1. 1545 മേയ് 22ന് ബുന്ദേൽ വന്ധിലെ കലിഞ്ജർ കോട്ട പിടിച്ചടക്കാനുള്ള ശ്രമത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മരണപ്പെട്ട ഡൽഹി ഭരണാധികാരി? [1545 meyu 22nu bundel vandhile kalinjjar kotta pidicchadakkaanulla shramatthinideyundaaya sphodanatthil maranappetta dalhi bharanaadhikaari?]
Answer: ഷേർഷാ [Shershaa]