<<= Back
Next =>>
You Are On Question Answer Bank SET 82
4101. കെ . ആർ . നാരായണൻ ജനിച്ച സ്ഥലം ? [Ke . Aar . Naaraayanan janiccha sthalam ?]
Answer: ഉഴവൂർ , കോട്ടയം ജില്ല [Uzhavoor , kottayam jilla]
4102. നെപ്പോളിയൻ ബോണപ്പാർട്ട് പൂർണ്ണമായും പരാജയപ്പെട്ട യുദ്ധം? [Neppoliyan bonappaarttu poornnamaayum paraajayappetta yuddham?]
Answer: വാട്ടർലൂ യുദ്ധം - 1825 ൽ [Vaattarloo yuddham - 1825 l]
4103. അന്താരാഷ്ട്ര കാർഷിക വികസന സമിതി (IFAD ) രൂപം കൊണ്ട വർഷം? [Anthaaraashdra kaarshika vikasana samithi (ifad ) roopam konda varsham?]
Answer: 1977
4104. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത്? [Phalangale kruthrimamaayi pazhuppikkaan upayogikkunna vaathaka hormon eth?]
Answer: എഥിലിന്‍ [Ethilin]
4105. സർക്കാർ ഏറ്റെടുത്ത വർഷം? [Sarkkaar etteduttha varsham?]
Answer: 1957
4106. ഷാജഹാൻനാമ രചിച്ചത്? [Shaajahaannaama rachicchath?]
Answer: ഇനായത്ഖാൻ [Inaayathkhaan]
4107. കേരള ചരിത്രത്തിലെ ഏക മുസ് ലിം രാജവംശം ? [Kerala charithratthile eka musu lim raajavamsham ?]
Answer: അറയ്ക്കൽ [Araykkal]
4108. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മുമ്പ് നിലവിലുണ്ടായിരുന്ന സംഘടന? [Inthyan naashanal kongrasinu mumpu nilavilundaayirunna samghadana?]
Answer: ഇന്ത്യൻ നാഷണൽ യൂണിയൻ (1884) [Inthyan naashanal yooniyan (1884)]
4109. 1857 ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെന്റിൽ ദേശീയ കലാപം എന്ന് എന്ന് വിശേഷിപ്പിച്ചത്? [1857 le viplavatthe britteeshu paarlamentil desheeya kalaapam ennu ennu visheshippicchath?]
Answer: ബെഞ്ചമിൻ ഡിസ്രേലി [Benchamin disreli]
4110. ലോകത്തിന്‍റെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്നത്? [Lokatthinre yoga thalasthaanam ennariyappedunnath?]
Answer: ഋഷികേശ് [Rushikeshu]
4111. സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹം? [Sttoreju baattarikalil upayogikkunna loham?]
Answer: ലെഡ് [Ledu]
4112. ഏറ്റവും കൂടുതൽ പ്രാവശ്യം നെഹ്റു ട്രോഫി നേടിയ ചുണ്ടൻ വള്ളം? [Ettavum kooduthal praavashyam nehru drophi nediya chundan vallam?]
Answer: കാരിച്ചാൽ ചുണ്ടൻ [Kaaricchaal chundan]
4113. പുരാണപ്രകാരം , കേരളത്തെ കടൽമാറ്റി സൃഷ്ടിച്ചത് ? [Puraanaprakaaram , keralatthe kadalmaatti srushdicchathu ?]
Answer: പരശുരാമൻ [Parashuraaman]
4114. കേരളത്തിൽ പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവർണർ ? [Keralatthil padaviyilirikke anthariccha aadya kerala gavarnar ?]
Answer: സിക്കന്ദർ ഭക്ത് [Sikkandar bhakthu]
4115. ഹൂഗ്ലി നദിക്കു കുറുകെ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം? [Hoogli nadikku kuruke sthithi cheyyunna inthyayile ettavum valiya thookkupaalam?]
Answer: രവീന്ദ്ര സേതു ഹൗറ പാലം) [Raveendra sethu haura paalam)]
4116. കേരള സർക്കാരിൻറെ പ്രവാസികാര്യ വകുപ്പിൻറെ പേര് ? [Kerala sarkkaarinre pravaasikaarya vakuppinre peru ?]
Answer: നോർക്ക [Norkka]
4117. കേരളത്തിലെ ആദ്യ നിയമം; വൈദ്യുതി വകുപ്പ് മന്ത്രി? [Keralatthile aadya niyamam; vydyuthi vakuppu manthri?]
Answer: വി. ആർ. കൃഷ്ണയ്യർ [Vi. Aar. Krushnayyar]
4118. പുരാണങ്ങളുടെ എണ്ണം? [Puraanangalude ennam?]
Answer: 18 (വിഷ്ണുപുരാണം- 6; ശിവപുരാണം- 6; ബ്രഹ്മപുരാണം- 6) [18 (vishnupuraanam- 6; shivapuraanam- 6; brahmapuraanam- 6)]
4119. ആദ്യ ഭൂഗർഭ റെയിൽവേ നിലവിൽ വന്നത്? [Aadya bhoogarbha reyilve nilavil vannath?]
Answer: കൊൽക്കത്ത [Kolkkattha]
4120. ‘ചിന്താവിഷ്ടയായ സീത’ എന്ന കൃതി രചിച്ചത്? [‘chinthaavishdayaaya seetha’ enna kruthi rachicchath?]
Answer: കുമാരനാശാൻ [Kumaaranaashaan]
4121. യൂഗ്ലീനയുടെ സഞ്ചാരാവയവം? [Yoogleenayude sanchaaraavayavam?]
Answer: ഫ്ള ജല്ല [Phla jalla]
4122. ദേശിയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാന്‍റെയും അംഗങ്ങളുടേയും കാലാവധി? [Deshiya pattikavargga kammeeshan cheyarmaanreyum amgangaludeyum kaalaavadhi?]
Answer: 3 വർഷം [3 varsham]
4123. കൊച്ചിൻ സാഗ രചിച്ചത് ആരാണ് ? [Kocchin saaga rachicchathu aaraanu ?]
Answer: റോബർട്ട് ബ്രിസ്റ്റോ [Robarttu bristto]
4124. ഇന്ത്യ സ്വതന്ത്രമായ വർഷം മലയാളത്തിൻറെ ആസ്ഥാനകവിയായി തിരഞ്ഞെടുത്തത് ? [Inthya svathanthramaaya varsham malayaalatthinre aasthaanakaviyaayi thiranjedutthathu ?]
Answer: വള്ളത്തോൾ [Vallatthol]
4125. തിരുകൊച്ചിയില്‍ അഞ്ചല്‍ വകുപ്പ് നിര്‍ത്തലാക്കിയ വര്‍ഷം? [Thirukeaacchiyil anchal vakuppu nirtthalaakkiya varsham?]
Answer: 1951
4126. കേരള കിസിംജർ എന്നറിയപ്പെട്ടത് ? [Kerala kisimjar ennariyappettathu ?]
Answer: ബേബി ജോൺ [Bebi jon]
4127. കേരളത്തിൽ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രി ? [Keralatthil upathiranjeduppil paraajayappetta eka manthri ?]
Answer: കെ . മുരളീധരൻ [Ke . Muraleedharan]
4128. ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സരപദ്ധതി? [Janakeeya paddhathi ennariyappedunna panchavathsarapaddhathi?]
Answer: ഒമ്പതാം പഞ്ചവത്സരപദ്ധതി [Ompathaam panchavathsarapaddhathi]
4129. ചന്തുമേനോൻ രചിച്ച അപൂർണ്ണ കൃതി? [Chanthumenon rachiccha apoornna kruthi?]
Answer: ശാരദ [Shaarada]
4130. കൊച്ചിയിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ച രാജാവ്? [Kocchiyil janmittha bharanam avasaanippiccha raajaav?]
Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]
4131. മാനവ ഐക്യദിനം എന്നാണ്? [Maanava aikyadinam ennaan?]
Answer: ഡിസംബർ 20 [Disambar 20]
4132. റഷ്യൻ പനോരമയുടെ കർത്താവ് ? [Rashyan panoramayude kartthaavu ?]
Answer: കെ . പി . എസ് . മേനോൻ [Ke . Pi . Esu . Menon]
4133. ആഗോള ശിശുദിനം എന്നാണ്? [Aagola shishudinam ennaan?]
Answer: നവംബർ 20 [Navambar 20]
4134. മലബാർ ക്യാൻസർ സെൻറെർ സൊസൈറ്റിയുടെ ചെയർമാൻ ? [Malabaar kyaansar senrer sosyttiyude cheyarmaan ?]
Answer: , മുഖ്യമന്ത്രി [, mukhyamanthri]
4135. രണ്ട് ചൈനയിൽ എന്ന കൃതി രചിച്ചത് ? [Randu chynayil enna kruthi rachicchathu ?]
Answer: കെ . എം . പണിക്കർ [Ke . Em . Panikkar]
4136. കേരളത്തിലെ തെക്കേ അറ്റത്തെ ലോക്‌സഭാ മണ്ഡലം? [Keralatthile thekke attatthe loksabhaa mandalam?]
Answer: തിരുവനന്തപുരം [Thiruvananthapuram]
4137. കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം? [Keralatthile raajyasabhaa seettukalude ennam?]
Answer: 9
4138. കല്ലട അണക്കെട്ട് ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത് ? [Kallada anakkettu ethu jillayilaanu sthithicheyyunnathu ?]
Answer: കൊല്ലം [Kollam]
4139. മലയാളത്തിലെ ആദ്യത്തെ പാട്ടുകൃതി? [Malayaalatthile aadyatthe paattukruthi?]
Answer: രാമചരിതം [Raamacharitham]
4140. കേരളത്തിലെ നിയമസഭാ അംഗങ്ങളുടെ എണ്ണം? [Keralatthile niyamasabhaa amgangalude ennam?]
Answer: 141
4141. കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം ? [Kunchan nampyaarude janmasthalam ?]
Answer: ലക്കിടി [Lakkidi]
4142. ഇന്ത്യയിലെ ആദ്യ ഹൈക്കോടതി സ്ഥാപിക്കപ്പെട്ടത്? [Inthyayile aadya hykkodathi sthaapikkappettath?]
Answer: കൊൽക്കത്ത (1862; വൈസ്രോയി: എൽഗിൻ പ്രഭു) [Kolkkattha (1862; vysroyi: elgin prabhu)]
4143. കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി കേരളത്തിൽ എവിടെയാണ് ആദ്യമായി സ്ഥാപിച്ചത് ? [Kaattil ninnum vydyuthi uthpaadippikkunna paddhathi keralatthil evideyaanu aadyamaayi sthaapicchathu ?]
Answer: കഞ്ചിക്കോട് [Kanchikkodu]
4144. Cyber Phishing എന്ന് പറഞ്ഞാൽ എന്ത്? [Cyber phishing ennu paranjaal enthu?]
Answer: മറ്റൊരാളുടെ User Name, Passward, Credit card details എന്നിവ തട്ടിയെടുക്കുന്നത് [Mattoraalude user name, passward, credit card details enniva thattiyedukkunnathu]
4145. Cyber Smishing എന്ന് പറഞ്ഞാൽ എന്ത്? [Cyber smishing ennu paranjaal enthu?]
Answer: മൊബൈൽ SMS വഴിയുള്ള ഫിഷിങ്. [Mobyl sms vazhiyulla phishingu.]
4146. Cyber Vishing എന്ന് പറഞ്ഞാൽ എന്ത്? [Cyber vishing ennu paranjaal enthu?]
Answer: Telephone വഴിയുള്ള ഫിഷിങ് പ്രക്രിയ. [Telephone vazhiyulla phishingu prakriya.]
4147. Cyber Stalking എന്ന് പറഞ്ഞാൽ എന്ത്? [Cyber stalking ennu paranjaal enthu?]
Answer: Internet, email, Phone call, Webcam ഇവയുപയോഗിച്ച് നടത്തുന്ന ഭീഷണി. [Internet, email, phone call, webcam ivayupayogicchu nadatthunna bheeshani.]
4148. സ്വതന്ത്രവ്യാപാരം പ്രോത്സാഹിപ്പിച്ച ഗവർണ്ണർ ജനറൽ? [Svathanthravyaapaaram prothsaahippiccha gavarnnar janaral?]
Answer: ഹാർഡിഞ്ച് l [Haardinchu l]
4149. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം? [Inthyayil ettavum kooduthal niyamasabhaa mandalangalulla samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
4150. എല്ലുകളിൽ കാണപ്പെടുന്ന കാത്സ്യം സംയുക്തം? [Ellukalil kaanappedunna kaathsyam samyuktham?]
Answer: കാത്സ്യം ഫോസ് ഫേറ്റ് [Kaathsyam phosu phettu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution