1. മണിപ്പൂരിലെ സായുധനിയമത്തിനെതിരെ 2000 മുതൽ നിരാഹാരസമരം അനുഷ്ഠിച്ച ആരാണ് 'മണിപ്പൂരിലെ ഉരുക്കുവനിത' എന്നറിയ പ്പെടുന്നത്? [Manippoorile saayudhaniyamatthinethire 2000 muthal niraahaarasamaram anushdticcha aaraanu 'manippoorile urukkuvanitha' ennariya ppedunnath?]
Answer: ഇറോം ശർമ്മിള [Irom sharmmila]