1. ഇന്ത്യയുടെ ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യം? [Inthyayude aadya chaandra paryaveshana dauthyam?]
Answer: ചന്ദ്രയാൻ 1 (ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ നിന്നുമാണ് ചന്ദ്രയാൻ 1 വിക്ഷേപിച്ചത് ) [Chandrayaan 1 (aandhraapradeshile nelloor jillayile satheeshu dhavaan spesu sentar ninnumaanu chandrayaan 1 vikshepicchathu )]