<<= Back Next =>>
You Are On Question Answer Bank SET 78

3901. സിന്ധു നദീതട കേന്ദ്രമായ ‘സുൽകോതാഡ’ കണ്ടെത്തിയത്? [Sindhu nadeethada kendramaaya ‘sulkothaada’ kandetthiyath?]

Answer: ജഗത്പതി ജോഷി (1972) [Jagathpathi joshi (1972)]

3902. ‘പാട്ടബാക്കി’ എന്ന നാടകം രചിച്ചത്? [‘paattabaakki’ enna naadakam rachicchath?]

Answer: കെ.ദാമോദരൻ [Ke. Daamodaran]

3903. മേൽപ്പത്തൂർ സ്മാരകം എവിടെയാണ് ? [Melppatthoor smaarakam evideyaanu ?]

Answer: തിരുനാവായയ്ക്കടുത്ത് ചന്ദനക്കാവിൽ [Thirunaavaayaykkadutthu chandanakkaavil]

3904. കാക്കാരിശ്ശി നാടകത്തിൻറെ ജനയിതാവായി കണക്കാക്കപ്പെടുന്നത് ? [Kaakkaarishi naadakatthinre janayithaavaayi kanakkaakkappedunnathu ?]

Answer: കൊല്ലക കേശവൻപിള്ള ആശാൻ [Kollaka keshavanpilla aashaan]

3905. കൃഷ്ണനാട്ടത്തിനു രൂപം നൽകിയ സാമൂതിരി രാജാവ് ? [Krushnanaattatthinu roopam nalkiya saamoothiri raajaavu ?]

Answer: മാനവദേവൻ [Maanavadevan]

3906. കേരളത്തിൽ കർഷകദിനമായി ആചരിച്ചുപോരുന്നത് ? [Keralatthil karshakadinamaayi aacharicchuporunnathu ?]

Answer: ചിങ്ങം ഒന്ന് [Chingam onnu]

3907. ഇന്ത്യയിലേയ്ക്ക് ആദ്യമായി സർവീസ് നടത്തിയ വിമാന കമ്പിനി? [Inthyayileykku aadyamaayi sarveesu nadatthiya vimaana kampini?]

Answer: ഇംപീരിയൽ എയർവേസ് ബ്രിട്ടൺ ( 1927 ൽ കെയ്റോയിൽ നിന്നും ഡൽഹിയിലേയ്ക്ക്) [Impeeriyal eyarvesu brittan ( 1927 l keyroyil ninnum dalhiyileykku)]

3908. സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാനമാർഗം? [Samsthaana sarkkaarinte pradhaana varumaanamaargam?]

Answer: വിൽപ്പന നികുതി [Vilppana nikuthi]

3909. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൻറെ ആദ്യത്തെ സെക്രട്ടറി ? [Saahithya pravartthaka sahakarana samghatthinre aadyatthe sekrattari ?]

Answer: കാരൂർ നീലകണ്ഠപ്പിള്ള [Kaaroor neelakandtappilla]

3910. കേരളത്തിൽ ഏറ്റവും കുറച്ചുകാലം അധികാരത്തിൽ തുടർന്ന മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത് ? [Keralatthil ettavum kuracchukaalam adhikaaratthil thudarnna manthrisabhaykku nethruthvam nalkiyathu ?]

Answer: K. കരുണാകരൻ [K. Karunaakaran]

3911. ഒഡീസി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Odeesi ethu samsthaanatthe nruttharoopamaan?]

Answer: ഒഡീഷ [Odeesha]

3912. ഇന്ത്യയിൽ വാറ്റ് നടപ്പിലാക്കിയ ആദ്യ സംസ്ഥാനം? [Inthyayil vaattu nadappilaakkiya aadya samsthaanam?]

Answer: ഹരിയാന [Hariyaana]

3913. ബംഗ്ളാദേശിൽ പദ്മ എന്നറിയപ്പെടുന്ന ഇന്ത്യൻ നദി? [Bamglaadeshil padma ennariyappedunna inthyan nadi?]

Answer: ഗംഗ [Gamga]

3914. കേരളനിയമസഭയിൽ ആദ്യ Budget അവതരിപ്പിച്ചത് ? [Keralaniyamasabhayil aadya budget avatharippicchathu ?]

Answer: C. അച്യുതമേനോൻ [C. Achyuthamenon]

3915. റേഡിയോ സംപ്രേഷണം എന്ന ആശയം ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞൻ? [Rediyo sampreshanam enna aashayam aadyamaayi avatharippiccha shaasthrajnjan?]

Answer: ജെ.സി ബോസ് [Je. Si bosu]

3916. സംസ്ഥാന ശാസ്ത്ര പരിസ്ഥിതി കൗൺസിൽ ചെയർമാൻ ? [Samsthaana shaasthra paristhithi kaunsil cheyarmaan ?]

Answer: മുഖ്യമന്ത്രി [Mukhyamanthri]

3917. മൗണ്ട് വെസൂവിയസ് അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്? [Maundu vesooviyasu agniparvvatham sthithicheyyunnath?]

Answer: ഇറ്റലി [Ittali]

3918. ബുദ്ധമത സ്ഥാപകൻ? [Buddhamatha sthaapakan?]

Answer: ശ്രീബുദ്ധൻ [Shreebuddhan]

3919. ഛത്തീസ്ഗഡിലെ പ്രധാന വെള്ളച്ചാട്ടമായ ചിത്രാക്കോട്ട് വെള്ളച്ചാട്ടം ഏത് നദിയിലാണ്? [Chhattheesgadile pradhaana vellacchaattamaaya chithraakkottu vellacchaattam ethu nadiyilaan?]

Answer: ഇന്ദ്രാവതി നദി [Indraavathi nadi]

3920. 'ഭൂമിയുടെ അപരൻ; ഭൂമിയുടെ ഭൂതകാലം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഉപഗ്രഹം ? ['bhoomiyude aparan; bhoomiyude bhoothakaalam ennee perukalil ariyappedunna upagraham ?]

Answer: ടൈറ്റൻ [Dyttan]

3921. കേരള നിയമസഭയിലെ ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് വിജയി ? [Kerala niyamasabhayile aadyatthe upathiranjeduppu vijayi ?]

Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]

3922. ആരവല്ലി പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Aaravalli parvathanirayile ettavum uyaram koodiya kodumudi?]

Answer: മൗണ്ട് ആബു [Maundu aabu]

3923. ഹാൻസെൻസ് രോഗം എന്നറിയപ്പെടുന്നത്? [Haansensu rogam ennariyappedunnath?]

Answer: കുഷ്ഠം [Kushdtam]

3924. കേരള നിയമസഭയിൽ പ്രോട്ടേം സ് ‌ പീക്കറായ ആദ്യ വനിത ? [Kerala niyamasabhayil prottem su peekkaraaya aadya vanitha ?]

Answer: റോസമ്മ പൊന്നൂസ് [Rosamma ponnoosu]

3925. കേരളത്തിൻറെ ഏറ്റവും തെക്കേയറ്റത്തെ താലൂക്ക് ? [Keralatthinre ettavum thekkeyattatthe thaalookku ?]

Answer: നെയ്യാറ്റിൻകര [Neyyaattinkara]

3926. ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ച രാജ്യം? [Lokatthile ettavum valiya saurorjja plaantu sthaapiccha raajyam?]

Answer: മെറോക്കോ [Merokko]

3927. കേരളത്തിൻറെ വടക്കേയറ്റത്തെ അസംബ്ലി മണ്ഡലം ? [Keralatthinre vadakkeyattatthe asambli mandalam ?]

Answer: മഞ്ചേശ്വരം [Mancheshvaram]

3928. 9) കേരള സർക്കാറിന്‍റെ ഏറ്റവും വലിയ സാഹിത്യപുരസ്കാരം ഏത്? [9) kerala sarkkaarin‍re ettavum valiya saahithyapuraskaaram eth?]

Answer: എഴുത്തച്ഛൻ പുരസ്കാരം [Ezhutthachchhan puraskaaram]

3929. കൊളംബിയ മെമ്മോറിയൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഗ്രഹം? [Kolambiya memmoriyal stteshan sthithi cheyyunna graham?]

Answer: ചൊവ്വ [Chovva]

3930. " വിളക്കേന്തിയ വനിത " എന്നറിയപ്പെടുന്നത്? [" vilakkenthiya vanitha " ennariyappedunnath?]

Answer: ഫ്ളോറൻസ് നൈറ്റിംഗേൽ [Phloransu nyttimgel]

3931. ക്ഷേത്ര പ്രവേശന വിളംബരത്തിൽ ഒപ്പുവച്ച രാജാവ് ? [Kshethra praveshana vilambaratthil oppuvaccha raajaavu ?]

Answer: ശ്രീചിത്തിര തിരുന്നാൾ [Shreechitthira thirunnaal]

3932. അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത്? [Arunarakthaanukkal‍ roopam kollunnath?]

Answer: അസ്ഥിമജ്ജയില്‍ [Asthimajjayil‍]

3933. സ്ഥാണുരവിവർമ്മൻറെ അഞ്ചാം ഭരണവർഷത്തിൽ അയ്യനടികൾ തിരുവടികൾ നൽകിയ ചെമ്പുഫലകം ? [Sthaanuravivarmmanre anchaam bharanavarshatthil ayyanadikal thiruvadikal nalkiya chempuphalakam ?]

Answer: താസിരാപ്പള്ളി ശാസനം [Thaasiraappalli shaasanam]

3934. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ഏതാണ് ? [Bhaashaadisthaanatthil samsthaana punasamghadanaykkaayi niyogiccha kammeeshan ethaanu ?]

Answer: ഫസൽ അലി കമ്മീഷൻ [Phasal ali kammeeshan]

3935. കുലീന ലോഹങ്ങൾ? [Kuleena lohangal?]

Answer: സ്വർണ്ണം; വെള്ളി; പ്ലാറ്റിനം [Svarnnam; velli; plaattinam]

3936. മുനിയറകൾക്ക് പ്രസിദ്ധമായ സ്ഥലം ? [Muniyarakalkku prasiddhamaaya sthalam ?]

Answer: മറയൂർ [Marayoor]

3937. പെറുവിന്‍റെ തലസ്ഥാനം? [Peruvin‍re thalasthaanam?]

Answer: ലിമ [Lima]

3938. മരിച്ച ഒരു പുരുഷന്‍റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം? [Mariccha oru purushan‍re ettavum thaamasicchu azhukunna shareerabhaagam?]

Answer: പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland) [Prosttettu granthi (prostate gland)]

3939. കേരളത്തിൻറെ സാംസ് ‌ കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത് ? [Keralatthinre saamsu kaarika thalasthaanam ennariyappedunnathu ?]

Answer: തൃശ്ശൂർ [Thrushoor]

3940. എൻ.എന്‍ കക്കാടിന്‍റെ വയലാർ അവാർഡ് നേടിയ കൃതി? [En. En‍ kakkaadin‍re vayalaar avaardu nediya kruthi?]

Answer: സഫലമീ യാത്ര [Saphalamee yaathra]

3941. മാനവവിക്രമദേവൻ സാമൂതിരിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പതിനെട്ടര കവികളിൽ അരക്കവി ? [Maanavavikramadevan saamoothiriyude sadasine alankaricchirunna pathinettara kavikalil arakkavi ?]

Answer: പുനം നമ്പൂതിരി [Punam nampoothiri]

3942. ഡീസൽ മോഡേണൈസേഷൻ സ്ഥിതിചെയ്യുന്നത്? [Deesal modenyseshan sthithicheyyunnath?]

Answer: പട്യാല [Padyaala]

3943. കേരളത്തിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ? [Keralatthile aadya ilakdriku dreyin?]

Answer: എർണാകുളം- ഷൊർണ്ണൂർ [Ernaakulam- shornnoor]

3944. പോറ്റി ശ്രീരാമലുവിന്‍റെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട ജില്ല? [Potti shreeraamaluvin‍re smaranaarththam naamakaranam cheyyappetta jilla?]

Answer: നെല്ലൂർ (പോറ്റി ശ്രീരാമലു നെല്ലൂർ ജില്ല) [Nelloor (potti shreeraamalu nelloor jilla)]

3945. ഈഥൈൽ ആൽക്കഹോൾ എന്നറിയപ്പെടുന്നത്? [Eethyl aalkkahol ennariyappedunnath?]

Answer: എഥനോൾ [Ethanol]

3946. 76 വർഷത്തിലൊരിക്കൽ സൂര്യന്റെ സമീപത്തെത്തുന്ന വാൽനക്ഷത്രം ? [76 varshatthilorikkal sooryante sameepatthetthunna vaalnakshathram ?]

Answer: ഹാലിയുടെ വാൽനക്ഷത്രം (1986-ൽ സൂര്യന് സമീപത്തെത്തിയ വാൽനക്ഷത്രം 2062 ലാണ് ഇനി പ്രത്യക്ഷപ്പെടുന്നത്) [Haaliyude vaalnakshathram (1986-l sooryanu sameepatthetthiya vaalnakshathram 2062 laanu ini prathyakshappedunnathu)]

3947. മാനവദേവൻ എന്ന സാമൂതിരി രാജാവ് രൂപം നൽകിയ കലാരൂപം ? [Maanavadevan enna saamoothiri raajaavu roopam nalkiya kalaaroopam ?]

Answer: കൃഷ്ണനാട്ടം [Krushnanaattam]

3948. വിഴിഞ്ഞം തുറമുഖം പണികഴിപ്പിച്ച ദിവാൻ? [Vizhinjam thuramukham panikazhippiccha divaan?]

Answer: ഉമ്മിണി തമ്പി [Ummini thampi]

3949. പ്രബോധ ചന്ദ്രോദയ സഭ സ്ഥാപിക്കപ്പെട്ടത്? [Prabodha chandrodaya sabha sthaapikkappettath?]

Answer: വടക്കൻ പറവൂർ [Vadakkan paravoor]

3950. ക്ഷീരപഥ കേന്ദ്രത്തിൽ നിന്നും എത്ര അകലെയാണ് സൂര്യന്റെ സ്ഥാനം? [Ksheerapatha kendratthil ninnum ethra akaleyaanu sooryante sthaanam?]

Answer: 30000 പ്രകാശവർഷങ്ങൾ അകലെ [30000 prakaashavarshangal akale]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution