<<= Back
Next =>>
You Are On Question Answer Bank SET 89
4451. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം ? [Keralatthil ettavum kooduthal mazha labhikkunna maasam ?]
Answer: ജൂലൈ [Jooly]
4452. സംസാരിക്കാൻ കഴിയാത്ത അവസ്ഥ? [Samsaarikkaan kazhiyaattha avastha?]
Answer: എഫാസിയ [Ephaasiya]
4453. സിംഹവാലൻ കുരങ്ങുകളുടെ ആവാസകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധമായ ദേശീയോധ്യാനം ? [Simhavaalan kurangukalude aavaasakendramenna nilayil prasiddhamaaya desheeyodhyaanam ?]
Answer: സൈലൻറ് വാലി [Sylanru vaali]
4454. പത്മശ്രീ നിരസിച്ച മലയാളിയായ സ്വാതന്ത്ര്യസമര സേനാനി ? [Pathmashree nirasiccha malayaaliyaaya svaathanthryasamara senaani ?]
Answer: കെ . കേളപ്പൻ [Ke . Kelappan]
4455. ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന മ്യൂസിയം? [Lokatthu ettavum kooduthal sandarshakaretthunna myoosiyam?]
Answer: ലൂവ്ര് മ്യൂസിയം-പാരീസ് [Loovru myoosiyam-paareesu]
4456. കേരളത്തിലെ ശിശുവാണി അണക്കെട്ടിലെ ജലം തമിഴ് നാട്ടിലെ ഏത് നഗരത്തിലെ ആവശ്യത്തിനായാണ് ഉപയോഗിക്കുന്നത് ? [Keralatthile shishuvaani anakkettile jalam thamizhu naattile ethu nagaratthile aavashyatthinaayaanu upayogikkunnathu ?]
Answer: കോയമ്പത്തൂർ [Koyampatthoor]
4457. ലോകത്തിലെ ആദ്യ സൗജന്യ DTH സർവീസ്? [Lokatthile aadya saujanya dth sarvees?]
Answer: DD ഡയറക്ട് പ്ലസ് (2004 ഡിസംബർ 16 ന് ഉദ്ഘാടനം ചെയ്തു) [Dd dayarakdu plasu (2004 disambar 16 nu udghaadanam cheythu)]
4458. ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം ? [Guruvaayoor sathyaagraham nadanna varsham ?]
Answer: 1931
4459. കണിയംകുളം യുദ്ധം ഏത് വർഷത്തിൽ ? [Kaniyamkulam yuddham ethu varshatthil ?]
Answer: AD 1634
4460. കെപിസിസിയുടെ രണ്ടാമത് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് ? [Kepisisiyude randaamathu sammelanatthinu adhyakshatha vahicchathu ?]
Answer: സരോജിനി നായിഡു [Sarojini naayidu]
4461. ദക്ഷിണ ഭോജൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ് ? [Dakshina bhojan ennariyappetta thiruvithaamkoor raajaavu ?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
4462. തിരുവിതാംകൂറിൽ വിശാഖം തിരുനാൾ രാജാവായത് ഏത് വർഷത്തിൽ ? [Thiruvithaamkooril vishaakham thirunaal raajaavaayathu ethu varshatthil ?]
Answer: AD 1880
4463. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്? [Sugandhavyanjjanangalude raajaavu ennariyappedunnath?]
Answer: കുരുമുളക് [Kurumulaku]
4464. ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട്? [Ettavum valiya konkreettu anakkettu?]
Answer: നാഗാർജ്ജുന സാഗ;ർ ക്രുഷ്ണാ നദി [Naagaarjjuna saaga;r krushnaa nadi]
4465. ഓർക്കിഡ് സംസ്ഥാനം? [Orkkidu samsthaanam?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
4466. കേരള സംസ്ഥാനത്ത് മന്ത്രിയായ ആദ്യ വനിത ? [Kerala samsthaanatthu manthriyaaya aadya vanitha ?]
Answer: കെ . ആർ . ഗൗരിയമ്മ [Ke . Aar . Gauriyamma]
4467. സർ . സി . പി . രാമസ്വാമി അയ്യർ രാജി വച്ചപ്പോൾ തിരുവിതാംകൂറിൽ officiating ദിവാൻ ആയത് ? [Sar . Si . Pi . Raamasvaami ayyar raaji vacchappol thiruvithaamkooril officiating divaan aayathu ?]
Answer: പി . ജി . എൻ . ഉണ്ണിത്താൻ [Pi . Ji . En . Unnitthaan]
4468. വിറ്റാമിൻ എന്ന വാക്ക് ആദ്യമുപയോഗിച്ച ശാസ്ത്രജ്ഞൻ? [Vittaamin enna vaakku aadyamupayogiccha shaasthrajnjan?]
Answer: കാസിമിർ ഫങ്ക് [Kaasimir phanku]
4469. കേരള സൈഗാൾ എന്നറിയപ്പെട്ടത് ? [Kerala sygaal ennariyappettathu ?]
Answer: പരമേശ്വരൻ നായർ [Parameshvaran naayar]
4470. തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായ വർഷം ? [Thiruvithaamkoor sarvakalaashaala sthaapithamaaya varsham ?]
Answer: 1937
4471. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ചു വിതരണം ചെയ്ത സംസ്ഥാനത്തെ ആദ്യ ഗ്രാമപഞ്ചായത്ത് ? [Svanthamaayi vydyuthi uthpaadippicchu vitharanam cheytha samsthaanatthe aadya graamapanchaayatthu ?]
Answer: മാങ്കുളം [Maankulam]
4472. 1947- ൽ കെ . കേളപ്പൻറെ നേതൃത്വത്തിൽ ഐക്യകേരള സമ്മേളനം നടന്ന സ്ഥലം ? [1947- l ke . Kelappanre nethruthvatthil aikyakerala sammelanam nadanna sthalam ?]
Answer: തൃശ്ശൂർ [Thrushoor]
4473. കേരള ചരിത്ര മ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ ? [Kerala charithra myusiyam sthithi cheyyunnathu evide ?]
Answer: ഇടപ്പള്ളി , എറണാകുളം [Idappalli , eranaakulam]
4474. മ്യുറൽ പഗോഡ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊട്ടാരം ? [Myural pagoda ennu visheshippikkappedunna kottaaram ?]
Answer: പദ്മനാഭപുരം ( തമിഴ് നാട്ടിൽ സ്ഥിതി ചെയ്യുന്നു ) [Padmanaabhapuram ( thamizhu naattil sthithi cheyyunnu )]
4475. ആരുടെ ജന്മദിനമാണ് കേരള സർക്കാർ തത്ത്വജ്ഞാന ദിനമായി ആചരിക്കുന്നത് ? [Aarude janmadinamaanu kerala sarkkaar thatthvajnjaana dinamaayi aacharikkunnathu ?]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
4476. തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? [Thakarnna baankil maaraan nalkiya kaalaharanappetta chekku ennu gaandhiji visheshippicchath?]
Answer: ക്രിപ്സ് മിഷൻ [Kripsu mishan]
4477. കേരളത്തിലെ ജില്ലകളിൽ പുകയില ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ? [Keralatthile jillakalil pukayila ettavum kooduthal uthpaadippikkunnathu ?]
Answer: കാസർഗോഡ് [Kaasargodu]
4478. തീപ്പെട്ടി കണ്ടുപിടിച്ചത്? [Theeppetti kandupidicchath?]
Answer: ജോൺ വാക്കർ [Jon vaakkar]
4479. ഐക്യകേരള സമ്മേളനം ഉൽഘാടനം ചെയ്തത്? [Aikyakerala sammelanam ulghaadanam cheythath?]
Answer: രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ [Raamavarmma pareekshitthu thampuraan]
4480. കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന ജില്ല ? [Keralatthil ettavum kooduthal kaappi uthpaadippikkunna jilla ?]
Answer: വയനാട് [Vayanaadu]
4481. പി . ജെ . ആൻറണി മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ വർഷം ? [Pi . Je . Aanrani mikaccha nadanulla desheeya avaardu nediya varsham ?]
Answer: 1973
4482. ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ് ട്രേറ്റ് ? [Inthyayile aadyatthe vanithaa majisu drettu ?]
Answer: ഓമനക്കുഞ്ഞമ്മ [Omanakkunjamma]
4483. തൊമ്മൻകുത്ത് , തേൻമാരികുത്ത് വെള്ളച്ചാട്ടങ്ങൾ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? [Thommankutthu , thenmaarikutthu vellacchaattangal ethu jillayil sthithi cheyyunnu ?]
Answer: ഇടുക്കി [Idukki]
4484. കേരളത്തിൽ മലകൾ ഇല്ലാത്ത ജില്ല ? [Keralatthil malakal illaattha jilla ?]
Answer: ആലപ്പുഴ [Aalappuzha]
4485. കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി ? [Keralatthil ettavum uyaram koodiya kodumudi ?]
Answer: ആനമുടി [Aanamudi]
4486. കേരളം മലയാളികളുടെ മാതൃഭൂമി രചിച്ചത് ആരാണ് ? [Keralam malayaalikalude maathrubhoomi rachicchathu aaraanu ?]
Answer: ഇ . എം . എസ് [I . Em . Esu]
4487. സി . പി . രാമസ്വാമി അയ്യർ പദവി ഒഴിഞ്ഞപ്പോൾ ആക്ടിങ് ദിവാനായത് ആരാണ് ? [Si . Pi . Raamasvaami ayyar padavi ozhinjappol aakdingu divaanaayathu aaraanu ?]
Answer: പി . ജി . എൻ . ഉണ്ണിത്താൻ [Pi . Ji . En . Unnitthaan]
4488. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം ? [Samsthaana manushyaavakaasha kammeeshan nilavil vanna varsham ?]
Answer: 1998
4489. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയുടെ തെക്കേയറ്റത്തെ നാട്ടുരാജ്യം ? [Svaathanthryam labhikkumpol inthyayude thekkeyattatthe naatturaajyam ?]
Answer: തിരുവിതാംകൂർ [Thiruvithaamkoor]
4490. 1949 ജൂലായ് ഒന്നിന് തിരു - കൊച്ചി സംയോജനം നടക്കുമ്പോൾ കൊച്ചിയിൽ പ്രധാനമന്ത്രിയായിരുന്നത് ? [1949 joolaayu onninu thiru - kocchi samyojanam nadakkumpol kocchiyil pradhaanamanthriyaayirunnathu ?]
Answer: ഇക്കണ്ടവാര്യർ [Ikkandavaaryar]
4491. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ? [Keralatthile ettavum valiya reyilve divishan?]
Answer: പാലക്കാട് [Paalakkaadu]
4492. രക്തത്തിൽ ശ്വേത രക്താണുക്കൾ ക്രമാതിതമായി കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം? [Rakthatthil shvetha rakthaanukkal kramaathithamaayi kurayunnathu kondundaakunna rogam?]
Answer: ലൂക്കോപീനിയ (Leukopaenia) [Lookkopeeniya (leukopaenia)]
4493. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നാടുകടത്തിയ ദിവാൻ ? [Svadeshaabhimaani raamakrushnappillaye naadukadatthiya divaan ?]
Answer: പി . രാജഗോപാലാചാരി [Pi . Raajagopaalaachaari]
4494. കേരളത്തിലെ ആദ്യത്തെ കോർപ്പറേഷൻ ? [Keralatthile aadyatthe korppareshan ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
4495. വെയിൽസ് രാജകുമാരൻറെ ബഹുമതി നിരസിച്ച മലയാള കവി ? [Veyilsu raajakumaaranre bahumathi nirasiccha malayaala kavi ?]
Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]
4496. നളന്ദ സർവ്വകലാശാലയിലെ ലൈബ്രററിയുടെ പേര്? [Nalanda sarvvakalaashaalayile lybrarariyude per?]
Answer: ധർമ്മാ ഗഞ്ച [Dharmmaa gancha]
4497. രാജ്യസഭാംഗമായ ആദ്യ കേരളീയ വനിതാ ? [Raajyasabhaamgamaaya aadya keraleeya vanithaa ?]
Answer: ഭാരതി ഉദയഭാനു [Bhaarathi udayabhaanu]
4498. പമ്പയുടെ പ്രാചീനകാലത്തെ പേര് ? [Pampayude praacheenakaalatthe peru ?]
Answer: ബാരീസ് [Baareesu ]
4499. പള്ളിപ്പുറം കോട്ടയ്ക്ക് പോർച്ചുഗീസുകാർ നൽകിയ പേര് ? [Pallippuram kottaykku porcchugeesukaar nalkiya peru ?]
Answer: മാനുവൽ കോട്ട [Maanuval kotta]
4500. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയം? [Lokatthile ettavum valiya phudbol sttediyam?]
Answer: മാരക്കാന; ബ്രസീൽ [Maarakkaana; braseel]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution