<<= Back Next =>>
You Are On Question Answer Bank SET 80

4001. കേരളത്തിലെ വടക്കേയറ്റത്തെ താലൂക്ക് ? [Keralatthile vadakkeyattatthe thaalookku ?]

Answer: മഞ്ചേശ്വരം [Mancheshvaram]

4002. പ്ലാന്റേഷൻ കോർപ്പറേഷന്‍റെ ആസ്ഥാനം? [Plaanteshan korppareshan‍re aasthaanam?]

Answer: കോട്ടയം [Kottayam]

4003. കേരളത്തിലെ വടക്കയറ്റത്തെ നിയമസഭാ നിയോജക മണ്ഡലം ? [Keralatthile vadakkayattatthe niyamasabhaa niyojaka mandalam ?]

Answer: മഞ്ചേശ്വരം [Mancheshvaram]

4004. രണ്ടാം ആണവ പരീക്ഷണത്തിന്റെ രഹസ്യനാമം? [Randaam aanava pareekshanatthinte rahasyanaamam?]

Answer: ബുദ്ധൻ വീണ്ടും ചിരിക്കുന്നു [Buddhan veendum chirikkunnu]

4005. കണ്ണിന്‍റെ ആരോഗ്യത്തിനാവശ്യമായ ജീവകം? [Kannin‍re aarogyatthinaavashyamaaya jeevakam?]

Answer: വിറ്റാമിൻ എ [Vittaamin e]

4006. കേരളത്തിൽ രണ്ടു പ്രാവശ്യം ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി ? [Keralatthil randu praavashyam upamukhyamanthriyaaya eka vyakthi ?]

Answer: C.H. മുഹമ്മദ് കോയ [C. H. Muhammadu koya]

4007. അഞ്ചു വർഷം തികച്ചു ഭരിച്ച ആദ്യ കേരള മുഖ്യമന്ത്രി ? [Anchu varsham thikacchu bhariccha aadya kerala mukhyamanthri ?]

Answer: സി . അച്യുതമേനോൻ [Si . Achyuthamenon]

4008. കേരളത്തിലെ ഒന്നാം നിയമസഭയിലെ പ്രോടൈം സ്പീക്കർ ? [Keralatthile onnaam niyamasabhayile prodym speekkar ?]

Answer: റോസമ്മ പുന്നൂസ് [Rosamma punnoosu]

4009. പച്ച ഗ്രഹം എന്നറിയപ്പെടുന്നത്? [Paccha graham ennariyappedunnath?]

Answer: യുറാനസ് [Yuraanasu]

4010. കേരളത്തിലെ ലോകസഭാ സീറ്റുകളുടെ എണ്ണം ? [Keralatthile lokasabhaa seettukalude ennam ?]

Answer: 20

4011. കേരളത്തിൽ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി? [Keralatthil svakaarya mekhalayile ettavum valiya jalavydyutha paddhathi?]

Answer: കുത്തുങ്കൽ -രാജാക്കാട്-ഇടുക്കി [Kutthunkal -raajaakkaad-idukki]

4012. കേരള സംസ്ഥാനത്തെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി ? [Kerala samsthaanatthe aadyatthe kongrasu mukhyamanthri ?]

Answer: ആർ . ശങ്കർ [Aar . Shankar]

4013. തിരു - കൊച്ചിയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത് ? [Thiru - kocchiyile aadyatthe thiranjedukkappetta manthrisabhaykku nethruthvam nalkiyathu ?]

Answer: എ . ജെ . ജോൺ [E . Je . Jon]

4014. ഇന്ത്യയുടെ തെക്കേയറ്റമായ ഇന്ദിരാ പോയിന്റ് സ്ഥിതി ചെയ്യുന്ന ദ്വീപ്? [Inthyayude thekkeyattamaaya indiraa poyintu sthithi cheyyunna dveep?]

Answer: ഗ്രേറ്റ് നിക്കോബാർ [Grettu nikkobaar]

4015. ഗ്രഹത്തിനു ഏറ്റവും അടുത്തുകൂടി പരിക്രമണം ചെയ്യുന്ന ഉപഗ്രഹം? [Grahatthinu ettavum adutthukoodi parikramanam cheyyunna upagraham?]

Answer: ഫോബോസ് [Phobosu]

4016. നാനാത്വത്തിൽ അധിഷ്ഠിതമായ ഒരു ഏകത്വമാണ് ഇന്ത്യയിൽ’– ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ? [Naanaathvatthil adhishdtithamaaya oru ekathvamaanu inthyayil’– ingane abhipraayappettathaaru ?]

Answer: രവീന്ദ്രനാഥ ടഗോർ [Raveendranaatha dagor]

4017. കേരളത്തിൻറെ വടക്കേയറ്റത്തെ ജില്ല ? [Keralatthinre vadakkeyattatthe jilla ?]

Answer: കാസർഗോഡ് [Kaasargodu]

4018. തിരുമുല്ലവാരം ബീച്ച് ഏത് ജില്ലയിലാണ് ? [Thirumullavaaram beecchu ethu jillayilaanu ?]

Answer: കൊല്ലം [Kollam]

4019. അറ്റോമിക് എനർജി കമ്മിഷൻ ആസ്ഥാനം? [Attomiku enarji kammishan aasthaanam?]

Answer: മുംബയ് [Mumbayu]

4020. ഏറ്റവും കൂടുതൽ മരുഭൂമികളുള്ള ഭൂഖണ്ഡം? [Ettavum kooduthal marubhoomikalulla bhookhandam?]

Answer: ആഫ്രിക്ക [Aaphrikka]

4021. ഏറ്റവും കൊഴുപ്പുകൂടിയ പാല്‍ ഉത്പാദിപ്പിക്കുന്ന സസ്തനി? [Ettavum kozhuppukoodiya paal‍ uthpaadippikkunna sasthani?]

Answer: മുയല്‍ [Muyal‍]

4022. എം . ജി . സർവകലാശാല () വൈസ് ചാൻസിലർ ആയിരുന്ന ജ്ഞാനപീഠ ജേതാവ് ? [Em . Ji . Sarvakalaashaala () vysu chaansilar aayirunna jnjaanapeedta jethaavu ?]

Answer: യു . ആർ . അനന്തമൂർത്തി [Yu . Aar . Ananthamoortthi]

4023. കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്നത് ? [Keralatthile holandu ennariyappedunnathu ?]

Answer: കുട്ടനാട് [Kuttanaadu]

4024. തിരുവനന്തപുരം ജില്ലയിൽ ചീങ്കണ്ണി വളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ? [Thiruvananthapuram jillayil cheenkanni valartthal kendram sthithi cheyyunnathu ?]

Answer: നെയ്യാർ ഡാം [Neyyaar daam]

4025. എസ് . കെ . പൊറ്റക്കാട്ടിൻറെ പൂർണ്ണനാമം ? [Esu . Ke . Pottakkaattinre poornnanaamam ?]

Answer: ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റക്കാട് [Shankarankutti kunjiraaman pottakkaadu]

4026. സ്റ്റാമ്പിൽ ഇടം നേടിയ രണ്ടാമത്തെ മലയാള കവി ? [Sttaampil idam nediya randaamatthe malayaala kavi ?]

Answer: വള്ളത്തോൾ [Vallatthol]

4027. ഗോവയിലെ ഓദ്യോഗിക ഭാഷ? [Govayile odyogika bhaasha?]

Answer: കൊങ്കണി [Konkani]

4028. മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച ആദ്യ മലയാളി വനിത? [Maarppaappa vishuddhayaayi prakhyaapiccha aadya malayaali vanitha?]

Answer: അൽഫോൺസാമ്മ [Alphonsaamma]

4029. നാഡീ മിടിപ്പ് അറിയാനായി തൊട്ടു നോക്കുന്ന രക്തക്കുഴൽ? [Naadee midippu ariyaanaayi thottu nokkunna rakthakkuzhal?]

Answer: ധമനി [Dhamani]

4030. രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട എന്വേഷണ കമ്മീഷന്‍? [Raajeevu gaandhiyude vadhavumaayi bandhappetta enveshana kammeeshan‍?]

Answer: ഡോ.ഡി.ആർ.കാർത്തികേയൻ കമ്മീഷൻ [Do. Di. Aar. Kaartthikeyan kammeeshan]

4031. സെൻട്രൽ ഇൻലാന്‍റ് വാട്ടര്‍ കോർപ്പറേഷന്‍റെ ആസ്ഥാനം? [Sendral inlaan‍ru vaattar‍ korppareshan‍re aasthaanam?]

Answer: കൊൽക്കത്ത [Kolkkattha]

4032. എം , പി , ഭട്ടിന്റെ തൂലികാ നാമം ? [Em , pi , bhattinte thoolikaa naamam ?]

Answer: പ്രേംജി [Premji]

4033. ജനാധിപത്യ സംരക്ഷണ സമിതി () രൂപവത്കരിച്ച നേതാവ് ? [Janaadhipathya samrakshana samithi () roopavathkariccha nethaavu ?]

Answer: കെ . ആർ . ഗൗരിയമ്മ [Ke . Aar . Gauriyamma]

4034. കാനഡ കണ്ടത്തിയത്? [Kaanada kandatthiyath?]

Answer: ജോൺ കാബോട്ട് [Jon kaabottu]

4035. ഇന്ത്യയിൽ ആദ്യമായി അച്ചടിശാല നിർമ്മിച്ചത്? [Inthyayil aadyamaayi acchadishaala nirmmicchath?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

4036. ഹരിതകം ഉള്ള ഒരു ജന്തു? [Harithakam ulla oru janthu?]

Answer: യൂഗ്ലീനാ [Yoogleenaa]

4037. ഗാന്ധിജിയുടെ നിർദ്ദേശാനുസരണം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജർ രൂപം കൊടുത്ത സംഘടന? [Gaandhijiyude nirddheshaanusaranam dakshinaaphrikkayile inthyan vamshajar roopam koduttha samghadana?]

Answer: നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് (1894) [Nettaal inthyan kongrasu (1894)]

4038. പ്ലാസ്റ്റിക് വ്യവസായത്തില്‍ പി.വി.സി എന്നാല്‍? [Plaasttiku vyavasaayatthil‍ pi. Vi. Si ennaal‍?]

Answer: പോളി വിനൈല്‍ ക്ലോറൈഡ് [Poli vinyl‍ klorydu]

4039. കേരള നിയമസഭാ സ് ‌ പീക്കർ പദവി സ്വത ന്ത്രാംഗമെന്ന നിലയിൽ വഹിച്ച വ്യക്തി ? [Kerala niyamasabhaa su peekkar padavi svatha nthraamgamenna nilayil vahiccha vyakthi ?]

Answer: C.H. മുഹമ്മദ് കോയ [C. H. Muhammadu koya]

4040. കേരള നിയമസഭാംഗമായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത് ? [Kerala niyamasabhaamgamaayi aadyam thiranjedukkappettathu ?]

Answer: എം . ഉമേഷ് റാവു [Em . Umeshu raavu]

4041. മലബാറിൽ ആദ്യമായി ഇംഗ്ലീഷുകാർക്കെതിരെ പട നയിച്ച ഭരണാധികാരി? [Malabaaril aadyamaayi imgleeshukaarkkethire pada nayiccha bharanaadhikaari?]

Answer: കേരളവർമ്മ പഴശിരാജ [Keralavarmma pazhashiraaja]

4042. ഇൻഡക്ഷൻ കുക്കറിന്‍റെ പ്രവർത്തന തത്വം ? [Indakshan kukkarin‍re pravartthana thathvam ?]

Answer: ഒരു ചാലകത്തിന്‍റെ സമീപത്തെ വിദ്യുത്കാന്തിക ദോലനങ്ങള്‍ പ്രസ്തുത ചാലകത്തില്‍ വൈദ്യുതി പകര്‍ന്നു (induce)നല്‍കുന്നു . അതായത് വളരെ കട്ടികൂടിയ ഒരു ചാലകത്തില്‍ ചെലുത്തപ്പെടുന്ന കാന്തിക ദോലനം; ഉയര്‍ന്ന അളവിലുള്ള “എഡ്ഡി കരണ്ട്” സൃഷ്ടിക്കുകയും; ചാലകത്തിന്‍റെ കുറഞ്ഞ രോധം; ഹിസ്റ്റെരിസിസ് എന്നിവ മൂലം ഉയര്‍ന്ന നിരക്കില്‍ താപോര്‍ജ്ജം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇവിടെ പാചകം ചെയ്യാനുള്ള പാത്രം തന്നെ ചാലകമായി പ്രവര്‍ത്തിക്കുന്നു. [Oru chaalakatthin‍re sameepatthe vidyuthkaanthika dolanangal‍ prasthutha chaalakatthil‍ vydyuthi pakar‍nnu (induce)nal‍kunnu . Athaayathu valare kattikoodiya oru chaalakatthil‍ chelutthappedunna kaanthika dolanam; uyar‍nna alavilulla “eddi karandu” srushdikkukayum; chaalakatthin‍re kuranja rodham; histterisisu enniva moolam uyar‍nna nirakkil‍ thaapor‍jjam purappeduvikkukayum cheyyunnu. Ivide paachakam cheyyaanulla paathram thanne chaalakamaayi pravar‍tthikkunnu.]

4043. കേരളത്തിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ച മണ്ഡലം ? [Keralatthil aadyamaayi ilakdroniku vottingu mesheen upayogiccha mandalam ?]

Answer: പറവൂർ [Paravoor]

4044. കേരളത്തിൽ നിന്നും ഉത്ഭവിക്കുന്ന കാവേരിയുടെ പോഷകനദി ? [Keralatthil ninnum uthbhavikkunna kaaveriyude poshakanadi ?]

Answer: കബനി [Kabani]

4045. അഹാർഡ് ‌ സ് ഏത് പ്രദേശത്തിൻറെ വികസനവുമായി ബന്ധപ്പെട്ട പദ്ധതിയാണ് ? [Ahaardu su ethu pradeshatthinre vikasanavumaayi bandhappetta paddhathiyaanu ?]

Answer: അട്ടപ്പാടി [Attappaadi]

4046. കേരള നിയമസഭയിൽ വിശ്വാസപ്രമേയം അവതരിപ്പിച്ച ഏക മുഖ്യമന്ത്രി ? [Kerala niyamasabhayil vishvaasaprameyam avatharippiccha eka mukhyamanthri ?]

Answer: സി . അച്യുതമേനോൻ [Si . Achyuthamenon]

4047. "അച്ചുതണ്ടുസഖ്യ"ത്തിനെതിരെ ഇംഗ്ളണ്ട്, ഫ്രാൻസ്, ചൈന തുടങ്ങിയ രാജ്യങ്ങൾ ചേർന്ന് രൂപവത്കരിച്ച സഖ്യം? ["acchuthandusakhya"tthinethire imglandu, phraansu, chyna thudangiya raajyangal chernnu roopavathkariccha sakhyam?]

Answer: സഖ്യകക്ഷികൾ [Sakhyakakshikal]

4048. ഋതുരാജൻ എന്ന് നെഹൃ വിനെ വിശേഷിപ്പിച്ചത്? [Ruthuraajan ennu nehru vine visheshippicchath?]

Answer: ടാഗോർ [Daagor]

4049. രാജ്യസഭാംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി ? [Raajyasabhaamgamaayirikke kerala mukhyamanthriyaaya aadya vyakthi ?]

Answer: സി . അച്യുതമേനോൻ [Si . Achyuthamenon]

4050. ഓടനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം? [Odanaadu ennariyappettirunna sthalam?]

Answer: കായംകുളം [Kaayamkulam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution