<<= Back Next =>>
You Are On Question Answer Bank SET 76

3801. ശിവജിയുടെ ഗുരു.(രക്ഷകർത്താവ്)? [Shivajiyude guru.(rakshakartthaavu)?]

Answer: ദാദാജി കൊണ്ടദേവ് [Daadaaji kondadevu]

3802. ഫ്രിജറേറ്ററിന്‍റെ പ്രവർത്തന തത്വം? [Phrijarettarin‍re pravartthana thathvam?]

Answer: ബാഷ്പീകരണം [Baashpeekaranam]

3803. ആൻഡമാനിന്റെ തലസ്ഥാനം ? [Aandamaaninte thalasthaanam ?]

Answer: പോർട്ട് ബ്ലെയർ [Porttu bleyar]

3804. വളരെക്കാലം ലക്ഷദ്വീപിന്റെ ഭരണാവകാശമുണ്ടായിരുന്ന രാജവംശം ? [Valarekkaalam lakshadveepinte bharanaavakaashamundaayirunna raajavamsham ?]

Answer: അറയ്ക്കൽ രാജവംശം [Araykkal raajavamsham]

3805. അറയ്ക്കൽ രാജവംശത്തിന്റെ ആസ്ഥാനം ? [Araykkal raajavamshatthinte aasthaanam ?]

Answer: കണ്ണൂർ [Kannoor]

3806. ആൻഡമാൻ, നിക്കോബാർ ദ്വീപസമൂഹങ്ങളെ വേർതിരിക്കുന്ന ഡിഗ്രി ചാനൽ ? [Aandamaan, nikkobaar dveepasamoohangale verthirikkunna digri chaanal ?]

Answer: ‘ടെൻ ഡിഗ്രി ചാനൽ’ [‘den digri chaanal’]

3807. വാണിജ്യ വ്യവസായ ആവശ്യത്തിനായി ഉപയോഗിക്കുന്ന ഭാഷ? [Vaanijya vyavasaaya aavashyatthinaayi upayogikkunna bhaasha?]

Answer: കൊബോൾ [Kobol]

3808. ഉള്ളൂർ രചിച്ച മഹാ കാവ്യം? [Ulloor rachiccha mahaa kaavyam?]

Answer: ഉമാകേരളം [Umaakeralam]

3809. പാൻജിയ എന്ന ബൃഹതഭൂഖണ്ഡത്തിന്‍റെ വടക്കുഭാഗം അറിയപ്പെടുന്നത് ഏതുപേരിൽ? [Paanjiya enna bruhathabhookhandatthin‍re vadakkubhaagam ariyappedunnathu ethuperil?]

Answer: ലൗറേഷ്യ [Laureshya]

3810. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പര്‍വ്വതം ? [Lokatthile ettavum thekke attatthulla agni par‍vvatham ?]

Answer: മൗണ്ട് എറിബസ് [Maundu eribasu]

3811. RBI ഗവർണ്ണറായ ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായ വ്യക്തി? [Rbi gavarnnaraaya shesham inthyayude pradhaanamanthriyaaya vyakthi?]

Answer: മൻമോഹൻ സിങ് [Manmohan singu]

3812. ബ്രഹ്മാവിന്റെ വാസസ്ഥലം? [Brahmaavinte vaasasthalam?]

Answer: സത്യലോകം [Sathyalokam]

3813. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ( WWF- World Wide Fund for Nature ) സ്ഥാപിതമായത്? [Veldu vydu phandu phor necchar ( wwf- world wide fund for nature ) sthaapithamaayath?]

Answer: 1961 ( ആസ്ഥാനം: ഗ്ലാൻഡ് - സ്വിറ്റ്സർലണ്ട്; ചിഹ്നം: ഭീമൻ പാണ്ട) [1961 ( aasthaanam: glaandu - svittsarlandu; chihnam: bheeman paanda)]

3814. നവാഗത പ്രതിഭയ്ക്കുള്ള ചലച്ചിത്ര അവാർഡ് അറിയപ്പെടുന്നത്? [Navaagatha prathibhaykkulla chalacchithra avaardu ariyappedunnath?]

Answer: ഇന്ദിരാഗാന്ധി അവാർഡ് [Indiraagaandhi avaardu]

3815. ദക്ഷിണ നളന്ദയെന്നറിയപ്പെട്ടിരുന്ന പ്രാചീന വിദ്യാകേന്ദ്രം? [Dakshina nalandayennariyappettirunna praacheena vidyaakendram?]

Answer: കാന്തളൂർ ശാല [Kaanthaloor shaala]

3816. സൗത്ത് ആൻഡമാൻ, ലിറ്റിൽ ആൻഡമാൻ എന്നിവയെ വേർതിരിക്കുന്ന പാസേജ് ? [Sautthu aandamaan, littil aandamaan ennivaye verthirikkunna paaseju ?]

Answer: 'ഡങ്കൺ പാസേജ്’ ['dankan paasej’]

3817. കേരളത്തിലെ ആദ്യത്തെകോർപ്പറേഷൻ? [Keralatthile aadyatthekorppareshan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

3818. ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം? [Ettavum janasaandrathayulla samsthaanam?]

Answer: ബീഹാർ [Beehaar]

3819. വോഡയാർ രാജവംശത്തിൻന്‍റെ തലസ്ഥാനം? [Vodayaar raajavamshatthinn‍re thalasthaanam?]

Answer: മൈസൂർ [Mysoor]

3820. ഭൂമിയുടെ ഉപരിതല വിസ്തീർണ്ണത്തിന്‍റെ എത്ര ശതമാനമാണ് ജലം? [Bhoomiyude uparithala vistheernnatthin‍re ethra shathamaanamaanu jalam?]

Answer: 71%

3821. ലോക്സഭ രൂപീകരിച്ചത് ? [Loksabha roopeekaricchathu ?]

Answer: 1952 ഏപ്രിൽ 17ന് [1952 epril 17nu]

3822. സൂര്യന്റെയും ആകാശഗോളങ്ങളുടെയും ചക്രവാളത്തിനു മുകളിലുള്ള ഉന്നതി അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം ? [Sooryanteyum aakaashagolangaludeyum chakravaalatthinu mukalilulla unnathi alakkuvaan upayogikkunna upakaranam ?]

Answer: ‘സെക്സ്റ്റൻറ്’(sextant) [‘seksttanr’(sextant)]

3823. എന്താണ് ‘സെക്സ്റ്റൻറ്’(sextant) ഉപകരണം ? [Enthaanu ‘seksttanr’(sextant) upakaranam ?]

Answer: സൂര്യന്റെയും ആകാശഗോളങ്ങളുടെയും ചക്രവാളത്തിനു മുകളിലുള്ള ഉന്നതി അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം [Sooryanteyum aakaashagolangaludeyum chakravaalatthinu mukalilulla unnathi alakkuvaan upayogikkunna upakaranam]

3824. "പുരുഷന് യുദ്ധം സ്ത്രീയ്ക്ക് മാതൃത്വം പോലെയാണ്" എന്നു പറഞ്ഞത്? ["purushanu yuddham sthreeykku maathruthvam poleyaanu" ennu paranjath?]

Answer: മുസോളിനി [Museaalini]

3825. സമുദ്രത്തിന്റെ ആഴം അളക്കാനും മഞ്ഞു പാളികളുടെ കനം അളക്കാനും ഉപയോഗിക്കുന്ന ഉപകരണം ? [Samudratthinte aazham alakkaanum manju paalikalude kanam alakkaanum upayogikkunna upakaranam ? ]

Answer: 'എക്കോ സൗണ്ടർ' ['ekko saundar' ]

3826. എന്താണ് 'എക്കോ സൗണ്ടർ' ഉപകരണം ? [Enthaanu 'ekko saundar' upakaranam ? ]

Answer: സമുദ്രത്തിന്റെ ആഴം അളക്കാനും മഞ്ഞു പാളികളുടെ കനം അളക്കാനും ഉപയോഗിക്കുന്ന ഉപകരണം [Samudratthinte aazham alakkaanum manju paalikalude kanam alakkaanum upayogikkunna upakaranam ]

3827. ഉപനിഷത്തുകളുടെ എണ്ണം? [Upanishatthukalude ennam?]

Answer: 108

3828. മോഹിനിയാട്ടത്തിൽ വർണ്ണം; പദം; തില്ലാന എന്നിവ കൊണ്ടുവന്നത്? [Mohiniyaattatthil varnnam; padam; thillaana enniva konduvannath?]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

3829. സമുദ്രത്തിന്റെ ആഴം അളക്കാനുള്ള ഉപകരണം? [Samudratthinte aazham alakkaanulla upakaranam? ]

Answer: ഫാത്തോമീറ്റർ [Phaatthomeettar ]

3830. പോപ്പിന്‍റെ അഴിമതികൾക്കെതിരെ 95 നിബന്ധനകൾ തയാറാക്കിയ പരിഷ്കർത്താവ്? [Poppin‍re azhimathikalkkethire 95 nibandhanakal thayaaraakkiya parishkartthaav?]

Answer: മാർട്ടിൻ ലൂഥർ (1515 ഒക്ടോബർ 31 ന് വിറ്റൻ ബർഗ് പള്ളിയിൽ 95 നിബന്ധനകൾ തയ്യാറാക്കി ഒട്ടിച്ചു) [Maarttin loothar (1515 okdobar 31 nu vittan bargu palliyil 95 nibandhanakal thayyaaraakki otticchu)]

3831. ചൈനയിൽ സാംസ്കാരിക വിപ്ലവം നടന്ന വർഷം? [Chynayil saamskaarika viplavam nadanna varsham?]

Answer: 1966

3832. നാഷണൽ NEERI -ഏൻവയോൺമെന്റ് എഞ്ചിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം? [Naashanal neeri -envayonmentu enchineeyaringu risarcchu insttittyoottin‍re aasthaanam?]

Answer: നാഗ്പൂർ - മഹാരാഷ്ട്ര [Naagpoor - mahaaraashdra]

3833. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ? [Ettavum uyaratthil sthithi cheyyunna reyilve stteshan?]

Answer: ഖൂം (ഡാർജിലിംഗ്) [Khoom (daarjilimgu)]

3834. എന്താണ് ഫാത്തോമീറ്റർ ഉപകരണം ? [Enthaanu phaatthomeettar upakaranam ? ]

Answer: സമുദ്രത്തിന്റെ ആഴം അളക്കാനുള്ള ഉപകരണം [Samudratthinte aazham alakkaanulla upakaranam ]

3835. ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കുന്ന ഘടികാരമാണ് : [Greenicchu samayam kruthyamaayi kaanikkunna ghadikaaramaanu : ]

Answer: ക്രോണോമീറ്റർ [Kronomeettar ]

3836. എന്താണ് ക്രോണോമീറ്റർ ? [Enthaanu kronomeettar ? ]

Answer: ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കുന്ന ഘടികാരം [Greenicchu samayam kruthyamaayi kaanikkunna ghadikaaram ]

3837. ഏറ്റവും കൃത്യമായി സമയം അളക്കാനുള്ള അത്യാധുനിക ഉപകരണം ? [Ettavum kruthyamaayi samayam alakkaanulla athyaadhunika upakaranam ? ]

Answer: 'സീസിയം ക്ലോക്ക്' ['seesiyam klokku' ]

3838. എന്താണ് 'സീസിയം ക്ലോക്ക്’ ? [Enthaanu 'seesiyam klokku’ ? ]

Answer: ഏറ്റവും കൃത്യമായി സമയം അളക്കാനുള്ള അത്യാധുനിക ഉപകരണം [Ettavum kruthyamaayi samayam alakkaanulla athyaadhunika upakaranam ]

3839. കേരള വിദ്യാഭ്യാസ ബില്ലിൻറെ ശിൽപി ? [Kerala vidyaabhyaasa billinre shilpi ?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

3840. 'ക് സെന' (xena ) എന്നറിയപ്പെടുന്ന ആകാശഗോളം? ['ku sena' (xena ) ennariyappedunna aakaashagolam?]

Answer: ഇറിസ് [Irisu]

3841. ഭാനു പ്രകാശ് രചിച്ച ദി ഹോളി ആക്ടർ എന്ന ഗ്രന്ഥം ഏത് നടനെ കുറിച്ച് വിവരിക്കുന്നു? [Bhaanu prakaashu rachiccha di holi aakdar enna grantham ethu nadane kuricchu vivarikkunnu?]

Answer: മുരളി [Murali]

3842. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ പ്രാവശ്യം അവിശ്വാസ പ്രമേയം നേരിട്ട മുഖ്യമന്ത്രി ? [Kerala niyamasabhayil ettavum kooduthal praavashyam avishvaasa prameyam neritta mukhyamanthri ?]

Answer: കെ . കരുണാകരൻ [Ke . Karunaakaran]

3843. ഒന്നാം മൈസൂർ യുദ്ധം? [Onnaam mysoor yuddham?]

Answer: ഹൈദരാലിയും ബ്രിട്ടീഷുകാരും (1767 - 1769) [Hydaraaliyum britteeshukaarum (1767 - 1769)]

3844. ഗസല് - രചിച്ചത്? [Gasalu - rachicchath?]

Answer: ബാലചന്ദ്രന് ചുള്ളിക്കാട് ((കവിത) [Baalachandranu chullikkaadu ((kavitha)]

3845. അർമേനിയയുടെ നാണയം? [Armeniyayude naanayam?]

Answer: ഡ്രാം [Draam]

3846. റഡാർ കണ്ടു പിടിച്ചത്? [Radaar kandu pidicchath?]

Answer: ആൽബർട്ട് എച്ച്. ടെയ്ലർ & ലിയോ സി. യങ് [Aalbarttu ecchu. Deylar & liyo si. Yangu]

3847. പ്ളാറ്റിനത്തേയും സ്വർണത്തേയും ലയിപ്പി ക്കാൻ കഴിവുള്ള ദ്രാവകം? [Plaattinattheyum svarnattheyum layippi kkaan kazhivulla draavakam?]

Answer: അക്വാറിജിയ [Akvaarijiya]

3848. കേരളത്തിലെ ഉയരം കൂടിയ അണക്കെട്ട്? [Keralatthile uyaram koodiya anakkettu?]

Answer: ഇടുക്കി [Idukki]

3849. വാട്ടർഗേറ്റ് സംഭവത്തെതുടർന്ന് രാജിവച്ച അമേരിക്കൻ പ്രസിഡന്‍റ്? [Vaattargettu sambhavatthethudarnnu raajivaccha amerikkan prasidan‍r?]

Answer: റിച്ചാർഡ് എം.നിക്സൺ [Ricchaardu em. Niksan]

3850. വിവാദമായ പഞ്ചാബ് മോഡൽ പ്രസംഗം നടത്തിയത് ? [Vivaadamaaya panchaabu modal prasamgam nadatthiyathu ?]

Answer: ആർ . ബാലകൃഷ്ണപിള്ള [Aar . Baalakrushnapilla]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution