1. സൂര്യന്റെയും ആകാശഗോളങ്ങളുടെയും ചക്രവാളത്തിനു മുകളിലുള്ള ഉന്നതി അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം ? [Sooryanteyum aakaashagolangaludeyum chakravaalatthinu mukalilulla unnathi alakkuvaan upayogikkunna upakaranam ?]
Answer: ‘സെക്സ്റ്റൻറ്’(sextant) [‘seksttanr’(sextant)]