<<= Back Next =>>
You Are On Question Answer Bank SET 92

4601. ന്യൂയോർക്ക് നഗരത്തിന്‍റെ പഴയ പേര്? [Nyooyorkku nagaratthin‍re pazhaya per?]

Answer: ന്യൂ ആംസ്റ്റർഡാം [Nyoo aamsttardaam]

4602. ചൂടാക്കിയാൽ നഷ്ടമാകുന്ന വിറ്റാമിൻ? [Choodaakkiyaal nashdamaakunna vittaamin?]

Answer: വിറ്റാമിൻ സി [Vittaamin si]

4603. പവർലൂം കണ്ടുപിടിച്ചത് ? [Pavarloom kandupidicchathu ?]

Answer: എഡ് ‌ മണ്ട് കാർട്ട്റൈറ്റ് (1785) [Edu mandu kaarttryttu (1785)]

4604. ‘ചിജ്ജഡചിന്തകം ശിവശതകം’ രചിച്ചത്? [‘chijjadachinthakam shivashathakam’ rachicchath?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

4605. കടൽ ജലത്തിൽ അടിഞ്ഞുകൂടിയിട്ടുള്ള പദാർത്ഥങ്ങളിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതലുള്ളത്? [Kadal jalatthil adinjukoodiyittulla padaarththangalil shathamaanaadisthaanatthil ettavum kooduthalullath?]

Answer: ക്ലോറിൻ [Klorin]

4606. ഓട്ടൻതുള്ളൽ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Ottanthullal ethu samsthaanatthe nruttharoopamaan?]

Answer: കേരളം [Keralam]

4607. അന്തരീക്ഷത്തിലെ ഏറ്റവും താപനില കൂടിയ മണ്ഡലം? [Anthareekshatthile ettavum thaapanila koodiya mandalam?]

Answer: തെർമോസ്ഫിയർ [Thermosphiyar]

4608. ഏറ്റവും പ്രായം കൂടിയ അമേരിക്കൻ പ്രസിഡന്‍റ്? [Ettavum praayam koodiya amerikkan prasidan‍r?]

Answer: റൊണാൾഡ് റീഗൺ [Ronaaldu reegan]

4609. 2017 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്? [2017 le loka pusthaka thalasthaanamaayi yunesko theranjedutthath?]

Answer: കൊനാക്രി - ഗ്വിനിയ [Konaakri - gviniya]

4610. കണ്ടുപിടിത്തങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ആര്? [Kandupiditthangalude raajaavu ennariyappedunnathu aar?]

Answer: ജെയിംസ് വാട്ട് (1769) [Jeyimsu vaattu (1769)]

4611. 1801 ൽ സിറസിനെ കണ്ടെത്തിയത്? [1801 l sirasine kandetthiyath?]

Answer: ഗൂസെപ്പി പിയാസി [Gooseppi piyaasi]

4612. വ്യവസായ വത്കരണത്തിന് മുൻപ് കൈത്തൊഴിൽ കച്ചവടക്കാർ രൂപം കൊടുത്ത ചെറു സംഘടന ? [Vyavasaaya vathkaranatthinu munpu kytthozhil kacchavadakkaar roopam koduttha cheru samghadana ?]

Answer: ഗിൽഡുകൾ [Gildukal]

4613. ഇന്ത്യയിലെ ആദ്യത്തെ പുകവലിരഹിത സംസ്ഥാനമായി 2013 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം ഏത്? [Inthyayile aadyatthe pukavalirahitha samsthaanamaayi 2013 joolyyil prakhyaapikkappetta samsthaanam eth?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

4614. മാടമ്പ് കുഞ്ഞിക്കുട്ടൻറെ യഥാർത്ഥ പേര് ? [Maadampu kunjikkuttanre yathaarththa peru ?]

Answer: പി . ശങ്കരൻ നമ്പൂതിരി [Pi . Shankaran nampoothiri]

4615. ഒന്നാം ലോകമഹായുദ്ധകാലത്ത് തിരുവിതാംകൂറിലെ ദിവാൻ? [Onnaam lokamahaayuddhakaalatthu thiruvithaamkoorile divaan?]

Answer: മന്നത്ത് കൃഷ്ണൻ നായർ [Mannatthu krushnan naayar]

4616. പേച്ചിപ്പാറ അണക്കെട്ട് ഏത് സംസ്ഥാനത്താണ് ? [Pecchippaara anakkettu ethu samsthaanatthaanu ?]

Answer: തമിഴ്നാട് [Thamizhnaadu]

4617. സൈലൻവാലിയിലുടെ ഒഴുകുന്ന നദി? [Sylanvaaliyilude ozhukunna nadi?]

Answer: കുന്തിപ്പുഴ [Kunthippuzha]

4618. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച കാശ്മീരി പാശ്മിന ആട്? [Aadyamaayi kloningiloode srushdiccha kaashmeeri paashmina aad?]

Answer: നൂറി [Noori]

4619. മണൽ രാസപരമായി? [Manal raasaparamaayi?]

Answer: സിലിക്കൺ ഡൈ ഓക്സൈഡ് [Silikkan dy oksydu]

4620. കേരളീയനായ ആദ്യ കർദിനാൾ ആരാണ് ? [Keraleeyanaaya aadya kardinaal aaraanu ?]

Answer: ജോസഫ് പാറേകാട്ടിൽ [Josaphu paarekaattil]

4621. കേരളത്തിലെ ദക്ഷിണകാശിയെന്നറിയപ്പെടുന്നത് ? [Keralatthile dakshinakaashiyennariyappedunnathu ?]

Answer: തിരുനെല്ലി [Thirunelli]

4622. 1975 ൽ ഇന്ദിരാഗാന്ധി ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി ഇരുപതിന പരിപാടികൾ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി? [1975 l indiraagaandhi daaridrya nirmmaarjjanatthinaayi irupathina paripaadikal nadappilaakkiya panchavathsara paddhathi?]

Answer: അഞ്ചാം പഞ്ചവത്സര പദ്ധതി [Anchaam panchavathsara paddhathi]

4623. ബുദ്ധമതത്തിലെ കോണ്‍സ്റ്റന്റയിന്‍? [Buddhamathatthile kon‍sttantayin‍?]

Answer: അശോകന്‍ [Ashokan‍]

4624. ഇന്ത്യന്‍ ധവളവിപ്ലവത്തിന്‍റെ പിതാവ്? [Inthyan‍ dhavalaviplavatthin‍re pithaav?]

Answer: വർജീസ് കുര്യൻ [Varjeesu kuryan]

4625. കെ.പി.സി.സി യുടെ നേതൃത്വത്തിൽ അഖില കേരള സമ്മേളനം നടന്ന വർഷം? [Ke. Pi. Si. Si yude nethruthvatthil akhila kerala sammelanam nadanna varsham?]

Answer: 1921 (അധ്യക്ഷൻ : ടി.പ്രകാശം) [1921 (adhyakshan : di. Prakaasham)]

4626. തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന കൃതി? [Thamizhu bybil ennariyappedunna kruthi?]

Answer: തിരുക്കുറൽ [Thirukkural]

4627. കേരളത്തിലെ ജലസേചനാർത്ഥമുള്ള അണക്കെട്ടുകളുടെ എണ്ണം? [Keralatthile jalasechanaarththamulla anakkettukalude ennam?]

Answer: 18

4628. കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ളത് ? [Keralatthile jillakalil ettavum kooduthal kadalttheeramullathu ?]

Answer: കണ്ണൂർ [Kannoor]

4629. കേരളത്തിൽ മഴവെള്ളം സംഭരിക്കാനുള്ള പദ്ധതികൾ? [Keralatthil mazhavellam sambharikkaanulla paddhathikal?]

Answer: 'വർഷ";"ജലനിധി' ['varsha";"jalanidhi']

4630. ചന്ദ്രോപരിതലത്തിൽ ഇറങ്ങി സഞ്ചരിച്ച ആദ്യ യന്ത്രമനുഷ്യൻ (Rover) ? [Chandroparithalatthil irangi sanchariccha aadya yanthramanushyan (rover) ?]

Answer: ലൂണോഖോഡ് (ചന്ദ്രനിലെത്തിച്ചത് ലൂണാ- XVll: 1970) [Loonokhodu (chandraniletthicchathu loonaa- xvll: 1970)]

4631. 2007 ൽ ഭീകരാക്രമണത്തിന് വിധേയമായ ഗുജറാത്തിലെ ക്ഷേത്രം? [2007 l bheekaraakramanatthinu vidheyamaaya gujaraatthile kshethram?]

Answer: അക്ഷർധാം ക്ഷേത്രം [Akshardhaam kshethram]

4632. ദാദാസാഹേബ് ഫാൽക്കേ അവാർഡിന് അർഹനായ ആദ്യ മലയാളി ? [Daadaasaahebu phaalkke avaardinu arhanaaya aadya malayaali ?]

Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]

4633. കേരള നിയമസഭയുടെ ചരിത്രത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ആദ്യ മണ്ഡലം ? [Kerala niyamasabhayude charithratthil upathiranjeduppu nadanna aadya mandalam ?]

Answer: ദേവീകുളം [Deveekulam]

4634. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി ? [Keralatthile aadya upamukhyamanthri ?]

Answer: ആർ . ശങ്കർ [Aar . Shankar]

4635. ഒസ്റ്റിയോമലേഷ്യ എന്ന രോഗത്തിന് കാരണം ഏത് വിറ്റാമിന്റെ അപര്യാപ്തതയാണ്? [Osttiyomaleshya enna rogatthinu kaaranam ethu vittaaminte aparyaapthathayaan?]

Answer: വിറ്റാമിൻ ഡി [Vittaamin di]

4636. വാം വാട്ടർ പോളിസി എന്നറിയപ്പെടുന്ന വിദേശനയം സ്വീകരിച്ചത്? [Vaam vaattar polisi ennariyappedunna videshanayam sveekaricchath?]

Answer: പീറ്റർ ചക്രവർത്തി [Peettar chakravartthi]

4637. മനുഷ്യാവകാശ പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ? [Manushyaavakaasha puraskaaram labhiccha aadya inthyakkaaran?]

Answer: ബാബാ ആംതെ [Baabaa aamthe]

4638. ആന്റി നോക്കിങ് ഏജൻറായി പെട്രോളിൽ ചേർക്കുന്നത്? [Aanti nokkingu ejanraayi pedrolil cherkkunnath?]

Answer: ടെട്രാ ഈഥൈൽ ലെഡ് [Dedraa eethyl ledu]

4639. ഇന്ത്യൻ വിപ്ലവത്തിന്‍റെ മാതാവ് എന്നറിയപ്പെടുന്ന നേതാവ് ? [Inthyan viplavatthin‍re maathaavu ennariyappedunna nethaavu ?]

Answer: മാഡം ഭിക്കാജി കാമ [Maadam bhikkaaji kaama]

4640. കേരള നിയമസഭയുടെ ചരിത്രത്തിൽ സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക മണ്ഡലം ? [Kerala niyamasabhayude charithratthil sthaanaarththi ethirillaathe thiranjedukkappetta eka mandalam ?]

Answer: മഞ്ചേശ്വരം [Mancheshvaram]

4641. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത് ? [Keralatthile aadyatthe sampoornna shuchithva panchaayatthu ?]

Answer: പോത്തുങ്കൽ , മലപ്പുറം ജില്ല [Potthunkal , malappuram jilla]

4642. പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്നത് ? [Payyoli eksprasu ennariyappedunnathu ?]

Answer: പി . ടി . ഉഷ [Pi . Di . Usha]

4643. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക്? [Inthyayile ettavum valiya svakaarya baanku?]

Answer: ICICI

4644. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്‍റ്? [Inthyan thapaal sttaampil prathyakshappetta aadya amerikkan prasidan‍r?]

Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]

4645. ചൈന ഭരിച്ച ആദ്യ രാജവംശം? [Chyna bhariccha aadya raajavamsham?]

Answer: ഷിങ് രാജവംശം [Shingu raajavamsham]

4646. സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ തൊലിയിൽ നിർമ്മിക്കപ്പെടുന്ന വിറ്റാമിൻ? [Sooryaprakaashatthinte saanniddhyatthil theaaliyil nirmmikkappedunna vittaamin?]

Answer: വിറ്റാമിൻ ഡി [Vittaamin di]

4647. ചുണ്ടൻ വള്ളങ്ങളുടെ നാട് എന്നറിയപ്പെടുന്നത് ? [Chundan vallangalude naadu ennariyappedunnathu ?]

Answer: കുട്ടനാട് [Kuttanaadu]

4648. നിയമ നിർമ്മാണത്തിന്റെ പിൻബലമില്ലാതെ നിലവിൽ വന്ന ഈ സമിതിയുടെ അദ്ധ്യക്ഷൻ? [Niyama nirmmaanatthinte pinbalamillaathe nilavil vanna ee samithiyude addhyakshan?]

Answer: പ്രധാനമന്ത്രി [Pradhaanamanthri]

4649. നെഹ് ‌ റു ട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലിലാണ് ? [Nehu ru drophi vallamkali nadakkunnathu ethu kaayalilaanu ?]

Answer: പുന്നമട [Punnamada]

4650. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ മലയാളി ? [Kendrasaahithya akkaadami avaardu nediya aadya malayaali ?]

Answer: ആർ . നാരായണപ്പണിക്കർ [Aar . Naaraayanappanikkar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution