<<= Back Next =>>
You Are On Question Answer Bank SET 83

4151. Cyber Squatting എന്ന് പറഞ്ഞാൽ എന്ത്? [Cyber squatting ennu paranjaal enthu?]

Answer: ഒരു Domain name രണ്ട് പേർ അവകാശപ്പെടുന്നത്. [Oru domain name randu per avakaashappedunnathu.]

4152. വാല്മീകി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Vaalmeeki desheeyodyaanam sthithicheyyunna samsthaanam?]

Answer: ബിഹാർ [Bihaar]

4153. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് നേതൃത്വം നല്കിയ കച്ചവടക്കാരുടെ സംഘടന? [Imgleeshu eesttu inthyaa kampaniyude roopeekaranatthinu nethruthvam nalkiya kacchavadakkaarude samghadana?]

Answer: മെർച്ചന്‍റ് അഡ്വെഞ്ചറീസ് [Mercchan‍ru advenchareesu]

4154. Cyber Trespas എന്ന് പറഞ്ഞാൽ എന്ത്? [Cyber trespas ennu paranjaal enthu?]

Answer: മറ്റൊരാളുടെ സിസ്റ്റത്തിൽ അയാളുടെ അനുവാദമില്ലാതെ കടക്കുന്നത്. [Mattoraalude sisttatthil ayaalude anuvaadamillaathe kadakkunnathu.]

4155. Cyber Vandalism എന്ന് പറഞ്ഞാൽ എന്ത്? [Cyber vandalism ennu paranjaal enthu?]

Answer: സിസ്റ്റമോ, അതിനോട് കണക്ട് ചെയ്ത ഏതെങ്കിലും ഭാഗം മോഷ്ടിക്കുന്ന രീതി. [Sisttamo, athinodu kanakdu cheytha ethenkilum bhaagam moshdikkunna reethi.]

4156. Cyber Hacking എന്ന് പറഞ്ഞാൽ എന്ത്? [Cyber hacking ennu paranjaal enthu?]

Answer: അനധികൃതമായി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് പ്രോഗ്രാം, ഡേറ്റ എന്നിവ നശിപ്പിക്കൽ. [Anadhikruthamaayi mattoraalude sisttatthil praveshicchu prograam, detta enniva nashippikkal.]

4157. Cyber Defemation എന്ന് പറഞ്ഞാൽ എന്ത്? [Cyber defemation ennu paranjaal enthu?]

Answer: കംപ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള അപകീർത്തിപെടുത്തൽ. [Kampyoottar, intarnettu thudangiyava upayogicchulla apakeertthipedutthal.]

4158. Cyber Pharming എന്ന് പറഞ്ഞാൽ എന്ത്? [Cyber pharming ennu paranjaal enthu?]

Answer: ഒരു വെബ് സൈറ്റ് സന്ദർശിക്കുന്ന ഉപഭോക്താക്കളെ മറ്റൊരു സൈറ്റിലേക്ക് നയിച്ച് തട്ടിപ്പ് നടത്തുന്ന രീതി. [Oru vebu syttu sandarshikkunna upabhokthaakkale mattoru syttilekku nayicchu thattippu nadatthunna reethi.]

4159. Cyber HiJacking എന്ന് പറഞ്ഞാൽ എന്ത്? [Cyber hijacking ennu paranjaal enthu?]

Answer: വെബ് സെർവർ ഹാക്ക് ചെയ്ത്, വെബ് സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. [Vebu servar haakku cheythu, vebu syttinte niyanthranam ettedukkunnathu.]

4160. Email Spoofing എന്ന് പറഞ്ഞാൽ എന്ത്? [Email spoofing ennu paranjaal enthu?]

Answer: ഉറവിടം മറ്റൊന്നാണെന്ന് തെറ്റിധരിപിച്ച്, ഇമെയിൽ അയയ്ക്കുന്നത്. [Uravidam mattonnaanennu thettidharipicchu, imeyil ayaykkunnathu.]

4161. അന്തർദ്ദേശയ ഹൃദയം മാറ്റിവയ്ക്കൽ ദിനം? [Antharddheshaya hrudayam maattivaykkal dinam?]

Answer: ആഗസ്റ്റ് 3 [Aagasttu 3]

4162. ദുദുമ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി? [Duduma vellacchaattam sthithi cheyyunna nadi?]

Answer: മഹാ കുണ്ഡ്‌ നദി (ഒഡീഷ) [Mahaa kundu nadi (odeesha)]

4163. 16-ാം ലോക്‌സഭയിലേക്ക് കേരളത്തിൽ നിന്ന് ഏറ്റവും കുറവ് ഭൂരിപക്ഷത്തിൽ ജയിച്ച എം.പി? [16-aam loksabhayilekku keralatthil ninnu ettavum kuravu bhooripakshatthil jayiccha em. Pi?]

Answer: മുല്ലപ്പള്ളി രാമചന്ദ്രൻ [Mullappalli raamachandran]

4164. പഴശ്ശിരാജാ മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Pazhashiraajaa myoosiyam sthithi cheyyunnath?]

Answer: ഈസ്റ്റ്ഹിൽ (കോഴിക്കോട്) [Eestthil (kozhikkodu)]

4165. ആറ്റത്തിന്‍റെ ന്യൂക്ളിയസ് കണ്ടുപിടിച്ച ശാ സ്ത്രജ്ഞൻ ആര്? [Aattatthin‍re nyookliyasu kandupidiccha shaa sthrajnjan aar?]

Answer: റുഥർഫോർഡ് [Rutharphordu]

4166. Email Bombing എന്ന് പറഞ്ഞാൽ എന്ത്? [Email bombing ennu paranjaal enthu?]

Answer: ഒരു ഇമെയിലിലേക്ക് നിരവധി ഇമെയിലുകൾ തുടർച്ചയായി അയയ്ക്കുന്ന രീതി. [Oru imeyililekku niravadhi imeyilukal thudarcchayaayi ayaykkunna reethi.]

4167. വൈശേഷിക ശാസ്ത്രത്തിന്റെ കർത്താവ്? [Vysheshika shaasthratthinte kartthaav?]

Answer: കണാദൻ [Kanaadan]

4168. ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം? [Inthyayile aadyatthe reyilve sarvvakalaashaala nilavil varunna samsthaanam?]

Answer: ഗുജറാത്ത് [Gujaraatthu]

4169. കേരളത്തിൽ ഏറ്റവും കൂടുതലുള്ള മണ്ണിനം? [Keralatthil ettavum kooduthalulla manninam?]

Answer: ലാറ്ററൈറ്റ് [Laattaryttu]

4170. Data Diddling എന്ന് പറഞ്ഞാൽ എന്ത്? [Data diddling ennu paranjaal enthu?]

Answer: കംപ്യൂട്ടർ പ്രൊസസിങ് നടക്കുന്നതിന് മുൻപ് Input Dataയിൽ മാറ്റം വരുത്തുന്നത്. [Kampyoottar prosasingu nadakkunnathinu munpu input datayil maattam varutthunnathu.]

4171. Spaming എന്ന് പറഞ്ഞാൽ എന്ത്? [Spaming ennu paranjaal enthu?]

Answer: ആയിരക്കണക്കിന് ഇമെയിൽ വിലാസങ്ങളിലേക്ക്, ഒരേ സമയം ഇമെയിൽ അയയ്ക്കുന്ന രീതി. 2000 ഒക്ടോബർ 17ന് [Aayirakkanakkinu imeyil vilaasangalilekku, ore samayam imeyil ayaykkunna reethi. 2000 okdobar 17nu]

4172. 16-ാം ലോക്‌സഭയിലേക്ക് കേരളത്തിൽ നിന്ന് ജയിച്ച ഏക വനിത? [16-aam loksabhayilekku keralatthil ninnu jayiccha eka vanitha?]

Answer: പി.കെ. ശ്രീമതി (കണ്ണൂർ) [Pi. Ke. Shreemathi (kannoor)]

4173. ആണവ ആക്രമണത്തിന്റെ ദുരന്തങ്ങൾ പേറി ജീവിക്കുന്നവർ അറിയപ്പെടുന്ന പേര്? [Aanava aakramanatthinte duranthangal peri jeevikkunnavar ariyappedunna per?]

Answer: ഹിബാക്കുഷ് [Hibaakkushu]

4174. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കീഴടങ്ങൽ സന്ധിയിൽ ഒപ്പുവച്ചതെന്ന്? [Randaam loka mahaayuddhatthil jappaan keezhadangal sandhiyil oppuvacchathennu?]

Answer: 1945 സെപ്തംബർ രണ്ട് [1945 septhambar randu]

4175. കനാലുകളുടേയും തൊപ്പികളുടേയും നാട് എന്നറിയപ്പെടുനത്? [Kanaalukaludeyum thoppikaludeyum naadu ennariyappedunath?]

Answer: പനാമ [Panaama]

4176. കേരളത്തിലെ ഏക ആയൂര്‍വേദ മാനസികാരോഗ്യ ആശുപത്രി സ്ഥിതി ചെയ്യുന്നത്? [Keralatthile eka aayoor‍veda maanasikaarogya aashupathri sthithi cheyyunnath?]

Answer: കോട്ടയ്ക്കല്‍ (മലപ്പുറം) [Kottaykkal‍ (malappuram)]

4177. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ന്‍റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി? [Naashanal sttokku ekschenchu n‍re roopeekaranavumaayi bandhappetta kammitti?]

Answer: ഫെർവാനി കമ്മിറ്റി [Phervaani kammitti]

4178. നവസാരം എന്നറിയപ്പെടുന്ന പദാര്‍ത്ഥം ? [Navasaaram ennariyappedunna padaar‍ththam ?]

Answer: അമോണിയം ക്ലോറൈഡ് [Amoniyam klorydu]

4179. യുദ്ധകുറ്റകൃത്യങ്ങളുടെ പേരിൽ 1948 ഡിസംബർ 23ന് തൂക്കിലേറ്റപ്പെട്ട ജാപ്പനീസ് പ്രധാനമന്ത്രി? [Yuddhakuttakruthyangalude peril 1948 disambar 23nu thookkilettappetta jaappaneesu pradhaanamanthri?]

Answer: ഹിദേക്കി ടോജോ. [Hidekki dojo.]

4180. ആവർത്തന പട്ടികയിൽ പ്രകൃതിദത്ത മൂലകങ്ങളുടെ എണ്ണം? [Aavartthana pattikayil prakruthidattha moolakangalude ennam?]

Answer: 92

4181. അന്താരാഷ്ട്ര മോൾ ദിനം? [Anthaaraashdra mol dinam?]

Answer: ഒക്ടോബർ 23 [Okdobar 23]

4182. ആറ്റത്തിന്റെ ന്യൂക്ളിയർ സൗരയൂഥ മാതൃക അവതരിപ്പിച്ചത്? [Aattatthinte nyookliyar saurayootha maathruka avatharippicchath?]

Answer: ഏണസ്റ്റ് റൂഥർഫോർഡ് [Enasttu rootharphordu]

4183. ഒരേ തന്മാത്രാ വാക്യവും വ്യത്യസ്ത ഘടനാവാക്യവുമുള്ള സംയുക്തങ്ങൾ? [Ore thanmaathraa vaakyavum vyathyastha ghadanaavaakyavumulla samyukthangal?]

Answer: ഐസോമർ [Aisomar]

4184. കോശങ്ങളെ കുറിച്ചുള്ള പഠനം? [Koshangale kuricchulla padtanam?]

Answer: സൈറ്റോളജി [Syttolaji]

4185. ഏറ്റവും വലിയ ഭൂപ്രദേശം? [Ettavum valiya bhoopradesham?]

Answer: മലനാട് [Malanaadu]

4186. മെലനോമ എന്ന ക്യാൻസർ ശരീരത്തിന്‍റെ ഏത് ഭാഗത്തെ ബാധിക്കുന്നു? [Melanoma enna kyaansar shareeratthin‍re ethu bhaagatthe baadhikkunnu?]

Answer: ത്വക്ക് [Thvakku]

4187. ‘ചങ്ങമ്പുഴ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘changampuzha’ enna thoolikaanaamatthil‍ ariyappedunnath?]

Answer: കൃഷ്ണപിള്ള [Krushnapilla]

4188. 2016 ലെ G- 20 ഉച്ചകോടി യുടെ വേദി? [2016 le g- 20 ucchakodi yude vedi?]

Answer: Hangzhou - ചൈന [Hangzhou - chyna]

4189. ആകെ നാഡികളുടെ എണ്ണം? [Aake naadikalude ennam?]

Answer: 43 ജോടി [43 jodi]

4190. പേശികൾക്ക് നിറം നൽകുന്ന വർണ വസ്തു? [Peshikalkku niram nalkunna varna vasthu?]

Answer: മയോഗ്ളോബിൻ [Mayoglobin]

4191. കൊല്ലവർഷം രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ശാസനം? [Kollavarsham rekhappedutthiyirikkunnathaayi kandetthiyittulla aadyatthe shaasanam?]

Answer: മാമ്പള്ളി ശാസനം [Maampalli shaasanam]

4192. ശരീരത്തിലെ പ്രതിരോധ കാവൽക്കാർ എന്നറിയപ്പെടുന്നത്? [Shareeratthile prathirodha kaavalkkaar ennariyappedunnath?]

Answer: ശ്വേത രക്താണുക്കൾ [Shvetha rakthaanukkal]

4193. ടൂത്ത് പേസ്റ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം? [Dootthu pesttu nirmmikkaan upayogikkunna kaathsyam samyuktham?]

Answer: കാൽസ്യം കാർബണേറ്റ് [Kaalsyam kaarbanettu]

4194. ആഴ്‌സെനികിന്റെ സാന്നിദ്ധ്യം മനസിലാക്കാനുള്ള ടെസ്റ്റ്? [Aazhsenikinte saanniddhyam manasilaakkaanulla desttu?]

Answer: മാർഷ് ടെസ്റ്റ് [Maarshu desttu]

4195. പഞ്ചലോഹ വിഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം? [Panchaloha vigrahangalil ettavum kooduthal adangiyirikkunna loham?]

Answer: ചെമ്പ് [Chempu]

4196. ബുദ്ധൻ ജനിച്ചത്? [Buddhan janicchath?]

Answer: ലുംബിനി ഗ്രാമം (കപില വസ്തു; വർഷം: BC 563) [Lumbini graamam (kapila vasthu; varsham: bc 563)]

4197. കള്ളനോട്ട് തിരിച്ചറിയാൻ സഹായിക്കുന്ന കിരണം? [Kallanottu thiricchariyaan sahaayikkunna kiranam?]

Answer: അൾട്രാവൈലറ്റ് [Aldraavylattu]

4198. ഗുഹകളെക്കുറിച്ചുള്ള പഠനം ? [Guhakalekkuricchulla padtanam ?]

Answer: സ്പീലിയോളജി [Speeliyolaji]

4199. ക്രയോ ലൈറ്റ് എന്തിന്‍റെ ആയിരാണ്? [Krayo lyttu enthin‍re aayiraan?]

Answer: അലുമിനിയം [Aluminiyam]

4200. ചന്ദ്രനിൽ റോബോട്ടിക്ക് വാഹനം ഇറക്കുന്ന എത്രാമത്തെ രാജ്യമാണ് ചൈന? [Chandranil robottikku vaahanam irakkunna ethraamatthe raajyamaanu chyna?]

Answer: മൂന്നാമത്തെ; (1 -സോവിയറ്റ് യൂണിയൻ 2 - അമേരിക്ക) [Moonnaamatthe; (1 -soviyattu yooniyan 2 - amerikka)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution