<<= Back
Next =>>
You Are On Question Answer Bank SET 90
4501. മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം? [Malayaalabhaashayil aadyam acchadiccha pusthakam?]
Answer: സംക്ഷേപ വേദാര്‍ത്ഥം(1772) [Samkshepa vedaarththam(1772)]
4502. ലോകസഭയിലേയ്ക്ക് രാഷ് ട്രപതി നാമനിർദേശം ചെയ്ത ആദ്യത്തെ മലയാളി ? [Lokasabhayileykku raashu drapathi naamanirdesham cheytha aadyatthe malayaali ?]
Answer: ചാൾസ് ഡയസ് [Chaalsu dayasu]
4503. ഇന്ത്യാ സെക്യൂരിറ്റിപ്രസ്സ് സ്ഥിതി ചെയ്യുന്നത്? [Inthyaa sekyoorittiprasu sthithi cheyyunnath?]
Answer: നാസിക്ക്- മുംബൈ-1925 ൽ സ്ഥാപിതം [Naasikku- mumby-1925 l sthaapitham]
4504. കേരളത്തിലെ ആദ്യത്തെ Printing Press ? [Keralatthile aadyatthe printing press ?]
Answer: CMS Press, കോട്ടയം [Cms press, kottayam]
4505. പഴശ്ശി രാജാവും ശക്തൻ തമ്പുരാനും അന്തരിച്ച വർഷം ? [Pazhashi raajaavum shakthan thampuraanum anthariccha varsham ?]
Answer: 1805
4506. പുന്നപ്ര - വയലാർ സമരത്തിന് കാരണം ? [Punnapra - vayalaar samaratthinu kaaranam ?]
Answer: അമേരിക്കൻ മോഡൽ ഭരണപരിഷ്കാരം [Amerikkan modal bharanaparishkaaram]
4507. പശ്ചിമഘട്ടത്തിന്‍റെ രാഞ്ജി എന്നറിയപ്പെയുന്ന പുഷ്പം? [Pashchimaghattatthinre raanjji ennariyappeyunna pushpam?]
Answer: നീലക്കുറിഞ്ഞി [Neelakkurinji]
4508. പ്രസിദ്ധമായ ബാറ്റ് ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
[Prasiddhamaaya baattu guha sthithi cheyyunnathu evideyaan?
]
Answer: അമേരിക്ക
[Amerikka
]
4509. പാറകള്‍ തുരക്കാനുപയോഗിക്കുന്ന ലോഹ സങ്കരം? [Paarakal thurakkaanupayeaagikkunna leaaha sankaram?]
Answer: മാഗനീസ് സ്റ്റീല്‍ [Maaganeesu stteel]
4510. 'ഈശ്വരൻ അറസ്റ്റിൽ' എഴുതിയത്? ['eeshvaran arasttil' ezhuthiyath?]
Answer: എൻ.എൻ. പിള്ള [En. En. Pilla]
4511. പഴശ്ശിരാജ എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകൻ? [Pazhashiraaja enna chalacchithratthinre samvidhaayakan?]
Answer: ഹരിഹരൻ [Hariharan]
4512. ഗുഹകളിൽ പര്യവേക്ഷണം നടത്തുന്ന ഹോബി അറിയപ്പെടുന്ന പേര്?
[Guhakalil paryavekshanam nadatthunna hobi ariyappedunna per?
]
Answer: സ്പീലങ്കിങ്
[Speelankingu
]
4513. കോസി പദ്ധതിയിൽ സഹകരിച്ച വിദേശ രാജ്യം? [Kosi paddhathiyil sahakariccha videsha raajyam?]
Answer: നേപ്പാൾ [Neppaal]
4514. സ്പീലങ്കിങ് എന്നാൽ എന്താണ് ?
[Speelankingu ennaal enthaanu ?
]
Answer: ഗുഹകളിൽ പര്യവേക്ഷണം നടത്തുന്ന ഹോബി
എടക്കൽ ഗുഹ എവിടെയാണ് ?
വയനാട്ടിലെ അമ്പുകുത്തി മലയിൽ
[Guhakalil paryavekshanam nadatthunna hobi
edakkal guha evideyaanu ? Vayanaattile ampukutthi malayil
]
4515. എടക്കൽ ഗുഹ എവിടെയാണ് ?
[Edakkal guha evideyaanu ?
]
Answer: വയനാട്ടിലെ അമ്പുകുത്തി മലയിൽ
[Vayanaattile ampukutthi malayil
]
4516. കേരളത്തിലെ ആദ്യ ഭക്ഷ്യം; വന വകുപ്പ് മന്ത്രി? [Keralatthile aadya bhakshyam; vana vakuppu manthri?]
Answer: കെ. സി. ജോർജ് [Ke. Si. Jorju]
4517. ഏഷ്യ, വടക്കേ അമേരിക്ക ഭൂഖണഡങ്ങളെ വേർതിരിക്കുന്ന കടലിടുക്ക് ?
[Eshya, vadakke amerikka bhookhanadangale verthirikkunna kadalidukku ?
]
Answer: ബെറിങ്
[Beringu
]
4518. ബെറിങ് കട വേർതിരിക്കുന്ന ഭൂഖണഡങ്ങൾ ഏതെല്ലാം ?
[Beringu kada verthirikkunna bhookhanadangal ethellaam ?
]
Answer: ഏഷ്യ, വടക്കേ അമേരിക്ക
[Eshya, vadakke amerikka
]
4519. ബെറിങ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യങ്ങൾക്കിടയിലാണ് ?
[Beringu kadalidukku sthithi cheyyunnathu ethu raajyangalkkidayilaanu ?
]
Answer: റഷ്യ, അമേരിക്ക
[Rashya, amerikka
]
4520. യു.ടി.ഐ ബാങ്കിന്‍റെ ഇപ്പോഴത്തെ പേര്? [Yu. Di. Ai baankinre ippozhatthe per?]
Answer: ആക്സിസ് ബാങ്ക് [Aaksisu baanku]
4521. സൂപ്പര്‍ ലിക്വിഡ് എന്ന പേരില്‍ അറിയപ്പെടുന്ന പദാര്‍ത്ഥം? [Sooppar likvidu enna peril ariyappedunna padaarththam?]
Answer: ഗ്ലാസ് [Glaasu]
4522. കാന്ദരീയ മഹാദേവ ക്ഷേത്രം എവിടെ? [Kaandareeya mahaadeva kshethram evide?]
Answer: ഖജുരാഹോ [Khajuraaho]
4523. റോക്കറ്റുകളിലുപയോഗിക്കുന്ന ഇന്ധനമേത്? [Rokkattukalilupayogikkunna indhanameth?]
Answer: ലിക്വിഡ് ഹൈഡ്രജൻ [Likvidu hydrajan]
4524. ഒന്നാം പഞ്ചവത്സര പദ്ധതിക്ക് അടിസ്ഥാനമായ മാതൃക? [Onnaam panchavathsara paddhathikku adisthaanamaaya maathruka?]
Answer: ഹാരോൾഡ് ഡോമർ മാതൃക [Haaroldu domar maathruka]
4525. ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം? [Ettavum kooduthal kaalam bharicchirunna sultthaan vamsham?]
Answer: തുഗ്ലക്ക് [Thuglakku]
4526. റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങൾക്കിടയിൾ സ്ഥിതി ചെയ്യുന്ന
ഏഷ്യ, വടക്കേ അമേരിക്ക ഭൂഖണഡങ്ങളെ വേർതിരിക്കുന്ന കടലിടുക്ക്?
[Rashya, amerikka ennee raajyangalkkidayil sthithi cheyyunna
eshya, vadakke amerikka bhookhanadangale verthirikkunna kadalidukku?
]
Answer: ബെറിങ്
[Beringu
]
4527. ഇന്ത്യയിലെ യുദ്ധ ടാങ്ക് നിർമ്മാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Inthyayile yuddha daanku nirmmaana kendram sthithi cheyyunnath?]
Answer: ആവഡി (ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ) [Aavadi (hevi vehikkilsu phaakdariyil)]
4528. ദൈവത്തിന്റെ പ്രതിപുരുഷൻ എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി? [Dyvatthinte prathipurushan ennu svayam visheshippiccha bharanaadhikaari?]
Answer: ഗിയാസുദ്ദീൻ ബാൽബൻ [Giyaasuddheen baalban]
4529. ശാന്തസമുദ്രം, ആർട്ടിക് സമുദ്രം എന്നിവയെ ബന്ധിപ്പിക്കുന്ന
കടലിടുക്ക്?
[Shaanthasamudram, aarttiku samudram ennivaye bandhippikkunna
kadalidukku?
]
Answer: ബെറിങ്
[Beringu
]
4530. ബെറിങ് കടലിടുക്ക് ബന്ധിപ്പിക്കുന്ന സമുദ്രങ്ങൾ ഏതെല്ലാം ?
[Beringu kadalidukku bandhippikkunna samudrangal ethellaam ?
]
Answer: ശാന്തസമുദ്രം, ആർട്ടിക് സമുദ്രം
[Shaanthasamudram, aarttiku samudram
]
4531. ഇന്ത്യയിൽ പാറ തുരന്ന് നിർമിക്കപ്പെട്ട ഏറ്റവും പഴയ ഗുഹ:
[Inthyayil paara thurannu nirmikkappetta ettavum pazhaya guha:
]
Answer: ബാരാബർ ഗുഹ
[Baaraabar guha
]
4532. ഭാരതത്തിലെ യൂക്ലിഡ്? [Bhaarathatthile yooklid?]
Answer: ഭാസ്ക്കരാചാരൃ [Bhaaskkaraachaarru]
4533. ലോകത്തിൽ ആദ്യമായി ഡയമണ്ട് ആകൃതിയിലുള്ള സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം? [Lokatthil aadyamaayi dayamandu aakruthiyilulla sttaampu puratthirakkiya raajyam?]
Answer: നോവ സക്വോട്ടിയ - 1851 ൽ [Nova sakvottiya - 1851 l]
4534. ഇന്ത്യയിൽ പാറ തുരന്ന് നിർമിക്കപ്പെട്ട ഏറ്റവും പഴയ ഗുഹയായ ബാരാബർ ഗുഹ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Inthyayil paara thurannu nirmikkappetta ettavum pazhaya guhayaaya baaraabar guha sthithi cheyyunnathu evideyaanu ?
]
Answer: ബിഹാറിൽ
[Bihaaril
]
4535. ബോറാഗുഹകൾ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Boraaguhakal sthithi cheyyunnathu evideyaanu ?
]
Answer: ആന്ധ്രാപ്രദേശ്
[Aandhraapradeshu
]
4536. ചിറയിൻകീഴ് താലൂക്ക് മുസ്ലീം സമാജം സ്ഥാപിച്ചതാര്? [Chirayinkeezhu thaalookku musleem samaajam sthaapicchathaar?]
Answer: വക്കം അബ്ദുൾ ഖാദർ മൗലവി [Vakkam abdul khaadar maulavi]
4537. മഹാകാളി ഗുഹകൾ സ്ഥിതി ചെയ്യുന്ന നഗരം ?
[Mahaakaali guhakal sthithi cheyyunna nagaram ?
]
Answer: മുംബൈ
[Mumby
]
4538. ആഫ്രിക്കയിൽ കോളനി സ്ഥാപിച്ച ആദ്യ രാജ്യം? [Aaphrikkayil kolani sthaapiccha aadya raajyam?]
Answer: പോർച്ചുഗീസ് [Porcchugeesu]
4539. മുംബൈ നഗരത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഗുഹകൾ ?
[Mumby nagaratthil sthithi cheyyunna prasiddhamaaya guhakal ?
]
Answer: മഹാകാളി ഗുഹകൾ
[Mahaakaali guhakal
]
4540. ഗുഹ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ അജന്ത സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Guha kshethrangalkku prasiddhamaaya ajantha sthithi cheyyunnathu evideyaanu ?
]
Answer: മഹാരാഷ്ട്രയിലെ ഒൗറംഗാബാദ് ജില്ലയിൽ
[Mahaaraashdrayile oauramgaabaadu jillayil
]
4541. മഹാരാഷ്ട്രയിലെ ഒൗറംഗാബാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന
ഗുഹ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ പ്രദേശം ?
[Mahaaraashdrayile oauramgaabaadu jillayil sthithi cheyyunna
guha kshethrangalkku prasiddhamaaya pradesham ?
]
Answer: അജന്ത
[Ajantha
]
4542. സിന്ധു നിവാസികള്‍ ആരാധിച്ച ദൈവങ്ങള്‍? [Sindhu nivaasikal aaraadhiccha dyvangal?]
Answer: പശുപതി മഹാദേവന്‍; മാതൃദേവത [Pashupathi mahaadevan; maathrudevatha]
4543. മഹാരാഷ്ട്രയിലെ ഒൗറംഗാബാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന അജന്ത
എന്തിനാണ് പ്രസിദ്ധമായത് ?
[Mahaaraashdrayile oauramgaabaadu jillayil sthithi cheyyunna ajantha
enthinaanu prasiddhamaayathu ?
]
Answer: ഗുഹ ക്ഷേത്രങ്ങൾക്ക്
[Guha kshethrangalkku
]
4544. ഗുഹ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ അജന്തയിലെ ഗുഹകൾ എങ്ങനെ
ഉണ്ടാക്കിയവയാണ് ?
[Guha kshethrangalkku prasiddhamaaya ajanthayile guhakal engane
undaakkiyavayaanu ?
]
Answer: പാറ തുരന്ന്
[Paara thurannu
]
4545. ഗുഹ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ അജന്തയിൽ കൂടുതലായുള്ളത്
ഏത് ചിത്രങ്ങളാണ് ?
[Guha kshethrangalkku prasiddhamaaya ajanthayil kooduthalaayullathu
ethu chithrangalaanu ?
]
Answer: ബുദ്ധന്റെ വിവിധ അവതാരങ്ങൾ വിവരിക്കുന്ന ജാതകകഥകളിലെ ചിത്രങ്ങൾ
[Buddhante vividha avathaarangal vivarikkunna jaathakakathakalile chithrangal
]
4546. ആയ് രാജവംശത്തിന്‍റെ രാജകീയ മുദ്ര? [Aayu raajavamshatthinre raajakeeya mudra?]
Answer: ആന [Aana]
4547. മധുരയിലെ തിരുമല നായ്ക്കൻ നാഞ്ചിനാട് ആക്രമിച്ച സമയത്തെ വേണാട് ഭരണാധികാരി? [Madhurayile thirumala naaykkan naanchinaadu aakramiccha samayatthe venaadu bharanaadhikaari?]
Answer: രവിവർമ്മൻ (വേണാട് സൈന്യത്തെ നയിച്ചത്: ഇവിക്കുട്ടിപ്പിള്ള) [Ravivarmman (venaadu synyatthe nayicchath: ivikkuttippilla)]
4548. അമർജവാൻ ജ്യോതി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സ്മാരകം? [Amarjavaan jyothi sthithi cheyyunna prasiddhamaaya smaarakam?]
Answer: ഇന്ത്യ ഗേറ്റ് [Inthya gettu]
4549. ഗുഹ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ അജന്തയിൽ കൂടുതലായുള്ളത്
ഏതു മതവിഭാഗവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ?
[Guha kshethrangalkku prasiddhamaaya ajanthayil kooduthalaayullathu
ethu mathavibhaagavumaayi bandhappetta chithrangalaanu ?
]
Answer: ബുദ്ധമതം
[Buddhamatham
]
4550. ഗുഹ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ അജന്തയിൽ എത്ര ഗുഹകളാണുള്ളത് ?
[Guha kshethrangalkku prasiddhamaaya ajanthayil ethra guhakalaanullathu ?
]
Answer: 29
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution