1. പാൻജിയ ബൃഹ്ദഭൂഖണ്ഡം പിളർന്നുണ്ടായ ഗോണ്ട്വാനാലൻഡ് പൊട്ടിപ്പിളർന്നുണ്ടായ പ്രദേശങ്ങൾ ഏതെല്ലാം ?
[Paanjiya bruhdabhookhandam pilarnnundaaya gondvaanaalandu peaattippilarnnundaaya pradeshangal ethellaam ?
]
Answer: തെക്കേ അമേരിക്ക, ആഫ്രിക്ക, ഇന്ത്യൻ ഉപദ്വീപ്,ഓസ്‌ട്രേലിയ, അൻ്റാർട്ടിക്ക
[Thekke amerikka, aaphrikka, inthyan upadveepu,osdreliya, an്raarttikka
]