1. 1545 ഏപ്രിൽ 22 ന് കലിഞ്ചർ കോട്ടയിൽ വച്ച് വെടിമരുന്ന് സ്ഫോടനത്തിൽ മരണപ്പെട്ട ഡൽഹി ഭരണാധികാരി ആരായിരുന്നു? [1545 epril 22 nu kalinchar kottayil vacchu vedimarunnu sphodanatthil maranappetta dalhi bharanaadhikaari aaraayirunnu?]
Answer: ഷെർഷ സൂരി [Shersha soori]