1. രോഗബാധിതനായ മകന്റെ സുഖപ്പെടലിനായി സ്വന്തം ജീവൻ ദൈവത്തിനു സമർപ്പിച്ചതായി പറയപ്പെടുന്ന മുഗൾ ചക്രവർത്തി? [Rogabaadhithanaaya makante sukhappedalinaayi svantham jeevan dyvatthinu samarppicchathaayi parayappedunna mugal chakravartthi?]
Answer: ബാബർ [Baabar]