<<= Back Next =>>
You Are On Question Answer Bank SET 88

4401. സ്വാതന്ത്ര്യം കിട്ടുമ്പോൾ കൊച്ചി പ്രധാനമന്ത്രി ആയിരുന്നത് ? [Svaathanthryam kittumpol kocchi pradhaanamanthri aayirunnathu ?]

Answer: പനമ്പള്ളി ഗോവിന്ദമേനോൻ [Panampalli govindamenon]

4402. കേരളത്തിലെ ആദ്യ വനിതാ ചിഫ് സെക്രട്ടറി ? [Keralatthile aadya vanithaa chiphu sekrattari ?]

Answer: പത്മാ രാമചന്ദ്രൻ [Pathmaa raamachandran]

4403. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ ? [Thiruvithaamkoor sarvvakalaashaalayude aadya vysu chaansilar ?]

Answer: സി . പി . രാമസ്വാമി അയ്യർ [Si . Pi . Raamasvaami ayyar]

4404. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷപദം അലങ്കരിച്ച മലയാളി ? [Inthyan naashanal kongrasu adhyakshapadam alankariccha malayaali ?]

Answer: സി . ശങ്കരൻ നായർ [Si . Shankaran naayar]

4405. ജനിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് തീരുമാനിക്കുന്നത്? [Janikkunna kunju aano penno ennu theerumaanikkunnath?]

Answer: പിതാവിന്‍റെ Y ക്രോമോസോം [Pithaavin‍re y kromosom]

4406. മാർത്താണ്ഡവർമ്മ അന്തരിച്ചത് ഏത് വർഷത്തിലാണ് ? [Maartthaandavarmma antharicchathu ethu varshatthilaanu ?]

Answer: AD 1758

4407. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സുനാമിയെ തുടർന്ന് ഇന്ത്യൻ സേന നടത്തിയ രക്ഷാപ്രവർത്തനം? [Aandamaan nikkobaar dveepukalil sunaamiye thudarnnu inthyan sena nadatthiya rakshaapravartthanam?]

Answer: ഓപ്പറേഷൻ സീവേവ്സ് [Oppareshan seevevsu]

4408. ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം? [Chattampisvaamikal‍ shreenaaraayana guruvine kandumuttiya varsham?]

Answer: 1882

4409. കേരളത്തിൽ ഏത് വർഷം നടന്ന തെരഞ്ഞെടുപ്പിലാണ് ഒരു കക്ഷിയ്ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ നിയമസഭ രൂപവത്കരിക്കാൻ കഴിയാതെ പോയത് ? [Keralatthil ethu varsham nadanna theranjeduppilaanu oru kakshiykkum vyakthamaaya bhooripaksham labhikkaatthathinaal niyamasabha roopavathkarikkaan kazhiyaathe poyathu ?]

Answer: 1965

4410. കേരളത്തിൽ ആദ്യമായി കാലാവധി പൂർത്തിയാക്കിയ നിയമസഭ ? [Keralatthil aadyamaayi kaalaavadhi poortthiyaakkiya niyamasabha ?]

Answer: നാലാം നിയമസഭ (1970 - 77) [Naalaam niyamasabha (1970 - 77)]

4411. 'താജ്മഹലിന്‍റെ നിറം മങ്ങുന്നതിന് കാരണം? ['thaajmahalin‍re niram mangunnathinu kaaranam?]

Answer: സൾഫർ ഡൈ ഓക്സൈഡ് [Salphar dy oksydu]

4412. സ്നേഹഗായകന്‍; ആശയഗംഭീരന്‍ എന്നിങ്ങനെ അറിയപ്പെടുന്നത്? [Snehagaayakan‍; aashayagambheeran‍ enningane ariyappedunnath?]

Answer: കുമാരനാശാന്‍. [Kumaaranaashaan‍.]

4413. അന്തർ ദേശിയ രക്തദാന ദിനം? [Anthar deshiya rakthadaana dinam?]

Answer: ജൂൺ 14 [Joon 14]

4414. 1934- ൽ ഏത് സ്ഥലത്ത് വച്ചാണ് കൗമുദി എന്ന പെൺകുട്ടി തൻറെ ആഭരണങ്ങൾ ഗാന്ധിജിയ്ക്ക് നൽകിയത് ? [1934- l ethu sthalatthu vacchaanu kaumudi enna penkutti thanre aabharanangal gaandhijiykku nalkiyathu ?]

Answer: വടകര [Vadakara]

4415. മലയാളിസഭ രൂപവത്കരിച്ചത് ? [Malayaalisabha roopavathkaricchathu ?]

Answer: സി . കൃഷ്ണപിള്ള [Si . Krushnapilla]

4416. കേരളത്തിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച വർഷം ? [Keralatthil ilakdroniku vottingu yanthram upayogiccha varsham ?]

Answer: 1982

4417. 1957- ലെ ഇ . എം . എസ് മന്ത്രിസഭയിലെ തദ്ദേശഭരണ വകുപ്പ് മന്ത്രി ? [1957- le i . Em . Esu manthrisabhayile thaddheshabharana vakuppu manthri ?]

Answer: പി . കെ . ചാത്തൻ മാസ്റ്റർ [Pi . Ke . Chaatthan maasttar]

4418. മാർത്താണ്ഡവർമ്മ കായംകുളം പിടിച്ചടക്കിയത് ഏത് വർഷത്തിൽ ? [Maartthaandavarmma kaayamkulam pidicchadakkiyathu ethu varshatthil ?]

Answer: 1746

4419. ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തിന്‍റെ ഭരണാധിപനായിരുന്ന വ്യക്തി? [Ettavum kooduthal kaalam oru raajyatthin‍re bharanaadhipanaayirunna vyakthi?]

Answer: ഫിഡൽ കാസ്ട്രോ [Phidal kaasdro]

4420. സസ്യങ്ങളെ പുഷ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ? [Sasyangale pushpikkaan sahaayikkunna hormon?]

Answer: ഫ്ളോറിജൻ [Phlorijan]

4421. ആന്ധ്രയുടെ ആദ്യ മുഖ്യമന്ത്രി? [Aandhrayude aadya mukhyamanthri?]

Answer: ടി. പ്രകാശം [Di. Prakaasham]

4422. ശരീരത്തിലെ മുറിവുകളിലൂടെ ക്രോസ്ട്രിഡിയം ബാക്ടീരിയ ഉള്ളിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന രോഗം? [Shareeratthile murivukaliloode krosdridiyam baakdeeriya ullil praveshikkumpol undaakunna rogam?]

Answer: ടെറ്റനസ് [Dettanasu]

4423. ആന്ധ്രപ്രദേശിന്റെ തലസ്ഥാനം? [Aandhrapradeshinte thalasthaanam?]

Answer: ഹൈദരാബാദ് [Hydaraabaadu]

4424. കേരളത്തിൽ വിമോചന സമരം നടന്ന വർഷം ? [Keralatthil vimochana samaram nadanna varsham ?]

Answer: 1959

4425. സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്? [Samsthaana pabliku sarvveesu kammishan‍re cheyarmaaneyum amgangaleyum niyamikkunnath?]

Answer: ഗവർണ്ണർ [Gavarnnar]

4426. ആലപ്പുഴ നഗരത്തിന്‍റെ ശില്പി? [Aalappuzha nagaratthin‍re shilpi?]

Answer: ദിവാൻ രാജാ കേശവദാസ് [Divaan raajaa keshavadaasu]

4427. പുന്നയൂർക്കുളം ആരുടെ ജന്മസ്ഥലമാണ് ? [Punnayoorkkulam aarude janmasthalamaanu ?]

Answer: മാധവിക്കുട്ടി [Maadhavikkutti]

4428. ഗ്രീസിന്‍റെ ദേശീയപക്ഷി? [Greesin‍re desheeyapakshi?]

Answer: മൂങ്ങ [Moonga]

4429. ആദ്യ വനിത നിയമസഭാ സ്പീക്കർ? [Aadya vanitha niyamasabhaa speekkar?]

Answer: ഷാനോ ദേവി [Shaano devi]

4430. ‘കോവിലൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘kovilan’ enna thoolikaanaamatthil‍ ariyappedunnath?]

Answer: വി.വി അയ്യപ്പൻ [Vi. Vi ayyappan]

4431. മദേഴ്സ് ലാന്‍റ്എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Madezhsu laan‍rennu visheshippikkappedunna sthalam?]

Answer: എത്യോപ്യ [Ethyopya]

4432. കോശങ്ങളുടെ വളർച്ചയെ സഹായിക്കുന്ന പോഷകമേത്? [Koshangalude valarcchaye sahaayikkunna poshakameth?]

Answer: മാംസ്യം [Maamsyam]

4433. മലയാളത്തിലെ ആദ്യ മഹാകാവ്യം? [Malayaalatthile aadya mahaakaavyam?]

Answer: ശ്രീകൃഷ്ണചരിതം മണിപ്രവാളം [Shreekrushnacharitham manipravaalam]

4434. ശരീരത്തിന് ഏറ്റവും അവശ്യം വേണ്ടത് എത്ര ധാതുമൂലകങ്ങളാണ്? [Shareeratthinu ettavum avashyam vendathu ethra dhaathumoolakangalaan?]

Answer: പതിമൂന്ന് [Pathimoonnu]

4435. ശ്രീമൂലം തിരുന്നാൾ തിരുവിതാംകൂർ രാജാവായത് ഏത് വർഷത്തിൽ ? [Shreemoolam thirunnaal thiruvithaamkoor raajaavaayathu ethu varshatthil ?]

Answer: AD 1885

4436. പുകഴേന്തി എന്ന പേരിൽ സംഗീതലോകത്ത് അറിയപ്പെടുന്നത് ആരാണ് ? [Pukazhenthi enna peril samgeethalokatthu ariyappedunnathu aaraanu ?]

Answer: വേലപ്പൻ നായർ [Velappan naayar]

4437. ശ്രീനാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം? [Shreenaaraayana guru aaluvayil advythaashramam sthaapiccha varsham?]

Answer: 1913

4438. 1744- ൽ കൊച്ചിയിലെ ബോൾഗാട്ടി കൊട്ടാരം നിർമ്മിച്ചത് ആരാണ് ? [1744- l kocchiyile bolgaatti kottaaram nirmmicchathu aaraanu ?]

Answer: ഡച്ചുകാർ [Dacchukaar]

4439. പ്രകൃതിയുടെ കലപ്പഎന്നറിയപ്പെടുന്നത്? [Prakruthiyude kalappaennariyappedunnath?]

Answer: മണ്ണിര [Mannira]

4440. രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി ? [Raajyasabhayileykku naamanirddhesham cheyyappetta aadya malayaali ?]

Answer: സർദാർ . കെ . എം . പണിക്കർ [Sardaar . Ke . Em . Panikkar]

4441. OPEC - organization of Petroleum Exporting Countries ) നിലവിൽ വന്ന വർഷം? [Opec - organization of petroleum exporting countries ) nilavil vanna varsham?]

Answer: 1960 ( ആസ്ഥാനം: വിയന്ന - ആസ്ട്രിയ; അംഗസംഖ്യ :13) [1960 ( aasthaanam: viyanna - aasdriya; amgasamkhya :13)]

4442. രാജാ രവിവർമ്മ ആരുടെ സദസ്സ്യനായിരുന്നു? [Raajaa ravivarmma aarude sadasyanaayirunnu?]

Answer: ആയില്യം തിരുനാൾ [Aayilyam thirunaal]

4443. കൂനൻ കുരിശുകലാപത്തിന്‍റെ പ്രധാന വേദി? [Koonan kurishukalaapatthin‍re pradhaana vedi?]

Answer: മട്ടാഞ്ചേരി [Mattaancheri]

4444. എൻ.ഡി.സി യുടെ ചെയർമാൻ? [En. Di. Si yude cheyarmaan?]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

4445. സഹ്യാദ്രിയെന്ന പേരിലും അറിയപ്പെടുന്ന മലനിര ? [Sahyaadriyenna perilum ariyappedunna malanira ?]

Answer: പശ്ചിമഘട്ടം [Pashchimaghattam]

4446. ആദ്യത്തെ തിരു - കൊച്ചി മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത് ? [Aadyatthe thiru - kocchi manthrisabhaykku nethruthvam nalkiyathu ?]

Answer: പറവൂർ . ടി . കെ . നാരായണപിള്ള [Paravoor . Di . Ke . Naaraayanapilla]

4447. ചെങ്ങറ ഭൂസമരം നടന്ന ജില്ല ? [Chengara bhoosamaram nadanna jilla ?]

Answer: പത്തനംതിട്ട [Patthanamthitta]

4448. ഇ . കെ . നായനാരുടെ പൂർണ്ണ നാമം ? [I . Ke . Naayanaarude poornna naamam ?]

Answer: ഏറമ്പാല കൃഷ്ണൻ നായനാർ [Erampaala krushnan naayanaar]

4449. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ പരമാവധി ജലനിരപ്പ്? [Mullapperiyaar anakkettin‍re paramaavadhi jalanirappu?]

Answer: 136 അടി [136 adi]

4450. നാഗരികതയുടെ പിളളത്തൊട്ടിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Naagarikathayude pilalatthottil ennu visheshippikkappedunna sthalam?]

Answer: ഈജിപ്ത് [Eejipthu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions