<<= Back Next =>>
You Are On Question Answer Bank SET 87

4351. ശ്രീകൃഷ്ണകർണാമ്രുതം രചിച്ചത്? [Shreekrushnakarnaamrutham rachicchath?]

Answer: പൂന്താനം [Poonthaanam]

4352. കേരളത്തിലെ ആദ്യ പ്രസ് സ്ഥാപിച്ചത് ആരാണ് ? [Keralatthile aadya prasu sthaapicchathu aaraanu ?]

Answer: ബെഞ്ചമിൻ ബെയിലി [Benchamin beyili]

4353. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സംരഭം? [Keralatthile ettavum valiya pothumekhalaa samrabham?]

Answer: KSRTC

4354. ശ്രീ ശങ്കരാചാര്യരുടെ ഗുരു ? [Shree shankaraachaaryarude guru ?]

Answer: ഗോവിന്ദപാദർ [Govindapaadar]

4355. ബാബറിനെ ആദ്യം അടക്കം ചെയ്ത സ്ഥലം? [Baabarine aadyam adakkam cheytha sthalam?]

Answer: ആരംഗബാദ് (ആഗ്ര) [Aaramgabaadu (aagra)]

4356. ഇന്ത്യയിലെ സ്ത്രീപുരുഷാനുപാതം ? [Inthyayile sthreepurushaanupaatham ?]

Answer: 943:1000

4357. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിലുള്ള പ്രതിമ ഏത് രാഷ്ട്രീയ നേതാവിൻറെതാണ് ? [Thiruvananthapuratthu raajbhavanu munnilulla prathima ethu raashdreeya nethaavinrethaanu ?]

Answer: അക്കാമ്മ ചെറിയാൻ [Akkaamma cheriyaan]

4358. അതുലൻ ഏത് വംശത്തിലെ രാജാക്കന്മാരുടെ സദസ്യൻ ആയിരുന്നു ? [Athulan ethu vamshatthile raajaakkanmaarude sadasyan aayirunnu ?]

Answer: മുഷക [Mushaka]

4359. ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ചത് ? [Aadhunika thiruvithaamkoor ettavum kooduthal kaalam bharicchathu ?]

Answer: ധർമ്മരാജാവ് [Dharmmaraajaavu]

4360. കേരളത്തിൽ യഹൂദരുടെ ആദ്യ സങ്കേതം ? [Keralatthil yahoodarude aadya sanketham ?]

Answer: കൊടുങ്ങല്ലൂർ [Kodungalloor]

4361. ഗ്രീക്ക് റോമൻ നാവികനായ ഹിപ്പാലസ് കൊടുങ്ങല്ലൂരിൽ വന്ന വർഷം ? [Greekku roman naavikanaaya hippaalasu kodungallooril vanna varsham ?]

Answer: AD 45

4362. ഹിന്ദുമതത്തിലെ അക്വീനാസ് എന്ന് വിശേഷിപ്പിക്കപ്പെട്ടത് ? [Hindumathatthile akveenaasu ennu visheshippikkappettathu ?]

Answer: ശങ്കരാചാര്യർ [Shankaraachaaryar]

4363. ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള സാഹിത്യകാരൻ ? [Lokasabhayileykku thiranjedukkappetta aadya malayaala saahithyakaaran ?]

Answer: എസ് . കെ . പൊറ്റക്കാട്ട് [Esu . Ke . Pottakkaattu]

4364. കൊച്ചി മേജർ തുറമുഖമായ വർഷം ? [Kocchi mejar thuramukhamaaya varsham ?]

Answer: 1936

4365. കൊച്ചി തുറമുഖ നിർമാണത്തിൽ സഹകരിച്ച രാജ്യം ? [Kocchi thuramukha nirmaanatthil sahakariccha raajyam ?]

Answer: ജപ്പാൻ [Jappaan]

4366. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂന്നാമത്തെ വനിതാ പ്രസിഡന്റ്? [Inthyan naashanal kongrasinte moonnaamatthe vanithaa prasidantu?]

Answer: നെല്ലിസെൻ ഗുപ്ത (1933; കൊൽക്കത്ത സമ്മേളനം) [Nellisen guptha (1933; kolkkattha sammelanam)]

4367. സൊമാറ്റോ ട്രോപിന്‍റെ ഉത്പാദനം അധികമാകുന്നതുമൂലം കുട്ടികളിലുണ്ടാകുന്ന രോഗം? [Somaatto dropin‍re uthpaadanam adhikamaakunnathumoolam kuttikalilundaakunna rogam?]

Answer: ഭീമാകാരത്വം (Gigantism) [Bheemaakaarathvam (gigantism)]

4368. അന്നജത്തിലെ അടിസ്ഥാന ഘടകം? [Annajatthile adisthaana ghadakam?]

Answer: ഗ്ലൂക്കോസ് [Glookkosu]

4369. ഇന്ത്യയിൽ വെള്ളക്കടുവകൾ കാണപ്പെടുന്നത്? [Inthyayil vellakkaduvakal kaanappedunnath?]

Answer: നന്ദൻ കാനൻ വന്യജീവി സങ്കേതം (ഒഡീഷ) [Nandan kaanan vanyajeevi sanketham (odeesha)]

4370. കൊച്ചിയെ ഭരണഘടനാ നിർമ്മാണ സഭയിൽ പ്രതിനിധാനം ചെയ്ത ഏക മലയാളി ? [Kocchiye bharanaghadanaa nirmmaana sabhayil prathinidhaanam cheytha eka malayaali ?]

Answer: പനമ്പള്ളി ഗോവിന്ദമേനോൻ [Panampalli govindamenon]

4371. ഹോളിവുഡിന്‍റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Holivudin‍re pithaavu ennariyappedunnathu aaraan?]

Answer: ഫൊബാർട്ട് സ്റ്റോൺ വിറ്റലി [Phobaarttu stton vittali]

4372. പോളോ കളിക്കിടയിൽ കുതിരപ്പുറത്തു നിന്നും വീണു മരിച്ച ഡൽഹി സുൽത്താൻ? [Polo kalikkidayil kuthirappuratthu ninnum veenu mariccha dalhi sultthaan?]

Answer: കുത്തബ്ദ്ദീൻ ഐബക്ക് [Kutthabddheen aibakku]

4373. CMS കാർ കോട്ടയത്ത് പെൺ പള്ളിക്കൂടം തുടങ്ങിയത് ഏത് വർഷം ? [Cms kaar kottayatthu pen pallikkoodam thudangiyathu ethu varsham ?]

Answer: 1821

4374. ലോകസഭാ പ്രതിപക്ഷ നേതാവായ മലയാളി ? [Lokasabhaa prathipaksha nethaavaaya malayaali ?]

Answer: സി . എം . സ്റ്റീഫൻ [Si . Em . Stteephan]

4375. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നീക്കം ചെയ്യുന്നത്? [Samsthaana manushyaavakaasha kammishan‍re cheyarmaaneyum amgangaleyum neekkam cheyyunnath?]

Answer: പ്രസിഡന്‍റ് [Prasidan‍ru]

4376. സുൽത്താൻ ബത്തേരിയുടെ പഴയ പേര് ? [Sultthaan battheriyude pazhaya peru ?]

Answer: ഗണപതിവട്ടം [Ganapathivattam]

4377. ക്രൈസ്തവ കാളിദാസൻ എന്നറിയപ്പെട്ടത് ? [Krysthava kaalidaasan ennariyappettathu ?]

Answer: കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള [Kattakkayatthil cheriyaan maappila]

4378. ഇംഗ്ളീഷുകാർ വിഴിഞ്ഞത്ത് വ്യാപാരശാല നിർമിച്ചത് ഏത് വർഷത്തിൽ ? [Imgleeshukaar vizhinjatthu vyaapaarashaala nirmicchathu ethu varshatthil ?]

Answer: 1644

4379. കൊൽക്കത്തയിലെ കപ്പൽ നിർമ്മാണശാല? [Kolkkatthayile kappal nirmmaanashaala?]

Answer: ഗാർഡൻ റീച്ച് [Gaardan reecchu]

4380. ഏറ്റവും കൂടുതൽ കാലം കേരള ഗവർണർ ആയിരുന്നത് ? [Ettavum kooduthal kaalam kerala gavarnar aayirunnathu ?]

Answer: വി . വിശ്വനാഥൻ [Vi . Vishvanaathan]

4381. കേരളത്തിലെ ആദ്യത്തെ ഇ . എം . എസ് മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ട തിയതി ? [Keralatthile aadyatthe i . Em . Esu manthrisabhaye kendram piricchuvitta thiyathi ?]

Answer: 1959 ജൂലൈ 31 [1959 jooly 31]

4382. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു ? [Keralatthile aadyatthe manthrisabhayil ethra amgangal undaayirunnu ?]

Answer: 11

4383. ഏറ്റവും കുറവ് സ്ത്രീ പുരുഷാനുപാതമുള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kuravu sthree purushaanupaathamulla inthyan samsthaanam?]

Answer: ഹര്യാന [Haryaana]

4384. GATT ന്‍റെ പൂർണ്ണരൂപം? [Gatt n‍re poornnaroopam?]

Answer: General Agreement on Tariff and Trade

4385. ഇന്ത്യയിൽ ആദ്യമായി സർക്കാർ ആഭിമുഖ്യത്തിൽ ചിട്ടി ആരംഭിച്ച സംസ്ഥാനം ? [Inthyayil aadyamaayi sarkkaar aabhimukhyatthil chitti aarambhiccha samsthaanam ?]

Answer: കേരളം [Keralam]

4386. ജയ്പുർ കാലുകൾ കണ്ടു പിടിച്ചത്? [Jaypur kaalukal kandu pidicchath?]

Answer: പി.കെ.സേഥി [Pi. Ke. Sethi]

4387. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം? [Prapanchatthil ettavum kooduthalulla randaamatthe moolakam?]

Answer: ഹീലിയം [Heeliyam]

4388. ഏതു രാജ്യക്കാരാണ് യാങ്കികൾ എന്നറിയപ്പെടുന്നത്? [Ethu raajyakkaaraanu yaankikal ennariyappedunnath?]

Answer: അമേരിക്കക്കാർ [Amerikkakkaar]

4389. 1802 ൽ ശിശുഹത്യ നിരോധിച്ച ഗവർണ്ണർ ജനറൽ? [1802 l shishuhathya nirodhiccha gavarnnar janaral?]

Answer: വെല്ലസ്ലി പ്രഭു [Vellasli prabhu]

4390. കേരള നിയമസഭാംഗമായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി ? [Kerala niyamasabhaamgamaayirikke anthariccha aadya vyakthi ?]

Answer: ഡോ . എ . ആർ . മേനോൻ [Do . E . Aar . Menon]

4391. ഇന്ദിര;പ്രിൻസ്;വിക്ടോറിയ ഇവ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Indira;prinsu;vikdoriya iva enthumaayi bandhappettirikkunnu?]

Answer: മുംബൈ തുറമുഖത്തിന്‍റെ ഡോക്കുകൾ [Mumby thuramukhatthin‍re dokkukal]

4392. ഇന്ദിരാഗാന്ധി അന്തർദേശീയ വിമാനത്താവളം ? [Indiraagaandhi anthardesheeya vimaanatthaavalam ?]

Answer: ന്യൂഡൽഹി [Nyoodalhi]

4393. ഇന്ത്യയിൽ ഏതെങ്കിലുമൊരു സംസ്ഥാനത്ത് ഗവർണർ പദവിയിലെത്തിയ ആദ്യ കേരളീയ വനിത ? [Inthyayil ethenkilumoru samsthaanatthu gavarnar padaviyiletthiya aadya keraleeya vanitha ?]

Answer: ജസ്റ്റിസ് എം . എസ് . ഫാത്തിമ ബീവി [Jasttisu em . Esu . Phaatthima beevi]

4394. ആന്ധ്രപ്രദേശ് നിലവിൽ വന്നത്? [Aandhrapradeshu nilavil vannath?]

Answer: 1956

4395. ബംഗാൾ കടുവ എന്നറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനി? [Bamgaal kaduva ennariyappedunna svaathanthrasamara senaani?]

Answer: ബിപിൻ ചന്ദ്രപാൽ [Bipin chandrapaal]

4396. പട്ടം താണുപിള്ള തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് വിട്ട് രൂപവത്കരിച്ച പാർട്ടി ? [Pattam thaanupilla thiruvithaamkoor sttettu kongrasu vittu roopavathkariccha paartti ?]

Answer: ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടി [Demokraattiku soshyalisttu paartti]

4397. ലാന്‍റ് ഓഫ് ബ്ലൂ സ്കൈ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Laan‍ru ophu bloo sky ennu visheshippikkappedunna sthalam?]

Answer: മംഗോളിയ [Mamgoliya]

4398. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ആസ്ഥാനം ? [Kerala saahithya akkaadamiyude aadya aasthaanam ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

4399. “ഒരു ജാതി ഒരു മതം ഒരു ദൈവം”എന്ന വാക്യമുള്ള ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകം? [“oru jaathi oru matham oru dyvam”enna vaakyamulla shreenaaraayana guruvin‍re pusthakam?]

Answer: ജാതി മീമാംസ [Jaathi meemaamsa]

4400. നക്കാവരം എന്നറിയപ്പെടുന്ന ദ്വീപുകൾ? [Nakkaavaram ennariyappedunna dveepukal?]

Answer: നിക്കോബാർ ദ്വീപുകൾ [Nikkobaar dveepukal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution