<<= Back
Next =>>
You Are On Question Answer Bank SET 79
3951. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്നത് ? [Inthyaykku svaathanthryam kittumpol thiruvithaamkoor sttettu kongrasu prasidandu aayirunnathu ?]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
3952. കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപിച്ചത് ആരാണ് ? [Kottaykkal aaryavydyashaala sthaapicchathu aaraanu ?]
Answer: വൈദ്യരത്നം പി . എസ് . വാര്യർ [Vydyarathnam pi . Esu . Vaaryar]
3953. തളിക്കോട്ടയുദ്ധസമയത്ത് വിജയനഗരത്തിലെ ഭരണാധികാരി ആരായിരുന്നു? [Thalikkottayuddhasamayatthu vijayanagaratthile bharanaadhikaari aaraayirunnu?]
Answer: രാമരായർ [Raamaraayar]
3954. കേരളത്തിലെ ആദ്യ വനിതാ വൈസ് ചാൻസിലർ ? [Keralatthile aadya vanithaa vysu chaansilar ?]
Answer: ഡോ . ജാൻസി ജെയിമ്സ് [Do . Jaansi jeyimsu]
3955. ഗജേന്ദ്രമോക്ഷം ചുവർചിത്രം എവിടെയാണ് ? [Gajendramoksham chuvarchithram evideyaanu ?]
Answer: കൃഷ്ണപുരം കൊട്ടാരത്തിൽ [Krushnapuram kottaaratthil]
3956. സിഗരറ്റ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം? [Sigarattu laampukalil upayogikkunna vaathakam?]
Answer: ബ്യൂട്ടെയിൻ [Byootteyin]
3957. ഹംസവും ദമയന്തിയും എന്ന ചിത്രം ആരുടേതാണ് ? [Hamsavum damayanthiyum enna chithram aarudethaanu ?]
Answer: രാജാ രവിവർമ്മ [Raajaa ravivarmma]
3958. ചവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നത് എവിടെ ? [Chavara kuryaakkosu eliyaasu acchante bhauthikaavashishdam sookshicchirikkunnathu evide ?]
Answer: മാന്നാനം [Maannaanam]
3959. കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി ? [Keralatthile aadya vanithaa cheephu sekrattari ?]
Answer: പത്മാ രാമചന്ദ്രൻ [Pathmaa raamachandran]
3960. സുംഗവംശസ്ഥാപകന്‍? [Sumgavamshasthaapakan?]
Answer: പുഷ്യമിത്രസുംഗന്‍ [Pushyamithrasumgan]
3961. വരിക വരിക സഹജരേ ..... എന്നുതുടങ്ങുന്ന ഗാനം രചിച്ചത് ? [Varika varika sahajare ..... Ennuthudangunna gaanam rachicchathu ?]
Answer: അംശി നാരായണപിള്ള [Amshi naaraayanapilla]
3962. "മെയിൻ കാംഫ്" ആരുടെ ആത്മകഥയാണ്? ["meyin kaamphu" aarude aathmakathayaan?]
Answer: ഹിറ്റ്‌ലർ [Hittlar]
3963. കേരളത്തിൽ ഏറ്റവും വടക്കേയറ്റത്തെ കായൽ ? [Keralatthil ettavum vadakkeyattatthe kaayal ?]
Answer: ഉപ്പളക്കായൽ [Uppalakkaayal]
3964. ഒരു വർഷത്തിൽ എത്ര ഞാറ്റുവേലകളാണ് ഉള്ളത് ? [Oru varshatthil ethra njaattuvelakalaanu ullathu ?]
Answer: 27
3965. സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി വനിതാ ? [Supreem kodathi jadjiyaaya aadya malayaali vanithaa ?]
Answer: ജസ്റ്റിസ് എം . എസ് . ഫാത്തിമാബീവി [Jasttisu em . Esu . Phaatthimaabeevi]
3966. ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിതാ ? [Olimpiksu phynalil etthiya aadya malayaali vanithaa ?]
Answer: പി . ടി . ഉഷ ( ലോസ് ആഞ്ചലസ് ) [Pi . Di . Usha ( losu aanchalasu )]
3967. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ടെന്നീസ് താരം? [Olimpiksu medal nediya aadya inthyan denneesu thaaram?]
Answer: ലിയാണ്ടർ പയസ് [Liyaandar payasu]
3968. ഇന്ത്യയിലെ ആദ്യ കോർപ്പറേറ്റ് തുറമുഖം? [Inthyayile aadya korpparettu thuramukham?]
Answer: എണ്ണൂർ [Ennoor]
3969. ദൂരദർശൻ കേന്ദ്രം (1982) സ്ഥാപിതമായത്? [Dooradarshan kendram (1982) sthaapithamaayath?]
Answer: തിരുവനന്തപുരം [Thiruvananthapuram]
3970. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Narendran kammeeshan ripporttu enthumaayi bandhappettirikkunnu ?]
Answer: ജോലി സംവരണം [Joli samvaranam]
3971. കേരള നിയമസഭയിലേയ്ക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം മത്സരിച്ച വനിതാ ? [Kerala niyamasabhayileykku ettavum kooduthal praavashyam mathsariccha vanithaa ?]
Answer: കെ . ആർ . ഗൗരിയമ്മ [Ke . Aar . Gauriyamma]
3972. ഏറ്റവും കൂടുതൽ കാലം ലോ കസഭാ സ്പീക്കറായിരുന്നിട്ടു ള്ളതാര്? [Ettavum kooduthal kaalam lo kasabhaa speekkaraayirunnittu llathaar?]
Answer: ബൽറാം തന്ധാക്കർ [Balraam thandhaakkar]
3973. സഞ്ചരിക്കുന്ന സർവകലശാല എന്നറിയപ്പെട്ടിരുന്ന ഗ്രീക്ക് തത്വചിന്തകൻ? [Sancharikkunna sarvakalashaala ennariyappettirunna greekku thathvachinthakan?]
Answer: അരിസ്റ്റോട്ടിൽ [Aristtottil]
3974. കേരള നിയമസഭയിൽ ആക്ടിങ് സ് പീക്കറായ വനിതാ ? [Kerala niyamasabhayil aakdingu su peekkaraaya vanithaa ?]
Answer: നഫീസത്ത് ബീവി [Napheesatthu beevi]
3975. ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ച് കിടക്കുന്ന പർവ്വതനിര? [Eshyayilum yooroppilumaayi vyaapicchu kidakkunna parvvathanira?]
Answer: കാക്കസസ് [Kaakkasasu]
3976. ലക്ഷം വീട് പദ്ധതി നടപ്പിലാക്കിയ മന്ത്രി ? [Laksham veedu paddhathi nadappilaakkiya manthri ?]
Answer: എം . എൻ . ഗോവിന്ദൻ നായർ [Em . En . Govindan naayar]
3977. നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ? [Nirangal thiricchariyaan kazhiyaattha avastha?]
Answer: വർണ്ണാന്ധത (Colour Blindness ) [Varnnaandhatha (colour blindness )]
3978. ആണവോർജ്ജ രംഗത്ത് ഗവേഷണം നടത്തുന്ന ഇന്തയിലെ ഏറ്റവും വലിയ സ്ഥാപനം? [Aanavorjja ramgatthu gaveshanam nadatthunna inthayile ettavum valiya sthaapanam?]
Answer: ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ [Bhaabhaa attomiku risarcchu sentar]
3979. റോമൻ റിപ്പബ്ലിക്കിലെ സാധാരണക്കാരുടെ സഭ അറിയപ്പെട്ടിരുന്നത്? [Roman rippablikkile saadhaaranakkaarude sabha ariyappettirunnath?]
Answer: പ്ലബിയൻസ് [Plabiyansu]
3980. കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായ E.M.S. നമ്പൂതിരിപ്പാട് ആദ്യ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഏത് നിയമസഭാ നിയോജകമണ്ഡലത്തിൽ നിന്നാണ് ? [Keralatthile aadya mukhyamanthriyaaya e. M. S. Nampoothirippaadu aadya niyamasabhayilekku thiranjedukkappettathu ethu niyamasabhaa niyojakamandalatthil ninnaanu ?]
Answer: നീലേശ്വരം [Neeleshvaram]
3981. കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക നിയമസഭാ സാമാജികനായ എം . ഉമേഷ് റാവു ഏത് മണ്ഡലത്തിൽ നിന്നാണ് നിയമസഭയിൽ എത്തിയത് ? [Kerala niyamasabhayilekku ethirillaathe thiranjedukkappetta eka niyamasabhaa saamaajikanaaya em . Umeshu raavu ethu mandalatthil ninnaanu niyamasabhayil etthiyathu ?]
Answer: മഞ്ചേശ്വരം [Mancheshvaram]
3982. ലോകത്തിലെ ആദ്യത്തെ സങ്കരയിനം തെങ്ങിൻ തോട്ടം ആരംഭിച്ചത് എവിടെയാണ് ? [Lokatthile aadyatthe sankarayinam thengin thottam aarambhicchathu evideyaanu ?]
Answer: നീലേശ്വരം [Neeleshvaram]
3983. കേരള തുളു അക്കാദമി സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Kerala thulu akkaadami sthithicheyyunnathu evideyaanu ?]
Answer: മഞ്ചേശ്വരം [Mancheshvaram]
3984. മുഗൾ സാമ്രാജ്യത്തിൽ സംഗീതസദസ്സുകൾ നടത്തിയിരുന്ന മണ്ഡപം? [Mugal saamraajyatthil samgeethasadasukal nadatthiyirunna mandapam?]
Answer: നാകൻ ഖാന [Naakan khaana]
3985. കാസർഗോഡ് ജില്ലയിൽ Plantation Corporation ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന എൻഡോസൾഫാൻ നിർവീര്യമാക്കി നീക്കം ചെയ്യാൻ ആരംഭിച്ച പരിപാടി ? [Kaasargodu jillayil plantation corporation godaunil sookshicchirikkunna endosalphaan nirveeryamaakki neekkam cheyyaan aarambhiccha paripaadi ?]
Answer: Operation Blossom Spring
3986. പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ? [Pazhashi viplavatthe adicchamartthiya britteeshu synyaadhipan?]
Answer: കേണൽ ആർതർ വെല്ലസ്ലി [Kenal aarthar vellasli]
3987. നവംബർ 1- ന് കേരളം രൂപം കൊള്ളുന്നതുവരെ കാസർഗോഡ് ഏത് ജില്ലയുടെ ഭാഗമായിരുന്നു ? [Navambar 1- nu keralam roopam kollunnathuvare kaasargodu ethu jillayude bhaagamaayirunnu ?]
Answer: ദക്ഷിണ കാനറ [Dakshina kaanara]
3988. ഒഡീഷയുടെ വ്യാവസായിക തലസ്ഥാനം? [Odeeshayude vyaavasaayika thalasthaanam?]
Answer: റൂർക്കല [Roorkkala]
3989. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ നാണയങ്ങൾ ഇറക്കിയത്? [Inthyayil aadyamaayi svarnna naanayangal irakkiyath?]
Answer: കുശാനന്മാർ [Kushaananmaar]
3990. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം? [Mannennayil sookshikkunna loham?]
Answer: സോഡിയം; പൊട്ടാസ്യം [Sodiyam; pottaasyam]
3991. മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ" ആരുടെ വരികൾ? [Mattulla bhaashakal kevalam dhaathrimaar martthyanu pettamma than bhaasha thaan" aarude varikal?]
Answer: വള്ളത്തോൾ [Vallatthol]
3992. അയ്യപ്പൻ മാർത്താണ്ഡവർമ്മ; രാജാകേശവദാസ് എന്നിവർ ആരുടെ മുഖ്യ മന്ത്രിമാരായിരുന്നു? [Ayyappan maartthaandavarmma; raajaakeshavadaasu ennivar aarude mukhya manthrimaaraayirunnu?]
Answer: ധർമ്മരാജാ [Dharmmaraajaa]
3993. 7. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ ഗ്രാമം ? [7. Keralatthile ettavum vadakkeyattatthe graamam ?]
Answer: തലപ്പാടി [Thalappaadi]
3994. യുവജന സംഘം എന്ന പ്രസ്ഥാനത്തിന്‍റെ അമരക്കാരൻ? [Yuvajana samgham enna prasthaanatthinre amarakkaaran?]
Answer: വി.ടി ഭട്ടതിപ്പാട് [Vi. Di bhattathippaadu]
3995. എൻഡോസൾഫാൻ ദുരന്തം വിതച്ച കാസർഗോട്ടെ എൻ മകൻ ജെ എന്ന ഗ്രാമത്തിലെ ദുരിതപൂർണമായ ജീവിതത്തെ ആസ്പദമാക്കി എൻ മകൻ ജെ എന്ന നോവൽ രചിച്ച സാഹിത്യകാരൻ ? [Endosalphaan durantham vithaccha kaasargotte en makan je enna graamatthile durithapoornamaaya jeevithatthe aaspadamaakki en makan je enna noval rachiccha saahithyakaaran ?]
Answer: അംബികാ സുതൻ മാങ്ങാട് [Ambikaa suthan maangaadu]
3996. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ റെയിൽവേ സ്റ്റേഷൻ ? [Keralatthile ettavum vadakkeyattatthe reyilve stteshan ?]
Answer: മഞ്ചേശ്വരം [Mancheshvaram]
3997. ഒന്നാം ലോക മഹായുദ്ധത്തെപ്പറ്റി "എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനായി ഒരു യുദ്ധം" എന്നു പറഞ്ഞ അമേരിക്കൻ പ്രസിഡന്റ്? [Onnaam loka mahaayuddhattheppatti "ellaa yuddhangalum avasaanippikkaanaayi oru yuddham" ennu paranja amerikkan prasidantu?]
Answer: വുഡ്‌റോ വിൽസൺ [Vudro vilsan]
3998. അലിഗഢ് പ്രസ്ഥാനം സ്ഥാപിച്ചത്? [Aligaddu prasthaanam sthaapicchath?]
Answer: സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ [Sar sayyidu ahammadu khaan]
3999. SEBl ക്ക് സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചത്? [Sebl kku sttaattyoottari padavi labhicchath?]
Answer: 1992 ഏപ്രിൽ 12 [1992 epril 12]
4000. സഞ്ജയ് ഗാന്ധി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്? [Sanjjayu gaandhi desheeyodyaanam sthithi cheyyunnath?]
Answer: മുംബൈ [Mumby]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution