1. രക്തത്തിലും വർണത്തിലും ഇന്ത്യക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാർമ്മികതയിലും ബുദ്ധിയിലും ഇംഗ്ളീഷുകാരുമായ ഒരു വർഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം" - ആരുടേതാണ് ഈ വാക്കുകൾ? [Rakthatthilum varnatthilum inthyakkaaranum abhiruchiyilum abhipraayatthilum dhaarmmikathayilum buddhiyilum imgleeshukaarumaaya oru vargatthe srushdikkukayaanu nammude lakshyam" - aarudethaanu ee vaakkukal?]
Answer: മെക്കാളെ പ്രഭു [Mekkaale prabhu]