1. കൂറുമാറ്റ് നിരോധനനിയമപ്രകാരം ജനപ്രതിനിധികൾ അയോഗ്യരാകാനുള്ള കാരണങ്ങൾ എന്തെല്ലാം? [Koorumaattu nirodhananiyamaprakaaram janaprathinidhikal ayogyaraakaanulla kaaranangal enthellaam? ]

Answer: തിരഞെടുക്കപ്പെട്ടശേഷം സ്വന്തം പാർട്ടിയിൽ നിന്ന് രാജിവെക്കുക പാർട്ടിയുടെ നിർദേശത്തിനെതിരായി വോട്ടുചെയ്യുക സ്വതന്ത്ര അംഗമാണെങ്കിൽ തിരഞ്ഞെടുപ്പിനുശേഷം ഏതെങ്കിലും പാർട്ടിയിൽ ചേരുക. സ്പീക്കർ/ചെയർമാന്റേതാണ് ഇക്കാര്യത്തിൽ അവസാന തീരുമാനം [Thiranjedukkappettashesham svantham paarttiyil ninnu raajivekkuka paarttiyude nirdeshatthinethiraayi vottucheyyuka svathanthra amgamaanenkil thiranjeduppinushesham ethenkilum paarttiyil cheruka. Speekkar/cheyarmaantethaanu ikkaaryatthil avasaana theerumaanam]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->കൂറുമാറ്റ് നിരോധനനിയമപ്രകാരം ജനപ്രതിനിധികൾ അയോഗ്യരാകാനുള്ള കാരണങ്ങൾ എന്തെല്ലാം? ....
QA->കൂറുമാറ്റ നിരോധനനിയമപ്രകാരം കേരള നിയമസഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട ഏക വ്യക്തി....
QA->മൂന്നാം പഞ്ചവത്സര പദ്ധതിയുടെ മുഖ്യ പരാജയ കാരണങ്ങൾ?....
QA->പക്ഷാഘാതത്തിനുള്ള കാരണങ്ങൾ?....
QA->രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടാനുണ്ടായ കാരണങ്ങൾ എന്തെല്ലാമാണ്? ....
MCQ->പക്ഷാഘാതത്തിനുള്ള കാരണങ്ങൾ?...
MCQ->മൂന്നാം പഞ്ചവത്സര പദ്ധതിയുടെ മുഖ്യ പരാജയ കാരണങ്ങൾ?...
MCQ->ഉത്തരായാനരേഖയ്‌ക്കു മുകളിൽ സൂര്യനെത്തുന്ന ദിവസമായ ജൂൺ 21 അറിയപ്പെടുന്ന പേരുകൾ എന്തെല്ലാം ? ...
MCQ->ദക്ഷിണായാനരേഖയ്ക്കു മുകളിൽ സൂര്യനെത്തുന്ന ദിവസമായ ഡിസംബർ 22 അറിയപ്പെടുന്ന പേരുകൾ എന്തെല്ലാം ? ...
MCQ->പ്ലാറ്റിനം അറിയപ്പെടുന്ന അപരനാമങ്ങൾ എന്തെല്ലാം ? ...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution