1. ആംനെസ്റ്റി ഇന്റർനാഷണൽ സ്ഥാപിതമായത്? [Aamnestti intarnaashanal sthaapithamaayath?]
Answer: 1961 (ആസ്ഥാനം: ലണ്ടൻ ( ഇന്ത്യയിലെ ആസ്ഥാനം : ന്യൂഡൽഹി; നോബൽ സമ്മാനം ലഭിച്ചത് : 1977) [1961 (aasthaanam: landan ( inthyayile aasthaanam : nyoodalhi; nobal sammaanam labhicchathu : 1977)]