1. മൂന്നാം പഞ്ചവത്സര പദ്ധതിയുടെ മുഖ്യ പരാജയ കാരണങ്ങൾ? [Moonnaam panchavathsara paddhathiyude mukhya paraajaya kaaranangal?]
Answer: 1962ലെ ഇന്ത്യ ചൈന യുദ്ധവും, 1965ലെ ഇന്ത്യ പാക് യുദ്ധവും [1962le inthya chyna yuddhavum, 1965le inthya paaku yuddhavum]