1. ഭൂമധ്യരേഖയ്ക്ക് ഇരുവശത്തുമായി അഞ്ച് ഡിഗ്രി അക്ഷാംശവ്യാപ്തിവരെ വായു ചൂടുപിടിച്ച് മുകളിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന പ്രദേശം അറിയപ്പെടുന്ന പേര് ? [Bhoomadhyarekhaykku iruvashatthumaayi anchu digri akshaamshavyaapthivare vaayu choodupidicchu mukalilekku uyarnnukondirikkunna pradesham ariyappedunna peru ?]
Answer: നിർവാതമേഖല (Doldrums) [Nirvaathamekhala (doldrums)]