരൺ [Baaran]

3795. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റമായ 'ഇന്ദിരാ പോയിൻറ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Inthyayude ettavum thekkeyattamaaya 'indiraa poyinru sthithi cheyyunnathu evideyaanu ?]

Answer: ആൻഡമാൻ-നിക്കോബാർ ദ്വീപസമൂഹത്തിൽ [Aandamaan-nikkobaar dveepasamoohatthil]

3796. .മനുഷ്യന്‍റെ കണ്ണിലെ റെറ്റിനയ്ക്കു സമാനമായ കാമറയിലെ ഭാഗം? [. Manushyan‍re kannile rettinaykku samaanamaaya kaamarayile bhaagam?]

Answer: ഫിലിം [Philim]

3797. പ്രാവുകളെ വാർത്താ വിനിമയത്തിന് ഉപയോഗിച്ചിരുന്ന പോലിസ് സേന? [Praavukale vaartthaa vinimayatthinu upayogicchirunna polisu sena?]

Answer: ഒറീസ്സ പോലിസ് - അവസാനിപ്പിച്ച വർഷം : 2002 [Oreesa polisu - avasaanippiccha varsham : 2002]

3798. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അളവിൽ ഉള്ള മൂലകം? [Samudrajalatthil ettavum kooduthal alavil ulla moolakam?]

Answer: ക്ലോറിൻ [Klorin]

3799. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ്? [Lokasabhayile aadyatthe amgeekrutha prathipaksha nethaav?]

Answer: ഡോ. രാംസുഭഗ് സിങ് [Do. Raamsubhagu singu]

3800. എത്ര ദ്വീപുകൾ ചേർന്നതാണ് ലക്ഷദ്വീപ് സമൂഹം ? [Ethra dveepukal chernnathaanu lakshadveepu samooham ?]

Answer: 36
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution