<<= Back
Next =>>
You Are On Question Answer Bank SET 85
4251. വീരരായൻ പണം നിലവിലിരുന്ന കേരളത്തിലെ നാട്ടുരാജ്യം? [Veeraraayan panam nilavilirunna keralatthile naatturaajyam?]
Answer: കോഴിക്കോട് [Kozhikkodu]
4252. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ; പബ്ലിക് സർവ്വീസ് കമ്മീഷൻ ഇവ സ്ഥാപിക്കാൻ വ്യവസ്ഥ ചെയ്ത നിയമം? [Risarvvu baanku ophu inthya; pabliku sarvveesu kammeeshan iva sthaapikkaan vyavastha cheytha niyamam?]
Answer: 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് [1935 le gavanmentu ophu inthyaa aakdu]
4253. രാജ്യസഭാംഗമായ ആദ്യ ജ്ഞാനപീഠ ജേതാവ്? [Raajyasabhaamgamaaya aadya jnjaanapeedta jethaav?]
Answer: ജി.ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]
4254. ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവ്? [Aadhunika thiruvithaamkoor ettavum kooduthal kaalam bhariccha raajaav?]
Answer: ധർമ്മ രാജാവ് [Dharmma raajaavu]
4255. ദേശീയ അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ്? [Desheeya adiyanthiraavastha sambandhiccha bharanaghadanaa vakuppu?]
Answer: ആർട്ടിക്കിൾ 352 [Aarttikkil 352]
4256. ദക്ഷിണാഫ്രിക്കയിൽ സ്ഥിതി ചെയ്യുന്ന വൻതോതിൽ വിനോദസഞ്ചാരികൾ എത്തുന്ന പ്രസിദ്ധമായ ഗുഹ ?
[Dakshinaaphrikkayil sthithi cheyyunna vanthothil vinodasanchaarikal etthunna prasiddhamaaya guha ?
]
Answer: കോംഗോ ഗുഹ
[Komgo guha
]
4257. 1857ലെ വിപ്ലവത്തിന്റെ ബറേലിയിലെ നേതാവ്? [1857le viplavatthinte bareliyile nethaav?]
Answer: ഖാൻ ബഹാദൂർ [Khaan bahaadoor]
4258. മെലാനിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം? [Melaaninre kuravu moolam undaakunna rogam?]
Answer: ആൽബിനിസം [Aalbinisam]
4259. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നത്? [Samsthaana manushyaavakaasha kammishan nilavil vannath?]
Answer: 1998 ഡിസംബർ 11 [1998 disambar 11]
4260. ഇന്ത്യയിൽ നിന്ന് പ്രധാനമായും ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം? [Inthyayil ninnu pradhaanamaayum irumpayiru kayattumathi cheyyunna thuramukham?]
Answer: മർമഗോവ [Marmagova]
4261. സൗരസെൽ നിർമ്മാണത്തിനുപയോഗിക്കുന്ന മൂലകം? [Saurasel nirmmaanatthinupayogikkunna moolakam?]
Answer: സിലിക്കൺ [Silikkan]
4262. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ലെജിസ്ലേറ്റീവ് അസംബ്ലി? [Inthyayil ettavum kooduthal amgangalulla lejisletteevu asambli?]
Answer: ഇത്തർ പ്രദേശ് (403) [Itthar pradeshu (403)]
4263. മഹാത്മാ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്? [Mahaathmaa ennu gaandhijiye visheshippicchath?]
Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]
4264. ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal kaappi uthpaadippikkunna raajyam?]
Answer: ബ്രസീൽ [Braseel]
4265. വയനാട് ജില്ലയില്‍ നിന്നും ഉത്ഭവിച്ച് കര്‍ണ്ണാടകത്തിലേക്ക് ഒഴുകുന്ന നദി? [Vayanaadu jillayil ninnum uthbhavicchu karnnaadakatthilekku ozhukunna nadi?]
Answer: കബനി [Kabani]
4266. ഏതു ഗുഹയിൽ ധ്യാനനിമഗ്നനായി ഇരിക്കുമ്പോഴാണ് മുഹമ്മദ്നബിക്ക് ആദ്യമായി ദൈവത്തിന്റെ വെളിപാടുണ്ടാകുന്നത് ?
[Ethu guhayil dhyaananimagnanaayi irikkumpozhaanu muhammadnabikku aadyamaayi dyvatthinte velipaadundaakunnathu ?
]
Answer: ഹിറാ ഗുഹ
[Hiraa guha
]
4267. ഹിറാ ഗുഹ ഏതു മതവിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
[Hiraa guha ethu mathavibhaagavumaayi bandhappettirikkunnu ?
]
Answer: ഇസ്‌ലാം
[Islaam
]
4268. തിരുവിതാംകൂറിലെ അശോകൻ എന്നറിയപ്പെടുന്നത്? [Thiruvithaamkoorile ashokan ennariyappedunnath?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
4269. ഹിറാ ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Hiraa guha sthithi cheyyunnathu evideyaanu ?
]
Answer: സൗദി അറേബ്യ
[Saudi arebya
]
4270. യുനാനി ചികിത്സ ഇന്ത്യയിൽ പ്രചരിപ്പിച്ച താര്? [Yunaani chikithsa inthyayil pracharippiccha thaar?]
Answer: അറബികൾ [Arabikal]
4271. പ്രസിദ്ധമായ തോറാ-ബോറാ ഗുഹകൾ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Prasiddhamaaya thoraa-boraa guhakal sthithi cheyyunnathu evideyaanu ?
]
Answer: അഫ്ഗാനിസ്താൻ
[Aphgaanisthaan
]
4272. നിവർത്തന പ്രക്ഷോഭത്തിന്‍റെ മുഖപത്രമായിരുന്നത്? [Nivartthana prakshobhatthinre mukhapathramaayirunnath?]
Answer: കേരള കേസരി [Kerala kesari]
4273. അഫ്ഗാനിസ്താനിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഗുഹ ?
[Aphgaanisthaanil sthithi cheyyunna prasiddhamaaya guha ?
]
Answer: തോറാ-ബോറാ ഗുഹകൾ
[Thoraa-boraa guhakal
]
4274. പ്രസിദ്ധമായ സെവൻ സ്റ്റാർ ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
[Prasiddhamaaya sevan sttaar guha sthithi cheyyunnathu evideyaan?
]
Answer: ചൈന
[Chyna
]
4275. 3 - ഡി പീരിയോഡിക് ടേബിൾ നിർമ്മിച്ച ശാസ്ത്രജ്ഞൻ? [3 - di peeriyodiku debil nirmmiccha shaasthrajnjan?]
Answer: അലക്സാണ്ടർ ഷാൻകോർട്ഷോ. [Alaksaandar shaankeaardsheaa.]
4276. പ്രസിദ്ധമായ മഹാറാണി ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
[Prasiddhamaaya mahaaraani guha sthithi cheyyunnathu evideyaan?
]
Answer: ഇൻഡൊനീഷ്യ
[Indoneeshya
]
4277. പ്ലാച്ചിമട സംഭവവുമായി ബന്ധപ്പെട്ട ലോഹം? [Plaacchimada sambhavavumaayi bandhappetta loham?]
Answer: കാഡ്മിയം [Kaadmiyam]
4278. ചരിത്രാതീതകാലത്തെ ഗുഹാചിത്രങ്ങൾ കൊണ്ട് പ്രസിദ്ധമായ
ഫ്രാൻസിലെ ഗുഹ ?
[Charithraatheethakaalatthe guhaachithrangal kondu prasiddhamaaya
phraansile guha ?
]
Answer: ലാസ്കോക്സ് ഗുഹ
[Laaskoksu guha
]
4279. ഹൈദരാലി അന്തരിച്ച വർഷം? [Hydaraali anthariccha varsham?]
Answer: 1782
4280. ചരിത്രാതീതകാലത്തെ ഗുഹാചിത്രങ്ങൾ കൊണ്ട് പ്രസിദ്ധമായ
ലാസ്കോക്സ് ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
[Charithraatheethakaalatthe guhaachithrangal kondu prasiddhamaaya
laaskoksu guha sthithi cheyyunnathu evideyaan?
]
Answer: ഫ്രാൻസ്
[Phraansu
]
4281. ലോകസഭയിലെ പരവതാനി യുടെ നിറമെന്ത്? [Lokasabhayile paravathaani yude niramenthu?]
Answer: പച്ച [Paccha]
4282. ഗുഹകൾക്കുള്ളിൽ പാറകളിൽ കൊത്തുന്ന ചിത്രങ്ങൾ അറിയപ്പെടുന്ന പേര് ?
[Guhakalkkullil paarakalil kotthunna chithrangal ariyappedunna peru ?
]
Answer: പെട്രോഗ്ലിഫ്സ്
[Pedrogliphsu
]
4283. എന്താണ് പെട്രോഗ്ലിഫ്സ് എന്നറിയപ്പെടുന്നത് ?
[Enthaanu pedrogliphsu ennariyappedunnathu ?
]
Answer: ഗുഹകൾക്കുള്ളിൽ പാറകളിൽ കൊത്തുന്ന ചിത്രങ്ങൾ
[Guhakalkkullil paarakalil kotthunna chithrangal
]
4284. ഇന്ത്യയിലെ ആദ്യത്തെ പിൻ നമ്പർ? [Inthyayile aadyatthe pin nampar?]
Answer: 110001 (പാർലമെന്‍റ് സ്ട്രീറ്റ് ) [110001 (paarlamenru sdreettu )]
4285. സംസ്ഥാന അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Samsthaana adiyanthiraavasthaye kuricchu prathipaadikkunna bharanaghadanaa vakuppu?]
Answer: ആർട്ടിക്കിൾ 356 [Aarttikkil 356]
4286. കേരളോൽപ്പത്തി എന്ന ക്രൂതിയുടെ കർത്താവ്? [Keralolppatthi enna kroothiyude kartthaav?]
Answer: ഹെർമൻ ഗുണ്ടർട്ട് [Herman gundarttu]
4287. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ്? [Poornamaayum saurorjatthaal pravartthikkunna keralatthile aadya jillaa panchaayatthu ophees?]
Answer: മലപ്പുറം [Malappuram]
4288. ഏഷ്യയിലെ പ്രസിദ്ധ ഗുഹയായ ജെയ്റ്റ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
[Eshyayile prasiddha guhayaaya jeytta sthithi cheyyunnathu evideyaan?
]
Answer: ലെബനോൺ
[Lebanon
]
4289. സാമൂതിരിമാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ട് നടത്തുന്ന ചടങ്ങ്? [Saamoothirimaarude kireedadhaaranavumaayi bandhappettu nadatthunna chadangu?]
Answer: അരിയിട്ടു വാഴ്ച [Ariyittu vaazhcha]
4290. ബുദ്ധമതം സ്വീകരിച്ച ഗ്രീക്ക് ഭരണാധികാരി? [Buddhamatham sveekariccha greekku bharanaadhikaari?]
Answer: മിനാൻഡർ [Minaandar]
4291. ലോകത്തിൻറെ ഫാഷൻ തലസ്ഥാനം എന്നറിയപ്പെടുന്നത്? [ lokatthinre phaashan thalasthaanam ennariyappedunnath?]
Answer: പാരീസ് [Paareesu]
4292. ലെബനോനിൽ സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ പ്രസിദ്ധമായ ഗുഹ ?
[Lebanonil sthithi cheyyunna eshyayile prasiddhamaaya guha ?
]
Answer: ജെയ്റ്റ
[Jeytta
]
4293. പാദ്ഷാനാമ രചിച്ചത്? [Paadshaanaama rachicchath?]
Answer: അബ്ദുൽ ഹമീർ ലാഹോരി [Abdul hameer laahori]
4294. വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിൽ പേരുകേട്ട കത്തീഡ്രൽ ഗുഹ
സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
[Vinodasanchaarakendramenna nilayil peruketta kattheedral guha
sthithi cheyyunnathu evideyaan?
]
Answer: ന്യൂസീലാൻഡ്
[Nyooseelaandu
]
4295. പ്രസിദ്ധമായ ഫാഹിയാൻ ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
[Prasiddhamaaya phaahiyaan guha sthithi cheyyunnathu evideyaan?
]
Answer: ശ്രീലങ്ക
[Shreelanka
]
4296. സാഹിത്യ വാരഫലം - രചിച്ചത്? [Saahithya vaaraphalam - rachicchath?]
Answer: എം. കൃഷ്ണന്നായര് (ഉപന്യാസം) [Em. Krushnannaayaru (upanyaasam)]
4297. A രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡി? [A raktha grooppu ullavarude rakthatthil adangiyirikkunna aantibodi?]
Answer: ആന്റിബോഡി B [Aantibodi b]
4298. കേവ് ഓഫ് ലെറ്റേഴ്സ് എന്ന പ്രസിദ്ധ ഗുഹ
[Kevu ophu lettezhsu enna prasiddha guha
]
Answer: ഇസ്രായേൽ
[Israayel
]
4299. ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾക്ക് വേണ്ട ഊർജ്ജം നൽകുന്ന പോഷകമേത്? [Shareeratthinte upaapachaya pravartthanangalkku venda oorjjam nalkunna poshakameth?]
Answer: ധാന്യകം [Dhaanyakam]
4300. ലോകത്തിലെ ആഴമേറിയ ഗുഹകളിലൊന്നായ ജീൻ ബെർണാഡ്
സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
[Lokatthile aazhameriya guhakalilonnaaya jeen bernaadu
sthithi cheyyunnathu evideyaan?
]
Answer: ഫ്രാൻസ്
[Phraansu
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution