1. തെക്കേ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലായി ചിതറി കിടക്കുന്ന കേന്ദ്രഭരണ പ്രദേശം? [Thekke inthyayile moonnu samsthaanangalilaayi chithari kidakkunna kendrabharana pradesham?]
Answer: പോണ്ടിച്ചേരി (പുതുച്ചേരി & കാരയ്ക്കൽ: - തമിഴ്നാട്; യാനം:- ആന്ധ്രാപ്രദേശ്; മാഹി: - കേരളം) [Pondiccheri (puthuccheri & kaaraykkal: - thamizhnaadu; yaanam:- aandhraapradeshu; maahi: - keralam)]