<<= Back
Next =>>
You Are On Question Answer Bank SET 86
4301. പ്രസിദ്ധമായ ഏയ്പ് ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
[Prasiddhamaaya eypu guha sthithi cheyyunnathu evideyaan?
]
Answer: അമേരിക്ക
[Amerikka
]
4302. കൊച്ചിൻ പോർട്ട് ട്രസ്റ്റ് രൂപീകൃതമായ വർഷം? [Kocchin porttu drasttu roopeekruthamaaya varsham?]
Answer: 1964 ഫെബ്രുവരി [1964 phebruvari]
4303. പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യ നിയമസഭാംഗം ആരാണ് ? [Padaviyilirikke anthariccha keralatthile aadya niyamasabhaamgam aaraanu ?]
Answer: ഡോ . എ . ആർ . മേനോൻ [Do . E . Aar . Menon]
4304. ‘അദ്വൈത ദ്വീപിക’ രചിച്ചത്? [‘advytha dveepika’ rachicchath?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
4305. അപ്പർവോൾട്ടായുടെ പുതിയപേര്? [Apparvolttaayude puthiyaper?]
Answer: ബുർക്കിനാഫാസോ [Burkkinaaphaaso]
4306. വാനിലയുടെ ജന്മദേശം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Vaanilayude janmadesham ennu visheshippikkappedunna sthalam?]
Answer: മെക്സിക്കോ [Meksikko]
4307. കേരള കലാമണ്ഡലത്തെ കേരളസർക്കാർ ഏറ്റെടുത്ത വർഷം ? [Kerala kalaamandalatthe keralasarkkaar etteduttha varsham ?]
Answer: 1957
4308. ജോസഫ് മുണ്ടശ്ശേരിയുടെ ജന്മസ്ഥലം എവിടെ ? [Josaphu mundasheriyude janmasthalam evide ?]
Answer: കണ്ടശ്ശകടവ് [Kandashakadavu]
4309. ഏത് നദിയുടെ തീരത്താണ് ശ്രീനാരായണ ഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത് ? [Ethu nadiyude theeratthaanu shreenaaraayana guru aruvippuram shivaprathishdta nadatthiyathu ?]
Answer: നെയ്യാർ [Neyyaar]
4310. ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളം? [Ettavum uyaratthilulla vimaanatthaavalam?]
Answer: ലേ എയർപോർട്ട് ലഡാക്ക് [Le eyarporttu ladaakku]
4311. ഹർഷ വർദ്ധനന്റെ കാലത്ത് ഇന്ത്യ സന്ദർശിച്ച വിദേശ സഞ്ചാരി? [Harsha varddhanante kaalatthu inthya sandarshiccha videsha sanchaari?]
Answer: ഹുയാൻ സാങ് [Huyaan saangu]
4312. കലാമണ്ഡലത്തിൻറെ പ്രഥമ സെക്രട്ടറി ആയിരുന്നത് ആരാണ് ? [Kalaamandalatthinre prathama sekrattari aayirunnathu aaraanu ?]
Answer: മുകുന്ദരാജ [Mukundaraaja]
4313. നികുതികളെ കുറിച്ച് പഠിക്കാൻ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നിയോഗിക്കപ്പെട്ട കമ്മീഷന്‍റെ തലവൻ? [Nikuthikale kuricchu padtikkaan svathanthra inthyayil aadyamaayi niyogikkappetta kammeeshanre thalavan?]
Answer: ഡോ. ജോൺ മത്തായി [Do. Jon matthaayi]
4314. കേരള ഹെമിങ് വേ എന്നറിയപ്പെടുന്നത് ? [Kerala hemingu ve ennariyappedunnathu ?]
Answer: എം . ടി . വാസുദേവൻ നായർ [Em . Di . Vaasudevan naayar]
4315. വൈലോപ്പിള്ളി സംസ് കൃതി ഭവൻ എവിടെയാണ് ? [Vyloppilli samsu kruthi bhavan evideyaanu ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
4316. ശ്രീശങ്കര സംസ് കൃത സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ ആരായിരുന്നു ? [Shreeshankara samsu krutha sarvvakalaashaalayude aadya vysu chaansilar aaraayirunnu ?]
Answer: ആർ . രാമചന്ദ്രൻ നായർ [Aar . Raamachandran naayar]
4317. കേരളത്തിലെ ആദ്യ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ? [Keralatthile aadya manushyaavakaasha kammeeshan adhyakshan ?]
Answer: ജസ്റ്റിസ് പരീതുപിള്ള [Jasttisu pareethupilla]
4318. ബ്രിട്ടീഷുകാർ പാലിയത്തച്ചന്നെ കൊച്ചിയിൽനിന്ന് നാടുകടത്തിയത് ഏത് വർഷത്തിൽ ? [Britteeshukaar paaliyatthacchanne kocchiyilninnu naadukadatthiyathu ethu varshatthil ?]
Answer: 1809
4319. പുന്നപ്ര - വയലാർ സമരം നടന്ന വർഷം ? [Punnapra - vayalaar samaram nadanna varsham ?]
Answer: 1946
4320. ഇന്ത്യയിൽ ജനസംഖ്യയിൽ ഒന്നാം സ്ഥനത്തു നിൽക്കുന്ന സംസ്ഥാനം? [Inthyayil janasamkhyayil onnaam sthanatthu nilkkunna samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
4321. ഇന്ത്യയിൽ ജനസംഖ്യ കുറവുള്ള സംസ്ഥാനം? [Inthyayil janasamkhya kuravulla samsthaanam?]
Answer: സിക്കിം [Sikkim]
4322. കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതം? [Keralatthile randaamatthe valiya vanyajeevi sanketham?]
Answer: മുത്തങ്ങ (വയനാട്) വന്യജീവി സങ്കേതം ( ബേപ്പൂർ വന്യജീവിസങ്കേതം ); (ആസ്ഥാനം: സുൽത്താൻ ബത്തേരി) [Mutthanga (vayanaadu) vanyajeevi sanketham ( beppoor vanyajeevisanketham ); (aasthaanam: sultthaan battheri)]
4323. ആദ്യ ചെറുകഥ? [Aadya cherukatha?]
Answer: വാസനാവികൃതി (വേങ്ങയില്‍ കുഞ്ഞിരാമന്‍ലായര്‍) [Vaasanaavikruthi (vengayil kunjiraamanlaayar)]
4324. കേരളത്തിലെ ആദ്യ നിയമസാക്ഷര വ്യവഹാര വിമുക്ത ഗ്രാമം ? [Keralatthile aadya niyamasaakshara vyavahaara vimuktha graamam ?]
Answer: ഒല്ലൂക്കര , തൃശ്ശൂർ [Ollookkara , thrushoor]
4325. മന്നം ജയന്തി? [Mannam jayanthi?]
Answer: ജനുവരി 2 [Januvari 2]
4326. ഏറ്റവും സ്ഥിരത കൂടിയ മൂലകം? [Ettavum sthiratha koodiya moolakam?]
Answer: ലെഡ് [Ledu]
4327. കേരളത്തിലെ ആദ്യ പത്രമായ രാജ്യസമാചാരം ഡോ . ഗുണ്ടർട്ട് പ്രസിദ്ധീകരിച്ചത് ഏത് വർഷത്തിൽ ? [Keralatthile aadya pathramaaya raajyasamaachaaram do . Gundarttu prasiddheekaricchathu ethu varshatthil ?]
Answer: 1847
4328. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് നടത്തിയ പഠനത്തിൽ ബ്രഡ് ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളിൽ കാൻസറിനു കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ച രാസവസ്തു? [Sentar phor sayansu aandu envayonmentu nadatthiya padtanatthil bradu ulppedeyulla bhakshanasaadhanangalil kaansarinu kaaranamaakumennu kandetthiyathine thudarnnu nirodhiccha raasavasthu?]
Answer: പൊട്ടാസ്യം ബ്രോമേറ്റ് [Pottaasyam bromettu]
4329. കലാമിൻ ലോഷൻ - രാസനാമം? [Kalaamin loshan - raasanaamam?]
Answer: സിങ്ക് കാർബണേറ്റ് [Sinku kaarbanettu]
4330. തിരുവിതാംകൂറിലെ ആദ്യ വനിതാ സർജൻ ജനറൽ ? [Thiruvithaamkoorile aadya vanithaa sarjan janaral ?]
Answer: മേരി പുന്നൻ ലൂക്കോസ് [Meri punnan lookkosu]
4331. കേരളത്തിൽ വിമോചന സമരകാലത്ത് കെ . പി . സി . സി പ്രസിഡണ്ട് ആയിരുന്നത് ? [Keralatthil vimochana samarakaalatthu ke . Pi . Si . Si prasidandu aayirunnathu ?]
Answer: ആർ . ശങ്കർ [Aar . Shankar]
4332. കേരളത്തിൽ പബ്ലിക് ട്രാൻസ് പോർട് സംവിധാനം നടപ്പിലാക്കപ്പെട്ട ആദ്യ നഗരം ? [Keralatthil pabliku draansu pordu samvidhaanam nadappilaakkappetta aadya nagaram ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
4333. യൂറോ നിലവിൽ വന്ന വർഷം? [Yooro nilavil vanna varsham?]
Answer: 1999 ജനുവരി 1 [1999 januvari 1]
4334. പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ ഇ . സി . ജി . സുദർശൻ ജനിച്ച സംസ്ഥാനം ? [Prashastha bhauthika shaasthrajnjan i . Si . Ji . Sudarshan janiccha samsthaanam ?]
Answer: കേരളം [Keralam]
4335. കേരളത്തിലെ ആദ്യ പട്ടികജാതി/പട്ടികവർഗ കോടതി പ്രവർത്തനം ആരംഭിച്ചതെവിടെ? [Keralatthile aadya pattikajaathi/pattikavarga kodathi pravartthanam aarambhicchathevide?]
Answer: - മഞ്ചേരി [- mancheri]
4336. ലക്ഷക്കണക്കിന് ഉൽക്കകൾ അന്തരീക്ഷത്തിൽ വച്ച് ഒരുമിച്ച് കത്തുമ്പോൾ ഉണ്ടാകുന്ന ആകാശവിസ്മയമാണ്? [Lakshakkanakkinu ulkkakal anthareekshatthil vacchu orumicchu katthumpol undaakunna aakaashavismayamaan?]
Answer: കൊള്ളിമീനുകൾ ( shooting Stars) [Kollimeenukal ( shooting stars)]
4337. ജനസാന്ദ്രതയിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം? [Janasaandrathayil randaam sthaanatthulla samsthaanam?]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
4338. കനാലുകളുടെ നാട് എന്നറിയിപ്പടുന്ന രാജ്യം? [Kanaalukalude naadu ennariyippadunna raajyam?]
Answer: പാക്കിസ്ഥാൻ [Paakkisthaan]
4339. ആഭ്യന്തര അടിയന്തിരാവസ്ഥക്കാലത്തെ കേരള മുഖ്യമന്ത്രി ? [Aabhyanthara adiyanthiraavasthakkaalatthe kerala mukhyamanthri ?]
Answer: സി . അച്യുതമേനോൻ [Si . Achyuthamenon]
4340. ഇന്ത്യയിൽ ആദ്യത്തെ സെൻസസ് നടന്നതെവിടെ ? [Inthyayil aadyatthe sensasu nadannathevide ?]
Answer: തിരുവിതാംകൂറിൽ [Thiruvithaamkooril]
4341. അപസ്മാരം ബാധിക്കുന്ന ശരീരഭാഗം? [Apasmaaram baadhikkunna shareerabhaagam?]
Answer: തലച്ചോറ് oR നാഢി വ്യവസ്ഥ [Thalacchoru or naaddi vyavastha]
4342. 1492 ൽ വെസ്റ്റ് ഇൻഡീസിൽ എത്തിയ ആദ്യത്തെ യൂറോപ്യൻ? [1492 l vesttu indeesil etthiya aadyatthe yooropyan?]
Answer: ക്രിസ്റ്റഫർ കൊളംബസ് [Kristtaphar kolambasu]
4343. രാജാകേശവദാസിൻറെ മരണം ഏത് വർഷത്തിൽ ? [Raajaakeshavadaasinre maranam ethu varshatthil ?]
Answer: 1799
4344. ജീവികളുടെ ഘടനാപരവും ജീവ ധർമ്മപരവുമായ അടിസ്ഥാന ഘടകം? [Jeevikalude ghadanaaparavum jeeva dharmmaparavumaaya adisthaana ghadakam?]
Answer: കോശം [Kosham]
4345. അക്ബറുടെ സൈന്യം മേവാറിലെ രജപുത്രന്മാരെ തോല്പിച്ചത് ഏതു യുദ്ധത്തിൽ? [Akbarude synyam mevaarile rajaputhranmaare tholpicchathu ethu yuddhatthil?]
Answer: 1576-ലെ ഹാൽഡിഘട്ട് യുദ്ധം [1576-le haaldighattu yuddham]
4346. ഫെബ്രുവരി വിപ്ലവത്തെതുടർന്ന് അധികാരത്തിൽ വന്നത്? [Phebruvari viplavatthethudarnnu adhikaaratthil vannath?]
Answer: അലക്സാണ്ടർ കെറൻസ്കി [Alaksaandar keranski]
4347. പാമ്പിൻ വിഷത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ഹോപ്കിൻസ് ഇൻസ്റ്റിറ്റൂട്ട് സ്ഥിതി ചെയ്യുന്നത്? [Paampin vishatthekkuricchu gaveshanam nadatthunna hopkinsu insttittoottu sthithi cheyyunnath?]
Answer: മുംബൈ [Mumby]
4348. ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം? [Janasaandratha ettavum kuravulla samsthaanam?]
Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]
4349. കോണ്‍ഡാക്ട് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ് ? [Kondaakdu prakriyayiloode nirmmikkunna aasidu ?]
Answer: സള്‍ഫ്യൂറിക്ക് ആസിഡ് [Salphyoorikku aasidu]
4350. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ മന്ത്രി ? [Padaviyilirikke anthariccha aadyatthe manthri ?]
Answer: വി . കെ . വേലപ്പൻ [Vi . Ke . Velappan]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution