<<= Back
Next =>>
You Are On Question Answer Bank SET 77
3851. വി . കെ . കൃഷ്ണമേനോന് ശേഷം പ്രതിരോധ മന്ത്രിയായ മലയാളി ? [Vi . Ke . Krushnamenonu shesham prathirodha manthriyaaya malayaali ?]
Answer: എ . കെ . ആൻറണി [E . Ke . Aanrani]
3852. ശിവജി ഏർപ്പെടുത്തിയ നികുതികൾ? [Shivaji erppedutthiya nikuthikal?]
Answer: ചൗദ്, സർദേശ്മുഖീ [Chaudu, sardeshmukhee]
3853. നോർക്ക () ചെയർമാൻ ആരാണ് ? [Norkka () cheyarmaan aaraanu ?]
Answer: മുഖ്യമന്ത്രി [Mukhyamanthri]
3854. ചന്ദ്രഗുപ്തമൗര്യന്റെ മന്ത്രിസഭ അറിയപ്പെടുന്നത്? [Chandragupthamauryante manthrisabha ariyappedunnath?]
Answer: മന്ത്രിപരിഷത്ത് [Manthriparishatthu]
3855. ശബ്ദത്തിന്റെ ആവൃത്തിയുടെ (Frequency) യൂണിറ്റ്? [Shabdatthinte aavrutthiyude (frequency) yoonittu?]
Answer: ഹെർട്സ് [Herdsu]
3856. ഗോൾഡൻ ഗേൾ എന്നറിയപ്പെടുന്ന കായികതാരം ? [Goldan gel ennariyappedunna kaayikathaaram ?]
Answer: പി . ടി . ഉഷ [Pi . Di . Usha]
3857. ഇന്ത്യാ ജപ്പാൻ ഉടമ്പടി പ്രകാരം ഹൈസ്പീഡ് റെയിൽ നിലവിൽ വരുന്നത് എവിടെ? [Inthyaa jappaan udampadi prakaaram hyspeedu reyil nilavil varunnathu evide?]
Answer: മുംബൈ . അഹമ്മദാബാദ് [Mumby . Ahammadaabaadu]
3858. വയലാർ സ്റ്റാലിൻ എന്നറിയപ്പെട്ടത് ? [Vayalaar sttaalin ennariyappettathu ?]
Answer: സി . കെ . കുമാരപ്പണിക്കർ [Si . Ke . Kumaarappanikkar]
3859. 1918 ലെ ഖേദാ സത്യാഗ്രഹത്തിൽ ഗാന്ധിജിയോടൊപ്പം നേതൃത്വം നൽകിയത്? [1918 le khedaa sathyaagrahatthil gaandhijiyodoppam nethruthvam nalkiyath?]
Answer: സർദാർ വല്ലഭായ് പട്ടേൽ [Sardaar vallabhaayu pattel]
3860. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത് ആര്? [Inthyayude thattha ennariyappedunnathu aar?]
Answer: അമീര്‍ ഖുസ്രു [Ameer khusru]
3861. ഏറ്റവും കൂടുതൽ അംഗവൈകല്യമുള്ളവരുള്ള സംസ്ഥാനം? [Ettavum kooduthal amgavykalyamullavarulla samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
3862. വലുപ്പത്തിൽ എത്രാം സ്ഥാനമാണ് ഇടുക്കി ജില്ലയ്ക്ക് ഉള്ളത് ? [Valuppatthil ethraam sthaanamaanu idukki jillaykku ullathu ?]
Answer: രണ്ടാം സ്ഥാനം [Randaam sthaanam]
3863. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ ഗ്രാമപഞ്ചായത്ത് ? [Keralatthile ettavum vadakkeyattatthe graamapanchaayatthu ?]
Answer: മഞ്ചേശ്വരം [Mancheshvaram]
3864. വിരിപ്പു കൃഷി കൊയ്യുന്നത് ഏത് മാസത്തിലാണ് ? [Virippu krushi koyyunnathu ethu maasatthilaanu ?]
Answer: കന്നി [Kanni]
3865. സീറ്റോയെ പിരിച്ച് വിട്ട വർഷം? [Seettoye piricchu vitta varsham?]
Answer: 1977
3866. സെക്രട്ടേറിയറ്റ് മന്ദിരത്തന്നെ ശില്പി? [Sekratteriyattu mandiratthanne shilpi?]
Answer: വില്ല്യം ബാർട്ടൺ [Villyam baarttan]
3867. ശബരി പദ്ധതി ഏത് നദിയിലാണ് ? [Shabari paddhathi ethu nadiyilaanu ?]
Answer: പമ്പ [Pampa]
3868. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായ വ്യക്തി ? [Keralatthil ettavum kooduthal kaalam manthriyaaya vyakthi ?]
Answer: കെ . എം . മാണി [Ke . Em . Maani]
3869. കുരുമുളകിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്? [Kurumulakiladangiyirikkunna aalkkaloyd?]
Answer: പെപ്പെറിൻ [Pepperin]
3870. തെക്കേ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലായി ചിതറി കിടക്കുന്ന കേന്ദ്രഭരണ പ്രദേശം? [Thekke inthyayile moonnu samsthaanangalilaayi chithari kidakkunna kendrabharana pradesham?]
Answer: പോണ്ടിച്ചേരി (പുതുച്ചേരി & കാരയ്ക്കൽ: - തമിഴ്നാട്; യാനം:- ആന്ധ്രാപ്രദേശ്; മാഹി: - കേരളം) [Pondiccheri (puthuccheri & kaaraykkal: - thamizhnaadu; yaanam:- aandhraapradeshu; maahi: - keralam)]
3871. ക്യാബേജിൽ ഭക്ഷണപദാർത്ഥമായി ഉപയോഗിക്കുന്ന ഭാഗം? [Kyaabejil bhakshanapadaarththamaayi upayogikkunna bhaagam?]
Answer: ഇല [Ila]
3872. പൈനാപ്പിളിന്‍റെ ഗന്ധമുള്ള എസ്റ്റർ? [Pynaappilinre gandhamulla esttar?]
Answer: ഈഥൈൽ ബ്യൂട്ടറേറ്റ് [Eethyl byoottarettu]
3873. തിരുവിതാംകൂർ , തിരു - കൊച്ചി , കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി , മുഖ്യമന്ത്രി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തി ? [Thiruvithaamkoor , thiru - kocchi , keralam ennee moonnu samsthaanangalilum pradhaanamanthri , mukhyamanthri ennee nilakalil sevanam anushdticchittulla vyakthi ?]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
3874. ഗ്വാണ്ടനാമോ ജയിൽ ഏത് രാജ്യത്താണ്? [Gvaandanaamo jayil ethu raajyatthaan?]
Answer: ക്യൂബ [Kyooba]
3875. ഇന്ത്യയിൽ ക്രിമിനൽ കോടതികൾ സ്ഥാപിച്ചത്? [Inthyayil kriminal kodathikal sthaapicchath?]
Answer: കോൺവാലിസ് പ്രഭു [Konvaalisu prabhu]
3876. ഏറ്റവും കൂടുതല്‍ ഗോതമ്പ്ഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal gothampulppaadippikkunna raajyam?]
Answer: ചൈന [Chyna]
3877. ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത അനുയായികളുള്ള രാജ്യം? [Lokatthil ettavum kooduthal buddhamatha anuyaayikalulla raajyam?]
Answer: ചൈന [Chyna]
3878. കുതിരയെ ഉപയോഗിച്ചുള്ള തപാൽ സമ്പ്രദായം നടപ്പാക്കിയ ഭരണാധികാരി? [Kuthiraye upayogicchulla thapaal sampradaayam nadappaakkiya bharanaadhikaari?]
Answer: ഷേർഷാ [Shershaa]
3879. ഹൃദയമിടിപ്പ് ഏറ്റവും കൂടുതലുള്ള ജീവി? [Hrudayamidippu ettavum kooduthalulla jeevi?]
Answer: നീല തിമിംഗലം (Blue Whale ) [Neela thimimgalam (blue whale )]
3880. താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി? [Thaar marubhoomiyiloode ozhukunna nadi?]
Answer: ലൂണി നദി [Looni nadi]
3881. കോഴഞ്ചേരി പ്രസംഗത്തിൻറെ പേരിൽ ശിക്ഷിക്കപ്പെട്ട നേതാവ് ? [Kozhancheri prasamgatthinre peril shikshikkappetta nethaavu ?]
Answer: സി . കേശവൻ [Si . Keshavan]
3882. പത്മനാഭ ക്ഷേത്രത്തിലെ മ്യൂറൽ പെയിന്റ്റിഗ് വരപ്പിച്ചത്? [Pathmanaabha kshethratthile myooral peyinttigu varappicchath?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
3883. ചൈനീസ് ചരിത്രരചനാ ശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? [Chyneesu charithrarachanaa shaasthratthinre pithaavu ennariyappedunnath?]
Answer: സിമ ചിയാൻ [Sima chiyaan]
3884. ലോകത്ത് ആദ്യമായി കാർബൺ നികുതി ഏർപ്പെടുത്തിയ രാജ്യം? [Lokatthu aadyamaayi kaarban nikuthi erppedutthiya raajyam?]
Answer: ന്യൂസിലൻഡ് [Nyoosilandu]
3885. തിരുവിതാംകൂറിലെ പുരോഗനാത്മകമായ ഭരണത്തിൻറെ അംഗീകാരമായി ബ്രിട്ടീഷ് രാജ്ഞിയിൽ നിന്ന് മഹാരാജാവ് എന്ന ബിരുദം ലഭിച്ചത് ? [Thiruvithaamkoorile puroganaathmakamaaya bharanatthinre amgeekaaramaayi britteeshu raajnjiyil ninnu mahaaraajaavu enna birudam labhicchathu ?]
Answer: ആയില്യം തിരുന്നാൾ [Aayilyam thirunnaal]
3886. ഇ . എം . എസ് ആദ്യത്തെ കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ തിയതി ? [I . Em . Esu aadyatthe kerala mukhyamanthriyaayi adhikaarametta thiyathi ?]
Answer: 1957 ഏപ്രിൽ 5 [1957 epril 5]
3887. ഇന്ത്യയിലെ ആദ്യ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്നത്? [Inthyayile aadya reyilve sarvvakalaashaala nilavil varunnath?]
Answer: വഡോദര ഗുജറാത്ത് [Vadodara gujaraatthu]
3888. കായംകുളത്ത് കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്? [Kaayamkulatthu krushnapuram kottaaram panikazhippiccha thiruvithaamkoor raajaav?]
Answer: അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ [Anizham thirunaal maartthaandavarmma]
3889. ആഫ്രിക്കൻ യൂണിയൻ (AU) ന്‍റെ മുൻഗാമി? [Aaphrikkan yooniyan (au) nre mungaami?]
Answer: ഓർഗനൈസേഷൻ ഓഫ് ആഫ്രിക്കൻ യൂണിറ്റി - 1963 [Organyseshan ophu aaphrikkan yoonitti - 1963]
3890. നാസി പാർട്ടിയുടെ നേതാവ്? [Naasi paarttiyude nethaav?]
Answer: ഹിറ്റ്‌ലർ [Hittlar]
3891. കോഴിക്കോട് ജില്ലയിലെ കൊളാവിപ്പാലം എന്തിന് പ്രസിദ്ധം ? [Kozhikkodu jillayile kolaavippaalam enthinu prasiddham ?]
Answer: കടലാമ സംരക്ഷണ കേന്ദ്രം [Kadalaama samrakshana kendram]
3892. റൂമറ്റിസം ബാധിക്കുന്ന ശരീര ഭാഗം? [Roomattisam baadhikkunna shareera bhaagam?]
Answer: അസ്ഥി സന്ധികളെ [Asthi sandhikale]
3893. രേവതി പട്ടത്താനത്തിന്റെ വേദി ? [Revathi pattatthaanatthinte vedi ?]
Answer: കോഴിക്കോട് തളി ക്ഷേത്രം [Kozhikkodu thali kshethram]
3894. കേരളത്തിൽ ബോക്സൈറ്റ് നിക്ഷേപം ഏറ്റവും കൂടുതൽ കാണപ്പെടുന്ന സ്ഥലം ? [Keralatthil boksyttu nikshepam ettavum kooduthal kaanappedunna sthalam ?]
Answer: നീലേശ്വരം [Neeleshvaram]
3895. കേരളത്തിൻറെ ഏറ്റവും തെക്കേ അറ്റത്തെ അസംബ്ലി മണ്ഡലം ? [Keralatthinre ettavum thekke attatthe asambli mandalam ?]
Answer: നെയ്യാറ്റിൻകര [Neyyaattinkara]
3896. രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാള കവി ? [Raajyasabhaamgamaayi naamanirddhesham cheyyappetta malayaala kavi ?]
Answer: ജി . ശങ്കരക്കുറുപ്പ് [Ji . Shankarakkuruppu]
3897. ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി ? [Ettavum kooduthal kaalam keralam bhariccha mukhyamanthri ?]
Answer: E.K. നായനാർ [E. K. Naayanaar]
3898. വാഗ്ഭടാനന്ദന്‍റെ യഥാർത്ഥ പേര്? [Vaagbhadaanandanre yathaarththa per?]
Answer: വയലേരി കുഞ്ഞിക്കണ്ണൻ [Vayaleri kunjikkannan]
3899. 2015 ലെ ബംഗ്ലാദേശ് സർക്കാരിന്‍റെ വിമോചന പോരാട്ട പുരസ്ക്കാരം നേടിയത്? [2015 le bamglaadeshu sarkkaarinre vimochana poraatta puraskkaaram nediyath?]
Answer: AB വാജ്പേയ് [Ab vaajpeyu]
3900. പോർച്ചുഗീസുകാർ കേരളത്തിനു നൽകിയ ഏറ്റവും വലിയ സാംസ് കാരിക സംഭാവന ? [Porcchugeesukaar keralatthinu nalkiya ettavum valiya saamsu kaarika sambhaavana ?]
Answer: ചവിട്ടുനാടകം [Chavittunaadakam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution