<<= Back Next =>>
You Are On Question Answer Bank SET 91

4551. ഗുഹ ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ അജന്തഗുഹകൾ കണ്ടെത്തിയത് ആര് ? [Guha kshethrangalkku prasiddhamaaya ajanthaguhakal kandetthiyathu aaru ? ]

Answer: ജോൺ സ്മിത്ത് എന്ന ആർമി ഓഫീസർ [Jon smitthu enna aarmi opheesar ]

4552. ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി? [Jogu vellacchaattam sthithicheyyunna nadi?]

Answer: ശരാവതി [Sharaavathi]

4553. ജോൺ സ്മിത്ത് എന്ന ആർമി ഓഫീസർ അജന്തഗുഹകളെ കണ്ടെത്തിയ വർഷം ? [Jon smitthu enna aarmi opheesar ajanthaguhakale kandetthiya varsham ? ]

Answer: 1819

4554. 1819-ൽ ജോൺ സ്മിത്ത് എന്ന ആർമി ഓഫീസർ നായാട്ട് നടത്തുന്നതിനിടയിൽ കണ്ടെത്തിയ ഗുഹകൾ ? [1819-l jon smitthu enna aarmi opheesar naayaattu nadatthunnathinidayil kandetthiya guhakal ? ]

Answer: അജന്ത ഗുഹകൾ [Ajantha guhakal ]

4555. എല്ലോറ ഗുഹാക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Ellora guhaakshethrangal sthithi cheyyunnathu evideyaanu ? ]

Answer: മഹാരാഷ്ട്രയിലെ ഒൗറം​ഗാബാദ് ജില്ലയിൽ [Mahaaraashdrayile oauram​gaabaadu jillayil ]

4556. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ? [Bhaumaanthareekshatthil ettavum kooduthalaayi kaanappedunna moolakam ?]

Answer: നൈട്രജൻ 78% [Nydrajan 78%]

4557. എല്ലോറ ഗുഹാക്ഷേത്രങ്ങളിൽ എത്ര ഗുഹകളാണുള്ളത് ? [Ellora guhaakshethrangalil ethra guhakalaanullathu ? ]

Answer: 34

4558. ഏതു രാജവംശത്തിന്റെ കാലത്ത് നിർമിക്കപ്പെട്ടവയാണ് എല്ലോറയിലെ ഗുഹാക്ഷേത്രങ്ങൾ ? [Ethu raajavamshatthinte kaalatthu nirmikkappettavayaanu ellorayile guhaakshethrangal ? ]

Answer: രാഷ്ട്രകൂട രാജവംശം [Raashdrakooda raajavamsham ]

4559. എല്ലോറയിലെ ഗുഹാക്ഷേത്രങ്ങളിൽ ഏതെല്ലാം മതവിഭാഗങ്ങളുടെ ക്ഷേത്രങ്ങളാണ് ഉള്ളത് ? [Ellorayile guhaakshethrangalil ethellaam mathavibhaagangalude kshethrangalaanu ullathu ? ]

Answer: ഹിന്ദു-ബുദ്ധ-ജൈന [Hindu-buddha-jyna ]

4560. ഇന്ത്യയുടെ ആണവ പരീക്ഷണ കേന്ദ്രമായ പൊഖ്റാൻ സ്ഥിതി ചെയ്യുന്നത്? [Inthyayude aanava pareekshana kendramaaya pokhraan sthithi cheyyunnath?]

Answer: താർ മരുഭൂമി [Thaar marubhoomi]

4561. ആദ്യ വനിതാ ലജിസ്ലേറ്റർ? [Aadya vanithaa lajislettar?]

Answer: മുത്തു ലക്ഷ്മി റെഡി [Mutthu lakshmi redi]

4562. എല്ലോറയിലെ ഏറ്റവും പ്രസിദ്ധമായ ഗുഹാക്ഷേത്രം ? [Ellorayile ettavum prasiddhamaaya guhaakshethram ? ]

Answer: കൈലാസനാഥ ക്ഷേത്രം [Kylaasanaatha kshethram ]

4563. കേരളത്തിലെ അതിപ്രശസ്തമായ തടിവ്യവസായ കേന്ദ്രം ഏത്? [Keralatthile athiprashasthamaaya thadivyavasaaya kendram eth?]

Answer: കല്ലായി [Kallaayi]

4564. ഈസ്റ്റ് ഇന്ത്യ കമ്പനിക്കാർക്ക് ഇന്ത്യയിൽ ആദ്യമായി അധികാരം സ്ഥാപിച്ചത് എവിടെ ? [Eesttu inthya kampanikkaarkku inthyayil aadyamaayi adhikaaram sthaapicchathu evide ?]

Answer: ബംഗാൾ [Bamgaal]

4565. ജൈനമതത്തിൽ മഹാവീരൻ കൂട്ടിച്ചേർത്ത അനുഷ്ഠാനം? [Jynamathatthil mahaaveeran kootticcherttha anushdtaanam?]

Answer: ബ്രഹ്മചര്യം [Brahmacharyam]

4566. ഫാമിലി പ്ളാനിംഗ് ആരംഭിച്ചത്? [Phaamili plaanimgu aarambhicchath?]

Answer: 1952ൽ [1952l]

4567. ഇന്ത്യയിലെ ആദ്യ സോളാർ കോടതി? [Inthyayile aadya solaar kodathi?]

Answer: ഖുന്തി ജില്ലാ കോടതി (ജാർഖണ്ഡ്) [Khunthi jillaa kodathi (jaarkhandu)]

4568. വില്യം ഹോക്കിൻസ് ഏത് മുഗൾ ചക്രവർത്തിയുടെ സദ്ദസ്സിലാണ് എത്തിയത് ? [Vilyam hokkinsu ethu mugal chakravartthiyude saddhasilaanu etthiyathu ?]

Answer: ജഹാംഗീർ [Jahaamgeer]

4569. സോക്രട്ടീസിനെ ഹേംലോക്ക് വിഷം നൽകി വധിച്ച വർഷം? [Sokratteesine hemlokku visham nalki vadhiccha varsham?]

Answer: BC 399

4570. ഒന്നാം കേരള നിയമസഭയിൽ എത്ര അംഗങ്ങൾ ഉണ്ട് ? [Onnaam kerala niyamasabhayil ethra amgangal undu ?]

Answer: 127

4571. ഒന്നാം കേരള നിയമസഭയിൽ ഭരണപക്ഷ അംഗങ്ങളുടെ എണ്ണം എത്ര ? [Onnaam kerala niyamasabhayil bharanapaksha amgangalude ennam ethra ?]

Answer: 65

4572. കേരള നെൽവയൽ തണ്ണീർത്തട ആക്ട് ഏത് വർഷമാണ് പാസാക്കിയത് ? [Kerala nelvayal thanneertthada aakdu ethu varshamaanu paasaakkiyathu ?]

Answer: 2008

4573. ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രി? [Inthyayile aadya vanithaa pradhaanamanthri?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

4574. രഥോത്സവം നടക്കുന്ന ജഗന്നാഥ ക്ഷേത്രം എവിടെ? [Rathothsavam nadakkunna jagannaatha kshethram evide?]

Answer: പുരി [Puri]

4575. അഥർ മാവ് എന്ന മുനി രചിച്ചതായി കരുതപ്പെടുന്ന വേദം? [Athar maavu enna muni rachicchathaayi karuthappedunna vedam?]

Answer: അഥർവ്വവേദം [Atharvvavedam]

4576. വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷ്യവസ്തുക്കളേവ? [Vittaamin e dhaaraalamaayi adangiyittulla bhakshyavasthukkaleva?]

Answer: കാരറ്റ്, കരൾ, മധുരക്കിഴങ്ങ്, മുട്ട [Kaarattu, karal, madhurakkizhangu, mutta]

4577. ജീവകം ബി 2 വിന്റെ മറ്റൊരു പേര്? [Jeevakam bi 2 vinte matteaaru per?]

Answer: റൈബോഫ്ളോവിൻ [Rybeaaphleaavin]

4578. മൃതാവശിഷ്ടങ്ങളുടെ മീതെ നാട്ടുന്ന വലിയ ഒറ്റക്കല്ലിന്‍റെ പേര്? [Mruthaavashishdangalude meethe naattunna valiya ottakkallin‍re per?]

Answer: വീരക്കല്ല് (നടുക്കല്ല്) [Veerakkallu (nadukkallu)]

4579. തോട്ടപ്പളി സ്പിൽവേ ഏത് വർഷമാണ് പൂർത്തിയായത് ? [Thottappali spilve ethu varshamaanu poortthiyaayathu ?]

Answer: 1954 ഡിസംബർ 5 [1954 disambar 5]

4580. മംഗൾ യാൻ ഇന്ത്യയുടെ പ്രഥമ ചൊവ്വ പര്യവേക്ഷണം എന്നകൃതിയുടെ കര്‍ത്താവ്? [Mamgal yaan inthyayude prathama chovva paryavekshanam ennakruthiyude kar‍tthaav?]

Answer: ലിജോ ജോർജ് [Lijo jorju]

4581. ഗ്രാമസഭ സമ്മേളിക്കുന്നതിനുള്ള ക്വാറം? [Graamasabha sammelikkunnathinulla kvaaram?]

Answer: 1/10

4582. വിറ്റാമിൻ എച്ച് എന്നറിയപ്പെടുന്നതെന്ത്? [Vittaamin ecchu ennariyappedunnathenthu?]

Answer: ബയോട്ടിൻ [Bayottin]

4583. തണ്ണീർമുക്കം റെഗുലേറ്റർ പൂർത്തിയായ വർഷം ? [Thanneermukkam regulettar poortthiyaaya varsham ?]

Answer: 1974

4584. കുട്ടനാട് പ്രദേശം സമുദ്രനിരപ്പിൽ നിന്നും എത്ര മീറ്റർ താഴെയാണ് ? [Kuttanaadu pradesham samudranirappil ninnum ethra meettar thaazheyaanu ?]

Answer: 0.5 - 1.5

4585. ഗ്രീൻലാൻഡിൽ മഞ്ഞു ആഴത്തിൽ മൂടിക്കിടക്കുന്ന പ്രദേശം അറിയപ്പെടുന്ന പേര് ? [Greenlaandil manju aazhatthil moodikkidakkunna pradesham ariyappedunna peru ?]

Answer: തുൻഡ്ര [Thundra]

4586. രത്തംഭോർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Ratthambhor kaduvaa samrakshana kendram sthithicheyyunna samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

4587. ഗ്രീൻലാന്റിലെ ശരാശരി താപനില എത്ര ? [Greenlaantile sharaashari thaapanila ethra ?]

Answer: മൈനസ് 6 ഡിഗ്രി [Mynasu 6 digri]

4588. 61. എസ്കിമോകളുടെ വാഹനത്തെ വിളിക്കുന്ന പേര് ? [61. Eskimokalude vaahanatthe vilikkunna peru ?]

Answer: സ്ലെഡ് [Sledu]

4589. സ്വാതന്ത്ര്യത്തിനു മുമ്പ് ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനങ്ങൾക്ക് വേദിയായത്? [Svaathanthryatthinu mumpu ettavum kooduthal kongrasu sammelanangalkku vediyaayath?]

Answer: കൊൽക്കത്ത [Kolkkattha]

4590. വിറ്റാമിൻ ബി 12ൽ അടങ്ങിയിട്ടുള്ള ലോഹം? [Vittaamin bi 12l adangiyittulla loham?]

Answer: കൊബാൾട്ട് [Keaabaalttu]

4591. മൃണാളിനി സാരാഭായി യുടെ ആത്മകഥ? [Mrunaalini saaraabhaayi yude aathmakatha?]

Answer: വോയിസ് ഓഫ് ദി ഹാർട്ട് [Voyisu ophu di haarttu]

4592. ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അലോഹം? [Draavakaavasthayil kaanappedunna aloham?]

Answer: ബ്രോമിൻ [Bromin]

4593. അയ്യാവഴിയുടെ ചിഹ്നം? [Ayyaavazhiyude chihnam?]

Answer: തീജ്വാല വഹിക്കുന്ന താമര [Theejvaala vahikkunna thaamara]

4594. സമരാത്രദിനം എന്നാണ് ? [Samaraathradinam ennaanu ?]

Answer: മാർച്ച് 20 / 21 , സെപ്തംബര് 22 / 23 [Maarcchu 20 / 21 , septhambaru 22 / 23]

4595. ഗ്രീഷ് ‌ മ അയനാന്തദിനം എന്നാണ് ? [Greeshu ma ayanaanthadinam ennaanu ?]

Answer: ഡിസംബർ 22 [Disambar 22]

4596. ' പറക്കുന്ന ഓടം ' കണ്ടുപിടിച്ചത് ? [' parakkunna odam ' kandupidicchathu ?]

Answer: ജോൺ . കെ (1733) [Jon . Ke (1733)]

4597. സ്പിന്നിങ് ജന്നി കണ്ടുപിടിച്ചത് ? [Spinningu janni kandupidicchathu ?]

Answer: ജെയിംസ് ഹാർഗ്രീവ്സ് (1764) [Jeyimsu haargreevsu (1764)]

4598. ' വാട്ടർ ഫ്രെയിം ' കണ്ടെത്തിയത് ? [' vaattar phreyim ' kandetthiyathu ?]

Answer: റിച്ചാർഡ് ആർക്ക് റൈറ്റ് (1768) [Ricchaardu aarkku ryttu (1768)]

4599. സൂര്യനു ചുറ്റുമുള്ള ഗ്രഹങ്ങളുടെ ചലനം ? [Sooryanu chuttumulla grahangalude chalanam ?]

Answer: പരിക്രമണം (Revolution) [Parikramanam (revolution)]

4600. ഉറപ്പുള്ള നൂൽ നിർമിക്കാവുന്ന ' മ്യുൾ ' എന്ന യന്ത്രം കണ്ടുപിടിച്ചത് ? [Urappulla nool nirmikkaavunna ' myul ' enna yanthram kandupidicchathu ?]

Answer: സാമുവൽ ക്രോംപ്റ്റാൻ (1779) [Saamuval krompttaan (1779)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution