1. സ്പീലങ്കിങ് എന്നാൽ എന്താണ് ?
[Speelankingu ennaal enthaanu ?
]
Answer: ഗുഹകളിൽ പര്യവേക്ഷണം നടത്തുന്ന ഹോബി
എടക്കൽ ഗുഹ എവിടെയാണ് ?
വയനാട്ടിലെ അമ്പുകുത്തി മലയിൽ
[Guhakalil paryavekshanam nadatthunna hobi
edakkal guha evideyaanu ? Vayanaattile ampukutthi malayil
]