1. എന്താണ് ‘സെക്സ്റ്റൻറ്’(sextant) ഉപകരണം ? [Enthaanu ‘seksttanr’(sextant) upakaranam ?]
Answer: സൂര്യന്റെയും ആകാശഗോളങ്ങളുടെയും ചക്രവാളത്തിനു മുകളിലുള്ള ഉന്നതി അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം [Sooryanteyum aakaashagolangaludeyum chakravaalatthinu mukalilulla unnathi alakkuvaan upayogikkunna upakaranam]