<<= Back Next =>>
You Are On Question Answer Bank SET 81

4051. സൂര്യപ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം? [Sooryaprakaasham bhoomiyil etthaan venda samayam?]

Answer: 500 സെക്കൻഡ് [500 sekkandu]

4052. ചരൽകുന്ന് വിനോദസഞ്ചാര കേന്ദ്രം ഏത് ജില്ലയിലാണ് ? [Charalkunnu vinodasanchaara kendram ethu jillayilaanu ?]

Answer: പത്തനംതിട്ട [Patthanamthitta]

4053. രോഗമുണ്ടാക്കുന്ന ബാക്ടീരിയകൾ? [Rogamundaakkunna baakdeeriyakal?]

Answer: പാത്തോജനിക് ബാക്ടീരിയ [Paatthojaniku baakdeeriya]

4054. തോട്ടപ്പള്ളി സ്‌പിൽ വേ സ്ഥാപിക്കപ്പെട്ട വർഷം ? [Thottappalli spil ve sthaapikkappetta varsham ?]

Answer: 1954

4055. കുട്ടനാട് കാർഷിക പാക്കേജിന്റെ മുഖ്യശില്പി? [Kuttanaadu kaarshika paakkejinte mukhyashilpi?]

Answer: എം.എസ്. സ്വാമിനാഥൻ [Em. Esu. Svaaminaathan]

4056. കൊണാറക്കിലെ സൂര്യ ക്ഷേത്രം നിർമ്മിച്ച രാജാവ്? [Konaarakkile soorya kshethram nirmmiccha raajaav?]

Answer: നരസിംഹ ദേവൻ (ഗംഗാരാജവംശം) [Narasimha devan (gamgaaraajavamsham)]

4057. കേരളത്തിലെ കായലുകളുടെ എണ്ണം? [Keralatthile kaayalukalude ennam?]

Answer: 34

4058. ഈശ്വരൻ ഹിന്ദുവല്ല , ക്രിസ്ത്യാനിയല്ല എന്ന ഗാനം രചിച്ചത് ? [Eeshvaran hinduvalla , kristhyaaniyalla enna gaanam rachicchathu ?]

Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]

4059. മുസോളിനി സ്വന്തമായി ആരംഭിച്ച പത്രം? [Musolini svanthamaayi aarambhiccha pathram?]

Answer: ഇൽ പൊപ്പോളോ ദ ഇറ്റാലിയ [Il poppolo da ittaaliya]

4060. രണ്ടാം ലോക യുദ്ധത്തിന് തുടക്കം കുറിച്ച ദിനം? [Randaam loka yuddhatthinu thudakkam kuriccha dinam?]

Answer: 1939 സെപ്തംബർ മൂന്ന് [1939 septhambar moonnu]

4061. ഏത് രാജ്യത്തെ യുദ്ധത്തിലാണ് ഹിറ്റ്‌ലർ തന്റെ മിന്നൽ യുദ്ധതന്ത്രം ആദ്യമായി ഉപയോഗിച്ചത്? [Ethu raajyatthe yuddhatthilaanu hittlar thante minnal yuddhathanthram aadyamaayi upayogicchath?]

Answer: പോളണ്ട് [Polandu]

4062. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദി ? [Keralatthile ettavum thekkeyattatthe nadi ?]

Answer: നെയ്യാർ [Neyyaar]

4063. വജ്രത്തിന്‍റെ കാഠിന്യം? [Vajratthin‍re kaadtinyam?]

Answer: 10 മൊഹ്ർ [10 mohr]

4064. 1945 ഏപ്രിൽ 28ന് ഏത് രാജ്യത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേയാണ് മുസോളിനിയെ ജനക്കൂട്ടം പിടികൂടി വധിച്ചത്? [1945 epril 28nu ethu raajyatthekku rakshappedaan shramikkaveyaanu museaaliniye janakkoottam pidikoodi vadhicchath?]

Answer: സ്വിറ്റ്‌സലർലൻഡ് [Svittsalarlandu]

4065. കേരളത്തിൻറെ പടിഞ്ഞാറുഭാഗത്തെ കടൽ ? [Keralatthinre padinjaarubhaagatthe kadal ?]

Answer: അറബിക്കടൽ [Arabikkadal]

4066. പുകയില ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ? [Pukayila inthyayileykku konduvanna videshikal?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

4067. ഇന്ത്യക്കാരനായ ആദ്യത്തെ ഗവർണർ? [Inthyakkaaranaaya aadyatthe gavarnar?]

Answer: സി.ഡി.ദേശ്‌മുഖ് [Si. Di. Deshmukhu]

4068. ഉപാപചയ പ്രക്രീയകളെ നിയന്ത്രിക്കുന്ന ഗ്രന്ധി? [Upaapachaya prakreeyakale niyanthrikkunna grandhi?]

Answer: തൈറോയ്ഡ് [Thyroydu]

4069. ഏറ്റവും നീളം കൂടിയ ഹിമാനി? [Ettavum neelam koodiya himaani?]

Answer: സിയാച്ചിൻ ഗ്ലേസിയർ [Siyaacchin glesiyar]

4070. സൂര്യന്‍റെ ഉപരിതല താപനില? [Sooryan‍re uparithala thaapanila?]

Answer: 5500°C

4071. കേരളത്തിലെ ആകെ നദികളുടെ എണ്ണം ? [Keralatthile aake nadikalude ennam ?]

Answer: 44

4072. ബുദ്ധന്‍റെയും മഹാവീരന്റയും സാമകാലികനായ രാജാവ്? [Buddhan‍reyum mahaaveerantayum saamakaalikanaaya raajaav?]

Answer: ബിംബിസാരന്‍ [Bimbisaaran‍]

4073. നെഹൃ പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം? [Nehru pankeduttha aadya kongrasu sammelanam?]

Answer: 1912 ലെ ബങ്കിപൂർ സമ്മേളനം [1912 le bankipoor sammelanam]

4074. "തീൻ കന്യാ " എന്ന ചെറുകഥ രചിച്ചത്? ["theen kanyaa " enna cherukatha rachicchath?]

Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]

4075. ശങ്കരാചാര്യർ സമാധിയായ വർഷം? [Shankaraachaaryar samaadhiyaaya varsham?]

Answer: AD 820

4076. ഋഗേ്വേദ കാലഘട്ടത്തിലെ നാണയം? [Ruge്veda kaalaghattatthile naanayam?]

Answer: നിഷ്ക [Nishka]

4077. ആദ്യത്തെ സ്പോണ്‍സേര്‍ഡ് സിനിമ ? [Aadyatthe spon‍ser‍du sinima ?]

Answer: മകള്‍ക്ക് [Makal‍kku]

4078. ആദ്യ ഗരീബിരഥ് ട്രെയിൻ സർവീസ് നടത്തിയത്? [Aadya gareebirathu dreyin sarveesu nadatthiyath?]

Answer: ബിഹാർ - അമൃതസർ- 2006 [Bihaar - amruthasar- 2006]

4079. പരിസ്ഥിതി സംരക്ഷണ നിയമം ? [Paristhithi samrakshana niyamam ?]

Answer: 1986

4080. കേരളത്തിലെ ആദ്യ മന്ത്രി സഭയിൽ സ്വാതന്ത്രന്മാർ എത്രപേർ ഉണ്ടായിരുന്നു ? [Keralatthile aadya manthri sabhayil svaathanthranmaar ethraper undaayirunnu ?]

Answer: 3

4081. ഇന്ത്യ എഡ്യൂസാറ്റ് വിക്ഷേപിച്ച തീയതി? [Inthya edyoosaattu vikshepiccha theeyathi?]

Answer: 2004 സെപ്തംബർ 20 [2004 septhambar 20]

4082. കേരളത്തിലെ ആദ്യത്തെ മാലിന്യവിമുക്ത നഗരം ? [Keralatthile aadyatthe maalinyavimuktha nagaram ?]

Answer: കോഴിക്കോട് [Kozhikkodu]

4083. ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal nilakkadala uthpaadippikkunna samsthaanam?]

Answer: ഗുജറാത്ത് [Gujaraatthu]

4084. പപ്പായ ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ? [Pappaaya inthyayileykku konduvanna videshikal?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

4085. തിരു - കൊച്ചിയിൽ മന്ത്രിയായ ആദ്യ വനിത ? [Thiru - kocchiyil manthriyaaya aadya vanitha ?]

Answer: ആനി എം മസ് ‌ ക്രീൻ [Aani em masu kreen]

4086. കേരളത്തിലെ ഒന്നാം നിയമസഭയിലെ ആകെ അംഗങ്ങൾ ? [Keralatthile onnaam niyamasabhayile aake amgangal ?]

Answer: 127 (126+1)

4087. അന്തര്‍ ദഹന യന്ത്രങ്ങളിൽ പെട്രോളും ബാഷ്പവും വായുവും കൂട്ടിക്കലർത്തുന്നത്തിനുള്ള ഉപകരണം? [Anthar‍ dahana yanthrangalil pedrolum baashpavum vaayuvum koottikkalartthunnatthinulla upakaranam?]

Answer: കർബുറേറ്റർ [Karburettar]

4088. 2/12/2017] +91 97472 34353: ആഴ്‌സനിക്കിന്‍റെ സാന്നിധ്യമറിയാനുള്ള ടെസ്റ്റ്? [2/12/2017] +91 97472 34353: aazhsanikkin‍re saannidhyamariyaanulla desttu?]

Answer: മാർഷ് ടെസ്റ്റ് [Maarshu desttu]

4089. രാജ്യസഭാ ഉപാധ്യക്ഷനായ ആദ്യ മലയാളി ? [Raajyasabhaa upaadhyakshanaaya aadya malayaali ?]

Answer: എം . എം . ജേക്കബ് [Em . Em . Jekkabu]

4090. വ്യാഴത്തിനെയും വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെയും ചേർത്ത് അറിയപ്പെടുന്നത് ? [Vyaazhatthineyum vyaazhatthinte upagrahangaleyum chertthu ariyappedunnathu ?]

Answer: ചെറു സൗരയൂഥം ( Mini Solar System ) [Cheru saurayootham ( mini solar system )]

4091. കേരളത്തിൽ ഏറ്റവും കുറച്ചുകാലം MLA ആയിരുന്നത് ? [Keralatthil ettavum kuracchukaalam mla aayirunnathu ?]

Answer: സി . ഹരിദാസ് [Si . Haridaasu]

4092. ചിക്കൻപോക്സ് പകരുന്നത്? [Chikkanpoksu pakarunnath?]

Answer: വായുവിലൂടെ [Vaayuviloode]

4093. ചൈനയുടെ ഗതി നിർണ്ണയ ഉപഗ്രഹം? [Chynayude gathi nirnnaya upagraham?]

Answer: Bei Dou

4094. ഒന്നാം കേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം ? [Onnaam kerala niyamasabhayile thiranjedukkappetta amgangalude ennam ?]

Answer: 126

4095. അമേരിക്ക നാഗസാക്കിയിൽ അണുബോംബ് വർഷിച്ചതെന്ന്? [Amerikka naagasaakkiyil anubombu varshicchathennu?]

Answer: 1945 ആഗസ്റ്റ് 9 [1945 aagasttu 9]

4096. ലോകത്തിലെ ഏറ്റവും വലിയ കടൽ പക്ഷി? [Lokatthile ettavum valiya kadal pakshi?]

Answer: ആൽബട്രോസ് [Aalbadrosu]

4097. രണ്ടാം പഞ്ചവത്സര പദ്ധതി കാലഘട്ടം? [Randaam panchavathsara paddhathi kaalaghattam?]

Answer: 1956 - 1961

4098. ശ്രീമൂലം പ്രജാസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ അധ : സ്ഥിത വിഭാഗക്കാരൻ ? [Shreemoolam prajaasabhayileykku nominettu cheyyappetta aadyatthe adha : sthitha vibhaagakkaaran ?]

Answer: അയ്യങ്കാളി [Ayyankaali]

4099. പർവത ദിനം എന്നാണ് ? [Parvatha dinam ennaanu ?]

Answer: ഡിസംബർ 11 [Disambar 11]

4100. കേരളത്തിലെ ആദ്യ ഡെപ്യുട്ടി സ് ‌ പീക്കർ ? [Keralatthile aadya depyutti su peekkar ?]

Answer: അയിഷാ ഭായി [Ayishaa bhaayi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution