<<= Back Next =>>
You Are On Question Answer Bank SET 84

4201. എന്താണ് സ്പീലിയോളജി ? [Enthaanu speeliyolaji ?]

Answer: ഗുഹകളെക്കുറിച്ചുള്ള പഠനം [Guhakalekkuricchulla padtanam]

4202. ആധുനിക ഗുഹാപഠനശാഖയുടെ പിതാവായി അറിയപ്പെടുന്നത് ? [Aadhunika guhaapadtanashaakhayude pithaavaayi ariyappedunnathu ?]

Answer: ഫ്രഞ്ചുകാരനായ എഡൗർഡ് ആൽഫ്രട്ട് മാർട്ടെൽ [Phranchukaaranaaya edaurdu aalphrattu maarttel]

4203. റെയിൽവേ സർവ്വീസ് ഇല്ലാത്ത കേരളത്തിലെ ജില്ലകൾ? [Reyilve sarvveesu illaattha keralatthile jillakal?]

Answer: ഇടുക്കി; വയനാട് [Idukki; vayanaadu]

4204. കേരളത്തിലെ ഒരു പീഠഭൂമി? [Keralatthile oru peedtabhoomi?]

Answer: വയനാട് [Vayanaadu]

4205. ഫ്രഞ്ചുകാരനായ എഡൗർഡ് ആൽഫ്രട്ട് മാർട്ടെൽ അറിയപ്പെടുന്നത് ? [Phranchukaaranaaya edaurdu aalphrattu maarttel ariyappedunnathu ?]

Answer: ആധുനിക ഗുഹാപഠനശാഖയുടെ പിതാവ് [Aadhunika guhaapadtanashaakhayude pithaavu]

4206. ആധുനിക ഗുഹാപഠനശാഖയുടെ പിതാവായി അറിയപ്പെടുന്ന എഡൗർഡ് ആൽഫ്രട്ട് മാർട്ടെൽ ഏത് രാജ്യക്കാരനാണ് ? [Aadhunika guhaapadtanashaakhayude pithaavaayi ariyappedunna edaurdu aalphrattu maarttel ethu raajyakkaaranaanu ?]

Answer: ഫ്രാൻസ് [Phraansu]

4207. ലോകത്തിലെ ഏറ്റവും നീളമേറിയ ഗുഹയായി അറിയപ്പെടുന്നത് : [Lokatthile ettavum neelameriya guhayaayi ariyappedunnathu :]

Answer: അമേരിക്കയിലെ കെൻറക്കിയിലുള്ള മാമത്ത് ഗുഹ [Amerikkayile kenrakkiyilulla maamatthu guha]

4208. ജമ്മുവിനേയും കാശ്മീരിനേയും ബന്ധിപ്പിക്കുന്ന ഇടനാഴി? [Jammuvineyum kaashmeerineyum bandhippikkunna idanaazhi?]

Answer: ജവഹർ ടണൽ [Javahar danal]

4209. ഡൽഹി സിംഹാസനത്തിലേറിയ ആദ്യ സുൽത്താൻ? [Dalhi simhaasanatthileriya aadya sultthaan?]

Answer: കുത്തബ്ദീൻ ഐബക് [Kutthabdeen aibaku]

4210. കാന്തിക മണ്ഡലത്തിന്റെ ശക്തി അളക്കുന്ന യൂണിറ്റ്? [Kaanthika mandalatthinte shakthi alakkunna yoonittu?]

Answer: ടെസ്‌ല [Desla]

4211. ലോകത്തിലെ ഏറ്റവും നീളമേറിയ ഗുഹയായ മാമത്ത് ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Lokatthile ettavum neelameriya guhayaaya maamatthu guha sthithi cheyyunnathu evideyaanu ?]

Answer: അമേരിക്കയിലെ കെൻറക്കിയിൽ [Amerikkayile kenrakkiyil]

4212. ഇന്ത്യയിൽ ഒരു പബ്ലിക് സർവ്വീസ് കമ്മീഷന് ആദ്യമായി രൂപം നൽകിയത്? [Inthyayil oru pabliku sarvveesu kammeeshanu aadyamaayi roopam nalkiyath?]

Answer: ഡഫറിൻ പ്രഭു [Dapharin prabhu]

4213. കേരളത്തിന്‍റെ സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയ വ്യക്തി? [Keralatthin‍re sampoornna saaksharathaa prakhyaapanam nadatthiya vyakthi?]

Answer: ചേലക്കാടൻ ആയിഷ (1991 ഏപ്രിൽ 18 ന് മാനാഞ്ചിറ മൈതാനത്ത് വച്ച്) [Chelakkaadan aayisha (1991 epril 18 nu maanaanchira mythaanatthu vacchu)]

4214. ക്ലോണിങ്ങിലൂടെ പിറന്ന ആദ്യ എരുമക്കുട്ടി? [Kloningiloode piranna aadya erumakkutti?]

Answer: സംരൂപ [Samroopa]

4215. ലോകത്തിലെ ഏറ്റവും നീളമേറിയ ഗുഹയായ മാമത്ത് ഗുഹയുടെ നീളം എത്രയാണ് ? [Lokatthile ettavum neelameriya guhayaaya maamatthu guhayude neelam ethrayaanu ?]

Answer: 591 കിലോമീറ്റർ [591 kilomeettar]

4216. 591 കിലോമീറ്റർ നീളമുള്ള അമേരിക്കയിലെ കെൻറക്കിയിലുള്ള ഗുഹ? [591 kilomeettar neelamulla amerikkayile kenrakkiyilulla guha?]

Answer: മാമത്ത് ഗുഹ [Maamatthu guha]

4217. കേരളത്തിന്‍റെ വിനോദസഞ്ചാര തലസ്താനം? [Keralatthin‍re vinodasanchaara thalasthaanam?]

Answer: കൊച്ചി [Kocchi]

4218. രാമവർമ്മ വിലാസം എഴുതിയ ബാല കവി? [Raamavarmma vilaasam ezhuthiya baala kavi?]

Answer: കേശവ രാമവർമ്മ [Keshava raamavarmma]

4219. ലോകത്തിലെ ഏറ്റവും ആഴമേറിയ ഗുഹ ? [Lokatthile ettavum aazhameriya guha ?]

Answer: ജോർജിയയിലെ വൊറോന്യ ഗുഹ [Jorjiyayile voronya guha]

4220. സെല്ലുലാർ ഫോണിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? [Sellulaar phonin‍re pithaavu ennariyappedunnath?]

Answer: മാർട്ടിൻ കൂപ്പർ [Maarttin kooppar]

4221. ലോകത്തിലെ ഏറ്റവും ആഴമേറിയ ഗുഹയായ വൊറോന്യ ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Lokatthile ettavum aazhameriya guhayaaya voronya guha sthithi cheyyunnathu evideyaanu ?]

Answer: ജോർജിയ [Jorjiya]

4222. പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്നത്? [Paaradveepu thuramukham sthithi cheyyunnath?]

Answer: ഒഡീഷ [Odeesha]

4223. ലോകത്തിലെ ഏറ്റവും ആഴമേറിയ ഗുഹയായ വൊറോന്യ ഗുഹയുടെ ആഴം എത്രയാണ് ? [Lokatthile ettavum aazhameriya guhayaaya voronya guhayude aazham ethrayaanu ?]

Answer: 2191 മീറ്റർ [2191 meettar]

4224. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല? [Keralatthil aadyamaayi vydyutheekariccha jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

4225. ബറോഡ എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം? [Baroda eksprasu ennariyappedunna kaayika thaaram?]

Answer: സഹീർ ഖാൻ [Saheer khaan]

4226. ഗുഹകൾക്കുള്ളിലായി മാത്രം ജീവിക്കുന്ന ജന്തുക്കൾ അറിയപ്പെടുന്നത് ? [Guhakalkkullilaayi maathram jeevikkunna janthukkal ariyappedunnathu ?]

Answer: ട്രോഗ്ലോബൈറ്റുകൾ [Droglobyttukal]

4227. എന്താണ് ട്രോഗ്ലോബൈറ്റുകൾ എന്നറിയപ്പെടുന്നത് ? [Enthaanu droglobyttukal ennariyappedunnathu ?]

Answer: ഗുഹകൾക്കുള്ളിലായി മാത്രം ജീവിക്കുന്ന ജന്തുക്കൾ [Guhakalkkullilaayi maathram jeevikkunna janthukkal]

4228. "സത്യമേവ ജയതേ " എന്ന വാക്യം എടുത്തിരിക്കുന്നത്? ["sathyameva jayathe " enna vaakyam edutthirikkunnath?]

Answer: മുണ്ഡകോപനിഷത്ത് [Mundakopanishatthu]

4229. ഗുഹാപ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന ജലജീവികൾ ? [Guhaapradeshangalil maathram kaanappedunna jalajeevikal ?]

Answer: സ്‌റൈഗോബൈറ്റുകൾ [Srygobyttukal]

4230. 3G സർവിസ് ലഭ്യമായ അദ്യ ഇന്ത്യൻ നഗരം? [3g sarvisu labhyamaaya adya inthyan nagaram?]

Answer: ഡൽഹി [Dalhi]

4231. ടെറസ്ഡ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്? [Derasdu gaardan sthithi cheyyunnath?]

Answer: ചണ്ഡിഗഢ് [Chandigaddu]

4232. എന്താണ് സ്‌റൈഗോബൈറ്റുകൾ ? [Enthaanu srygobyttukal ?]

Answer: ഗുഹാപ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന ജലജീവികൾ [Guhaapradeshangalil maathram kaanappedunna jalajeevikal]

4233. തന്‍റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സാരഗ്രാഹി എന്ന പ്രസിദ്ധീകരണം ആരംഭിച്ച നവോത്ഥാന നായകൻ? [Than‍re aashayangal pracharippikkaan saaragraahi enna prasiddheekaranam aarambhiccha navoththaana naayakan?]

Answer: ബ്രഹ്മാനന്ദശിവയോഗി [Brahmaanandashivayogi]

4234. നെഗറ്റീവ് താപനില രേഖപ്പെടുത്താത്ത സ്കെയിൽ? [Negatteevu thaapanila rekhappedutthaattha skeyil?]

Answer: കെൽവിൻ [Kelvin]

4235. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുദ്ധമത സ്തുപം? [Lokatthile ettavum uyaram koodiya buddhamatha sthupam?]

Answer: കേസരിയ സ്തൂപം (ബീഹാർ) [Kesariya sthoopam (beehaar)]

4236. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം? [Inthyayude aadyatthe vaartthaavinimaya upagraham?]

Answer: ആപ്പിൾ [Aappil]

4237. ‘ചെമ്പൻകുഞ്ഞ്’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘chempankunju’ ethu kruthiyile kathaapaathramaan?]

Answer: ചെമ്മീൻ [Chemmeen]

4238. അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണുവാൻ സാധിക്കാത്ത അവസ്ഥ? [Akaleyulla vasthukkale vyakthamaayi kaanuvaan saadhikkaattha avastha?]

Answer: ഹ്രസ്വദൃഷ്ടി (മയോപിയ) [Hrasvadrushdi (mayopiya)]

4239. ബുദ്ധമതത്തിലെ അടിസ്ഥാന തത്വങ്ങൾ അറിയപ്പെടുന്നത്? [Buddhamathatthile adisthaana thathvangal ariyappedunnath?]

Answer: ആര്യ സത്യങ്ങൾ [Aarya sathyangal]

4240. ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്? [Inthyayil dokdezhsu dinamaayi aacharikkunnathu aarude janmadinamaan?]

Answer: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബിധൻ ചന്ദ്ര റോയി (ജൂലൈ 1) [Pashchima bamgaal mukhyamanthriyaayirunna bidhan chandra royi (jooly 1)]

4241. ആലപ്പുഴ പട്ടണത്തിന്‍റെ ശില്പി? [Aalappuzha pattanatthin‍re shilpi?]

Answer: രാജ കേശവ ദാസ് [Raaja keshava daasu]

4242. ആൽബർട്ട് ഐൻസ്റ്റീന്റെ സ്മരണാർത്ഥം പേര് ലഭിച്ച മൂലകം? [Aalbarttu ainstteente smaranaarththam peru labhiccha moolakam?]

Answer: ഐൻസ്റ്റീനിയം [Ainstteeniyam]

4243. അമേരിക്കയിലെ ന്യൂ മെക്സിക്കോയിൽ സ്ഥിതി ചെയ്യുന്ന അത്യപൂർവവും കാഴ്ചഭംഗിയുള്ളതുമായ ഉൾഭാഗംകൊണ്ട് ലോകപ്രശസ്തമായ ഗുഹ ? [Amerikkayile nyoo meksikkoyil sthithi cheyyunna athyapoorvavum kaazhchabhamgiyullathumaaya ulbhaagamkondu lokaprashasthamaaya guha ?]

Answer: ലെക്കുഗില്ലാ ഗുഹ [Lekkugillaa guha]

4244. പ്രസിദ്ധമായ ലെക്കുഗില്ലാ ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Prasiddhamaaya lekkugillaa guha sthithi cheyyunnathu evideyaanu ?]

Answer: അമേരിക്കയിലെ ന്യൂ മെക്സിക്കോ [Amerikkayile nyoo meksikko]

4245. പ്രസിദ്ധമായ ജ്യൂവൽ ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Prasiddhamaaya jyooval guha sthithi cheyyunnathu evideyaanu ?]

Answer: അമേരിക്കയിലെ സൗത്ത് ഡാക്കോട്ടയിൽ [Amerikkayile sautthu daakkottayil]

4246. അമേരിക്കയിലെ സൗത്ത് ഡാക്കോട്ടയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഗുഹ ? [Amerikkayile sautthu daakkottayil sthithi cheyyunna prasiddhamaaya guha ?]

Answer: ജ്യൂവൽ ഗുഹ [Jyooval guha]

4247. രാജധർമ്മൻ എന്ന പേരുണ്ടായിരുന്ന മൂഷകരാജാവ്? [Raajadharmman enna perundaayirunna mooshakaraajaav?]

Answer: ശ്രീകണ്ഠൻ [Shreekandtan]

4248. കാതറീൻമേയോയുടെ പ്രശസ്ത കൃതിയായ മദർ ഇന്ത്യയെ "അഴുക്കുചാൽ പരിശേധകയുടെ റിപ്പോർട്ട് " എന്ന് വിമർശിച്ചത്? [Kaathareenmeyoyude prashastha kruthiyaaya madar inthyaye "azhukkuchaal parishedhakayude ripporttu " ennu vimarshicchath?]

Answer: ഗാന്ധിജി [Gaandhiji]

4249. പഴശ്ശിരാജ ജീവത്യാഗം ചെയ്ത വർഷം? [Pazhashiraaja jeevathyaagam cheytha varsham?]

Answer: 1805 നവംബർ 30 [1805 navambar 30]

4250. വൻതോതിൽ വിനോദസഞ്ചാരികൾ എത്തുന്ന കോംഗോ ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Vanthothil vinodasanchaarikal etthunna komgo guha sthithi cheyyunnathu evideyaanu ? ]

Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution