1. ഇൻഡക്ഷൻ കുക്കറിന്റെ പ്രവർത്തന തത്വം ? [Indakshan kukkarinre pravartthana thathvam ?]
Answer: ഒരു ചാലകത്തിന്റെ സമീപത്തെ വിദ്യുത്കാന്തിക ദോലനങ്ങള്‍ പ്രസ്തുത ചാലകത്തില്‍ വൈദ്യുതി പകര്‍ന്നു (induce)നല്കുന്നു . അതായത് വളരെ കട്ടികൂടിയ ഒരു ചാലകത്തില്‍ ചെലുത്തപ്പെടുന്ന കാന്തിക ദോലനം; ഉയര്‍ന്ന അളവിലുള്ള “എഡ്ഡി കരണ്ട്” സൃഷ്ടിക്കുകയും; ചാലകത്തിന്റെ കുറഞ്ഞ രോധം; ഹിസ്റ്റെരിസിസ് എന്നിവ മൂലം ഉയര്‍ന്ന നിരക്കില്‍ താപോര്‍ജ്ജം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇവിടെ പാചകം ചെയ്യാനുള്ള പാത്രം തന്നെ ചാലകമായി പ്രവര്‍ത്തിക്കുന്നു. [Oru chaalakatthinre sameepatthe vidyuthkaanthika dolanangal prasthutha chaalakatthil vydyuthi pakarnnu (induce)nalkunnu . Athaayathu valare kattikoodiya oru chaalakatthil chelutthappedunna kaanthika dolanam; uyarnna alavilulla “eddi karandu” srushdikkukayum; chaalakatthinre kuranja rodham; histterisisu enniva moolam uyarnna nirakkil thaaporjjam purappeduvikkukayum cheyyunnu. Ivide paachakam cheyyaanulla paathram thanne chaalakamaayi pravartthikkunnu.]