1. മലപ്പുറം ജില്ലയിലെ താനൂർ കടപ്പുറത്ത് നിന്നും ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്ത് വധിച്ച ഇന്ത്യൻ നാഷണൽ ആർമിയുടെ ഭടൻ? [Malappuram jillayile thaanoor kadappuratthu ninnum britteeshukaar arasttu cheythu vadhiccha inthyan naashanal aarmiyude bhadan?]
Answer: വക്കം അബ്ദുൾ ഖാദർ [Vakkam abdul khaadar]