1. ചന്ദ്രോപരിതലത്തിൽ ഇറങ്ങി സഞ്ചരിച്ച ആദ്യ യന്ത്രമനുഷ്യൻ (Rover) ? [Chandroparithalatthil irangi sanchariccha aadya yanthramanushyan (rover) ?]
Answer: ലൂണോഖോഡ് (ചന്ദ്രനിലെത്തിച്ചത് ലൂണാ- XVll: 1970) [Loonokhodu (chandraniletthicchathu loonaa- xvll: 1970)]